← Back to ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 11❣️ [Kannan] · approved reader discussion

BROTHER • 2020-05-29 07:03

കണ്ണൻ ബ്രോ... കഥ വളരെ നന്നായിട്ടുണ്ട്.... നന്നായി ആസ്വദിച്ചു..... പക്ഷെ, ഈ പാർട്ട്‌ മറ്റെല്ലാ പാർട്ടുകൾക്കും വിപരീതമായി വളരെ വേഗത്തിൽ ഓടിച്ചു കൊണ്ടുപോയപോലെ തോന്നി.....തിരക്കുകൾ കാരണം ഞങ്ങളെ കാത്തിരുന്നു മുഷിപ്പിക്കണ്ട എന്ന് വിചാരിച്ചിട്ടാവും അല്ലെ.. എന്നാലും വളരെ നന്നായിട്ടുണ്ട്... ഇതിന്റെ 2nd പാർട്ട്‌ പ്രതീക്ഷിച്ചോട്ടെ കണ്ണാ.... കണ്ണനെയും അമ്മുവിനെയും അങ്ങനെ വിട്ട് കളയാൻ പറ്റൂലല്ലോ.... ഏറെ പ്രതീക്ഷയോടെയും സ്നേഹത്തോടെയും..... ?BROTHER?

Kannan • 2020-05-29 11:41

Bro ???

Arun R • 2020-05-28 20:16

ഹായ് കണ്ണൻ ബ്രോ , ക്ഷമിക്കണം കാരണം എന്തെന്നാൽ ഇപ്പോഴല്ല തന്റെ കഥയ്ക്ക് ഒരഭിന്ദനം തരേണ്ടത് . അത് കൊണ്ട് ഈ വൈകിയ വേളയിൽ എത്തിയ എന്നെ ആട്ടി പുറത്താകരുതേ??? ജോലി തിരക്ക് ഒന്ന് മാത്രം കൊണ്ടാണ് ഭായ്...??? പിന്നെ കഥയെ കുറിച്ച് പറയുവാണേൽ എന്താ ഇനി ഞാൻ എന്തേലും പറയണോ??? പറയാൻ ഉള്ളവർ എല്ലാം തന്നെ പറഞ്ഞിട്ടില്ലേ? ഞാനും പറഞ്ഞേക്കാം അല്ലെ??? വലിച്ചു വാരി പറഞ്ഞു എന്തായാലും തന്നെ മടുപ്പിക്കുന്നില്ല. എന്തായാലും പറഞ്ഞ പോലെ ട്രാജഡി ഒഴിവാക്കാതെ അതും ഉൾപ്പെടുത്തി നന്നായി തന്നെ നിർത്തിയിരിക്കുന്നു . അതിനു നല്ലൊരു കയ്യടി .?????? പക്ഷെ എഴുതാൻ ഉള്ള മടി കൊണ്ടാണോ അതോ എഴുതി മടുത്ത് കൊണ്ടാണോ ഈ കഥ ഇത്ര പെട്ടന്ന് നിർത്തിയത്??? ആ ഒരു സംശയം ഇപ്പോഴും എന്നിൽ നില നിൽക്കുന്നു. ആഹ്, എനിക്ക് തോന്നിയത് കുറെ ആയപ്പോൾ ഓടിച്ചിട്ട് എഴുതി തീർത്ത പോലെ ആണ്. അതാണ് ചോദിക്കാൻ കാരണം. സങ്കടമുണ്ടെ...? കാരണം വെറും കമ്പി കഥകൾക്കായി വന്നിരുന്ന ഞാൻ ഇപ്പോൾ പ്രണയ കാതൽ മാത്രമേ വായിക്കുന്നുള്ളു. എന്തൊരു എന്തോ.....?? ദേവേട്ടന്റെ ഒരൊറ്റ കഥ വായിച്ചു, പിന്നെ അതിനു വേണ്ടി മാത്രം കാത്തിരുന്നു മടുത്താണ് മറ്റുള്ള കഥകൾ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത് തന്നെ. അതിൽ താങ്കളും, സാഗർ ബ്രോയും, ഹർഷൻ ഭായിയും, അതുലനും കൂടി മനസ് കീഴക്കുന്നു (മറ്റുള്ളവരെ മനഃപൂർവം മറന്നതല്ലാട്ടോ, ഇവരുടെ കഥൾക്കാണ് മുൻഗണന കൊടുക്കാറ് അത് കൊണ്ട് മാത്രം).?? ഓരോ ഭാഗവും വായിക്കുമ്പോഴും മനസ്സിൽ ആ പിക്ചർ അങ്ങനെ തന്നെ തെളിഞ്ഞു വരുന്ന ഒരു ഫീൽ ഉണ്ടല്ലോ. ഹോ.. പറഞ്ഞറിയിക്കാൻ വയ്യ.☺️☺️ പേജ് കൂടി എഴുതാൻ ഞാൻ ഒരിക്കലും നിര്ബന്ധിക്കില്ല കാരണം, അത്രക്കും effort എടുത്താണ് ഓരോരുത്തരും ഇവിടെ എഴുതുന്നത്. പക്ഷെ പറഞ്ഞു പോകുന്നത് ആ ഒരു രസച്ചരട് അങ്ങ് മുറിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന ഒരു വേദന ഉണ്ടല്ലോ അത് ഒന്ന് കൊണ്ട് മാത്രം ആണ്.?? so എനിക്ക് പറയാൻ ഒന്നേ ഉള്ളു, താങ്കൾ ഇനിയും എഴുതണം. പറ്റുമെങ്കിൽ ഇതിന്റെ തന്നെ സെക്കന്റ് പാർട്ട് കൊണ്ട് വരണം. മനസ്സിൽ പതിഞ്ഞിട്ടുണ്ട് അത് കൊണ്ടാണ്. പ്രണയ കഥൾക്കു എതിരായവരെ താങ്കൾ മൈൻഡ് പോലും ചെയ്യരുത്. കാരണം വെറും കമ്പി മാത്രമല്ലല്ലോ ജീവിതം. (ചുവന്ന ഹൃദയങ്ങൾ സാക്ഷി)❤️❤️ സൊ ഇനിയും താങ്കളുടെ തൂലികളിയിൽ നിന്ന് പ്രണയം അടർന്നു വീഴട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു. കൂടെ ഉണ്ടാകും താങ്കൾക്ക് എഴുതി മടുക്കുന്നത് വരെ....???? സൊ സ്പീഡ് ആയി നിർത്തിയ ആ ഭാഗങ്ങൾ വിസ്തരിച്ചു അറിയാനും, അവരുടെ കല്യാണ ശേഷമുള്ള വിവരങ്ങൾ അറിയാൻ എന്നെ പോലെ തന്നെ പലർക്കും ആഗ്രഹം ഉണ്ട്. കൈ വെടിയില്ല എന്ന് തന്നെ കരുതുന്നു..?????? എന്ന് അരുൺ R

