കളഞ്ഞു കിട്ടിയ തങ്കം 1 [Lathika]
📝 Ongoing
👁 217622 views ❤ 338 likes 💬 18 comments
കളഞ്ഞു കിട്ടിയ തങ്കം 1 Kalanju Kittiya Thangam | Author : Lathika എൻ്റെ പേര് ചന്ദ്രൻ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 32 വയസ്സായ എൻ്റെ വിവാഹം ഒരു വർഷം മുൻപായിരുന്നു നടന്നത്. എൻ്റെ ആത്മാർത്ത സുഹുത്തും കസിനുമായ മുകേഷാണ് ഈ കുട്ടിയെ പറ്റി എന്നോട് പറഞ്ഞത്. മുകേഷിൻ്റെ സുഹൃത്തിൻ്റെ പെങ്ങളാണവൾ.
മുൻപ് മുകേഷുമൊത്ത് കുറെ കുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും മനസ്സിൽ പിടിച്ചതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ്റെ നിർബന്ധപ്രകാരം മനസ്സില്ലാ മനസ്സോടെയാണ് പെണ്ണുകാണാൻ പോയത്. വളരെ സാമ്പത്തികം ഉള്ള കൂട്ടത്തിലായിരുന്നു പെൺ വീട്ടുകാർ. ഞാൻ അവരുടെ പകുതിപോലും വരില്ല.
പോർച്ചിൽ ഒരു BMW കിടക്കുന്നത് കണ്ടതോടെ എൻ്റെ എല്ലാ മൂടും പോയി. കൊട്ടാരം പോലെയുള്ള വീട്. കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ ഞാൻ മുകേഷിനെ കുറെ തെറി പറഞ്ഞു. എന്നെ നാറ്റിക്കാനാണോടാ നാറി ഈ വീട്ടിലേക്ക് എന്നെ കൊണ്ടുവന്നത് എന്ന് ചോദിച്ചു ദേഷ്യത്തിൽ ഇറങ്ങാതെ കാറിലിരുന്നു.
എടാ ചന്ദ്രാ നീ ഒന്ന് കണ്ടിട്ട് പോടാ എന്നെ നാണം കെടുത്താതെ എന്നു പറഞ്ഞവൻ എൻ്റെ കാലു പിടിച്ചതോടെ ഞാൻ കാറിൽ നിന്നിറങ്ങി. മനസ്സിൽ ഒരു ചമ്മലായിരുന്നു. ഞങ്ങളെ രണ്ടു പേരെയും അവർ സ്വീകരിച്ചിരുത്തി സംസാരം തുടങ്ങി. അതോടെ എൻ്റെ ചമ്മൽ മാറി.
കാരണം പെണ്ണിൻ്റെ അച്ചനും സഹോദരനുമൊക്കെ എന്നെയും എൻ്റെ ചുറ്റുപാടും നന്നായറിഞ്ഞിട്ടാണ് മുകേഷിനോട് കല്ല്യാണ കാര്യം ആലോചിച്ചത്. പിന്നീട് എൻ്റെ
ലവളെ rape ചെയ്‌തത് ആരാ മുൻകാമുകനോ അതോ മുകേഷ് തന്നെയാണോ?