← Back to കാത്തിരിപ്പിന്റെ സുഖം [malayali]

Comments

കാത്തിരിപ്പിന്റെ സുഖം [malayali] · approved reader discussion

Dude • 2021-05-02 10:59

Nannayittund bro ❤️

Vishnu • 2021-05-02 01:31

തുടക്കം ഗംഭീരം തുടർന്നു പേജ് കുട്ടി എഴുതുക.

Malayali • 2021-05-02 10:19

താങ്ക്സ് ബ്രോ....പേജ് കൂട്ടാൻ മാക്സിമം ശ്രെമിക്കാം

Mr..ᗪEᐯIᒪツ? • 2021-05-01 22:52

Super adhikam delay aaakkaruth

Malayali • 2021-05-02 10:18

ഒരുപാട് നന്ദി ഉണ്ട് ബ്രോ. Delay ആകാതെ ഇരിക്കാൻ ശ്രെമിക്കാം

പാണൻ • 2021-05-01 22:29

അക്ഷരത്തെറ്റ് ഉണ്ട് പിന്നെ സ്പീഡ് ഇതെല്ലാം ശരിയാക്കിയാൽ നല്ല തുടക്കം ആണ് .. നന്നായിട്ടുണ്ട്

Malayali • 2021-05-02 10:16

ബ്രോ.. ആദ്യത്തെ 2 3 പാർട്ട്‌ കഥയുടെ ഒരു ആമുഖം ആണ്. അതായത് മെയിൻ പാർട്ടിലേക്ക് കഥയെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ മാത്രം ഉള്ളു. ആയതിനാൽ സ്പീഡ് അല്പം കൂടാം. ക്ഷമിക്കണം. അഭിപ്രാതിന് നന്ദി

Vishnu • 2021-05-01 21:15

തുടക്കം നന്നായിട്ടുണ്ട് അടുത്ത part വേഗം പോനോട്ടെ¡!

Malayali • 2021-05-02 10:17

ഒരുപാട് നന്ദി. അടുത്ത പാർട്ട്‌ താമസം ഇല്ലാതെ തന്നെ ഇടാൻ ശ്രെമിക്കാം