Kannan • 2020-05-29 11:42

ഇത്രയും നല്ല വലിയ കമന്റിനു നന്ദി. ഇതിന് ദീർഘമായ മറുപടി തരണം എന്നുണ്ട് പക്ഷെ സ്നേഹമല്ലാതെ ഒന്നും പറയാനില്ല ???

Arun R • 2020-05-29 15:03

താങ്കൾ മറുപടി ഒന്നും തരേണ്ട??, മര്യാദക്ക് സെക്കന്റ് പാർട്ട് ഇങ്ങു തന്നാൽ മതി.☺️☺️ ഇല്ലേൽ വിധം മാറും.?? ഞങ്ങ ഫാൻസ്‌ കേറി അങ്ങ് മേയും കേട്ടല്ലോ.. അത് കൊണ്ട് ആ സെക്കന്റ് പാർട്ട് വേഗം ഇങ്ങ് താ, ഒന്നുമില്ലേലും നന്നായിട്ടു കെഞ്ചിയിട്ടല്ലേ ബ്രോ പ്ലീസ് ??

യദുൽ • 2020-05-28 19:59

കണ്ണാ തിരക്ക് ആണോടാ ഒരു വിവരം ഇല്ല ഇപ്പൊ നിന്റെ

Kannan • 2020-05-29 11:43

അത്ര തിരക്കൊന്നും ഇല്ലാ യദു ❣️?

രാവണൻ • 2020-05-28 11:23

അവസാനഭാഗത്തിൽ ചിന്നു നെ കുറിച്ചു പറയാമായിരുന്നു.എന്തായാലും കഥ സൂപ്പർ ആയിട്ടുണ്ട്.ഇതിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.

Kannan • 2020-05-29 11:40

ശരിയാണ്. വിട്ട് പോയി രാവണൻ ??

Alana • 2020-05-28 02:03

THANKS BRO KANNAN

Kannan • 2020-05-29 11:40

My pleasure alana ❣️?

Daywalker • 2020-05-28 00:39

എന്റെ പൊന്നു ഭായി ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിച്ച കഥ വേറെ കാണില്ല. powli mahn powli .

Kannan • 2020-05-29 11:39

Thank u muthe daywalker❣️?

Ajay • 2020-05-27 22:43

Nannayittiund, valare mikach ninnu kurach thirakk kootti ezhuthiye pole thonni matt bhagangalil illatha oru speed ithil undayirunnu athonn kuraykamayirunnu ith oru 11-12 enn ezhuthi nirthiyirunnel aa speed balance aayene saramilla Sequel ezhuthuvanel ath mattukadhakalod samyam varathirikan sookshikuka "Rathishalabhangal " 4 sequel ulla oru mikacha kadhayanu athilum ithupole oru prenayam aanu Love, marriage, after marriage, family life Enningane paranjupokunna kathayanu "Rathishalabhangal " so ithinoru sequel cheyyumbho athumayi oru samyam varathirikan prethyekam sookshikuka Kannaneyum anupamayeyum marakkilla manasilund avarude prenayam Oru incest kamakeli enn thonni kalkadi thonnenda avarude relationship ithrayum manoharamayi "prenaythilude " ath aa kallukadi illathakkiya "Kannanu " abhinandhanagal Speed kootti odich theerthathil vishamam undutto ennalum saramilla Sequel undavukayangil mention cheyyane Ithilum mikacha oru kadhayumayi varika, adutha thavana "kambhi kurach " " prenayam " kootti ezhuthuka Vayanakarkk relate cheyyan sadhikkunna tharathil oru nostalgia okke kootti vayikunnavar ororutharum swayam kadhapaththram avunna vidhathil allengil kadhapathrathodu layich cherunn onnavunna vidhathil ,vishwasiniyamam vidhathil oru nalla prenaya kavyathinayi kathirikunnu Ente ee abhiprayam pariganich ulkond mattoru kadha rajikum enn karuthunnu By Ajay

Kannan • 2020-05-29 11:38

Ajay ❣️

രാവണൻ • 2020-05-27 22:40

അടിപൊളി ഇത്‌ PDF ആക്കുമോ?

