Comments
❤️❤️❤️
Avante frnd avum alle mattavan
Avante frnd avum alle
Next part thaayoo
ivale ivalude bharthavu thanne munkai eduthu koottikodukkanam appol chathiyude prashnam undakilla.
ബാക്കി എപ്പോ വരും
തലക്കടി ഞങ്ങൾക്കും കിട്ടി കേട്ടോ അതുപോലെയുള്ള സ്ഥലതല്ലേ നിർത്തിയത് എന്തായാലും ഈ കഥ എല്ലാ ത്തിൽ നിന്നും ഒരു വ്യത്റസ്ഥത ഉണ്ട് ?♥?❤??❤?????❤??❤??♥????❤??♥??????♥??❤?❤♥❤♥♥???♥?♥❤❤?❤?❤?❤??♥?♥?♥♥?????♥❤?❤?❤?❤♥?♥♥??????❤❤?❤???❤?❤♥❤♥????????♥???❤?❤❤?♥?♥?♥?♥♥❤?❤?♥♥?♥?????♥??❤?❤?❤♥❤♥?♥???♥?♥??❤?❤?❤?❤♥?♥?♥?♥?❤?❤♥???♥?♥??❤♥?♥❤?❤♥??❤???❤?❤???♥??
ഞാൻ ഇന്ന് ഈ സൈറ്റിൽ എത്ര തവണ കേറി നോക്കി എന്ന് പോലും ഓർക്കുന്നില്ല കാരണം ഈ കഥ തന്നെ അത്രയും ഫീൽ ആയി തോന്നി എനിക്ക് ഇതിൻ്റെ അടുത്ത ഭാഗം വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. ഓരോ തവണ കേറി ഈ കഥ ഞാൻ വായിക്കും എന്നിട്ട് അയാളുടെ സ്ഥാനത്ത് എന്നെ തന്നെ ഓർക്കും പിന്നെ ഞാൻ തന്നെ ബാക്കി കഥ ഓർത്ത് അവൾക്കൊരു പണി കൊടുക്കും. അവളെ ഇത്രയും സ്നേഹിക്കുന്ന അയാൾക്ക് വേണ്ടി ???
8 page ഉള്ളങ്കില്ലും ....50 page vayicha effect ആയിരുന്നു....?
അടുത്ത പാർട്ട് എഴുതുന്നതിനു മുൻപ് കഥയുടെ ടൈറ്റില് നോക്കന്ന്ന്നെ......
Nice story bro .Thudaruka . Waiting for next part
Revenge വേണം bro... ????
എന്തൊ ! ഈ കഥ വിശ്വസിക്കാൻ കഴിയുന്നില്ല ? കാരണം സെക്സ് ചാറ്റ് നടത്തുന്നു, അതിൽ തന്നെ ഭർത്താവു ദൈവം ആണെന്ന് പറയുന്നു ? ഭർത്താവിന്റെ മുന്നിൽ പൂങ്കണ്ണീർ ഒഴുകുന്നു ... ഭർത്താവ് ഭാര്യയോട് ഒന്നും ചോദിക്കുന്നില്ല ,,, എന്താണ് അയാൾ ഇനി കുക്ക് ഹോൾഡ് ആണോ? ആയിരിക്കും ? അല്ലെങ്കിലും എന്തായാലും ഇതിനകം ചോദിച്ചേനെ ...! പിന്നെ എന്തിനാണ് അയാൾക്ക് ഇനിയും ഇങ്ങനെ ഒരു ഭാര്യ???
