വളരെ ശാന്തമായ, തീരെ തിരക്കില്ലാത്ത തുടക്കം. ഒരു പക്ഷേ അഖിലിൻ്റ ആദ്യ മൂവ് അസ്വാഭാവികമായി തോന്നാമെങ്കിലും പ്രണയത്തിൻ്റെ തുടക്കക്കാർക്ക് എന്താണ് സ്വാഭാവികമായി തുടങ്ങേണ്ടത് എന്നതിന് പ്രത്യേകിച്ചങ്ങനെ നിയമങ്ങളൊന്നുമില്ലല്ലൊ.
എനിക്കിഷ്ടമായി. ഇതുപോലെ തന്നെ തുടരൂ
വളരെ ശാന്തമായ, തീരെ തിരക്കില്ലാത്ത തുടക്കം. ഒരു പക്ഷേ അഖിലിൻ്റ ആദ്യ മൂവ് അസ്വാഭാവികമായി തോന്നാമെങ്കിലും പ്രണയത്തിൻ്റെ തുടക്കക്കാർക്ക് എന്താണ് സ്വാഭാവികമായി തുടങ്ങേണ്ടത് എന്നതിന് പ്രത്യേകിച്ചങ്ങനെ നിയമങ്ങളൊന്നുമില്ലല്ലൊ. എനിക്കിഷ്ടമായി. ഇതുപോലെ തന്നെ തുടരൂ