Kannan • 2020-05-29 11:37

രാവണൻ ❣️??

Manu • 2020-05-27 02:29

കണ്ണേട്ടാ, ഈ കഥ തീർന്നു എന്ന് ഓർക്കുമ്പോൾ ഒരു വിഷമം..... അതിലെ കഥാപാത്രങ്ങളൊക്കെ ഉള്ളിൽ പതിഞ്ഞുപോയി......ഇത്തിരി തിരക്കിട്ട അവസാനിച്ചപോലെ തോന്നിയെങ്കിലും, നല്ലൊരു positive climax തന്നെ സമ്മാനിച്ചതിൽ നന്ദി.....പറ്റുമെങ്കിൽ ഇവിടെ പലരും പറഞ്ഞപോലെ ഇതിനൊരു sequel? അപേക്ഷ ആണ്.ഇനിയും ഇതുപോലെ ഉള്ള കഥയുമായി വരുമെന്ന വിശ്വാസത്തോടെ മനു ശുഭരാത്രി

Kannan • 2020-05-29 11:37

Manu ?❣️?

Akshay • 2020-05-27 01:51

കണ്ണൻ ബ്രോ പൊളിച്ചു.

Kannan • 2020-05-29 11:37

Akshay ❣️??

alby • 2020-05-27 00:49

നല്ലൊരു കഥ.നന്നായി തന്നെ അവസാനിച്ചു. അഭിനന്ദനങ്ങൾ

Kannan • 2020-05-29 11:36

നന്ദി ആൽബി ?❣️

Tyrion • 2020-05-26 23:58

ഒരു കഥയും ഇത്രയും കാത്തിരുന്നു വായിച്ചിട്ടില്ല..ഒരു കഥയും ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല... അമ്മുവിനെ പോലെ ഒരു പെണ്ണിനെ ജീവന്റെ പാതിയായി കിട്ടിയെങ്കിൽ എന്ന് ആശിച്ചുപോകുന്നൂ... Hats off u...for ur writing..

മിത്രൻ • 2020-05-26 23:58

ഓട്ടൊ റിക്ഷയിലെ രംഗവും അതിന് തൊട്ട് മുൻപുള്ള രംഗവും ... കണ്ണിൽ നനവ് പടർത്തിയെന്നെ ... പൊന്നൂസെ എന്ന വിളിയിൽ ആസ്നേഹം അത്രയും ഉണ്ടായിരുന്നു .. ഓരോ പാർട്ടും ഒന്നിനൊന്ന് മികച്ച താ ഇത്ര മനോഹരമായ പ്രണയകഥ എവിടെയും വായിച്ചിട്ടില്ല.. കണ്ണന്റെ പെണ്ണ് ഭാഗ്യവതി തന്നെ ..

Kannan • 2020-05-29 11:36

Thanks a lot mithran ❣️?

Tyrion • 2020-05-26 23:58

ഒരു കഥയും ഇത്രയും കാത്തിരുന്നു വായിച്ചിട്ടില്ല..ഒരു കഥയും ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല... അമ്മുവിനെ പോലെ ഒരു പെണ്ണിനെ ജീവന്റെ പാതിയയി കിട്ടിയെങ്കിൽ എന്ന് ആശിച്ചുപോകുന്നൂ... Hats off u...for ur writing..

Kannan • 2020-05-29 11:35

അമ്മുവിനെപ്പോലെ ഒരാളെ തന്നെ കിട്ടട്ടെ tyrion?❤️?

jarviy • 2020-05-26 23:23

അവസാനിക്കണ്ടാർന്നു എന്നൊരു തോന്നൽ?

Kannan • 2020-05-29 11:34

അവസാനം അനിവാര്യമല്ലേ jarviy???

Hyder Marakkar • 2020-05-26 22:51

കണ്ണാ??? അവസാനിച്ചുന്നു കണ്ടപ്പോൾ ഒരു വിഷമം, എന്തായാലും ഒരു സൂപ്പർഹിറ്റ്‌ കഥയുടെ അവസാന ഭാഗം വായിച്ച സന്തോഷത്തിൽ ആണ് ഞാൻ. പിന്നെ ലാസ്റ്റ് ട്വിസ്റ്റ്‌ പൊളിച്ച്,അച്ഛമ്മ റോക്ക്സ്, ഗോപാലേട്ടൻ ആയിരിക്കും കൊന്നതെന്ന് കരുതി, അപ്പൊ ഈ ട്വിസ്റ്റ്‌ വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു നന്ദി കണ്ണൻ ബ്രോ ഇങ്ങനൊരു കഥ സമ്മാനിച്ചതിന്, സമയം പോലെ അടുത്ത കഥയുമായി വരും എന്ന പ്രതീക്ഷയിൽ ഹൈദർ മരക്കാർ??

Kannan • 2020-05-29 11:34

ഹൈദർ മരക്കാർ നലവാക്കുകൾക്ക് ഒത്തിരി നന്ദി,സ്നേഹം ❣️

Sagar kottappuram • 2020-05-26 22:50

സ്വല്പം തിരക്കിട്ടു അവസാനിപ്പിച്ചു എന്നുതോന്നി.. എന്നിരുന്നാലും അസ്സലായിട്ടുണ്ട്.

Kannan • 2020-05-29 11:33

നന്ദി സാഗർ ബ്രോ ❣️ ????

Kannan • 2020-05-26 21:12

Fareed ❣️❣️

Kannan • 2020-05-26 21:04

???????

