💬 Comments
View all commentsmaster കഥയുടെ ഫുൾ പാർട്ട് ഉണ്ടൊ
ethuvayikkankittiyilla
മാസ്റ്ററെ നിങ്ങൾ മറ്റൊരിടത്തും കഥകൾ എഴുതിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. ഇത്രയും കഴിവുള്ള മനുഷ്യനെ ഞാൻ ആദ്യമായിട്ടാ പരിചയപ്പെടുന്നത്. ഒരേസമയം തന്നെ എത്രയെത്ര കഥകൾ നോവലുകൾ വിശ്വസിക്കാൻ കഴിയുന്നില്ല മാസ്റ്റർ. ഞാൻ ഒരിക്കൽ ചോദിച്ചപ്പോ ഈ പേര് സ്വയം ഇട്ടതാണെന്ന പറഞ്ഞത്. ഇതിലെ കമ്പി എന്ന വാക്ക് സ്വയം ഇട്ടതാവാം... നിങ്ങൾക് ആരോ അറിഞ്ഞ ഈ പേര് തന്നത് "മാസ്റ്റർ ". കഥ അത്യുഗ്രൻ ആണ് മാസ്റ്റർ.
mistar kallan masterinte kayyil kadha automatic ayi ezhuthunna yanthram undu namma pankan sir paranjapole
ഞാന്‍ എന്തിനു കള്ളം പറയണം കള്ളാ.. കമ്പി മാസ്റ്റര്‍ എന്ന് അറിയാതെ ഒന്നും ആലോചിക്കാതെ ഞാന്‍ തന്നെ ഇട്ട പേരാണ്.. താങ്കള്‍ നല്കുന്ന പ്രചോദനം എന്നെ ആകാശത്തേക്ക് ഉയര്‍ത്തുന്നു..മൂക്കും കുത്തി വീഴാതിരിക്കാന്‍ ആണ്ടവന് കാപ്പാത്തട്ടെ
മാസ്ററര് നിങ്ങള്‍ മാസാണ് ,,മരണ മാസ്,,
Master Bro Njan ningalude ella kadhaym vayikkarund.Ith vare eaa sitil comment ittittilla.Abhirami enna novel ezhuthiya novelistin shesham oralude name nokki kadha vaayikkunnundekil ath kambi master enna name aan.Thankalude stories ellam super aan. Pinne oru request und.Draculaye main charector aakki oru kambi novel ezhuthanam Chuvanna anky enna name il oru novel und. Ath master eatteduthaal mikacha oru horror kambi novel kittm enn njan vishvasikkunnu.Any way eaa kadhayude baakki vegam venam ketto. Enje polulla orupaad aaaradhakar und masterk.I am waiting Enn masterinte oru katta fan
നന്ദി സഹോദരാ...വളരെ നന്ദി...മറ്റു കഥകള്‍ നമുക്ക് തുടരാന്‍ പറ്റില്ല. കാരണം ഓരോ എഴുത്തുകാരനും അവരവരുടെ രീതിയുണ്ട്..മാത്രമല്ല, ഒരു കഥ തുടരണം എങ്കില്‍ അത് ആദ്യം മുതല്‍ വായിക്കണം..അതിനു സമയക്കുറവ് ഉണ്ട്...ദയവായി ക്ഷമിക്കുക..താങ്കളുടെ വാക്കുകള്‍ നല്കുന്ന പ്രചോദനത്തിനു നന്ദി പറയാന്‍ എന്റെ പക്കല്‍ വാക്കുകളില്ല..വളരെ വളരെ നന്ദി
mastere enikku jolipaadu kuranju ini comment thannathan vannolum ini commentsil sasi de avasyam illa - ippo post inu image undakki thakarkkunnu silma kadhakku njan undakkiya image ishtapetto ?
നല്ല പോസ്റ്റര്‍ ഡോക്ടര്‍..നന്ദി...
:)
Adipoiii kidukkachi kaakki waitingfor adta parts
മാസ്റര്‍...കഥ ജോരായിട്ടുണ്ട്...പക്ഷെ ഇത്ര മാത്രം കഥാ പാത്രങ്ങള്‍ ഉള്ളതിനാല്‍ ചിലര്‍ ആരാണെന്നു മനസ്സില്‍ നിക്കുന്നില്ല
വായിക്കുന്ന നിങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ എഴുതുന്ന എന്റെ കാര്യം ഒന്നാലോചിച്ചു നോക്കിക്കേ? എഴുതി കുടുങ്ങി എന്ന് പറഞ്ഞ അവസ്ഥയില്‍ ആണ് ഞാന്‍
Master thakarthu kalanju.adipoli oru cinema kanda feel.vegam adutha part porate.
മാസ്റ്റർ നിങ്ങൾ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു. എന്താ കഥയുടെ ഒരു നറേഷൻ. ഗംഭീരം എന്ന് പറഞ്ഞാൽ പോരാ അതി ഗംഭീരം. നിങ്ങളെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്. ഒരു നിക്കിന്റെ സ്വന്തം ഭാര്യപോലും അറിയാതെയുള്ള പരിചയം അല്ല. എന്നെങ്കിലും അതിന് സാധിക്കും എന്നാണു എന്റെ പ്രതീക്ഷ. ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ ഭാഗം. ഒരു പാരഗ്രാഫിൽ പോലും ലാഗ് ഉണ്ടായിരുന്നില്ല.
