കാമിനി 2 [SARATH]
📝 Ongoing
👁 417254 views ❤ 599 likes 💬 74 comments
കാമിനി 2
KAMINI PART 2 | AUTHOR : SARATH | Previous Part
ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ജോലി തിരക്ക് കാരണം ആണ് പാർട്ട് 2 വൈകിയത്.
അമലിനോടുള്ള ചാറ്റിംഗ് നിർത്തി അമ്മ രമേഷേട്ടനുമായി ഫോണിൽ സംസാരിക്കുകയാണെന്ന് എനിക്ക് മനസിലായി. അമ്മ ഇനി ഓൺലൈനിൽ വരുമോ എന്ന് വിജാരിച്ഛ് കുറച്ചു നേരം കൂടി ഞാൻ കാത്തിരുന്നു പക്ഷെ അമ്മയെ കണ്ടില്ല. ചിലപ്പോൾ അമ്മ കിടന്ന് കാണും അല്ലെങ്കിൽ ഇപ്പോഴും സംസാരത്തിൽ തന്നെയാവും. എന്താണ് എന്നറിയില്ല ഉള്ളിലൊരു വിഷമം പോലെ. എന്റെ മുന്നിൽ നല്ലൊരു കുടുംബിനിയായി നിന്ന അമ്മ തന്നെയാണോ ഇത്. അത്പോലെ സുജേച്ചിയും ഇവരൊക്കെ എങ്ങനെ പെട്ടെന്ന് മാറി പോയി. എല്ലാം ഓഫ് ചെയ്തു വച്ചു ബെഡിൽ കിടക്കുമ്പോൾ ഒരു തരം ദേഷ്യവും സങ്കടവുമായിരുന്നു എന്റെ ഉള്ളിൽ. ഈ കാര്യം അപ്പുവിനോടും നന്ദുവിനോടും പറയണം എന്നുണ്ടായിരുന്നു പക്ഷെ ഇത് അവരറിഞ്ഞാൽ ചിലപ്പോ പ്രേശ്നമുണ്ടാക്കും അത് കറങ്ങി തിരിഞ്ഞ് എന്റെ വീട്ടിലും എത്തും അത് കൊണ്ട് അത് വേണ്ടന്ന് വച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ഛ് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ താഴെ അച്ഛന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഉണർന്നപാടേ ഞാൻ ആദ്യം നോക്കിയത് അമ്മയുടെ വാട്സ്ആപ്പ് ആയിരുന്നു അമലിനും രമേശേട്ടനും സുജേച്ചിക്കും അമ്മ ഗുഡ് മോർണിംഗ് അയച്ചിട്ടുണ്ട് രാവിലെ അയച്ച മെസ്സേജ് ആണ് അപ്പോൾ ഇന്നലെ കാൾ കഴിഞ്ഞ ശേഷം അമ്മ വാട്സാപ്പിൽ കേറിയിട്ടില്ലന്ന് മനസിലായി.
💬 Comments
View all comments