Aju • 2020-05-26 18:04

കഥ തീർന്ന സ്ഥിതിക്ക് ഇതിന്റെ PDF കൂടി ഇടാമോ.. സൂക്ഷിച്ച വക്കാനാ..❤️ അത്രക്ക് അസ്തിക്ക് പിടിച്ചു..❤️?

Kannan • 2020-05-26 20:58

Pdf കിട്ടുകയാണെങ്കിൽ എനിക്കും വേണം. എന്റെ കയ്യിൽ കറക്റ്റ് ചെയ്യാത്ത നോട്സ് മാത്രേ ഒള്ളൂ. Dr തരുമായിരിക്കും

KARTHIK C N • 2020-05-26 15:58

“ഇതൊക്കെ അങ്ങേരു നമ്മളെ പരീക്ഷിക്കുന്നതാടീ.. കൂളായിട്ട് ഇരിക്ക് മൂപ്പര് ചമ്മി നാറണം ” ആത്മാർത്ഥ പ്രണയത്തിന് മുന്നിൽ മൂപ്പര് ചമ്മി നാറി ???

Kannan • 2020-05-26 20:59

Karthik CN Thank uuu മുത്തേ ❣️

Robert • 2020-05-26 15:22

ഇതിന്റെ pdf ഇടാമോ

Kannan • 2020-05-26 20:59

Dr തരുമായിരിക്കും Robert

Berlin • 2020-05-26 15:07

Machane sneham mathram?? Iniyum varanam ithupole nalla kadhakalumayi❤️❤️

Kannan • 2020-05-26 21:00

Berlin ❤️❤️❤️

anonymous boie • 2020-05-27 00:09

പ്രണയം ഇത്ര മനോഹരം ആയി അവതരിപ്പിച്ചതിന് ഒരുപാട് നന്ദി ഒരുപാട് ഇഷ്ടപ്പെട്ടു കഥ അവസാനം കുറച്ചു വട്ടാക്കി എങ്കിലും കഥ നന്നായിട്ടുണ്ട് ഇതിന്റെ pdf idanam അടുത്ത കഥക്ക് waiting ആണ് എന്ന് കണ്ണന്റെ ഒരു ആരാധകൻ

Ammuzz • 2020-05-26 14:43

Bro.. കഥ തീർന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം, കണ്ണനും അമ്മുവും ലച്ചുവും അച്ഛമ്മയും എല്ലാം കുടുംബത്തിലെ അംഗങ്ങളെ പോലെ ആയിരുന്നു, അവരൊന്നും ഇനി ഇല്ലല്ലോ... എന്തായാലും നല്ലൊരു അവസാനം ആയിരുന്നു, എന്നാലും പെട്ടന്ന് അവസാനിപ്പിച്ച പോലൊരു തോന്നൽ, തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും ചോദിക്കുകയാണ് ഇതിന്റെ ബാക്കി കൂടി എഴുതിക്കൂടെ???

Kannan • 2020-05-26 21:00

നമുക്ക് നോക്കാം ammuz❤️

rashid • 2020-05-26 14:11

സൂപ്പർ മച്ചാനെ, ഈ ഭാഗം കിടിലൻ ആയിട്ടുണ്ട്, കണ്ണനും അമ്മുവും മനസ്സിൽ അങ്ങ് കയറിക്കൂടി. എല്ലാം നല്ല സൂപ്പർ ആയിട്ട് തന്നേ അവസാനിപ്പിച്ചു, ഉണ്ണിയുടെ മരണത്തിൽ എനിക്കും ഒരു doubt ഉണ്ടായിരുന്നു അച്ഛൻ ആണോ തീർത്തതെന്ന്, പക്ഷെ അച്ഛമ്മ ആകും എന്ന് വിചാരിച്ചില്ല. അടുത്ത കഥയുമായി പെട്ടെന്ന് വരൂ

Kannan • 2020-05-26 21:01

അടുത്ത കഥ??? ആാാ ആർക്കറിയാം THANK U RASHID ❤️

പാഞ്ചോ • 2020-05-26 13:59

കണ്ണൻ ബ്രോ.. സത്യം പറഞ്ഞാൽ ഞാൻ ഇത്രയും repeat അടിച്ചു വായിച്ച മറ്റൊരു കഥ ഇല്ല..എനിക് ഒത്തിരി ഇഷ്ടമാണ് ഈ കഥ..നിർത്തിയതിൽ സങ്കടം ഉണ്ട്..ഞങ്ങൾക്ക് വേണ്ടി 2nd പാർട് എഴുതണം..അപേക്ഷ ആണ്..

Kannan • 2020-05-26 21:01

നോക്കട്ടെ പാഞ്ചോ ❤️❤️

Yk • 2020-05-26 13:35

ഈ സൈറ്റിലെ വിരലിലെണ്ണാവുന്ന എന്റെ favorite സ്റ്റോറികളിൽ എന്നും കണ്ണന്റെ അനുപമ ഉണ്ടാകും, അത്രക്കും ഇഷ്ടപ്പെട്ടു പോയി,ഇതിന്റെ pdf ഉടൻ പ്രതീക്ഷിക്കുന്നു.

