ഉം... !!! ഉം... !!!ഉം... !!!.... പങ്കൻ ബ്രോ... ഇരുട്ട് ബ്രോക്ക് ഒരു ക്ഷെമ പെടച്ചേക്ക്... എന്താ ഇരുട്ടേ... ഉം... ഉം ?
ഉം.. ന്നെ..
പങ്കൻ.. ?
പങ്കൻ ഇവിടെ എവിടോ ഉണ്ട്... നിങ്ങ ബേജാർ അകല്ലേ ഇരുട്ടയ്യാ... നമുക്ക് വഴി ഉണ്ടാക്കാം...
ഇപ്പം.. ഫോൺ ഓഫാകും.. വരുമോ.. എന്തോ..
അമ്പിനും വില്ലിനും അടുക്കാന്‍ നാന് ജുദ്ധത്തിനു പോകുന്ന കുതിര അല്ലണ്ണ...നമ്മള് സാധാ കേബിളിന് കുഴിയെടുപ്പ്കാരന് അങ്ങ് ദുഫായില് ആയിരുന്നു ലവിടെ വെട്ടിരുമ്പും മണ്ണ്മാന്തിയും വച്ച് കുഴിയെടുക്കുന്നത് കൊണ്ട് പിക്കാസ് തോടെണ്ടി വന്നില്ല ...ബിമാനത്തില് പോയി കുഴിവേട്ടിയാലും കുഴിവെട്ടുകാരന് ....എന്നും എവിടെയും കുഴിവെട്ടുകാരന് തന്നയ ...അതാ...അതങ്ങനാ ... എന്നെ ഇപ്പൊ കല്യാണം കഴിപ്പിച്ചു നമ്മള മൊത്തം പെട്ടിലടക്കാന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു നാട്ടി എറക്കിട്ടുണ്ട് അതോണ്ട് ഇതി കേറാന്‍ ഇത്രേം ഗാപ് ബന്നേ അതിനെടായി യെന്തോ പെണക്കം അണ്ണാ? ഞാന്‍ ഷമിക്കാന്‍ മാത്രം നിങ്ങള്‍ ഒന്നും പറഞ്ഞില്ല ബസ്ടാന്റ്റ് അമ്മിണി ചൊറി എന്ന് നിങ്ങ പറഞ്ഞ ഞാന്‍ കേറി ചൂടാവാന്‍ അമ്മിണിയക്ക എന്റെ കുഞ്ഞമ്മ അല്ല അണ്ണാ നിങ്ങള്‍ ലവളെ യെന്തോ പറഞ്ഞോ യെനിക്കെന്ത് ഹി ഹി
ഹ ഹ ഹ
ച്ചുമ്മയിരിക്കീന് ഞാന്‍ പെണ്ണ് കാണാന്‍ പോയി മിച്ചറും ചിപ്സും ചായയും കുടിച്ചു വെറുത്ത് ഇരിക്കുമ്പോഴ നിങ്ങട ഒരു ഷമ ചോദിപ്പു ....ചിപ്സും മിച്ചറും ഗുല്ഗുലഫിയും കഴിച്ചു ഓട്ട ക്രോസ് ഒട്ടി എന്ന് തോന്നുന്നു ...ഓട്ട തുറക്കാന്‍ ഡാക്ടര് റെ കണ്ടു GERBISA എന്ന ടാബും മെഡിക്കല്‍ ശാപ്പിന്ന് വാങ്ങി 2 എണ്ണം അടിച്ചു രാവിലെ ഓട്ട തൊറക്കണേ ഭഗവാനെ എന്ന് പ്രാര്‍ത്ഥിച്ചു ഇരിക്കുമ്പോ ആണ് നിങ്ങള അസ്ഥാനത്തെ ഷമ ഒന്ന് പോയാണ് ...ഞാന്‍ നാള എറിഞ്ഞു തൂറാന്‍ എന്നോടൊപ്പം ആര്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കു ചേരാം ....
