ഞാൻ പറഞ്ഞല്ലോ അവന്റെ വരവും പോക്കും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല,ഇവിടെ ഉള്ള കുറച്ച് പേർക്ക് വേണ്ടി ഞാൻ സംസാരിക്കാൻ പോയി എന്ന് മാത്രം.ഇനി ഞാനായിട്ട് വിളിക്കാൻ പോകില്ല,മാസ്റ്റർ ഒക്കെ അവനെ പ്രതീക്ഷിക്കുന്നു എന്ന് കമന്റ് കണ്ട് ആ ഒരു ഇതിൽ പോയി പറഞ്ഞത,നല്ല കാര്യം ചെയ്യാൻ പോയി അവസാനം തെറി വിളിയും കിട്ടി,ഇനി ആര് പോയാലും വന്നാലും ഞാൻ അതിൽ ഇടപെടില്ല,ഞാൻ വന്ന് കഥ വായിച്ചിട്ട് പോകും അത്രെ ഉള്ളു,ഞാൻ ഇവിടെ കമന്റ് ഇടുന്നത് പോലും പലർക്കും ഇഷ്ടമല്ല(നിന്നെ അല്ല നീ വെറുതെ തെറ്റിദ്ധാരിക്കണ്ട). പരമാവധി ഞാൻ ഒഴിഞ്ഞു മാറി നിൽക്കുന്നതാണ് നല്ലത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.
നിനക്ക് സത്യത്തിൽ എന്താണ് പറ്റിയത്.... ? ചെറുക്കാ മരിയാദക്ക് പഴയത് പോലെ ആയിക്കോ... ചുമ്മാ ആവശ്യമില്ലാതെ ഓരോന്ന് കാണിക്കാതെ....
ഇങ്ങനെ മൂട് താങ്ങി നിൽക്കുന്നതിലും ഭേദം മാറിനിൽക്കുന്നതു തന്നെയാണ് നല്ലതു സാത്താനെ. കൂട്ടത്തിൽ പാട്ടും, വെള്ളത്തിൽ പൂട്ടും. നീയ് പങ്കാളിയുടെ സുഹൃത്തോ...
എട മൈരെ നിനക്ക് എന്തിന്റെ കുത്തിക്കഴപ്പാണ്? ഞാൻ നിന്റെ ഏത് തന്തേട് മൂട് വന്ന് താങ്ങിയെന്നാ നീ ഈ പറയുന്നത്?
നിന്നെ പോലെ ഉള്ള മൈരൻമ്മാർക്ക് സന്തോഷം ആകും എങ്കിൽ ഞാൻ അങ്ങ് പോകുവ,നീ കിടന്നങ്ങ് ഉണ്ടാക്ക്.
ഞാൻ രണ്ടാമത് വന്നപ്പോൾ ആദ്യം മിണ്ടിയത് നിന്നോടാണ്. അന്ന് നീയൊക്കെ കട്ടയ്ക്കു നിൽക്കുന്നവർ ആണെന്നാ കരുതിയത്. ഇപ്പൊ നീ വേറെ ലെവൽ ആണ്. ഒന്ന് മനസിലാക്കുക, ഞാനും, പങ്കാളിയുമൊന്നും ആരുടെയും അടിമയല്ല.
ഞാൻ ആണെല്ലോ ഇപ്പോൾ എല്ലാവരുടെയും ചെണ്ട,ആർക്ക് വേണമെങ്കിലും വന്ന് കൊട്ടാം,ഞാൻ ഏത് ലെവൽ എങ്കിലും ആയിക്കോട്ടെ ഞാൻ നിങ്ങൾക്കൊന്നും ഒരു ഇനി നാശം ആയിട്ട് നിൽക്കുന്നില്ല,നിനക്ക് ഇപ്പോൾ സന്തോഷം ആയിക്കാണുമെല്ലോ,ഇനി കൊക്കിന് ജീവനുണ്ടെങ്കിൽ ഞാൻ ഇവിടെ തിരിഞ്ഞു പോലും നോക്കില്ല,നീയൊക്കെ സന്തോഷം ആയിട്ട് ഇരിക്കിന്.
