കാമപ്രാന്തന്റെ അനുഭവ കുറിപ്പ്
📝 Ongoing
👁 156999 views ❤ 227 likes 💬 14 comments
കാമപ്രാന്തന്റെ അനുഭവ കുറിപ്പ്
Kaamapranthante Anubhava Kurippu | Author : Swapnalokathe Ezhuthukaaran
ഹായ് നമസ്കാരം .! ഇത് എന്റെ ഒരു യാത്രയിൽ എന്നോട് ഒരാൾ പറഞ്ഞ അനുഭവമൊ അതോ എന്നെ പറ്റിക്കാൻ പറഞ്ഞ കഥയോ ആയിരിക്കാം . എന്തായാലും കേട്ടപ്പോൾ പൊടി പിടിച്ച് കിടന്ന എന്റെ അക്ഷരങ്ങൾക്ക് കുറച്ച് നിറം നൽകിയാലോ എന്ന് ആലോജിച്ചു. സമയം ഇപ്പോഴാണ് ഒത്തുവന്നത്. പുതു തലമുറയുടെയും വായനക്കാരുടെയും രുചി എന്താന്ന് എനിക്ക് അറിയില്ല. എങ്കിൽ പോലും എഴുതുന്നു ഞാൻ ഇഷ്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ എന്നെ വെറുതേ വിടുക. രണ്ടായാലും തിരിച്ച് തരാൻ നന്ദി മാത്രം. തിരുവനന്തപുരം വഴി ത്രിശൂരിലേക്കുള്ള യാത്രയിൽ എകദേശം പകൽ സമയം 3 മണി കഴിഞ്ഞട്ടുണ്ടാകും. ഞാൻ ഒറ്റയ്ക്ക് ആയതിനാലും വെള്ളമടിയുടെ അസ്കിത ഉള്ളതിനാലും ഒരു mgm വോഡ്ക മിക്സ് ചെയ്ത് ബേഗിലിട്ടാണ് യാത്ര. ഇടക്ക് ആരൊക്കെ കയറി ആരൊക്കെ ഇറങ്ങി പോകുന്നു അത്ര മാത്രം. ഇടയ്ക്കൊരുത്തൻ എന്റെ അടുത്ത് വന്നിരുന്നു ഒരു ഫ്രീക്ക് പയ്യൻ അങ്ങോട്ടും ഇങ്ങോട്ടും ഞെരിപിരിക്കൊണ്ടിരിക്കുന്നു. എനിക്കെന്തൊ മടുപ്പ് ഞാൻ സീറ്റൊന്ന് മാറി ഇരുന്നു. നല്ല വലിയ ശരീരം ഉള്ള ഒരാളുടുടെ അടുത്തേയ്ക്ക് . അയാൽ വിന്റോ വിടവിലൂടേ പുറത്തേക്ക് നോക്കി ഇരിക്കുവാണ്. ഞാൻ ആരും എന്നെ ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപാടെ കുപ്പിയിൽ നിന്നും കുറച്ച് സോമരസം അകത്താക്കി ചുണ്ടൊന്ന് തുടച്ചപ്പൊ അടുത്ത് നിന്ന് ഒരു ശബ്ദം
"മദ്യപാനം
Good