കാന്താരി 3 [Doli]
📝 Ongoing
👁 560749 views ❤ 514 likes 💬 190 comments
കാന്താരി 3 Kanthari Part 3 | Author : Doli [ Previous Part ] [ www.kkstories.com ]
സംഭവ ബഹുലം ആയ യാത്രക്ക് ഒടുവിൽ ഞങ്ങള് തിരിച്ച് നാട്ടിൽ എത്തി...
ഇന്ദ്രൻ : ടാ പറഞ്ഞത് മറക്കണ്ട കേട്ടല്ലോ... ഞാൻ നീ...വേറെ ഒരാള് ഇത് അറിയില്ല രാമു പ്രോമിസ് ആണ്....
ഞാൻ : ഓന്തിനോട് എങ്ങനെ ടാ...
ഇന്ദ്രൻ : പറഞ്ഞാ ഊമ്പാ പിന്നെ എന്റെ മൊഖത്ത് നോക്കണ്ട നീ...
ഞാൻ : ശരി നോക്കി പോ...
ഇന്ദ്രൻ : അന്നത്തെ അടി സ്ഥലം അങ്ങോട്ട് വന്നേക്ക് ഒരു പതിനൊന്ന് മണിക്ക് മുന്നേ ട്ടാ...
ഞാൻ : ഓക്കേ... അല്ല ടാ സോന
ഇന്ദ്രൻ : അവളെ ഇന്നലെ തന്നെ നന്ദകുമാരൻ കൊണ്ട് വന്നു.... ?
ഞാൻ : ഇതെപ്പോ ?
ഇന്ദ്രൻ : ഉച്ചക്ക്.. വീട്ടി പോയപ്പോ നാരായൺ ജീ മൂഞ്ചിക്കോ പറഞ്ഞു
ഇന്ദ്രൻ : രണ്ടും ഇപ്പോ ഞങ്ങടെ ഫ്ലാറ്റിൽ ഒണ്ട് അമ്മുനോട് ഞാൻ ദാസ് അങ്കിളിനോട് ചോദിച്ചിട്ട് ഫ്ലാറ്റ് കൊടുക്കാൻ പറഞ്ഞു രണ്ടും അവടെ ഹാപ്പി ?
ഞാൻ : don't act like a clown bi+ch... കൊറച്ച് സീരിയസ് ആവ് നായെ
ഇന്ദ്രൻ : നീ പോ മൈരേ ഞാൻ പോട്ടെ ലോഡ് എറക്കിട്ട് വേണം ഒന്ന് ഒറങ്ങാൻ ചെല്ല്... പിന്നെ നിന്റെ പെണ്ണുമ്പിള്ള വന്നോ....
ഞാൻ : അറിയില്ല
ഇന്ദ്രൻ : ശിവാ... ?
ഞാൻ : എന്ത് മൈരാ ഒരു വലിവ് കൂടുതൽ ഷോ ഇടല്ലേ നായിന്റെ മോനെ... ഞാൻ എനിക്ക് സൗകര്യം ഉള്ള പോലെ കാണിക്കും
ഇന്ദ്രൻ : പറഞ്ഞത് മറക്കണ്ട... എന്തെങ്കിലും നിന്റെ ഭാഗത്ത് നിന്ന് തെറ്റായാ പിന്നെ ഇന്ദ്രൻ വേറെ ശിവ വേറെ
ഞാൻ : അയ്യോ തൊടങ്ങി
?♥️