Kannan • 2020-05-26 21:02

തരുമായിരിക്കും YK❣️

Yk • 2020-05-26 13:32

Bro, കഥ ഗംഭീരമായി തന്നെ അവസാനിപ്പിച്ചു, സ്റ്റോറി പെട്ടന്ന് തീർത്തത് bro bussy ആയത്കൊണ്ടാണെന്ന് മനസിലാക്കുന്നു, ഈ പാർട്ട്‌ ഓടിച്ചു വിട്ട പോലെ തോന്നി, എഎല്ലാത്തിനും ഒരു അവസാനമുണ്ടങ്കിലും ഇത്ര പെട്ടന്ന് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, കണ്ണന്റെയും anuvinteyum ഇണക്കങ്ങളും പിണക്കങ്ങളും കൊഞ്ചലും കുഴലും വായിച്ചു കൊതി തീർന്നിരുന്നില്ല, കണ്ണൻ, anu, ലച്ചു, അച്ഛമ്മ, അച്ഛൻ, ചിന്നു എല്ലാരേയും ഒത്തിരി ഇഷ്താപെട്ടു. പിന്നെ തിരക്ക് മൂലം കഥ നിർത്തിപ്പോകുന്നതിനേക്കാൾ നല്ലത് അവസാനിപ്പിക്കുന്നതാണല്ലോ.തിരക്കൊഴിയുമ്പോൾ ഇതിന്റെ രണ്ടാം പാർട്ടോ അല്ലെങ്കിലും ഇത്പോലെ അതിമനോഹരമായ വേറെ സ്റ്റോറിയോ പ്രതീക്ഷിക്കുന്നു, ഇനി കാത്തിരിക്കാൻ കണ്ണന്റെ അനുപമ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ് ???. കണ്ണനും അനുവും എന്നും എന്റെ മനസ്സിലുണ്ടാകും. അനുവിനെ പോലോത്ത ഒരു better half നെ കിട്ടാൻ ആശിച്ചു പോകുന്നു. താങ്കളുടെ കഥകൾ ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു ഇതിനൊക്കെ പകരം തരാൻ എന്നും ഒരുപാട് സ്നേഹം mathram???

Kannan • 2020-05-26 21:03

സ്നേഹം മാത്രം മതിയല്ലോ YK ❣️

Frnd • 2020-05-26 11:20

കണ്ണനും അനുപമയും സസുഖം വാഴട്ടെ അവര് പ്രേമിച്ചു പ്രേമിച്ച് എല്ലാ നന്മകളും സൗഭാഗ്യങ്ങളും അവർക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു , ഇത് പോലെ ഉള്ള പ്രേമ സാക്ഷാത്കാരങങൾ ഇനിയും നിങ്ങളാൽ സംഭവിക്കട്ടേ അതിനായ് കാത്തിരിക്കുന്നു??☺️☺️?????????

Kannan • 2020-05-26 21:03

ഒക്കെ അങ്ങനെ സംഭവിച്ചു പോകുന്നതല്ലേ Frnd ?

R • 2020-05-26 10:33

Athisundharamaya anubhavam

Kannan • 2020-05-26 21:04

Thank u so much R?

MAD • 2020-05-26 10:31

എഴുതണം Bro ഇതിൻ്റെ Part 2

Kannan • 2020-05-26 21:04

MAD ❤️

Anu(unni) • 2020-05-26 10:10

ഇഷ്ടായി ബ്രോ താങ്കളുടെ തിരക്കുകൾ മൂലം നിർത്തിയതാണ് എന്നു മനസ്സിലായി അതുകൊണ്ട് സെക്കന്റ് പാർട് ചോദിച്ചിട്ട് കാര്യം ഇല്ലല്ലോ തീരെ പ്രതീക്ഷിക്കാത്ത എല്ലാം ആണല്ലോ നടന്നത്‌ ഈ അവസാന പാർട്ടിൽ. ഉണ്ണിയുടെ വരവ് ദുഷ്ടൻ അമ്മുവിന്റെ കഴുതിൽ മുറിവേല്പിച്ചത് അച്ഛന്റെ മാസ്സ് എന്ററി .അമ്മു മനസ്സിൽ ഉള്ളതെല്ലാം അവനോട് തുറന്നു പറയുന്നുണ്ടല്ലോ .പാവം മോഹനേട്ടനെ ...മോൻ ഉണ്ണി കൊന്നതും സങ്കടം ആയി അമ്മുന്റെ അച്ഛനേം അമ്മയെയും കൊല്ലാൻ വീടിനു തീയിട്ടു അങ്ങനെ എന്തെല്ലാം അവസാനം അവൻ ചെയ്തു. അച്ഛമ്മ മരണമാസ്സ് ആണല്ലോ ഉണ്ണിയെ കൊന്നു അവന്റെ ശല്യം തീർത്തു .അങ്ങിനെ കുട്ടൻ മമാക്കു തറവാടും കൊടുത്തു.കണ്ണൻറേം അമ്മുവിൻറേം റൊമാൻസ് ഇത്തിരി കൂടെ ആവരുമായിരുന്നു.ചിന്നുവിന്റെ ഭാഗം അവളുടെ അമ്മയുടെ അഭാവത്തിൽ ഒതുക്കി ഇതൊക്കെ കണ്ടാൽ ഏതൊരാൾക്കും ബ്രോ bussy ആണെന്ന് മനസ്സിലാവും.ഇത്രയും കഷ്ടപ്പെട്ട് കണ്ണന് അവന്റെ അമ്മുവിനെ സ്വന്തം ആയി കിട്ടിയല്ലോ അതിനു അവനു ഏറ്റവും സപ്പോർട്ട് ആയി കട്ട ചങ്ക് ആയി നിന്ന ലച്ചു അതായിരുന്നു അവന്റെ ധൈര്യം ലച്ചു.birthdaykku അമ്മു മുൻപ് അവനു സപ്പോർട്ട് കൊടുത്ത പോലെ അവനും അമ്മുവിന് ഗിഫ്റ് കൊടുത്താൽ പെണ്ണ് ഒന്ന് ഞെട്ടിയേനെ അവളുടെ ബിർത്ഡേ അവൾ പറഞ്ഞു അറിയാതെ ആ ഗിഫ്റ്റ് കൊടുത്തിരുന്നെങ്കിൽ ഇതി നിന്നും ബ്രോയുടെ തിരക്കും കൂടി മനസ്സിലായി കഥ പകുതിക്കിടത്തെ തീർത്തല്ലോ അതും സൂപ്പറയി. സ്നേഹപൂർവ്വം അനു

