കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
അതിനുശേഷം മാധവന്‍ കമ്പനിയിലും. പിന്നെ വൈകിട്ട് വരെ അഷിത വീട്ടില്‍ തനിച്ചാണ്. ഒരു ദിവസം രാവിലെ ജോലിയെല്ലാം കഴിഞ്ഞ് ബ്രൗണ്‍ കളര്‍ മാക്‌സിയിട്ട് പൂട്ടികിടക്കുന്ന മഹേഷിന്റെ വീട്ടിലേക്ക് മാധവന്റെ വീട്ടിന്റെ മുറ്റത്ത് നിന്ന് നോക്കുന്ന അഷിത. താന്‍ കല്ല്യാണം കഴിഞ്ഞ് കയറി വന്ന വീട് അനാഥമന്ദിരം പോലെ കിടക്കുന്നതുകൊണ്ട് വിഷമിക്കുന്ന അഷിതയുടെ പിന്നാലെ വന്നു അവളെ കെട്ടിപിടിച്ചുകൊണ്ട്
ഷൈനി: അഷിത ഇവിടെ നില്‍ക്കാണോ..? ഞാന്‍ എവിടെയൊക്കെ അന്വേഷിച്ചു.
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments