Comments
Finally 🙏
Bro enthayi ok ahnu story ennu varum
Ok ahno enna choiche auto correction l mariyatha
Story upload akkummoo kuttaaa katta waiting ahdoo
Machuu enganund ok ayo. Eppo varum 🥲
bosse 2 days kazhinju ini enkinlum pls ,
മകനേ മടങ്ങിവരൂ
" കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു കടവൊഴിഞ്ഞു " പുഴമാത്രമല്ല കടലുമെലിഞ്ഞാലും ഇവൻ വരുമെന്നു തോന്നുന്നില്ല ദൈവമേ 😔😔😔😔
Bhaii Evde kaananilallo ? Nynum breakl aayrn 😁!! Ini enna 🫠?
Maafi filoos maafi mushkil 🙏 Kshamikku 🙏 Meh dil se maafi maagraa hoo 🙏 Mannikkanam 🙏 I beg your pardon 🙏 Onnum parayunnilla this year is full of diseases Naale alle mattanna randum idum I really feel sorry for making you guys wait i feel like i made ypu guys a bunch of jokers 🥹 If you guys trust me please trust this Was in hospital for the 3 days of last weak 🙏 and been in rest ellam kaanunnund comments ellam I will make things in upcoming next two days Really unka kaale pidich kekkuren manninko 😁
Bro take time but vegam orennam engilum idanam 😊😊😊 Health Is the most important thing Baki ellam pinne 🌷🌷🌷
Bro take ur time !! Health aavnam first priority pinne mathi baakki okke !! How r u doing now?? Everything ok? ❤️🩹from calvin
Any updates
Brother velloo update undoooo please come back
Machuuu enthaayi eppo varum
ഇതിന്റെ ബാക്കി ഇല്ലേ ബ്രോ
Any updates
Guys I'm really sorry കാര്യം എന്താ വച്ചാ i lost one of my person കൊറച്ച് ദിവസം ആയി അതിന്റെ ഒരു ഇതിലായിരുന്നു ചെയ്യുന്നത് ചെറ്റത്തരം ആണ് ഞാൻ എന്നും വരും reply തരാത്തത് reply തന്നാ എനിക്ക് date പറയണ്ടി വരും അതോണ്ടാ Health നെ പറ്റി ചോദിച്ച എല്ലാരോടും വല്യ thanks idk എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്ന ആൾക്കാർ ഒണ്ടോ എന്ന്... Means alot Just two days രണ്ടും വരും peace ആഹ് പിന്നെ I wish each and everyone a Happy Onam 🙏 Peace 🤓🤓
ഇനിയും വന്നിലെങ്കിൽ നിന്നെ ഞങ്ങൾ പ്രക്ക് കൊണ്ട് നിനക്ക് വലതും വരും അപ്പൊ ഹാപ്പി ഓണം & നബിദിനാശംസകൾ
Ninte update comment verumbozhaan lokathil ithrem maathram kashtakaalam anubhavikkunnavar vereyumundenn manasilaavunnath😜😜😜 Maveli annan vannitt poyi... Neeyum angerm orey naatukaaraano🤔🤔 I mean United States of paathaalam 🤔 angerude koodey lift chodich keri vanna pole crct thiruvonathinu thanne oru update😁 Btw swapnam kaananam pakshe swapnam kaanaan vendi eth neravum koorkkkaamm valich urangaruth anginurangiyaal veettaar veetiin chavutti veliyil irakkum... Shibu dinam
Bro paranjitt 5 days aayi.. ini engilum oru part please 🥺...
അങ്ങിനെ എത്ര എത്ര രണ്ടുദിവസങ്ങൾ
എടൊ എന്തായി ഉടനെഎങ്ങാനും ഉണ്ടാവുമോ
Onam ahdo nala gift ayittu oru story thado
Bro story set aya Aa jeevitham on COVID engilum idu bro
Hi bro, fever മാറിയോ, നെക്സ്റ്റ്എ പാർട്ട് ഴുതി കഴിഞ്ഞോ, എന്ന് വരും, വെയ്റ്റിംഗ്......
