Comments
കുറേ ആയല്ലോ ഇതിന് wait ചെയ്യുന്നു, മാസ്റ്ററെ എവിടെയാ മാസ്റ്റർ?
Kalyani kazhinjo master
Master waiting for ur reply ?
Master kurachu divasam undavilla...
Master ithinte 10th part eappozha .....
ഒരു പാട് കഥകൾ വായിച്ചുണ്ടേങ്കിലു നിങ്ങളുടെ കഥകൾക്ക് ഒരു പ്രതയ്കതയാ'..... നിസംശയം തന്നെ പറയാം ഈ കഥ തന്ന ആ ഒരു സുഖം ഒരു കഥയ്ക്കു തരാൻ പറ്റിയട്ടില്ലാ...... അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതിക്ഷിക്കുന്നു...
ഒരു പാട് കഥകൾ വായിച്ചുണ്ടേങ്കിലു നിങ്ങളുടെ കഥകൾക്ക് ഒരു പ്രതയ്കതയാ'..... നിസംശയം തന്നെ പറയാം ഈ കഥ തന്ന ആ ഒരു സുഖം ഒരു കഥയ്ക്കു തരാൻ പറ്റിയട്ടില്ലാ...... അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതിക്ഷിക്കുന്നു....
ഇങ്ങള് ഇതിന്റെ ബാക്കി ഇടുന്നുണ്ടോ??? ഏറ്റവും കാത്തിരിക്കുന്ന താങ്കളുടെ നോവൽ ആണിത്.
ജോ..ഇതിലെ കഥാപാത്രങ്ങളുടെ ലിസ്റ്റ് ഞാന്‍ അയച്ചു തരാം. ബാക്കി താങ്കള്‍ക്ക് എഴുതാമോ? എനിക്ക് ചില തിരക്കുകള്‍ ഉണ്ട്. മൃഗം പോലും തൊടാന്‍ സമയം കിട്ടുന്നില്ല. ഇല്ലെങ്കില്‍ അടുത്ത ഒരു ഒറ്റ അധ്യായത്തില്‍ ഞാന്‍ കല്യാണിയുടെ കട്ടയും പടവും മടക്കും.
Masterji super.
Superb
Suuuuuuperb
തകർത്തു മാസ്റ്ററെ തകർത്തു പിന്നെ ഇത്രയും വൈകിക്കരുത് അടുത്ത പാർട്ട്.
പൊളിച്ചു മുത്തേ എന്റെ പട്ടാള ജീവിതം ഒന്നു എഴുതാണമെന്നു ഉണ്ട്
mastere polichu
ഇത്രയും ഗ്യാപ്പ് ഇടണമായിരുന്നോ മാസ്റ്റര്‍ കഴിഞ്ഞ ഭാഗം ഒന്നുകൂടി വായിച്ചു ഞാന്‍ സ്വയം കല്യാണി ആയി പിന്നെയാ ഇത് വായിച്ചതു. തകര്‍ത്തു മാസ്റ്റര്‍ സുപ്പര്‍ പഷേ എന്‍റെ കല്യാണിയെ പാല മരത്തില്‍ തരക്കരുത് വേണേല്‍ പാല മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഒന്ന് കറക്കിയെച്ചു കൊണ്ടുവാ ....... കഥ സുപ്പര്‍ മറ്റുള്ള കഥകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന പോലെ കല്യാണിയും പരിഗണിക്കും എന്ന കരുതട്ടെ ?
സാധാരണ യക്ഷി പ്രേത കഥകളുടെ ഒരു പരിസമാപ്തി ഇതിനു കാണില്ല.. എന്നാണ് എന്റെ ആഗ്രഹം...
Super excited episode please continue..
കലക്കി മാസ്റ്ററെ, കല്യാണിയെ തളക്കാൻ പോവുകയാണോ?
ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നു. ഇടക്ക് ഇടക്ക് ചെറുകഥ ഉണ്ടായിരുന്നെങ്കിലും, കല്യാണിയെ കാത്തിരിക്കുകയായിരുന്നു. വായിക്കുന്നതിനു മുൻപ് തന്നെ കമെന്റ് ചെയ്യുകയ. ഇനിയും ഇതു പോലെ താമസിക്കില്ല എന്നു കരുതുന്നു മാസ്റ്റർ.