Kannan • 2020-05-26 21:07

അനു സത്യമാണ് എല്ലാം തീർത്തിട്ട് ഇവിടെ നിന്നും വിട്ടു പോവാനുള്ള ഒരോട്ട പാച്ചിൽ ആയിരുന്നു.മറ്റൊന്നും കൊണ്ടല്ല നീയടക്കമുള്ള ഇവിടുത്തെ വായനക്കാർ തരുന്ന സ്നേഹം അതിന്റെ വലയത്തിൽ പെട്ട് കിടക്കുകയാണ് ഞാൻ.അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമോ എന്നറിയാനുള്ള ഒരു ശ്രമം ആയിരുന്നു. പക്ഷെ അത് പാളിപ്പോയി ❣️

അഷറു • 2020-05-26 09:22

ബ്രോ പ്ലീസ്‌ പാർട് 2 എഴുതണം PlsssssssSs

Kannan • 2020-05-26 21:08

എനിക്കിപ്പോ യെസ് എന്നോ no എന്നോ പറയാൻ പറ്റുന്നില്ല asharu Pls forgive me❤️

King • 2020-05-26 08:47

മനോഹരം തന്നെ നൊമ്പരകളെ നൊബരങ്ങൾ ആയി സന്തോഷത്തെ സന്തോഷമായി വായനക്കാരുടെ മനസിന്റെ  അടിത്തട്ടിലേക്ക് എത്തിച്ചു  എഴുതി എന്ന് പറയാം . ഒന്ന് മുതൽ പതിനൊന്നു വളരെ വായിച്ചു എല്ലാം ഒന്നിന് ഒന്ന് മിച്ചം ആണ് . കണ്ണനും അമ്മുവും പിന്നെ ലച്ചുവും എന്നു മായാത്ത ഒരു പാട് ആയി ഉണ്ടാകും . മറ്റ് ഭാഗത്തെ പോലെ തന്നെ ഇതും വളരെ നല്ല ഒരു ഭാഗം തന്നെ . എങ്ങനെ എഴുതണം എന്ന് അറിയില്ല ഒരു വല്ലാത്ത അവസ്ഥ ആണ് . അച്ഛമ്മയുടെയും ഒരു ചെറിയ പ്രണയം പോലെ ഒക്കെ തന്നെ ഉണ്ട് . അമ്മുവിന്റെ ഡാൻസ് എങ്ങനെ ആണ് എന്ന് ഒരു പിടുത്തം കിട്ടിയില്ല അപ്പൊ കുറച്ചു അങ്ങ് സങ്കല്പിച്ചു . അമ്മുവിന്റെ മനസിലെ എല്ലാ കാര്യങ്ങളും അകത്തു വെക്കാതെ പറയുന്ന ആ മനസ്സ് ഇഷ്ടപെട്ടു കണ്ണനും അത് പോലെ തന്നെ ആണ് .അമ്മുവിന്റെ വിട്ടിൽ വച്ചു ഉള്ള ഓരോ ഭാഗവും ചെറിയ ശകടം അത് പോലെ സന്തോഷം ഉണ്ടാക്കി .പക്ഷേ പെട്ടന്ന് അച്ഛൻ വരും എന്ന് കരുതിയില്ല .പിറന്നാൾ സാമാനം അവളെ നല്ല സന്തോഷം ആക്കി . അച്ഛമ്മ ,ലച്ചു  എല്ലാവരും കണ്ണന്റെ ഒപ്പം നിന്നും അച്ഛമ്മയുടെ ആ സ്നേഹം , ഉണ്ണിമമ്മയുടെ വരവ് തീരെ ഇഷ്ടമായില്ല .കണ്ണൻ അച്ഛനോട് പറഞ്ഞുപോയ ആ വാക്കുകൾ എല്ലാം ഉള്ളിൽ തട്ടി . അവിടെ വച്ചു അച്ഛൻ അവരുടെ കൂടെ നിന്നും പക്ഷേ പോവാം എന്ന് പറഞ്ഞു പോവാതെ അവളെ ബ്ലേയ്ഡ് കൊണ്ട് മുറിച്ചപ്പോൾ അത് അങ്ങനെ അവൻ ഓരോതാരേയും വേദനിപ്പിച്ചു പക്ഷേ അവിടെ അച്ഛമ്മ ആണ് ദൈവം ആയതു അത് കഴിഞ്ഞു ഉള്ള ഓരോ ഭാഗവും അച്ഛന്റെയും മാറ്റം എല്ലാം വളരെ നന്നായി . അമ്മുവിന്റെ വിട്ടിക് പെണ്ണ് അനേഷണം നടത്തി പോകുന്നു അങ്ങനെ ലച്ചു ഓരോന്നും ചോദിച്ചു അവർക്കു മനസ്സിൽ ന്താ പോലെ ആയി അത് എല്ലാം മാറ്റിക്കൊണ്ട് ആ സ്വർണം എല്ലാം കൊടുത്തു അപ്പോ അമ്മു പറഞ്ഞു അമ്മയും മകന് ഇത് പോലെ പേടിപ്പിക്കാൻ വളരെ ഇഷ്ടം ആണ് എന്ന്  അത് പോലെ തന്നെ ചിലപ്പോൾ ഈ കണ്ണൻ എന്ന എഴുതു കാരനും പെട്ടന്ന് ഓരോ .. നമ്മൾ വിചാരിക്കാത്ത കാര്യം ആവും . എല്ലാവുടെയും മുന്നിൽ വച്ചു കല്യാണം അവളുടെ ഇഷ്ടപ്രകാരം നടന്നു . നല്ല ഒരു അവസാനം എന്ന് തന്നെ പറയാം . തുടർന്ന് എഴുതിക്കൂടെ എന്ന് ചോദിക്കണം എന്ന് ഉണ്ട് പക്ഷേ അത്  വേണ്ട . ഇനി സമയം ഇല്ല എന്ന പ്രശ്നം ആണ് എങ്കിൽ വേണ്ട , അതോ ഇനി എഴുതിയാൽ അത് കൊള്ളില്ല എന്നത് കൊണ്ട് ആണ് എങ്കിൽ അത് ചിലപ്പോൾ തെറ്റ് ആകും  അമ്മുവിന്റെയും  കണ്ണന്റെ എത്ര സ്വപ്‌നങ്ങൾ ഉണ്ട് അത് ഒക്കെ തുടർന്നു ഉള്ള കളിതമാശ എല്ലാം ചേർത്ത് എഴുതാം . സാഗർ എന്നാ എഴുതി കാരന്റെ പോലെ ഒന്നും ഇല്ല രണ്ട് പേര്  വളരെ വെത്യാസം ഉണ്ട് എഴുതുന്നതിൽ . എല്ലാം ഇനി കണ്ണന്റെ ഇഷ്ടം . എല്ലാം ഒന്നും നോക്കുക എന്നിട്ട് താല്പര്യം ഉണ്ടെങ്കിൽ മാത്രം എഴുതു . എവിടെയോ ഞാൻ കമന്റിൽ  പറഞ്ഞുപോയവക്കിൽ തെറ്റുപറ്റിടുണ്ട് എന്ന് അറിയാം അങ്ങനെ പറയാൻ പാടില്ലയിരുന്നു സോറി അത് മറക്കണം ? വരും എങ്കിൽ എത്രയും കാത്തിരിക്കാൻ തയാറാണ് എന്ന് കിങ്

