കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 10 [Hypatia]
അമ്മയുടെ സ്നേഹം കാണുമ്പൊൾ.. ഇത് എനിക്ക് മുമ്പേ കിട്ടേണ്ടതായിരുന്നില്ലേ... എന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നു.." അത് കേട്ട സുശീലയുടെ കണ്ണും നിറഞ്ഞു.
"ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യല്ല്യ മോളെ... " സുശീല കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.
"മ്മ്.. നമ്മുടെ ഇടയിൽ കിടന്ന് വിഷമിച്ചത് അച്ഛനാണ്.. അച്ഛൻ ഇനി നമ്മൾ കാരണം വിഷമിക്കരുത്..."
"മ്മ്... വാ എണീക്ക് അച്ഛൻ വന്നെന്ന് തോന്നുന്നു... ഊണ് കഴിക്കാം.." ഉമ്മറത്ത് നിന്നും ചന്ദ്രന്റെ ശബ്ദം കേട്ട് കൊണ്ട് സുശീല പറഞ്ഞു. കണ്ണ് തുടച്ച് സുശീല അടുക്കളയിലേക്ക് പോയി.
"മോൾ എപ്പോയ പോകുന്നെ.." മൂന്ന് പേരും ഇരുന്ന് ഊണ് കഴിക്കുന്നതിനിടയിൽ ചന്ദ്രൻ മകളെ നോക്കി ചോദിച്ചു.
"എന്തെ അവൾ പോകഞ്ഞിട്ടു നിങ്ങൾക്ക് തിരക്കയോ..?" സുശീല ചന്ദ്രനെ ചൊടിപ്പിക്കാൻ ചോദിച്ചു.
"ഹോ.. എന്നുമുതൽ തുടങ്ങി പുത്രിസ്നേഹം.."
"അച്ഛാ.. ഞങ്ങൾ ഇപ്പൊ ചങ്ക്‌സാണ്.." സിന്ധു ചിരിച്ച് കൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ട് പറഞ്ഞു.
"അല്ല.. എന്തിനാ നിങ്ങൾ അവൾ പോകുന്ന കാര്യം ഒക്കെ ചോദിച്ചെ.."
"അത്... നാളെ കാവുങ്കാലമ്പലത്തിൽ ഉത്സവത്തിന്റെ കൊടിയേറ്റാണ്. ഞാനും തെക്കേതിലെ രാഘവനും കൂടെ ഇന്ന് ഉച്ച തിരിഞ്ഞ് അങ് ഇറങ്ങിയാലോന്ന് വിചാരിച്ച്.. "
"ഹോ.. അപ്പൊ ഒരു ആഞ്ചർ ദിവസത്തേക്ക് അച്ഛനെ ഈ വഴിക്ക് നോക്കണ്ട അമ്മെ.."
സിന്ധു അച്ഛനെ കളിയാക്കി കൊണ്ട് പറഞ്ഞു.
"എല്ലാ കൊല്ലവും പോകുന്നതല്ലെടി.. മുടക്കാനോക്കോ..."
"മ്മ്.. അച്ഛൻ പൊയ്ക്കോ ഞാൻ നാളെ പോകും.. പത്രോസേട്ടൻ നാളെ എന്നെ കൊണ്ടോവാൻ വരും.."
ഊണ് കഴിഞ്ഞ് ചന്ദ്രൻ ഒരു തോൾ സഞ്ചിയും തൂക്കി വരമ്പിലേക്കിറങ്ങി നടന്നു. കൂടെ ഉറ്റ സുഹൃത്ത് രാഘവനുമുണ്ടായിരുന്നു. ചന്ദ്രൻ ഇറങ്ങി പോകുന്നതും നോക്കി പൂമുഖത്ത് മകളും ഭാര്യയും നോക്കി നിന്നു.
"വെള്ളമടിച്ച് വരാതിരുന്നാൽ മതിയാർന്നു.." സുശീല ഒരു ദീർഘശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
ഊണ് കഴിഞ്ഞ് അമ്മയ്ക്കും മകൾക്കും പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. അച്ചൻ ആണെങ്കിൽ ഉത്സവത്തിനും പോയി. ഇനി തെണ്ടി തിരഞ്ഞു ദിവസങ്ങൾ കഴിയും വരാൻ. ആ വീട്ടിൽ അവർ മാത്രമൊള്ളു എന്ന് ഓർത്തപ്പോൾ, സുശീലയുടെ ഉള്ളിൽ മകളോട് ചോദിക്കാൻ ഉറച്ച കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാർ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞ കുറെ കാര്യങ്ങൾ. തന്റെ മകളെ പറ്റിയും മകളുടെ ഭർതൃവീട്ടുകാരെ പറ്റിയും കേട്ടാൽ അറയ്ക്കുന്ന പലതും കേട്ടിട്ടും ആരോടും മറുപടി പറയാൻ സുശീല പോയില്ല. കേട്ടതൊക്കെ ഏറെക്കുറെ സത്യമാണെന്നും തോന്നിയിരുന്നു. ആ ദേഷ്യമൊക്കെയായിരുന്നു മകളോട്. എന്നാൽ ഇപ്പൊ അതെല്ലാം മാറി. താനും ആ കേട്ടതിന്റെ ഒക്കെ ഒരു ഭാഗമായി മാറിയിരിക്കുന്നു. എന്നാലും മകളിൽ നിന്ന് തന്നെ അതെല്ലാം അറിയണം എന്നൊരു തോന്നലുണ്ടായി.
"അവൻ വിളിച്ചോ മോളെ..?" ഒരു സംഭാഷണം തുടങ്ങാൻ എന്നോണം സുശീല ചോദിച്ചു. രണ്ടുപേരും ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു. സിന്ധു അപ്പോഴും ഫോണിൽ തോണ്ടുന്നുണ്ട്.
"എന്താ.. 'അമ്മ എന്താ പറഞ്ഞെ?" മുഴുവൻ ശ്രദ്ധയും ഫോണിലായിരുന്ന സിന്ധു 'അമ്മ പറഞ്ഞത് കേട്ടില്ല.
"അവൻ വിളിച്ചില്ലേ, കിട്ടുന്നില്ല എന്നല്ലേ നേരത്തെ പറഞ്ഞെ.."
"കിട്ടിയില്ല അമ്മെ.. ഞാൻ അന്നമ്മയോട് പറഞ്ഞിട്ടുണ്ട്.'"
അന്നമ്മ ആരാണെന്ന്
💬 Comments
View all comments