0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

നന്ദുസ് • 2024-01-25 14:28

ആഹാ എന്താ ഒരു ഫീൽ.. ഇങ്ങനെയും പ്രണയിക്കാം... എന്തൊരു ഫീൽ ആണ് സഹോ.. അത്രയ്ക്ക് മനസ്സിൽ ആഴ്ന്നിറങ്ങി കനി എന്നാ താരം.. രാജിവും... പ്രണയം അത് താങ്കളുടെ എഴുത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. നല്ല തുടക്കം... അരുവികരയുടെ തീരത്തു ഇരുന്നു പ്രണയിച്ച ഒരു ഫീൽ... കാത്തിരിക്കുന്നു... തുടരൂ... തുടങ്ങിയെങ്കിൽ അവസാനിപ്പിച്ചിട്ടേ പോകാവൂ... അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ വാക്കുകൾ...

Janata das • 2024-01-24 01:00

കൊള്ളാം തുടരുക

Shas • 2024-01-21 16:29

Wow...nalla theme..nalla katha.nalla avatharanam...pls continue..

ലോഹിതൻ • 2024-01-21 14:20

നല്ല വർക്ക്.. ഇനിയും ഇനിയും എഴുതൂ..?

Anand • 2024-01-21 02:48

Good story continue

Riderx • 2024-01-21 01:51

നല്ല തുടക്കം അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

Cyril • 2024-01-20 23:11

മനസ്സിൽ പതിയുന്ന തരത്തിൽ ആയിരുന്നു ഈ കഥ. തുടക്കം വളരെ സീരിയസ് ആയിട്ട് തുടങ്ങിയത്‌ കൊണ്ടാവും അവസാനം വരെ കഥയിലും രാജീവിലും ആ ഒരു seriousness നില നിന്നത്. കഥ മുഴുവനും മനസ്സിൽ പതിഞ്ഞു എങ്കിലും ചില ഭാഗങ്ങൾ ആഴത്തില്‍ തറച്ചു നില്‍ക്കുന്നു. രാജീവിനേക്കാൾ കനി പെട്ടന്ന് മനസ്സിൽ കുടിയേറി. ഗൗരവപൂര്‍വ്വം കാണാന്‍ കഴിയുന്ന ഒരു പ്രണയമായി ഫീൽ ചെയ്തു. ആദ്യം കരുതിയത് ശാലിനി കനിയുടെ അമ്മ ആയിരിക്കുമെന്ന്. പിന്നേ താങ്കളുടെത് നല്ല എഴുതാണ് bro. നല്ലോരു ഫ്ലോ കഥയ്ക്ക് ഉണ്ടായിരുന്നു. ഇനിയും നല്ലതുപോലെ തുടരാൻ ആശംസകൾ. സ്നേഹത്തോടെ ഒരു വായനക്കാരന്‍