Comments
Kollam .spelling mistakes kurachu speedum kurachu ezhuthan shramikuka
മൊത്തം അക്ഷരത്തെറ്റ്. അതിന്റെ കൂടെ ഒടുക്കത്തെ ധൃതിയും. സുജിത് പറഞ്ഞ പോലെ തിരക്കൊക്കെ കഴിഞ്ഞു വന്നു മോൻ പതുക്കെ എഴുതിയ മതി കേട്ടോ...
Mone avidenkilum pokanundenkil poyi vannitte azuthiyal mathi karanam njagalepolulla kurachuper ethuvayikunnathu oru haram kittana appoza avande odukathe oru speed.
Spelling mistake valarae kuduthal.
ഈ വണ്ടീടെ പോക്ക് 408 ലാണ്, ആരെങ്കിലും ഒന്ന് സൈഡ് കൊടുക്കൂ..... ബ്രോ.... ഇത്തിരി പതുക്കെ പോകുന്നത് ഗുണം ചെയ്യും... തങ്ങളിൽ തങ്ങളിൽനിന്ന് നല്ല സൃഷ്ടികൾ ഉണ്ടാവും.... അത് പ്രതീക്ഷിക്കുന്നു.