വയറിളക്കത്തിന് നല്ല നാടൻ മരുന്നുകളുള്ളപ്പോൾ എന്തിനു gerbisa..
നാനുമെന്റെ ഫോണും.. ഇപ്പം ഓഫാകും.. നാളെയിനിയെങ്ങനെയെണീക്കുമെന്തോ.. അലാറം പോലുമടിക്കില്ലാ m..
അറിഞ്ഞില്ല ....ഈ അനിയന് അറിഞ്ഞില്ല.... നിങ്ങളില്‍ ഇത്രയും ദേവിടെ കടാക്ഷം നാടന്‍ മരുന്ന് ഉണ്ടെന്നു... ഈ അനിയന് അറിഞ്ഞില്ലണ്ണ.... എന്നാലും കഴിച്ചു പോയില്ലേ... അണ്ണന് പ്രാര്‍ത്ഥിക്ക് ചെലപ്പോ ദേവി കേട്ടില്ലെലും ഒരു ചെല്ലക്കിളി എങ്ങാനും വെടിയൊച്ച കേട്ട് വന്നാലോ ...കൊള്ളാമെങ്കില്‍ നമ്മക്ക് ആലോയിക്കാം ... അണ്ണാ കാര്യമായിട്ട് ചോയിക്കയാണ് പറഞ്ഞുതര്വോ ? എന്തോന്നാണ്ണ ഈ നാടന്‍ മരുന്ന്?
പൊരികാരം പൊരിച്ചു പൊടിച്ചു ചേർത്ത വെള്ളം വലിച്ചു.. കുടിക്കുക.. ഹ ഹ ഹ
സാമ്പാര്‍ അലുമിനിയ കലത്തില്‍ രണ്ടോസം വച്ച് ഈസ്റ്റ് ഇട്ടു പുളിച്ച മാതിരി ആക്കി പഴയ ദോശയും കൂട്ടി അടിച്ചിട്ട് ഡപ്പി തോരന്നില്ല ...അപ്പയാണ് നിങ്ങള പൊരികാരം ഒന്ന് പോയാണ് ജരബിസ മൂ.... പോയി അതിനേം നാന് തോപ്പിച്ചു ..ഇനി മാങ്ങ പറിക്കുന്ന തോട്ട ഇട്ടു കുത്തി ഇളക്കേണ്ടി വരും വിത്ത് വല ...ഇന്ന് ഡപ്പി തോരക്കാത്ത ഭീകര നാലാമത്തെ ദിനത്തിലേക്ക് നാള തോരന്നില്ലേ ഡപ്പി പൊട്ടിക്കാന്‍ പൈപ്പും വെള്ളവും ബക്കറ്റും കേറ്റും എന്നാ ഡാക്ക്ട്ടറു അപ്പി പറയുന്നത് ഒരു പിടിയും ഇല്ലണ്ണ...ഇപ്പൊ വെടിയൊച്ച പോലും കേക്കുന്നില്ല ...ഒരു മത്താപ്പു ചീറ്റുന്ന ഒച്ച മാത്രം ...മത്താപ്പു ചീറ്റിയ ഈ പഞ്ചായത്ത് കാലി
ഇത്ര സീരിയസ് ആണെന്നറിഞ്ഞില്ല പങ്കാ.. ന്താ ചെയ്ക..
ങ്ങള്.. ചെയ്തു നോക്കീതായിരിക്കും. . ഇല്ലേൽ ശ്രമിക്കീൻ.. സുലൈമാനിയിൽ.. നാരങ്ങാനീരും ഇഞ്ചിനീരുമൊഴിച്.. കുടിക്കീൻ.. രണ്ടുമണിക്കൂറു കഴിഞ്ഞു.. ആഞ്ഞൊന്ന്.. മുക്കിയാൽ പോരുമായിരിക്കും.. നമ്മളൊക്കെ അങ്ങനെയാ ചെയ്കാ..
അരെ.. പങ്കൻ.. നാൻ താങ്കളെ തെറ്റിദ്ധരിച്ചതാണ്.. അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ.. ക്ഷമീര്..