ഇതാണ് കുഴപ്പം. എടുത്തു ചാട്ടം. നീ പറഞ്ഞതിൽ ഒരു സത്യമുണ്ട്. ചെണ്ട എന്ന സത്യം. എനിക്ക് പറയാൻ ഉള്ളതും അത് തന്നെയാണ്. നീ ആരുടേയും ചെണ്ട ആകരുത്. ആകാതെ ഈ സൈറ്റിൽ നിൽക്കുക. ഈ സൈറ്റ് എല്ലാ കമ്പി കഥകളുടെയും, എഴുത്തുകാരുടെയും വേദി ആണ്. നമ്മൾ ഇഷ്ടമുള്ളത് ആസ്വദിച്ചു മുന്നോട്ടു പോവുക. നിനക്ക് തെറ്റ് ആണെന്ന് തോന്നിയാൽ നീ ചെയ്യേണ്ട. എല്ലാവരെയും ഉപദേശിക്കാൻ കമ്പിക്കുട്ടന് ഈ സൈറ്റിൽ ആളെ ആവശ്യവും ഇല്ല. ആണെങ്കിൽ അയാൾ ഈ സൈറ്റ് നിർത്തുമല്ലോ.
കുത്തിക്കഴപ്പ് നിനക്കാണെടാ മൈരേ.. അവനൊക്കെ കമ്പിസൈറ്റിൽ ഉപദേശിക്കാൻ ഇറങ്ങിയേക്കുന്നു. എനിക്കൊരു തന്തയെ ഉള്ളൂ. കപടമാന്യതയും ഇല്ല. കഥ വായിച്ചു വാണം വിട്ടിട്ടു കുറ്റം പറയുന്നവന്റെയൊക്കെ കൂടെയാണ് നീയൊക്കെ.
ഞാൻ ആർടെ കൂടെ നിന്നു എന്ന് നീ പറ?
വെറുതെ തന്തേലാഴിക പറയരുത് ഞാൻ ഒരു കപടമാന്യൻമ്മാരെയും സപ്പോർട്ട് ചെയ്തിട്ടില്ല.
സാത്താനെ, നീ എന്റെ സുഹൃത് തന്നെയാണ്. നീ ഇവിടം വിട്ടു പോകണം എന്ന് പറയാൻ എനിക്ക് പറ്റില്ല. പക്ഷെ, മൂട് എന്ന് പറഞ്ഞത് നീ തന്നെ മനസിലാക്കി എടുക്കുക.
ഞാൻ ഒരു വലിയ കമെന്റ് ഇട്ടിട്ടുണ്ട്. വായിച്ചാൽ ഏകദേശ ധാരണ ഒക്കെ കിട്ടും.
എന്റെ മനസ്സിൽ വന്നത് നിന്നെ ഒന്ന് ബോധിപ്പിക്കണം എന്നേ ഉണ്ടാരുന്നുള്ളൂ. കഴിഞ്ഞു. നിർത്തി. എഴുതുന്നവർ എഴുതട്ടെ, വായിക്കുന്നവർ വായിക്കട്ടെ. എല്ലാം പാപം തന്നെ, ഇത് ബൈബിളും, ഗീതയും, ഖുറാനും ഒന്നും അല്ലല്ലോ. Relax മാത്രം. അതിന്റെ അപ്പുറത്തേക്ക് ചിന്തിച്ചു ചർച്ച ചെയ്തു നാട്ടുകാരെ ഉപദേശിക്കാൻ നിൽക്കണോ.
സനാഥർ എന്ന കഥ ചോദിച്ചു ഞാനും കലിപ്പനും അയാളോട്... എവിടെ തന്നു ? നല്ലൊരു എഴുത്ത്കാരാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല... പിന്നെ പുള്ളി 720 pages പറയുന്നുണ്ട്... അപ്പോൾ മാസ്റ്റർനെ സമ്മതിക്കണ്ടേ... ? ഇതങ്ങു വിട് സാത്താനേ... പുള്ളി ആയി പുള്ളിയുടെ പാടായി... വേണേൽ വരട്ടെ.. നമ്മളായിട്ടു ആരെയും വിളിക്കാനും പോകണ്ട പറഞ്ഞും വിടണ്ട...