Kannan • 2020-05-26 21:09

കിങ് തന്റെ കമന്റുകൾ എന്നും രസകരവും പ്രചോദനം നൽകുന്നതും ആയിരുന്നു. Thanks for everything ❤️

jo • 2020-05-26 08:18

നന്നായിത്തന്നെ അവസാനിച്ചു. അടുത്തകഥയ്ക്കായി കാത്തിരിക്കുന്നു

വിഷ്ണു മാടമ്പള്ളി • 2020-05-26 11:51

അല്ല bro നിങ്ങളല്ലേ ശ്രീഭദ്രം എഴുതുന്ന ജോ അതിന്റെ ബാക്കി കിട്ടിയിരുന്നെങ്കിൽ കൊള്ളായിരുന്നു ...

Azazel (Apollyon) • 2020-05-26 20:04

എന്റെ jo നീ ആ ശ്രീ ഭദ്രം ഒന്ന് എഴുതി സബ്മിറ്റ് ചെയ്‌യുമോടാ

Kannan • 2020-05-26 21:10

Thank u so much ജോക്കുട്ടാ ?

Reader007 • 2020-05-26 07:45

Kidila... w8ing for second part.... varuo ath?

Kannan • 2020-05-26 21:10

വരാം വരാതിരിക്കാം ??

Harii • 2020-05-26 07:07

Kanna nannayi mone supperr Chanqu onnu pedanju onnalla pala pravisham. Palappozhum kannu niranju poyi. Ariyandu chirichum poyi. Ninakku ezhuthan oru kazhivonduu athu ne kalayaruthu. Nity vazhanakkare nirsharakki avare vishamippikkallu. Sagar bai de madhyam ayittu samyam onnum ondavathilla ne dairyam ayittu ezhuthiko. Avaru onnu jeevichu thodagane ngallu onnu kankulirkke kanatte kanna plzz ezhuthanam.

Kannan • 2020-05-26 21:11

Hari ❤️❤️❤️

Knight rider • 2020-05-26 06:59

കണ്ണാ ഒരു പക്ഷേ ഈ കഥ മുഴുവൻ ആയി വായിക്കാൻ പറ്റില്ല എന്ന് ഒരു പേടി ഉണ്ടായിരുന്നു. Malayalamkambhikathakal.xyz എന്ന സൈറ്റ് നിന്നു പോയപ്പോൾ ഞാൻ ആശഖപെട്ടിരുന്നു. ഈ സൈറ്റിൽ നിന്നും ബാക്കി ഭാഗം വായിക്കാൻ സാധിച്ചതിൽ എനിക്ക് എത്രമാത്രം സന്തോഷം ആണെന്നോ. ഒരു പക്ഷെ ചില സമയങ്ങളിൽ എനിക്ക് തോന്നാറുണ്ട് ഞാൻ തന്നെ ആണ് കണ്ണൻ എന്ന്. എല്ലാവരെപ്പോലെ എനിക്കും ഒരു അപേക്ഷ ഉണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വായിക്കാൻ. വില്ലി ആ ഒരു അപേക്ഷ സാധിച്ചുതരണമെന്ന്. കണ്ണൻ്റെയും അനുപമയുടെയും ഒരിക്കലും അവസാനിക്കാത്ത പ്രണയത്തെ കുറിച്ച്.

