കാട്ടിലെ ബംഗ്ലാവ് 1 [Viralmanjadi]
📝 Ongoing
👁 90213 views ❤ 116 likes 💬 7 comments
കാട്ടിലെ ബംഗ്ലാവ് 1
Kaatile Banglavu Part 1 | Author : Viralmanjadi
ഞാനെന്റെ തുണികൾ എല്ലാം ഒരു ബാഗിൽ ആക്കി വരാന്തയിലേക്ക് ചെന്നു. ലാലിച്ചൻ സിബിച്ചായന്റെ കൈയിൽ കുറച്ചു കാശു കൊടുത്തു അതുകൊണ്ടാണോ എന്നറിയില്ല ആദ്യമായി സിബിച്ചായന്റെ മുഖം ഒന്ന് തെളിഞ്ഞു."എന്നാ നമുക്കിറങ്ങാം"എന്ന് പറഞ്ഞു എന്റെ ബാഗും വാങ്ങി ലാലിച്ചൻ നടന്നു പിറകെ ഞാനും. ഭാഗ്യത്തിന് ബസു കിട്ടി ബസിൽ അധികമാരും ഇല്ല "അങ്ങോട്ടേക്ക് ഈ ഒരു ബസ് മാത്രമേ ഉള്ളു" എന്ന് ലാലിച്ചൻ നേരത്തെ പറഞ്ഞിരുന്നു.ബസ് ഒരിടത്തു നിർത്തി ചെറു മയക്കത്തിൽ ആയിരുന്ന എന്നെ ലാലിച്ചൻ വിളിച്ചുണർത്തി ഞങ്ങൾ അവിടെ ഇറങ്ങി.സാധാരണ കവലകൾ പോലെയല്ല കടകൾ ഒന്നും തന്നെ ഇല്ല ആകെയുള്ളത് ഒരു പെട്ടിക്കട.
ലാലിച്ചൻ എന്റെ ബാഗും എടുത്തു മുൻപിൽ നടന്നു മൺപാതയാണ് കാട്ടുവഴി പോലെയുണ്ട് ഞാൻ ചുറ്റും നോക്കി ഒരു വീട് പോലും കാണുന്നില്ല. കുറെ നടന്നു അപ്പോഴ് ലാലിച്ചൻ ദൂരെ കാണുന്ന ഒരു ഗേറ്റ് ചൂണ്ടി കാട്ടിയട്ടു പറഞ്ഞു " മോളെ അതാണ് മേജർ സിറിന്‍റെ ബംഗ്ലാവ് ".കൂറ്റൻ മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിനു ഒത്ത നടുക്കായി ഒരു വലിയ ബംഗ്ലാവ്. "കുടുംബവും കുട്ടികളും ഇല്ലാത്ത ഇങ്ങേർക്ക് എന്തിനാണോ ഇത്രേം സ്വത്ത് " എന്ന് ഞാൻ മനസ്സിൽ ഓർത്തു.
എന്റെ ബാഗ് വരാന്തയിൽ വച്ചിട്ട് സാറെ... എന്ന് ലാലിച്ചൻ നീട്ടി വിളിച്ചു. കുറച്ചു കഴിഞ്ഞു അയാൾ പുറത്തു വന്നു , എന്‍റെ ഭവനിൽ ഉള്ള ഒരു സാധാരണ പട്ടാളക്കാരന്റെ രൂപം അല
💬 Comments
View all comments