Comments
കരഞ്ഞുപോയി സൂപ്പർ
പൊന്നളിയ ഒന്നും പറയാനില്ല എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇപ്പോഴാണ് വായിക്കാൻ പറ്റിയത് എന്താ ഒരു ഫീൽ പെട്ടന്ന് തീർന്നു പോയി അത്രേ ഉള്ളു കഥ ഒരുപാട് ഇഷ്ട്ടമായി
Bro ithipam 2 amatha story aan vaykine❤️ Ee beach oru weakness aanale,2 story ilum kandalo? Super story ✌?
Bro nte 2 kadha njn vaayichu 2um kollam but avr onnikkunna vare kadha ollu but angane allarnu athu kazhinjitt avrde life ne patti olla oru part koodi enkilum anneram kadha polikkum❤️❤️
Nalla story bro sherikum karanj poii??? gouride maranam ath vayichapoo? geethu gouride sisteraanenn ath vayikkumbol nte manas paranj kond irunnu aaa astitarayude scene sherikum karanj poi ?????????????????
Bro aa ashtitarayude munnilvech karayunna scene sherikkum karanj poii??????????????????
Bro ennu kanamoo vare katha
അടുത്തെ കഥ കുറച്ച് വൈകും
Bro നിങ്ങൾ ഓരോ കഥയും എഴുതി മനസ്സുകീഴടക്കുന്നതിനോടൊപ്പം ഞെട്ടിപ്പിക്കുകയാണല്ലോ Nxt കഥയ്ക്ക് കട്ട waiting മച്ചാനേ
Bro അടുത്ത കഥ എന്നാ ഉടനെ kanumo...
Poli ennal aduthe katha ke waiting ??????
Kollaaaaam......
Vichu ningal adipoli aya aduthe katha udan undakumo
ബ്രോ കളാക്കിന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും ഒരു വിഷമം പെട്ടന്ന് അവസാനിപ്പിച്ചതാണ് അടുത്ത കഥക്ക് വേണ്ടി വൈറ് ചെയ്യുന്നു HELLBOY
Parayan otta abhiprayame ellarkkum kaanoo ithrapettenn theerkkenda aavashyam illallo enn adipoli?
ഇത്ര പെട്ടന്ന് തീര്കേണ്ടായിരുന്നു, വായിച്ചു കൊതിതീർന്നില്ല
Bro valaand fast aayi poyi...etra pettanu avar set aavandaayirunu.. swantham penninte anujathy swantham sister pole thanneya.. athinu time kodukanam ayirunu..just my opinion
❤️
???????????????? ഒരുപാട് ഇഷ്ടമായി എങ്കിലും ഇത്ര പെട്ടന്ന് തീർക്കേണ്ടയായിരുന്നു എന്ന് തോന്നി പോയി
ഒരു atlee പടം കണ്ട ഫീൽ പൊളിച്ചു?
പെട്ടെന്ന് തീർന്നു പോയി
Mwuthe aadipoli❤️? Vallathoru feel thanna story valareyere ishtamayi? Gouriye kurichorkkumbol oru vingal pole thaan snehikkunnavane thante pranan koduthu rakshicha oru malakha? Waiting for your nxt story? Snehathoode......❤️
Super nice . thanks with ❤️
ഹോ, ഗീതു ഗൗരിയുടെ പെങ്ങൾ ആണെന്നുള്ളത് ഒരു വല്ലാത്ത ട്വിസ്റ്റ് ആയിരുന്നു. ഒരു നോർമൽ സ്റ്റോറി പോലെ വെറുതെ ഒരു പുതിയ കാമുകി വരുന്ന സ്റ്റോറി ആയി പോയോ എന്ന് ഓർത്തപ്പോ അവളുടെ പെങ്ങൾ ആണെന്ന് കേട്ടപ്പോൾ വല്ലാത്ത ഫീലിംഗ് ആയിരുന്നു. ?❤️ അസ്ഥി തറ വെറുതെ ഒരു സൂചന പോലെ ആണ് ഞാൻ കരുതിയെ പക്ഷെ അതിനു ഒരു വല്യ ഇൻവോൾവ്മെന്റ് ഇടുന്നെന്നു കണ്ടപ്പോ അത്ഭുദം തോന്നി. ഏറ്റവും കരയിപ്പിച്ചത് അസ്ഥി തറയുടെ അടുത്ത വെച്ചുള്ള സീൻസ് ആണ് ?❤️ ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, ഒരുപാട് നന്ദി ❤️❤️?? സ്നേഹത്തോടെ, രാഹുൽ
superb , avatharana shyli kondu oru mikacha kadha valare eshttapettu
തകർത്തു. ??? 2,3 പാർട്ട് കൂടി എഴുതിയമായിരുന്നു
മനോഹരം..... നീറിപ്പുകയുന്ന ഹൃദയവുമായി ജീവിക്കാൻ ഇനിയും ജീവിതം ബാക്കി. ഹൃദയസ്പർശിയായ ഒരു കഥ. ആശംസകൾ സഹോ. സ്നേഹപൂർവ്വം MR. കിംഗ് ലയർ
ഹൃദയത്തിൽ എവിടെയോക്കെയോ കൊണ്ടു. അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്
പിന്നെ കുറച്ച് കാര്യങ്ങൾ പറയുന്നത് കൊണ്ട് ബ്രോക്ക് ഒന്നും തോന്നരുത്, ചിലപ്പോൾ എൻ്റെ മാത്രം തോന്നൽ ആയിരിക്കും. പതിവ് പോലെ അല്ലെങ്കിലും അവസാന ഭാഗത്ത് എത്തുമ്പോഴേക്കും കഥ കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി. ഗീതുവിൻ്റെയും അജുവിൻ്റെയും ഒന്നിക്കൽ കുറച്ച് കൂടെ വൈകാരികം ആകാമായിരുന്നു. പിന്നെ അവൻ്റെ പ്രതികാരത്തെ കുറിച്ച് ഡിറ്റൈൽ ആകാമായിരുന്നു. അജു ഗൗരിയുടെ വീട്ടിൽ വരുമ്പോൾ ഗൗരിയുടെ അച്ഛൻ്റെ പ്രതികരണവും ആകാമായിരുന്നു. Over all I really like this story, katta waiting for the next part soon.
