← Back to കല്യാണി - 9

Comments

കല്യാണി · approved reader discussion

Skp • 2017-03-22 19:09

ഞെരിപ്പ് ഡാ

മിന്നൽ ജയൻ • 2017-03-22 18:27

കിടിലം.. കിടിലോൽക്കിടിലം.. ഒരു രക്ഷയും ഇല്ല. ഗംഭീരം... അടുത്ത പാർട്ടും അബോർഷൻ ചെയ്യണം (കലക്കണം എന്ന്)...

രാവണൻ • 2017-03-22 17:21

Master sunilum thangalum chernnu oru kadha ezhuthumo Adipoliyayirikkum

bond007 • 2017-03-22 17:04

Mrugam super nannaaayitundu kadha udane varumennu pratheekshikunnu

കള്ളന്‍ • 2017-03-22 16:56

ആ പല്ലിയെ ഐഷാട വീട്ടില്‍ കൂടി പോകാന്‍ പറ മാസ്റ്ററെ... ബലരാമന്‍ പറയുന്ന കഥ മോന്‍ വിശ്വസിക്കൂലല്ലോ... മോന്‍ കണ്ടതല്ലേ അച്ഛന്റെ ലീലാവിലാസങ്ങള്‍.... പല്ലി മിക്കവാറും അവിടെയും വരും... ഈ കഥ തീരുമ്പോ ആ തറവാട് പടക്ക കമ്പനി ആകോ മാസ്റ്ററെ....

ps • 2017-03-22 16:45

Sssuper

സാത്താൻ സേവ്യർ • 2017-03-22 16:32

മാസ്റ്റർ മ്യഗം ഉടൻ പോസ്റ്റ് ചെയ്യണേ...

durvasav • 2017-03-22 16:28

Super!

ലുട്ടാപ്പി • 2017-03-19 08:19

അണ്ണാാ അടുത്ത പാര്‍ട്ട് ഇടോാാാ കാത്തിരുന്ന് മടുത്തൂൂൂൂ

മിന്നൽ ജയൻ • 2017-03-18 06:21

പൊളിച്ച് മാസ്റ്ററേ...

appukutttan • 2017-03-18 01:13

kidu

Shahana • 2017-03-17 21:14

ഇപ്പൊ ഞാൻ കമ്പിക്കുട്ടനിൽ അധികം സമയം ചിലവിടാറില്ല ...വീട്ടിൽ ചെറിയ പ്രേശ്നങ്ങൾ .... പക്ഷെ, ഞാൻ ഇടയ്ക്കു കേറി നോക്കുന്നത് "കല്യാണി" എന്ന നോവൽ വന്നൊന്നറിയാനാ .. നോവൽ വന്നു പക്ഷെ വളരെ തുച്ഛമായ പേജസ് . പേജസ് കുറവാണെങ്കിലും ഉള്ളതു നന്നായി. പിന്നെ ഒരു കാര്യം, നിങ്ങള്ക്ക് ഒരു സമയം ഒരു കഥ എഴുതിക്കൂടെ. കാരണം കഥ വരൻ സമയം എടുക്കുമ്പോൾ വായിക്കാൻ Missing. Specially this is a Horror Novel . ആദ്യ മൂന്നു ഭാഗങ്ങളിലും നിങ്ങൾ കാണിച്ച ഒരു ആത്മാർഥത ഇ ഭാഗത്തിൽ ഫീൽ ചെയ്തില്ല. കാരണം കല്യാണിയെ ഇതിൽ കണ്ടില്ല . pakaram "Ambili" vannu, pakshe Ambili thakartthu... ഇ ഭാഗം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ തന്നെ ഇയാളുടെ തൂലികയുടെ kazhivu എത്രത്തോളമാണെന്നു പറയേണ്ടല്ലോ. , ഇയാൾ വെറുതെ എഴുതിയാലും അതിൽ ഒരു കലാസൃഷ്ട്ടി കാണും . അപ്പോൾ കുറച്ചുകൂടെ prepare ചെയ്തു min15 ഒരു പേജസ് എങ്കിലും എഴുതിയാൽ നന്നായിരുന്നു . കാരണം എനിക്ക് കഥ വളരെ അധികം ഇഷ്ടമായൊണ്ടാണ് പറഞ്ഞെ. ഇയാളുടെ കഥകളിൽ എന്റെ top list *)കല്യാണി (10൯൧൦/൧൦10) *) രണ്ടാം നിക്കാഹ് (9.5/10) *)മരുമകളുടെ കടി(9.5/10)

