കല്യാണം 14 [കൊട്ടാരംവീടൻ] [Climax]
📝 Ongoing
👁 199933 views ❤ 374 likes 💬 43 comments
കല്യാണം 14
Kallyanam Part 14 | Author : Kottaramveedan | Previous Part
“ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.. “
അവളുടെ സ്നേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ചോദിച്ചു
“മ്മ് “
ഞാൻ മറുപടി ആയി മൂളി..അവൾ എന്റെ കവിളിൽ തലോടി. എന്റെ മുഖം അവളുടെ കഴിക്കുള്ളിലക്കി..
“ എന്നോട് എപ്പോൾ എങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ…?”
അവൾ പ്രണയമർന്ന കണ്ണുകളാൽ എന്നോട് ചോദിച്ചു. അതിനുമറുപടി ആയി ചിരിച്ചു.. ഞാൻ മൗനം പാലിച്ചു.. അവളുടെ മുഖം വാടുന്നത് ഞാൻ കണ്ടു…ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..
“ നീതു…മുൻപ് എങ്ങനെ ആണ് എന്ന് നീ എന്നോട് ചോദിക്കരുത്…പക്ഷെ ഇപ്പോൾ എനിക്ക് നീ ആരെല്ലാമോ ആണ് …. “
അവൾ എന്റെ കഴുത്തിലൂടെ കെട്ടിപിടിച്ചു അവളിലേക്ക് അടിപ്പിച്ചു..
“മോളെ…മോളെ..”
പെട്ടന്ന് അമ്മ താഴേന്നു വിളിച്ചു.. ഞങ്ങൾ അടർന്നു മാറി അവളുടെ ദേഹത്തുന്നു എണിറ്റു.. ഒരു കള്ള ചിരിയോടെ അവൾ മുടി വരി കെട്ടി മുറിക്ക് പുറത്തേക്ക് നടന്നു… അവൾ പോകുന്നത് ഞാൻ ആസ്വദിച്ചു നിന്നു…
“ ആരെല്ലാമോ അല്ല നീ എന്റെ ആണ്…”
എന്റെ മനസ്സിൽ അറിയാതെ മന്ത്രിച്ചു… ഞാനും താഴേക്ക് ചെന്നു.. അമ്മ എനിക്ക് കഴിക്കാൻ ഉള്ളത് എല്ലാം എടുത്തു തന്നു.. ഞാൻ അത് കഴിച്ചു കഴിഞ്ഞതും അച്ഛനും അമ്മാവനും കൂടെ എന്നെ വിളിച്ചു…. അവരുടെ കൂടെ ഓരോ സ്ഥങ്ങൾ വാങ്ങാൻ ചെല്ലാൻ…പോകുന്നത് മുന്നേ നീതുവിനെ അവിടെ എല്ലാം നോക്കി കണ്ടില്ല… അവരുടെ കൂടെ വർത്താനം പറഞ്ഞു ഓരോ സ്ഥലത്ത
👌👌👌👌👌👍👍👍👍👍👍👍