hey your story is very intresting and waiting for the next part,pls update us. guys എനിക് ഒരു help വേണം.I know the story but I don't know it's name please help. ഒരു അനാഥൻ അവൻ്റെ കുടുംബ വീട്ടിൽ ഒരു വേലക്കാരൻ സമം ആയി ജീവിക്കണ്,അവൻ്റെ grandparents അറിയില്ല അവൻ്റെ അമ്മാവന്മാരും കസിൻസും അവനെ ഇങ്ങനെ treat ചെയ്യുന്നത്,അവൻ്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാനും അവൻ്റെ മുറപെണ്ണിൻ്റെ ജാതകത്തിലുള്ള പ്രശ്നം നീക്കാനും ഇവനെക്കൊണ്ട് അവളെ കല്യാണം കഴിക്കുന്നതും and she fall in love with him , അങ്ങനെ മുന്നോട്ട് പോകുന്ന കഥയാണ്, ആർക്കെങ്കിലും അതിൻ്റെ പേരോ സൈറ്റോ അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരുമോ pls
👀🤕?
Any updation
ഡാ നീ എവിടാ പനി മാറിയോ കഥ എന്തായി ഇ വിക് കിട്ടുമോ ഞാൻ ഒരു കഥ എഴുതി love സ്റ്റോറി ആണ് വായിച്ചിട്ട് അഭിപ്രായം പറയണേ പബ്ലിഷ് ചെയ്യാൻ പോകുമാ
ഇനി ന്യൂ ഇയർന് നോക്കിയാൽ മതി
Ny set 🤣🥺
Done Story name?
Settaaaayi Evdaaan veendaamathum hospitalilaano atho verenthelm vishayam aano... Ethra time edthaalm amar thirich vanna mathi
സേട്ടായി പനി പിടിച്ച് കെടന്ന് സേട്ടായി ആകെ കാണാൻ വരുന്ന ആള് കൊണ്ട് തന്നത് 🤣 കഥ വരും don't worry ❤️❤️❤️❤️
Aysh 🤦♂️🤦♂️ kadha verumenn enik ariyaam. amar thirich beranam ennathaan ntey point hehehehehe Apo ngina adich keri veruvalle
Enthaaado nannaavathe 🥹 Ee week undavo?
Bro njan try cheyyaa bro എണീറ്റ് നടക്കാൻ ആയപ്പോ പണിയോട് പണി Imagine ഒരുവട്ടം എഴുതിയ story രണ്ടാമത് എഴുതാൻ... But what motivates me is all you guys your love No dates but soon ap 😊
നേഴ്സ് യെങ്ങന കാണാൻ കോളവോ വളയുമോ 🤩🤩 ഇവിടെ ഹോസ്പിറ്റലിൽ ഉണ്ട് കൊറേ ആന്റി പിസ് ഒരു ഗുണവും ഇല്ല നിന്റെ യോഗം
ഒന്ന് രണ്ടെണ്ണം കൊള്ളാം 😝 Vroh ഞാൻ introvert vro നമ്മക്ക് face ചെയ്യാൻ പേടി ആണ് 😭 😁😁😁
caring ഏട്ടായി വൈബ് njan da ni ജീവനോടെ ഉണ്ടന്ന് അറിയാൻ വേണ്ടി ആണ് ചോദിച്ചത് കമന്റ് reply വരണ്ടായപ്പോൾ നീ മരിച്ചുപോയി എന്ന് thoni 😂😂😄
നന്ദി സഹോദരാ നന്ദി മരിച്ചിട്ടില്ല മരിച്ചേനെ ഇപ്പൊ ശെരി ആയി വരുന്നു 😃
Enthaanu machane.kadha evide ....?njan iniyum kaaththirikkendi varumo...🤔
ക്ഷമിക്കു സഹോ Trust me എനിക്ക് മാത്രം enthaa ഇങ്ങനെ Next part ഒക്കെ എഴുതി വച്ചതാ അപ്പൊ e-mail പോയി പിന്നെ viral fever ആയിരുന്നു ഇപ്പഴാ മെല്ലെ മാറിയത് Don't worry c u soon പറ്റിക്കാൻ നൊക്കെ അല്ല അവസ്ഥ ആയി പോയി 😣
Evide bro
ഇടാ bro im sorry fever ആയിരുന്നു
Enn verum🤔🤔🤔🤔
അറിയില്ല but really soon
Bro amarinte jeevithavum oru part ayi venam so avane kollaruth 🙏🙏🙏🙏🥹🥹🥹🥹🥹🥹🥹
അമർ 👀 Bro പ്ലീസ് bro എന്നെ ഇങ്ങനെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ ഞാൻ അവനെ കൊല്ലുന്ന രീതിക്ക് plan ചെയ്ത് പോയി 😭
Makana madagii varum🥲🥲
മടങ്ങി വന്നു sir 🤝
ഡാ നീ എവിടാ ഇവിടെ നല്ല മഴയാ ചുമ്മാ ബോറിങ് ആണ് നീ വേഗം കഥ തീർക്
ഒടനെ തീർക്കണോ 🤣 ഒരു മൂന്ന് നാല് പാർട്ട് കൂടെ കഴിഞ്ഞ് തീർത്താ പോരെ
Boss എന്തായി കാര്യങ്ങളൊക്കെ! ഇന്ന് ഉണ്ടാവോ?