Master ee bagavum adipoli .adutha bagathinayi kathirikunu
മാസ്റ്റർ ഒരു സംഭവം തന്നെ.... കിടുക്കി ??
Super speciality novel
Super story
Super Next part udane venam
Kollam. Super.....
मास्टर जी, जानवर कहाँ है?
कोनसी जानवर? ओ..याद आया प्राजी. अगली कहानी जानवर की ही होगी
മാസ്റ്റർ ജീ... എഴുത്തിലായാലും അറിവിലായാലും ഭാഷകൾ കൈകാര്യം ചെയ്യുന്നതിലായാലും താങ്കൾ ഒരു സകലകലാവല്ലഭൻ തന്നെ. ബുദ്ധിയിലാണെങ്കിൽ താങ്കൾ ഗ്രാൻഡ് മാസ്റ്ററും. താങ്കൾ എല്ലാ അർത്ഥത്തിലും ഒരു മാസ്‌റ്റർ തന്നെയാണേ....
അനര്‍ഹമായി ആരെയും പുകഴ്ത്തരുത് ബ്രോ.. കേള്‍ക്കാന്‍ സുഖമുണ്ട് എങ്കിലും ഉള്ള കാര്യം പറയാമല്ലോ. ഞാന്‍ ഒരു ചുക്കുമല്ല.. ഇന്ന് ഉണ്ടെന്നു കരുതുന്നതും നാളെ ഇല്ലാതെ ആകുന്നതുമായ ഒരു ശ്വാസം മാത്രം.. ആരും ആരെക്കാളും വലിയവരോ ചെറിയവരോ അല്ല.. മനസ്സിന്റെ വലുപ്പം മാത്രമാണ് ഒരാളെ ചെറുതും വലുതും ആക്കുന്നത്
മാസ്‌റ്റർ ജീ... താങ്കൾ ഒരു ചുക്കും അല്ലെന്ന് താങ്കൾക്കുമാത്രമേ തോന്നുകയുള്ളൂ... പക്ഷേ ഞങ്ങൾക്ക് അങ്ങനെ തോന്നുകയില്ല.. ഈ കഥ മുഴുവനും എഴുതിത്തീർന്നാൽ ഈ കല്ല്യാണിയെ എനിക്ക് കെട്ടിച്ചുതരാമോ മാസ്റ്റർ ജീ???
Petenn baaki ezhuthoo pls
anknyathente kathu part 5 evide
Orupad kathirikendi vanu ee partinu vendi. Nannayitund, next part etrayum vegam publish cheynm
പ്രമുഖനെ വച്ചൊരു ക്രൈം ത്രില്ലർ എഴുതു മാസ്റ്ററെ
പ്രമുഖണോ? അതാരാണ് ബ്രോ?
Thangal mudangathay prasdheekarichal priya vayanakarku kathayuday aswadanam nashttpeduthathay vaiykkan sadhikum.nannittundu, pakshay speed kudunno annoru samshyam.
Orupad kathirikendi vannenkilum ee partum nannayittund....
മാസ്റ്റർ..കഴിഞ്ഞ ഭാഗങ്ങളുടെ അത്രേം പോരായിരുന്നു ഈ ഭാഗം.കമ്പി കുറഞ്ഞു പോയി.അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു.നന്നായി എഴുതി.
Kure nalathe kathiripinu falam undayi.thanks master Ee bagavum Nanayitund
Late aanelum latest aayi thanne ethi...
അമുൽ ബേബി... എഴുത്ത്കാരന്റെ name മറന്നു എന്ന് തോന്നുന്നു... ?