*ഒരു നിക് നേമിന്റെ മറയിൽ സ്വന്തം ഭാര്യപോലും
നന്ദി പ്രസിഡന്റ്..നേരില്‍ കാണാന്‍ ആണ്ടവന് വിധിച്ചിട്ടുണ്ട് എങ്കില്‍ കാണാം..
പ്രിയ മാസ്റ്റര്‍ , താങ്കളോട് ഒരു കാര്യം വളരെ സീരിയസ് ആയി പറയാന്‍ ഉണ്ട് . താങ്കള്‍ അത് അതിന്റെ ഗൌരവത്തില്‍ എടുക്കും എന്ന് കരുതുന്നു . മറുപടിയും വേണം എനിക്ക് . താങ്കളുടെ കഴിവ് ഈ സൈറ്റില്‍ മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല . ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കൂടി താങ്കള്‍ കൈ വയ്ക്കണം . ഇനി അഥവാ അവിടെ താങ്കള്‍ താങ്കളുടെ യഥാര്‍ത്ഥ നാമത്തില്‍ ആയതു കൊണ്ട് വെളിപ്പെടുത്താന്‍ നിര്‍വാഹം ഇല്ല എങ്കില്‍ , താങ്കള്‍ കഥ എഴുതുന്നുണ്ട് എന്ന് മാത്രം എങ്കിലും ഒന്ന് പറയുക. എന്റെ (ഞങ്ങളുടെ ) ഒരു ആസ്വാസതിനാണ് . എന്ന് കരുതി താങ്കള്‍ ഇവിടുത്തെ എഴുത്ത് നിര്‍ത്തണം എന്നല്ല ഞാന്‍ പറഞ്ഞത് . ഞങ്ങള്‍ക്ക് താങ്കളെ നസ്ടപെടുവാന് വയ്യ . എന്നാല്‍ താങ്കള്‍ക്ക് മേല്‍ ഗതി ഉണ്ടാവുകയും വേണം . അത് കൊണ്ട് ആണ് ഇത് പറയുന്നത് . താങ്കളുടെ വിശ്വസ്ത സുഹൃത്ത് (?) വക്കീല്‍
നന്ദി വക്കീലെ..ഞാനിതു വരെ ഒരു ആനുകാലികങ്ങളിലും എഴുതിയിട്ടില്ല. അതിനൊക്കെ മെനക്കെടാന്‍ സമയം ഇല്ലാത്തതാണ് പ്രശ്നം. താങ്കള്‍ക്ക് അക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ പറ്റും എങ്കില്‍ പറയുക..ഈ വെബ്സൈറ്റില്‍ വരുന്ന ഏതെങ്കിലും കഥ അങ്ങനെ താല്പര്യം ഉള്ളവരെ കാണിച്ചു നോക്കുക. ഞാന്‍ ഈ സൈറ്റില്‍ കഥ എഴുത്ത് എനിക്ക് താല്പര്യം ഉള്ള നാള് വരെ ചെയ്യും.. കാരണം ഡോക്ടര്‍മാര്‍ മൂലം ആണല്ലോ എന്റെ കഥകള്‍ പലരും കണ്ടത്..അതിന്റെ ഒരു കടപ്പാട് എനിക്ക് അവരോടുണ്ട്...
തീര്‍ച്ചയായും എനിക്ക് സഹായിക്കാന്‍ പറ്റും എന്നാണു എന്റെ വിശ്വാസം . വിശദമായി പിന്നീട് സംസാരിക്കാം എന്ന് കരുതുന്നു
Super duper story ? ? ? ?
Supper !!!
Waaawww..... suuuuuuper.... Interesting story.... Please continue
Super story.. waiting for next part .
മാസ്റ്റർ സംഭവം പൊളിച്ചു ... ആദ്യ ഭാഗങ്ങൾ വായിക്കുമ്പോൾ അറിയതെ രണ്ട് സൈഡിലോട്ടും നോക്കുന്ന അവസ്ഥയായിരുന്നു എനിക്ക് .... അത്രയ്ക്കും കല്യാണിക്ക് ഭയം ഉണ്ടാക്കാൻ കയിഞ്ഞു മനസിൽ .... സുപ്പർ???✍✍✍✍✍✍✍✍✍ അടുത്ത ഭാഗത്തിനയ് കാത്തിരിക്കുന്നു
മാസ്റ്റർ.... പൊളിച്ചു.....ശ്രീദേവിയുടെ കഥ ഒന്നാന്തരം....എന്നാലും ഇത്ര കഴപ്പിആയ കല്യാണി എന്തിനാണ് ആത്മഹത്യ ചയ്തത് ഏന് ഒരു ഊഹവുമില്ല... അടുത്ത പാർട്ട് വേഗം എഴുതാനെ മാസ്റ്റർ
Super story
Valare thrilling story aanu. Adutha bhagathinayi kaathirikkunnu. Aasamsakalode
Adipoly story
kidukkiiiiiiiiiiiiii ithu polikkum ugran story akum ithu urappu idakku vechu nirthi kalayaruthu plssssssssssssssssssssss