Kambi Master • 2017-03-17 23:04

ഒരു സമയം ഒരു കഥ എഴുതിയാല്‍ ഞാന്‍ ബോറായി പോകും.. വസീമിനെ കണ്ടിട്ട് വാസുവിനോട് സംസാരിച്ചു വരുമ്പോള്‍ ആകും ബെന്നി എന്നെ നോക്കി ചിരിക്കുന്നത്.. അപ്പൊ ദാ നമ്മുടെ ഐഷ... എന്നാപ്പിന്നെ പോയേക്കാം എന്ന് കരുതുമ്പോള്‍ കല്യാണി എന്നെ പേടിപ്പിക്കും.... എന്നോട് ഷമി.. ഞാന്‍ ഇങ്ങനെ ആയിപ്പോയി.. ഇനിയുള്ള നാളുകളില്‍ കഥകള്‍ കുറയും... അപ്പോള്‍ തുടര്‍ കഥകള്‍ വേഗം ഉണ്ടാകും.. മൃഗം പ്രത്യേകിച്ചും.. കാരണം മൃഗം സമകാലിക പ്രാധാന്യമുള്ള ഒരു കഥയാണ്...

ലോലന്‍ • 2017-03-17 15:25

അടുത്ത പാര്‍ട്ടില്‍ കൊറച്ചൂടെ ഹൊറര്‍ addചെയ്യണം എന്നാലെ കഥ വായീക്കുന്നവര് ഒന്ന് പേടിക്കൂ എങ്കിലും അണ്ണന്‍ പുലിയാട്ടോ ഒരെ സമയം എത്ര കഥ എഴുതുന്നെ

ലോലന്‍ • 2017-03-17 15:18

സത്യായിട്ടും ഈപാര്‍ട്ടില്‍ കമ്ബി കുറഞ്ഞു പോയല്ലോ മാഷെ but കഥ പൊളിച്ചു വേഗം അടുത്ത പാര്‍ട്ട് ഇടണം കാത്തിരുന്ന് മടുത്തു

Pattalam Purushu • 2017-03-17 14:06

Kali kuranjh poyallo mastare

സുനിൽ • 2017-03-17 10:40

ആദ്യഭാഗം മുതൽ വായിക്കേണ്ടിയിരിക്കുന്നു...! ഭീകരയച്ചി കല്യാണി എന്ന് കേട്ടപ്പോഴേ മുൻവിധിയുണ്ട്! കമന്റ് ബോക്സിൽ പണ്ട് വന്ന ചെറിയ യച്ചിക്കതയുടെ ഏഴയലത്തുപോലും വരില്ലിത്! അത് ഒറപ്പാ! ആ ഒറപ്പിൽ പോയി ഒന്നാംഭാഗം മുതൽ തപ്പിയെടുത്ത് വീണ്ടും അഞ്ചിൽ സന്ധിപ്പും വരൈക്കും വണക്കം...?

Kambi Master • 2017-03-17 11:43

എല്ലാവരും എഴുതുന്നത് തന്നെ നമ്മളും എഴുതിയിട്ട് എന്ത് കാര്യം? ഈ കഥ ആലോചിച്ചപ്പോള്‍ ഞാന്‍ സുനിലിനോട് പറഞ്ഞിരുന്നു ഒരു വെറൈറ്റി ഹൊറര്‍ ആണ് മനസ്സില്‍ ഉള്ളതെന്ന്... സാദാ യക്ഷിക്കഥ എല്ലാവര്‍ക്കും ഊഹിക്കാന്‍ പറ്റും.. അതിന്റെ പോക്കും പ്രവചിക്കാന്‍ സാധിക്കും.. അങ്ങനെ എഴുതാന്‍ എന്ത് ത്രില്ലുണ്ട്?? കല്യാണി വ്യത്യസ്ത ആണ്.......