Kidukachi master.superb
മാസ്റ്റർ...ഇതിനു വേണ്ടിയാണു കാത്തിരുന്നത്.... മനോഹരമായി എഴുതിയിട്ടുണ്ട്.... hatsoff
ഒരൂപാട് നാൾ കാത്തിരിക്കേണ്ടി വന്നു. വളരെ മനോഹരം ആയി ഈ പാർട്ടും.
supper
Sooper story next part pettannu tharanee
Plz thuda ngantuk Ethu elladu pattunilla atha
ആകാലചരമാമടഞ്ഞ കല്യാണിക്ക് ആദ്‌റണാജലികൾ.... മനസ്സിൽ നീറുന്ന പ്രതികാരം തീർക്കാൻ saadhyamakathe അലഞ്ഞു തിരിയാനാനാനാലോ നിന്റെ വിധി... നിന്റെ സൃഷ്ടാവ് നിനക്ക് എന്താണ് സംഭവിച്ചത് ഏന്നു പോലും ലോകത്തെ അറിയായികത്തെ നിന്നെ വീണ്ടും കൊല്ലാൻ തീരുമാണിച്ചിരിക്കുന്നു.. പല്ലിയായും മീനുമായും ഒകെ വന്നു നീ ഒത്തിരി രസിപ്പിച്ചു... എന്നാലും ആത്യൻഡിക ലക്‌ഷ്യം കാണാൻ വയ്യാതെ നിനങ്ക് മടങ്ങേണ്ടി വരുകയാണ്... വിവരമില്ലത്തവർ എന്തോ വിളിച്ച kooviyathn നിന്റെ സൃഷ്ടാവ് നിന്നോട് കാട്ടിയത് കൊടും അനീതി
ഹഹ്ഹ..സൂപ്പര്‍ ഡയലോഗ് തന്നെ അണ്ണാ
മാത്തന്‍..ആരും ഒന്നും പറഞ്ഞത് കൊണ്ടല്ല..മതി എന്ന് തോന്നി.. താങ്കള്‍ ഒരിക്കലും ധരിക്കരുത് നമ്മള്‍ ആരോ എന്തോ പറഞ്ഞു എന്ന കാരണം കൊണ്ട് വിട്ടതാണെന്ന്...
മാസ്റ്റർ താങ്കളുടെ തീരുമാനത്തെ മാനിച്ചു കൊണ്ട് താനെ പറയട്ടെ...താങ്കൾ ഇത് എഴുതി തുടങ്യ സ്ഥിതിക്ക് ഇത് അവസ്‌നായിപ്പിക്കാനും താങ്കൾക്ക് ഉത്തരവാദിത്തം ഉണ്ട്....ഒരു ലക്കാമെങ്കിൽ ഒരു ലക്കം എഴുതി ശുഭം എന്ന വാക്കോടെ അവസാനിപ്പിക്കുക...താങ്കളുടെ കഥകൾ വായിക്കുകയും ലൈക് ചയുകയും അഭിപ്രായം പറയുകയും ചെയ്ത വായനക്കാർ അത് deserve ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോക്കുന്നത്...പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക
ഒരു ലക്കം കൊണ്ട് അവസാനിക്കില്ല ഈ കഥ എന്ന് താങ്കള്‍ക്ക് അറിയാമല്ലോ..അഥവാ അങ്ങനെ അവസാനിപ്പിക്കണം എങ്കില്‍ ആ ഒരു ലക്കം നൂറു പേജ് ഉള്ള ഒരു ലക്കം ആക്കേണ്ടി വരും.. സാരമില്ല ബ്രോ.. ചില ചെറുപ്പക്കാര്‍ മധ്യായുസില്‍ മരിച്ചുപോകാറില്ലേ..അതിലും വലുതാണോ ഒരു കഥ..
master story pwolichuu.. tharavaatile kuttigal aytulla paripaady onnu creat cheyyanam. adhil scope undu.. pariganikumenn vijaarikkunnu. waiting for 7th part
Kidilam continue
SUPER
Master nannayittund. Thrilling aanu.ithiri horror ambiance koottam.
Wow ..... twistil ninnum twistilekkanallo
Nyce part.Waiting for next part
Kambi master pathivupole ee kadhayum partum polappan thanne.ambiliyum balanum thammilulla kalikal kollam. Next partilum ithinekkal nalla nalla kalikal expect cheyyunnu
Marana mass
Suuuuuuperb
Kalyani full novel ayachu tharaamo. Oru adipoli novel nirthi nirthi vaayikkaan sugamilla.