കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]

📝 Ongoing

👁 473644 views ❤ 916 likes 💬 45 comments

കല്ല്യാണപെണ്ണ് 7 | KallyanaPennu Part 7
ഷൈനിയുടെ കഥ 2 | Shyniyude Kadha Part 2
രചന: ജംഗിള് ബോയ്സ് | Jungle Boys
Previous Parts

ആദ്യമേ ക്ഷമ ചോദിക്കുന്നു. ഏഴാം പാര്‍ട്ട് തരാന്‍ ഒരുപാട് വൈകി. ഈ കഥ അമിതമായി ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ വീണ്ടും ഈ പാര്‍ട്ട് എഴുതിയത്. 6-ാം പാര്‍ട്ട് മിക്കപേര്‍ക്കും ഇഷ്ടപ്പെട്ടില്ല. ആ കാരണത്താല്‍ ഈ കഥ ഉപേക്ഷിക്കണമെന്ന് തോന്നി. പക്ഷെ, അവസാനം വന്ന ചില കമന്റുകള്‍ എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചു. അതുകൊണ്ട് പതിവുപോലെ കമന്റ് തന്ന് അഭിപ്രായം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും ഹാപ്പി ന്യൂയര്‍ ആശംസകള്‍.

കല്ല്യാണപെണ്ണ് -7
ഷൈനിയുടെ കഥ -2
ജംഗിള്‍ ബോയ്‌സ്

പച്ച ബ്ലൈസും പച്ചയില്‍ വെള്ള പൂക്കളുമുള്ള സാരിയുമുടുത്ത് സ്‌കൂള്‍ ഗേറ്റ് കടന്നു ഓഫീസ് റൂമിലേക്ക് കടക്കുന്ന ഷൈനിയെ കണ്ട് ടീച്ചര്‍ ഗിരിജ: ങാഹാ ഷൈനി സാരിയുടുത്തോ..?
ചിരിച്ചു തലയാട്ടുന്ന ഷൈനി. അങ്ങോട്ടേക്ക് വന്നുകൊണ്ട് കല്ല്യാണി: ടീച്ചര്‍ ഉടുത്തില്ലെങ്കില്‍ ഇവിടുള്ളോര് ഉടുപ്പിക്കില്ലേ..
ഗിരിജ: അത് ശരിയാ.
ഇതുകേട്ട് ഒന്നും മനസിലാവാതെ ഓഫീസ് മുറിയിലിരിക്കുന്ന ഷൈനി. അങ്ങോട്ടേക്ക് വന്ന ഹേമ ടീച്ചര്‍ക്കും ഗിരിജ ടീച്ചര്‍ക്കും ലേഖ ടീച്ചര്‍ക്കും എന്റെ വേഷത്തില്‍ ഞെട്ടല്‍ അനുഭവപ്പെട്ടത് ഞാനറിഞ്ഞു. കൂടെ ഒരു കള്ള ചിരിയും. സമയം പത്താവുന്നു. പ്രാര്‍ത്ഥനയോടെ ക്ലാസ് തുടങ്ങി. എല്‍.കെ.ജിയും

📚 Chapters

1 published

Related Stories

💬 Comments

View all comments