ഇ കഥ മൊത്തം വായിച്ചു കഴിഞ്ഞേ ഞാൻ like തരണോ വേണ്ടയോ എന്ന് ആലോചിക്കൂ കാരണം ഒരു ഭർത്താവിനെയും ഇങ്ങനെ കോമാളി ആക്കരുതേ ഞ്ഞിങ്ങൾക്ക് പറയാം കഥ ആണെന്ന് എന്നാലും ഇങ്ങനെ ഭരിയെ സ്നേഹിക്കുന്ന ഭർത്താവിനെ ഒരിക്കലും ഭാര്യ ചതിക്കില്ല ഭർത്താക്കാൻ മാരെ വെറും ഉണ്ണാക്കന്മാരാക്കല്ലേ
ithum ithinte appuravum sambhavikkunnundu ivide
ഇത് വായിച്ചപ്പോൾ ഭയങ്കര വിഷമം അടുത്ത പാർട്ട് പോസിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
സൂപ്പർ.. നല്ല ഫീലിംഗ്. അടുത്ത പാർട്ട് വേഗം പ്രതീക്ഷിക്കുന്നു
കഥ നന്നാകുന്നുണ്ട് ഈ പാർട്ടിൽ ഫീലിംഗ് കുറേ അധികമായി വന്നു. മനസ്സിന് വല്ലാത്ത നീറ്റൽ ഒരു റിയൽ കഥ പോലെ..... ആരുടെയോ മനസ്സിലെ മാറാത്ത മുറിവ് പോലെ... ഒരു നെഗറ്റീവ് എനർജി... മനസ്സിൽ എവിടെക്കെയോ നീറുന്നു അടുത്ത പാർട്ടിൽ നല്ലരു പോസിറ്റീവ് എനർജി പ്രതീക്ഷിക്കുന്നു... എന്നാലും ചില സംശയങ്ങൾ ബാക്കിയാണ്. 1. റിയ ഇതിൽ ഭർത്താവിനോട് പറയാൻ പറ്റാത്ത രീതിയിൽ ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നുണ്ടോ 2. അവളുടെ മുൻകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഏഡ് ഇപ്പോഴും അവളെ വേട്ടയാടുന്നുണ്ടോ.... 3. അവൾ ഭർത്താവിനെ വഞ്ചിക്കുകയാണെങ്കിൽ അവളുടെ ജീവിതം സെക്സ് കൊണ്ട് സന്ദോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അവളൊരു കാമ പിശാശ് ആണെങ്കിൽ... അവൾ എന്തിനാണ് ഭർത്താവിനെ നോക്കി കണ്ണീർ വാർക്കുന്നത് Nb.. ഭർത്താവിനെ ഒരു ബാഫൂൺ ആക്കരുത് കഥ നല്ല സ്മൂത്തായി തന്നെ പോട്ടെ സംശയങ്ങൾ അടുത്ത പാർട്ട് മുതൽ തീരും എന്ന് പ്രതീക്ഷിക്കുന്നു പേജ് കുറച്ചു കൂട്ടി എഴുതണേ ???
പൊളി ആണ് പക്ഷെ ഒരു പണി തിരിച്ചു കൊടുക്കണം ഇല്ലെങ്കിൽ മോശം ആണ്
Avale ano kalanju kittiya thankam. Ethu verum velshi.eni avaneya udhishichengi avan real 916 gold?
Pavam avan aval ethrayokke chadichittum jeevanu thulyam snehikunu. Pezhacha avale upekshiku man.????
Avlkitt oru kidilan pani kodukanam
Story better next episode page kude ✍️
പ്രതികാരം അത്യാവശ്യമാണ്.വിശ്വാസവഞ്ചനക്കു മാപ്പില്ല. കഥ നന്നാകുന്നുണ്ട്. Best Wishes bro.
കഥ സൂപ്പർ ആണ് പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത് എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല ഒരു പ്രതികരം പ്രതിസിക്കുന്നു
കഥ സൂപ്പർ ആണ് പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത് എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല ഒരു പ്രതികരം പ്രതിസിക്കുന്നു
മാനസികമായി കരുത്തില്ലാത്ത നായകനെ ആണോ അവതരിപ്പിക്കുന്നത്.. ഇതുവരെ വായിച്ചിട്ട് ആ ഒരു ഫീൽ ആണ് കിട്ടുന്നത്.
