കല്യാണം 13 [കൊട്ടാരംവീടൻ]
📝 Ongoing
👁 304818 views ❤ 798 likes 💬 71 comments
കല്യാണം 13
Kallyanam Part 13 | Author : Kottaramveedan | Previous Part
“ പേടിക്കണ്ട…ഞാൻ ഇല്ലേ.. “
അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു പറഞ്ഞു…
“ നീതു..”
ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു വിളിച്ചു…
“ എന്തോ.. “
“ പറ്റുന്നില്ലടോ..“
ഞാൻ നിസ്സഹായതയോടെ അവളെ നോക്കി..അവൾ പയ്യെ എണിറ്റു.. മേശയിൽ നിന്നും ആ കുപ്പി എടുത്തു അടുത്ത് ഇരുന്ന ഗ്ലാസ്സിലേക്ക് കുറച്ചു ഒഴിച്ച്.. എന്റെ നേരെ നീട്ടി..
ഞാൻ അത് വാങ്ങി ആർത്തിയോടെ കുടിച്ചിട്ട് അവളെ നോക്കി..
“ ഇനിയും വേണ്ട…ഒറ്റ ദിവസം കൊണ്ട് നിർത്താൻ പറ്റൂലാന്ന് എനിക്ക് അറിയാം.. പക്ഷെ ചേട്ടൻ വിചാരിച്ചാൽ ഇത് പയ്യെ പയ്യെ നിർത്താം.. “
അവൾ പറഞ്ഞിട്ട് ഗ്ലാസ് കൊണ്ടുപോയി തിരിച്ചു വെച്ചു..
എനിക്ക് അത് കുടിച്ചപ്പോൾ.. വല്ലാത്ത ഒരു ആശ്വാസം…പക്ഷെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി.. ഇത്രക്കും ദുർബലൻ ആണ് ഞാൻ എന്ന് അറിഞ്ഞ നിമിഷം..
“ നിർത്തണം..”
ഞാൻ മനസ്സിൽ ഉറച്ച ശാപംതം എടുത്തു..എന്റെ ശരീരം ആകെ തളർന്നിരുന്നു.. തളർന്ന കണ്ണുകൾ കൊണ്ട് ഞാൻ അവളെ നോക്കി…അവൾ ലൈറ്റ് ഓഫ് ആക്കി വന്നു എന്റെ അടുത്ത് കിടന്നു…
“ അതെ.. “
“ എന്താടോ.. “
ഞാൻ നീതുവിനെ നോക്കി…
“ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ…”
അവൾ കൊഞ്ചി എന്നോട് ചോദിച്ചു..
“ എന്താടോ പറ…”
ഞാൻ മെല്ലെ പറഞ്ഞു…
“ നമ്മക്ക് നാളെ രാവിലെ അമ്പലത്തിൽ ഒന്ന് പോകാം..”
“ അതിനു എന്താ പോകാം…”
എന്
Bro ntha ith manushane karayippichallo 🥹ithreyum accurate aayitt engana bro emotionalayitt ezhuthune. But aamiye kolladanyirunu avar thamillulla emotions ath vere oru feel aanu eppo thane ith vayichu theerkan kure time eduthu e kadhayum charactersum manasil ninu pokunilla athrekk feelakki kalanju 😭 eniyum ithe pole ulla kadhakkal ezhuthanam pakshe naayikkaye kollaruth 😭🙏🏻