കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
📝 Ongoing
👁 535853 views ❤ 247 likes 💬 56 comments
സുഹൃത്തുക്കളെ, ഈ കഥയ്ക്ക് തന്ന പിന്തുണയ്ക്ക് നന്ദി..
കഥയിലെ കഥാപാത്രങ്ങളുടെ രൂപസാദൃശ്യത്തിനുവേണ്ടി ചില നടികളുടെ പേരും ഫോട്ടോയും ഉപയോഗിക്കുന്നു. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ...
കല്ല്യാണപെണ്ണ് 5 | KallyanaPennu Part 5
അഷിതയും രേണുകയും| Ashithayum Renukayum
രചന: ജംഗിള് ബോയ്സ് | Jungle Boys
Previous Parts
ദേഷ്യത്തോടെ ജയ: എത്ര നേരായടി നിന്നെ ഞാന്‍ വിളിക്കുന്നു
ജയഅമ്മായിയുടെ അടുത്തേക്ക് നടക്കുന്ന ഷൈനി. പിന്നാലെ അഷിതയും
ഷൈനി: എന്തേ അമ്മേ...?
ജയ: നേരമെത്രയായി..? ഊണ് വേണ്ടേടി നിനക്ക്. ?
ഷൈനി: ഞാന്‍ അഷിതയോട് സംസാരിച്ചോണ്ടിരിക്കയായിരുന്നു. അതാ അമ്മ വിളിച്ചിട്ട് കേക്കാത്തത്
ജയ: മോളെ, അഷിതേ വാ ഊണ് കഴിക്കാം
അഷിത: വേണ്ട അമ്മായി. അമ്മ കാത്തിരിക്കും.
മൂളിചിരിച്ചുപോവുന്ന ജയ. അഷിതയെ നോക്കി ഷൈനി: പിന്നെ പറയാം
എന്നു പറഞ്ഞു ജയയുടെ പിന്നാലെ പോവുന്ന ഷൈനിയെ നോക്കി നില്‍ക്കുന്ന അഷിതയുടെ മനസ് ആകെ ചിന്തകളായിരുന്നു. ഇത്രയും താന്‍ സ്‌നേഹിച്ച വിശ്വസിച്ച മഹേഷേട്ടന്‍ തന്നെ ചതിച്ചിരിക്കുന്നു. നവവധുവിനോട് ആദ്യരാത്രിയില്‍ ചെയ്യുന്ന കാര്യംപോലും മറ്റൊരു പെണ്ണുമായി പങ്കുവെച്ചിരിക്കുന്നു. അതും സ്വന്തം അമ്മവന്റെ മകളെ. മഹേഷിനോട് ദേഷ്യവും വെറുപ്പും അവള്‍ക്കുണ്ടായി. കൂടെ ഗായത്രിയോടും. വീട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കുമ്പോളും ഇതുതന്നെയായിരുന്നു അവളുടെ ആലോചന. രാത്രി ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ട്
💬 Comments
View all comments