നല്ലൊരു കഥ നല്ല അവതരണം അടുത്ത ഭാഗം വേഗം വേണം ഒരു മറുപടി പ്രദീക്ഷിക്കുന്നു
KADHA NANNAITTU UNDU. ORU ABIPRAYAM PARYUNNU. THETTIDHARIKKARUDHE.BHARTHAVINE INGANE VANGIKUNNA BHARYAKKUM, KAMUKKANUM VENADHU KODUKKANAM. KARANAM ORO PRAVARTHIKKUM ORU FALAM UNDU. IVDE VANJANAYANE .APPOL ADHINU ULLA FALAM AVAKKUM KAMUKKANUM KODUKKANAM. ADHU PRAGIRDHI NIYAMAM ANNE
Lathika, അടുത്ത ഭാഗം വേഗം തരണം . എത്രയും വേഗം. Please it's a humble request കഥ നന്നായി ഫീൽ ചെയുന്നു, അതുകൊണ്ടാണ്
ഭർത്താവിനെ ഒരു കുക്ഹോൾഡ് ആക്കരുത്... ഇതിനൊരു പ്രതികാരം തീർച്ചയായും വേണം..... കാരണം കഥ അത്രമാത്രം മനസ്സിൽത്തട്ടി....
ഇത് വായിച്ചപ്പോൾ എനിക്ക് തോന്നിയത്. നമ്മളും ഓരോ ഭർത്താക്കൻമാരെ ചിന്തിക്കുകയല്ലേ എന്നാണ്. അവർ സ്വന്തമെന്ന് കരുതുന്ന ഭാര്യമാരെ പ്രേമം നടിച്ച് നമ്മൾ കീഴ്പ്പെടുത്തും പോൾ അത് അറിയുന്ന ഭർത്താക്കന്മാരുടെ വികാരം എന്താണെന്ന് ഇതിൽ നിന്നും മനസ്സിലായി . ഇതു വായിച്ചു നല്ലൊരു കുറ്റബോധം തോന്നിയിട്ടുണ്ട്
Husbandine uulaa aakkaruth please its a request pinne climax positive aakane please
കഥ നന്നാവുന്നുണ്ട് നന്നായി ഫീൽ ചെയ്യുന്നു. ഭർത്താവിനെ വെറും ഉണ്ണാക്കനാക്കരുത് pls ഇത് വായിക്കുമ്പോൾ ഉള്ള ഫീലിൽ അഭിപ്രായം പറഞ്ഞതാണ്. കഥകാരന്റെ ഭാവനയിൽ തന്നെ കഥ പോകട്ടെ. എന്നാലും climax posative ആക്കണം....
പേജ് കൂട്ടണം ബ്രോ
Super story waiting for next part
എഴുത്തുകാരന്റെ കഥയിൽ ഇടപെടല്ലേ അയാൾക്ക് ഈ കഥയിൽ വേറെ എന്തോ പറയാനുണ്ട്.. കഥക്കപ്പുറം എന്തേലും ഉൾക്കാഴ്ച കാണാലോ.... കഥ എഴുത്തുകാരന്റെ ഇഷ്ടത്തിന് വിടൂ അഭിപ്രായം നോക്കല്ലേ ഞാനൊക്കെ എഴുത്തു നിർത്താൻ അഭിപ്രായം ആണ് കാരണം
എഴുത്തുകാരന് വായനക്കാരുടെ അഭിപ്രായം ആവശ്യം ആണ്, അത് എങ്ങനെ പറയണം എന്നുള്ളത് വായനക്കാരുടെ മാത്രം അവകാശവും, ഈ കഥയിലെ കാര്യം മാത്രമാണ് ഇവിടെ പറയുന്നത് SO അതൊക്കെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കും എന്ന് തന്നെയാണ് ഞാൻ അടക്കം ഇവിടെ കമെന്റ്സ് ഇടുന്നവർ വിശ്വസിക്കുനുണ്ടാവുക, ഇനി പുള്ളി വേറെ ലെവലിൽ ആണ് ചിന്തിക്കുന്നത് എങ്കിൽ അതും ഒരു അനുഭവം തന്നെ ആയിരിക്കും... വാദിക്കുവല്ല just ഒരു opinion പറഞ്ഞന്നേ ഉള്ളു.. ✌
Broii avar devorce aakanam plss ellel kadha verum kambik vendi ezhuthiye polle aakum eni avale ethra vishudha aakan nokkiyallum aarkkum ath digest aakilla nalla theme aa avasanam nashipikkal
Vegam next part vidane pattiyal tomorrow thanne
കൊള്ളാം,ഉഷാറാകുന്നുണ്ട്, ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ ഊമ്പൻ ആക്കുന്ന ഭാര്യക്ക് ഒരു ഉഗ്രൻ revenge കൊടുക്കണം.