സുനിൽ • 2017-03-17 12:15

വളരെ ശരിയാണ് മാസ്റ്റർ! ഒഴുക്കിനൊപ്പം നീന്താനാണെങ്കിൽ പിന്നെന്തിന് നീന്തണം! പി.വി തന്പിയെ പോലുള്ളവർ മലയാളിയ്ക് ഒരു പരമ്പരാഗത യക്ഷിവേഷം സമ്മാനിച്ചിട്ടുണ്ട് അത് ഏവരുടേയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുമുണ്ട് കല്യാണി അവർക്കൊക്കെ ഒരു അപവാദമായിരിക്കും എനിക്ക് ഉറപ്പുണ്ടത്....! ഞാൻ അതൊന്നുമല്ല പറഞ്ഞത്...! കല്യാണി അല്ല സാക്ഷാൽ കളവാണി വന്നാലും പങ്കന്റെ യച്ചീടടുത്ത് പിടിച്ച് നിക്കൂല! മാസ്റ്ററല്ല സാക്ഷാൽ പി.വി തന്പിയണ്ണൻ നിരീച്ചാലും പങ്കന്റെ ആ പട്ടിയുടെ മൂസിക്ക് കൂട്ടിയുള്ള ആ പീകരാന്തരീച്ചം ഒപ്പിക്കാൻ പറ്റൂല!!!!

Kambi Master • 2017-03-17 13:19

പങ്ക അണ്ണന്റെ അടുത്ത് തമ്പി അല്ല സാക്ഷാല്‍ ബ്രാം സ്റ്റോക്കര്‍ വിചാരിച്ചാല്‍ പോലും പണി നടക്കൂല്ല.. ഓഞ്ഞ മോന്തയുള്ള തേമ്പിയ പട്ടി.....

kurumban • 2017-03-17 07:40

Suuuuuuperb

ANU • 2017-03-17 07:39

കിടു

കള്ളന്‍ • 2017-03-17 02:52

ആദിത്യനുള്ള പണി കുറഞ്ഞു പോയല്ലോ മാസ്റ്ററെ... അമ്പിളി ചേച്ചീടെ ദേഹത്ത് കല്യാണിയെ കാണാനുമില്ല.... എന്നാലും മീനിനെ സംശയിക്കാതിരിക്കാനും വകയില്ല. ഇതെങ്കിലും ഒരു കര പറ്റിയ മതിയായിരുന്നു... മീനിന്റെയൊക്കെ ഒരു ഭാഗ്യമേ...... കല്യാണിയുടെ അമ്മയാണ് ഈ കഥയിലെ താരമെന്നു എന്റെ മനസ് പറയുന്നു. മൊത്തം ഒന്നൂടെ നോക്കിയപ്പോ തോന്നിയതാണ്. പ്രതേകിച്ച് ഷഹാനക്ക് കഴിഞ്ഞ പാര്‍ട്ടില്‍ താങ്കള്‍ കൊടുത്ത മറുപടി, എല്ലാംകൂടി ചേര്‍ത്ത് വായിച്ചപ്പോ ഊഹിച്ചതാണ്. അതൊക്കെ പോട്ടെ.. കല്യാണിയോട് അടുത്ത പ്രാവശ്യം വരുമ്പോ ചോരെയും നീരുമൊക്കെ ഊറ്റി കുടിക്കാന്‍ പറയണം...

Kambi Master • 2017-03-17 11:44

കല്യാണി ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള പ്രേതങ്ങളുടെ ലിസ്റ്റില്‍ പെടില്ല കള്ളാ

akh • 2017-03-17 02:03

Master super story

benzY • 2017-03-17 01:06

Superb

Raj • 2017-03-16 23:50

Beautiful story. Read 3 chapters. Good turns and twists. Good plot. Well written. Thanks Raj

albert • 2017-03-16 23:13

Master kadha super ,kalikalude neelam koottanam

ഷിബിന • 2017-03-16 21:54

Master polichu....