Pwolichu Ezhuthunnathellam cheriya kathakal anenkilum ellam manasil thattunnavayane Manahoramaya oru story Mattoru kathakayi kathirikunnu Joker
Orupadu nannayittund broo. Katha.. Othiri othirii nannayittund
super..nanayittund.pettannu teernnu poyapole thonni..
നല്ലൊരു കഥ .,. സൂപ്പർ ?❣️ ഒരുപാട് ഇഷ്ടമായി ❣️❣️?
പെട്ടെന്ന് അവസാനിപ്പിച്ച് അതുപോലെ. നല്ലൊരു കഥയായിരുന്നു
Nalla theam... Dialogues kurach koode onnu sradhikanam... Pinne kurach cleashe dialogues oke onnu ozhuvakanam.. ?... Mothathil pwli?
Simple and powerful ?. Orupadu ishtayi bro.
Super bro ????????❤️ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ????????????? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ????????????? ?????????????
നല്ല കഥ, നല്ല അവസാനം.
Thankyou.? Athrea preyan pattu. Karnju poi?
Karayippichallo. Saaramilla nalla climax aayirunnu. Adutha storyumaayi veemdum varika. Kooduthal onnum parayaanulla avastha alla. So sorry... With Love❤❤
വളരെ നന്നായി തന്നെ അവസാനിച്ചു ..❤️ ഗൗരി മരിക്കും എന്ന് നേരത്തെ തന്നെ അറിയാമായിരുന്നു എങ്കിലും മരിക്കുന്ന സീൻ വായിച്ചപ്പോ സങ്കടം തോന്നി..? നല്ല ഒരു twist ആയിരുന്നു..ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല?. അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹം❤️?
Nice very good
Poli
കരച്ചില് വന്നു മാഷെ ഒരുപാട് ഇഷ്ട്ടമായി അടുത്ത ഒരു നല്ല കഥയുമായി മുന്നോട്ടു വരുക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ
നല്ലൊരു പര്യവസാനം
You are great adutha katha udan undagamo???????????
Super Bro Kalakki
Superb. ഒരു പാർട്ട് കൂടെ ആവാമായിരുന്നു . ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ കുറച്ചു കൂടുതൽ പേജസ് പ്രതീക്ഷിച്ചു. Any way കഥ പൊളിച്ചടുക്കി.
അടുത്ത കഥക്കായി കാത്തിരിക്കുന്നു
പെട്ടെന്ന് തീർന്നു പോയപോലെ
??? Vaayichhu varaave
??
സഹോ നമസ്കാരം.. ഞാനിപ്പഴാണ് ഈ സ്റ്റോറി വായിക്കുന്നത്. സത്യം പറഞ്ഞാൽ അജയും ഗൗരിയും ചേർന്ന് ന്റെ മനസ്സ് കിഴടക്കികളഞ്ഞു.. ഗൗരി ഒരു നൊമ്പരമായെങ്കിലും അവസാനം ഗീതുവിലൂടെ തന്നേ ആ സന്തോഷം തിരിച്ചു കിട്ടി.. സത്യം ഹൃദയത്തഇൽ തട്ടിയ ഒരു പ്രണയകഥ ആണിത്.. സന്തോഷം.. നന്ദി താങ്കളുടെ എഴുത്തിനു... ഒരു സങ്കടം മാത്രം വായിക്കാൻ താമസിച്ചതിൽ.. ❤️❤️❤️❤️❤️❤️