Boss നമ്മൾ ഒക്കെ viral ആവുന്നത് viral fever വരുമ്പോ മാത്രം ആണ് ഒടനെ വരും 😭
ഡാ നീ സെയ്ഫ് അല്ലെ
Safe in the sence I think ഇത് wayanad ഉരുൾ പൊട്ടൽ ആയ് related ആണേ yes And thankyou for the caring ഏട്ടായി vibes 🥸 ഞാൻ safe ആണ് ചുറ്റും ഒന്ന് രണ്ട് സുന്ദരി nurse മാറും ഇണ്ട് 🐔🐔🐔
Bros എല്ലാവരും സെയ്ഫ് അല്ലെ
Yes brthr 🫂
Bro എന്ന് വരും 🥴🥴
E-mail recover aayitilla sorry 🙏 Naale koode nadannille pinne rand divasam kond njan idaa 😃
Guyz viral fever ആണ് Hospital പോവാതെ വച്ച് വച്ച് ഒരു വൈകുന്നേരം unconscious ആയി വീണു Sorry for this Don't worry story odane idum ❤️ ❤️
മോനെ വധുവിൻറെ ബാക്കി ആദ്യം ഇടണേ
ദിവസവും നോക്കും വന്നട്ടുണ്ടെന് ഇല്ലന്ന് അറിയാം ആശ്വത്തിന് ഒരു കമന്റും ഇട്ടും ഇ അഴിച്ച വരുമോ
Thanks for the lub bro Iam reallu disappointed with myself Ingane oru nashicha life Trust me i have written the next part also but wps ല് mail vazhi aanu save aakki വക്കാ ente e-mail access cheyyaan pattunnilla let me fix 2 days alle rewrite cheyyunnathaanu nanni namasakkaaaaaaram 🙏 Bye bye Bye dubai thanks for the love ❤️❤️❤️
Saaaaarrrrr evidaaan saaarr... Ithrayokke time eduthitt amarnu vallom pattiyaal pinne nadakka porath yudham⚔️⚔️
Karle-G Vivaram enthaa sugham ingane ponu avade 😌 Alla ingale aano കഴിഞ്ഞഴ്ച ഇവടെ red street ല് പിടിച്ചു കേട്ടത് 🤣 JK
Noooii nooiii njn red street jeevithathil ith bare kanditttilla.. Bi da bi nee avde aare kaanaan poyath🤔... Chummaathalla update onnm baraathey goch gallann😅😅 Jokes apart... Where's amar nd maha🤨🤨
Njan avade meen pidikkaan poyath 😌 By the by what if Amar is no more and due to health issues of Indran everyone acted so badly or they pretended to hide things from him Possibilities are high 😌 Please ennod amar nu jeevan kodukkaan maatram parayalle enikk athinulla shakti illa 😁
☹️😭 apo maha😪
രാമന്റെ ഫൈറ്റിംഗ് സിൻസ് undakumo
May be may be not 🤣
Eppo varum katta waiting
Thankyou so much bro soon soon Oomfikka aanenn thonnalle avastha kondaa 😂 Oraale post aakkunna pole oombitharam illenn ariyaa ennaalum idaa Reason : kadha ee part ittappo thanne ezhuthi vachathaa pakshe enikk ente e-mail access cheyyaan pattunnilla athondaa ini oru vattam ezhuthaa vachaa let met try 2 days alle njan onnoode ezhuthi idaa 😊 ❤️❤️❤️
Thankyou so much bro soon soon Oomfikka aanenn thonnalle avastha kondaa 😂 Oraale post aakkunna pole oombitharam illenn ariyaa ennaalum idaa Reason : kadha ee part ittappo thanne ezhuthi vachathaa pakshe enikk ente e-mail access cheyyaan pattunnilla athondaa ini oru vattam ezhuthaa vachaa let met try 2 days alle njan onnoode ezhuthi idaa 😊 ❤️❤️❤️
Boss എന്തായി
നെക്സ്റ്റ് പാർട്ട് എപ്പോഴാ വെയ്റ്റിങ്
Deyy oru helppp
?
