ബാക്കി കഥ ഇന്നലെ തന്നെ തീർക്കണം എന്ന് കരുതിയാണ് എഴുതി തുടങ്ങിയത്. പക്ഷെ ഒരു 80% തീർന്നപ്പോ വെടി തീർന്നു. പിന്നെ ബാക്കി ഇന്നെഴുതാം എന്ന് വച്ചു. ഇന്നെന്തായാലും തീർക്കും. വഴിപാട് കഴിക്കുന്നത് പോലെ തീർത്താൽ അതെനിക്കും ഒരു സുഖം തരില്ല നിങ്ങൾക്കും
അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്. കണ്ടിരുന്നു കാണുക
സൂപ്പര്‍...പോരെട്ട അടുത്ത ഭാഗം...ഏട്ടന് പാവം ആണല്ലോ...ഉണ്ണിയെ ഒരു FRAUD ആക്കി, അവനെ ഒഴിവാക്കണം...