0%
Chapter 3

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]

Author : Hypatia | Read All Parts | 👁 1691 |

ചേച്ചി ഒരു നിമിഷം ശങ്കിച്ച് നിന്നിട്ട്.... 'ഹോ .. നീയായിരുന്നോ.. ഞാനങ് പേടിച്ചു പോയി" "ആരോടായിരുന്നെടി... ഈ തെറി അഭിഷേകം..." "അത് ഒരു ചൊറി കേസാണ്, അത് വിട്.. നീ എവിടെന്ന..." "ഞാൻ നാട്ടിലുണ്ട്... ഇന്നാലെയെത്തി.." "ഹോ എന്തൊക്കെയുണ്ടെടി വിശേഷം, നിന്റെ അറബികൾക്ക് ഒക്കെ സുഖമാണോ.." ചേച്ചി അതും പറഞ്ഞ് ഫോണുമായി പുറത്തേക്ക് പോയി. പിന്നെ ഒരു അരമണിക്കൂർ കഴിഞ്ഞാണ് അവൾ വന്നത്. "ഡാ നാളെ നമുക്ക് എറണാകുളം വരെ ഒന്ന് പോണം ട്ടോ.." ചേച്ചി എന്റെ അടുത്ത് വന്നിരുന്ന് കൊണ്ട് പറഞ്ഞു. "എന്തേ..." "ശില്പ വന്നിട്ടുണ്ട്... അവളെ കാണാൻ.." ആ വാക്കിൽ ചേച്ചിക്ക് വല്ലാതെ സന്തോഷം ഉള്ളത് പോലെ എനിക്ക് തോന്നി. ചേച്ചിക്ക് ഏറെ വേണ്ടപ്പെട്ട ആരോ ആണ് ഈ ശില്പ എന്ന് എനിക്ക് മനസിലായി. എന്നാലും ഞാൻ ചോദിച്ചു. "ആരാ.. ചേച്ചി ശില്പ.." "ഹോ.. അത് എന്റെ കൂട്ടുക്കാരിയാടാ... അവൾ ദുബൈയിൽ നേഴ്‌സ് ആണ്.. ഇന്നലെ നാട്ടിൽ എത്തിയതെ ഒള്ളു... " "ഹോ ഹോ..." "അവളുടെ നാട് ആലപ്പുഴയ , ഇപ്പൊ അവൾ എറണാകുളത്തു ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്, നാളെ അങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്.." വല്ലാത്ത ഒരു ആവേഷമുണ്ടായിരുന്നു ചേച്ചിയുടെ വാക്കുകളിൽ. "മമ് പോവാം..." ഞാൻ സമ്മതം മൂളി. ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്ന് കൊണ്ട് ഒരു മുളക്കാൻ പാട്ടും പാടി അകത്തേക്ക് തുള്ളിച്ചാടി പോയി. ഞാൻ അത് കണ്ട് മിഴിച്ചു നിൽക്കുകയായിരുന്നു. ചേച്ചിയെ ഇത്ര സ്വാധീനിക്കാൻ മാത്രം 'ആരാണ് ഈ ശില്പ ?' എന്റെ അന്തരങ്കം എന്നോട് തന്നെ ചോദിച്ചു. ഈ ശിൽപ്പയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു. രാത്രി കിടക്കാൻ നേരം ഞാൻ വീണ്ടും ചേച്ചിയോട് അവളെ പറ്റി ചോദിച്ചു. "ചേച്ചി... ഈ ശിൽപ്പയെ എങ്ങനെയാ ചേച്ചിക്ക് പരിചയം... അല്ല അവര് ആലപ്പുഴയല്ലെ വീട്.. അപ്പൊ ചേച്ചി എങ്ങനെ പരിചയപ്പെട്ടത്.." "എന്താടാ.. ഒരു മാതിരി കോനഷ്ട്ട് ചോദിക്കുന്നെ... എനിക്ക് എന്താ ആലപ്പുഴ ആളെ പരിചയ പെട്ടൂടെ...?" "അതല്ല... വല്യ ദുബൈക്കാരിയൊക്കെ ചേച്ചിക്ക് ഫ്രണ്ട്സ് ആയിട്ട് ഉണ്ടാവാൻ മാത്രം...'" ഞാൻ കളിയാക്കി പറഞ്ഞതാണേലും പാതി പറഞ്ഞു നിർത്തി.

💬 Comments

View all comments