Ee profileill photo agana edunna?
WordPress account indakki athilu ee same e-mail add cheyya 🙂
Ok set🫶🏻🤎
Daaa
ബ്രോ സ്റ്റോറി ഹാപ്പി എൻഡിങ് ആണോ
എന്റെ കരങ്ങൾ ബന്ധിക്കപ്പെട്ടിരിക്കാ bro എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല Infact നിസ്സാരം അമർ നേ കൊല്ലാൻ പോലും ഇവടെ ആരും സമ്മതിക്കുന്നില്ല കഥ positive ആയി മാത്രം പോയാ മതിയോ നമ്മക്കും അടികൾ കിട്ടണ്ടേ എന്നാ അല്ലെ comeback nice ആവൂ...
Dey aduthath evde
Zoooon 😂 എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ?
നിന്റെ സ്റ്റോറി എവിടെ
എടാ എൽതോ നീ എന്ന് വരും
ഉടൻ വരുന്നു...
അടുത്ത കർക്കിടക വാവിന് നോക്കിയാൽ മതിയോ
സിയ എന്റെ തൂലിക നമഃ ആണ് ഞാൻ ഏറ്റവും ഈഷ്ടപെടുന്ന പേര് അതിൽ നിന്ന് റികവർ ആകാൻ വേണ്ടി യാണ് ഞാൻ കഥ വായിക്കുന്നത് നിന്റെ കഥ എനിക്ക് ഇഷ്ടം ആണ് 🤩🤩
കാര്യം പറയാലോ ഞാൻ ഒരുപാട് ആഗ്രഹിച്ച് പോയി ഇത് ചതി ആണ് 🤣 ... By the by break up alle heart break aane, don't worry i gottu Same same but different 😊
അതെ തേപ് ആണ് ഒരു ജർമനികാരെനെ കടപ്പോൾ അവൾ പോയി 😂😂 പോണേ പൊട്ട് പുല്ല് 🤩നെക്സ്റ്റ് പാർട്ട് വെയറ്റിംഗ് bro എനിക്ക് ഒരു stiry എഴുതണം ഇത്തിൽ
🥹
ഇതക്കെ എന്ത് അവൾ പോയ അവളുടെ അമ്മ 😎
Comited ane bro😍😍
😭
എന്തായി കാര്യങ്ങൾ ഒക്കെ? ഈ ആഴ്ച ണ്ടാവോ??
Idk bro Current ഒരു main issue ആണ് നോക്കാ അതായത് എല്ലാത്തിനും പ്രശ്നം mood ആണ് ഈ part ഇട്ടപ്പോ തന്നെ അടുത്ത part കൂടെ എന്റെ കൈയ്യിൽ ഇണ്ട് ഇനി അത് crop ചെയ്യണം re check ചെയ്യണം എന്തോ ഒരു സുഖം ഇല്ല അഞ്ച് മിനിറ്റ് പോലും എനിക്ക് focus കിട്ടുന്നില്ല but never mind 🕺🕺🕺🕺
ബ്രോ ഒരേ കാര്യം to be frank തന്റെ കഥകള് വായിച്ചാൽ എന്താണെന്നറിയില്ല ഒരു positive vibe ആണ് thank u man for ur dedication 🫠 Keep grinding bro 👊
Every positive side have a - one vroh 🤣
ഓഹോ ലഗണേ