കാമഭ്രാന്ത് [വിക്രം വേദ]

📝 Ongoing

👁 601364 views ❤ 411 likes 💬 58 comments

കാമഭ്രാന്ത് Kaamabranth | Author : Vikram Veda

"അഭീ.. നീ വരുന്നില്ലാന്ന് തീർച്ചയാണോ? ഞങ്ങളെന്തായാലും നാളെ തറവാട്ടിലേയ്ക്കു പോകുവാ... തിരിച്ച് രണ്ടുമൂന്നു ദിവസം കഴിഞ്ഞേ വരുള്ളൂ... നീ വരുന്നുണ്ടെങ്കിൽ വാ... "

രാവിലെ ജിമ്മിൽ പോയിവന്നിട്ട് വേഷം മാറുമ്പോഴാണ് അമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നതും ഇങ്ങനെ പറയുന്നതും. എന്നാലതിന് കൂടുതലൊന്നും ആലോചിയ്ക്കാതെ തന്നെ മറുപടി കൊടുത്തു:

"ഞാനെങ്ങോട്ടും വരുന്നില്ല... എനിയ്ക്കവിടം ശെരിയാവില്ലാന്ന് നിങ്ങക്കറിയില്ലേ? അവരുടെയൊക്കെ തൊലിഞ്ഞ വർത്തമാനം കേൾക്കുമ്പോഴേ പൊളിഞ്ഞുവരും!"

"എന്നാപ്പിന്നെ നീ വരണ്ട! രണ്ടു ദിവസത്തേയ്ക്ക് ഭക്ഷണം പുറത്തൂന്നായിയ്ക്കോ..."

കുടുംബക്കാരെ പറഞ്ഞത് അത്ര സുഖിയ്ക്കാത്തതു കൊണ്ട് താല്പര്യമില്ലാത്ത മട്ടിൽ മറുപടിയുംപറഞ്ഞ് അമ്മ തിരിഞ്ഞുനടന്നു.

"എവിടെന്ന്.. ഹോട്ടലീന്നോ? പിന്നേ... കണ്ട ജങ്ക് ഫുഡ്ഡൊക്കെ വലിച്ചുകേറ്റിയിട്ട് വേണം ഫാറ്റ് കേറാൻ... അതൊന്നും നടക്കില്ല..."

എന്റെ സിക്സ്പാക്ക് ബോഡിയിൽ ഉഴിഞ്ഞുകൊണ്ടാണ് ഞാനതുപറഞ്ഞത്.

"അങ്ങനെയാണെങ്കിൽ രണ്ടു ദിവസത്തേയ്ക്കുള്ളത് ഉണ്ടാക്കി ഫ്രിഡ്ജിൽ വെയ്ക്കട്ടേ? നീ ചൂടാക്കി കഴിച്ചോളോ?"

"പിന്നേ... ദിവസവും ഞാനെടുത്ത് ചൂടാക്കി കഴിയ്ക്കുവാൻ നിൽക്കുവല്ലേ? പൊക്കോണം..."

പറഞ്ഞതിനൊപ്പം കുളിയ്ക്കാനായി ടവലും കയ്യിലെടുത്ത് ഞാൻ ബാത്ത്റൂമിലേയ്ക്കു നടന്നു.

"ഓഹ്! നിന്നെക്കൊണ്ടിതൊരു ശല്യമായല്ലോ ചെക്കാ... ഒന്നിനു

📚 Chapters

1 published

Related Stories

💬 Comments

View all comments