കല്ല്യാണപെണ്ണ് അഷിതയുടെ കഥ [Jungle Boys]

📝 Ongoing

👁 864859 views ❤ 299 likes 💬 49 comments

കല്ല്യാണപെണ്ണ് അഷിതയുടെ കഥ
Kallyanapennu Aashithayude Kadha Part 1 Author : Jungle Boys

സുഹൃത്തുക്കളെ,
ഒരുപാട് കഥകള്‍ ഈ സൈറ്റില്‍ വായിച്ചിട്ടുണ്ട്. ഒരു കഥ എഴുതണമെന്ന ആഗ്രഹത്താലാണ് ഇങ്ങനെയൊന്ന് എഴുതുന്നത്. കഥാപാത്രത്തിന്റെ രൂപസാദൃശ്യത്തിനുവേണ്ടി സീരിയല്‍-സിനിമാ നടിമാരെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ കഥയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായപ്പെടണമെന്ന് അപേക്ഷിക്കുന്നു.

ജനുവരി മാസത്തിലെ കുളിരും ചൂടും നിറഞ്ഞ വടക്കേ കേരളത്തിലൊരിടം.
നഗരത്തിലെ വുമണ്‍സ് കോളേജില്‍ ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് വരുന്ന പെണ്‍കുട്ടികളോടൊപ്പം ഞാനും പുറത്തേക്കിറങ്ങി. സൈലന്റിലിരുന്ന ഫോണ്‍ ബാഗ് തുറന്ന് നോക്കിയപ്പോള്‍ അഞ്ച് മിസ്ഡ് കോള്‍ കണ്ടു. ആരാണെന്ന് ആകാംക്ഷയോടെ നോക്കിയപ്പോള്‍ അമ്മയാണ്. ഇതെന്ത് പറ്റി, സമയം 3.30 ആയിട്ടേയൊള്ളൂ. കോളേജ് വിടുന്ന സമയം. ഇതിനിടയില്‍ വിളിക്കാന്‍? ഞാന്‍ തിരിച്ചു വിളിച്ചു. കുറച്ച് നേരം റിംഗ് ചെയ്തതിന് ശേഷം ഫോണെടുത്ത്
അമ്മ: ടീ, നീ ഇത് എവിടെയാ..? എത്ര നേരായി നിന്നെ വിളിക്കുന്നു
ഞാന്‍: ഞാന്‍ ക്ലാസ് കഴിഞ്ഞ് ഇറങ്ങിയതേയൊള്ളൂ. ഫോണ്‍ സൈലന്റിലായിരുന്നു
അമ്മ: ഉം ശരി, നീ വേഗം വീട്ടിലേക്ക് വാ..
ഞാന്‍: എന്തുപറ്റി അമ്മേ..? അച്ഛന് വല്ല ആപത്തും
അമ്മ: അതൊന്നുമല്ല.. നീ വേഗം വാ, ഇപ്പൊ എവിടെയെത്തി?
ഞാന്‍: ഞാന്‍ ബസ് സ്റ്റോപ്പിലേക്ക് നട്ക്കാ
അമ്മ: ബസ്സിന് വ

📚 Chapters

1 published

Related Stories

💬 Comments

View all comments