ചവിട്ടി അവന്റെ അണ്ടി പൊങ്ങാത്ത വിധത്തിലാകു ബ്രോ, എന്നിട്ട് ആ പൂറിമോളെയും ഡിവോഴ്സ് ചെയ്തു ഇനി അണ്ടി പൊങ്ങാന്ത നിന്റെ കാമുകനും ഒപ്പംജീവിച്ചോ എന്ന് പറയണം,,,
???
?????
എന്താണ് ബ്രോ ഇതു അവളെ ഒക്കെ. അവനു വേറെ നല്ല കൊച്ചിനെ കൊടുക്കു ഒരു നല്ല പെണ്ണിനെ ഇവളെ ഡിവോഴ്സ് ചെയൂ
കഥ കൊള്ളാം.അവളുടെ പെരുമാറ്റം എന്തോ ലോജിക്കലി അംഗീകരിക്കാനാവുന്നില്ല.അവൾക്ക് കളിക്കാൻ മറ്റവൻ വേണം എന്നാലോ മറ്റെല്ലാത്തിനും അവളെ സ്നേഹിക്കാനും അവൾക്ക് സ്നേഹിക്കാനും കെട്ട്യോൻ വേണം, ഇത്രയൊക്കെയായിട്ടു കളിക്കൊരു കുറവുമില്ല. എന്തായാലും റെവെന്ജ് എടുത്തങ് വീശ് ബ്രോ.
അവളുടെ മുന്നിലിട്ട് അവന് പണി കൊടുക്കണം. എന്നാലേ അവൾ നമ്മളും ആണുങ്ങളാണെന്ന് മനസിലാക്കൂ. അവരുടെ സംഭാഷണം കൂടി ഉൾപെടുത്താൻ ശ്രെമിക്കണം
Dear Brother, കഥ കൊള്ളാം. അവൻ വോയിസ് മെസ്സേജിൽ ഒരുപാട് insult ചെയ്തല്ലോ. എന്നിട്ടും അവൾ ഇപ്പോഴും അവനു കിടന്നു കൊടുക്കുന്നു. അതിനാൽ നമ്മളും ആണാണെന്ന് തെളിയിച്ചു അവളുടെ മുന്നിലിട്ട് അവനെ ശാരീരികമായി തകർക്കണം. അവളും അവനുമായുള്ള ബന്ധം ഇതുവരെ പറഞ്ഞില്ല. അപ്പോൾ അവൾക്ക് കളിക്കാൻ ജാരനെ മതി. അതു സമ്മതിക്കരുത്. Waiting for next part. Regards.
സൂപ്പര്‍...അവനു പണി കൊടുക്കണം...അവളുടെ മുന്‍പിലിട്ടു കൊടുക്കണം...
അവളുടെയും മറ്റവന്റെയും സംസാരം കൂടെ ഉൾപ്പെടുത്തണം അടിപൊളി സ്റ്റോറി .... അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്
2 perkkum oru pani kodukkanam allenkil manassinu oru swasthathayumilaaa. Karanam orupaadu ishttamayi ee story'
kollam , valare nannakunnundu , keep it up and continue..
Bro ingane okke Ella aanungalkum sambhavikkunnathan.enikkum athupole pattiyittund.chunk thakarunna reethiyilan Avalmar nammale chathikkunnath.pakshe Enikku thonnunnila chandran revenge cheyyumenn. Athrekk ishtamalle ayalkk avale.aarkum anganayonnumm cheyyan pattilla
Revenge venam kaaranam aval ellaam marachu vachu, katta waiting for next part.vegam pahe kootti next part vidane
Next part post cheyyuu please let iniyum wait cheyyippikkaruthee please post next part