Kannan • 2020-05-26 21:12

വില്ലി. നിങ്ങൾക്ക് ആള് മാറീന്ന തോന്നണേ ?❤️

Azazel (Apollyon) • 2020-05-26 05:01

ഏറെ ഇഷ്ടപെട്ട കഥ, മറക്കാൻ കഴിയാത്ത കഥ. ഈ കഥയിലെ ഓരോ വരികളും ഇപ്പോഴും മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഇത് പോലെ ഒരു കഥയുമായി വീണ്ടും വരണം. മനസ്സിൽ നിന്ന് പറിച്ച് കളയാൻ പറ്റാത്ത വേറെ ഒരു കണ്ണനേയും അനുപമയേയും ഞങ്ങൾക്ക് തരണം. പിന്നെ അച്ഛമ്മ റോക്സ്??

Kannan • 2020-05-26 21:12

നോക്കാം azazel❣️

Fareed • 2020-05-26 04:22

Ponnus and vava second part please

Kannan • 2020-05-26 21:13

Fareed ❣️❣️

വായനക്കാരൻ • 2020-05-26 03:36

കഥ നന്നായിരുന്നു പെട്ടന്ന് അവസാനിച്ച പോലെ ഒരു തോന്നൽ..... ഇതിനൊരു രണ്ടാം ഭാഗം വന്നാൽ സന്തോഷം ആകുമായിരുന്നു.... എഴുതാനുള്ള കഴിവ് ഞങ്ങൾക്കില്ല വായിക്കാനെ ഞങ്ങൾക്ക് ആകു...... ആ കഴിവുള്ള നിങ്ങൾ ഞങ്ങളുടെ ആഗ്രഹം നിറവേറ്റുമെന്ന വിശ്വാസത്തോടെ.. ഏറെ സ്നേഹത്തോടെ...... ❤ .................... വായനക്കാരൻ............. ❤

Kannan • 2020-05-26 21:13

വായനക്കാരൻ ❤️❤️❤️❤️❤️ ????

വായനക്കാരൻ • 2020-05-30 03:43

രണ്ടാം ഭാഗം എഴുതുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു

വിഷ്ണു മാടമ്പള്ളി • 2020-05-26 03:11

കണ്ണൻ bro ക്ലൈമാക്സ്‌ നന്നായിരുന്നു. അതിനു തൊട്ടു മുമ്പ് ഒത്തിരി വിഷമിപ്പിച്ചു ? ഒരു റിക്വസ്റ്റ് ആണ്....... ഇതിന്റെ 2nd part എഴുതിക്കൂടെ..... ഒത്തിരി ഇഷ്ടപ്പെട്ടു പോയി, മനസ്സിൽ പതിഞ്ഞുപോയി കണ്ണനും അനുപമയും അടുത്ത ഒരു നല്ല കഥയ്ക്കായി കാത്തിരിക്കുന്നു... സ്നേഹത്തോടെ വിഷ്ണു മാടമ്പള്ളി ❣️❣️❣️

Kannan • 2020-05-26 21:14

വിഷ്ണു Thnks for support ❣️

Slim Shady • 2020-05-26 02:59

കണ്ണൻ ബ്രോ പൊളിച്ചടുക്കി??, എന്തിനിത്ര തിടുക്കം കാട്ടി?, എന്നാലും പൊളിയാണ്❤. ഇനിയും കുറെ പ്രണയകഥകളുമായി വരണം?

Kannan • 2020-05-26 21:14

അങ്ങനെ തോന്നി എന്നെ പറയാൻ പറ്റൂ ഒരു തരം കുത്തിക്കഴപ്പ് ?

Marquis • 2020-05-26 02:57

Bro sathyam ee 11 part vare nte manass niranja njn vayichad ipol ini avr varilalo en alojikumbol oru vishamam kananem ammunem valland miss cheyum.... Poli broo

Kannan • 2020-05-26 21:15

Marquis ❤️❤️❤️❤️

Gibin • 2020-05-26 02:33

Super bro

Kannan • 2020-05-26 21:15

Thank u gibin?

Vishnu • 2020-05-26 02:01

ഇതുവരെ ഇത്രയും നല്ല ഒരു കഥ വായിച്ചിട്ടില്ല കഥ അവസാനിച്ചതിൽ മനസ്സിനൊരു സന്ദോഷം ഇല്ലായിമ ഇതിന്റെ full പാർട്ടും pdf ആയി publish cheyanamennu അഭ്യർത്ഥിക്കുന്നു. പിന്നെ ഇത് ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിൽ മുത്തിനോട് എന്താ പറയണ്ടെന്നു അറിയില്ല ?? അടുത്ത കഥ ഉടനെ പ്രദീഷിക്കുന്നു

Taniya • 2020-05-26 02:49

Fault aaa unda anu...nigalu super anu broiii....kadha theernnu ennu orkumbo sangadam akunnu....oro parttum varunnathum kathu erippu oru sukam ayirunnu..... sneham athu valare different rethiyil avatharippicha broiii mass anutto....?????....eniyum varanam ethupole super kadhakalum ayi ....

Kannan • 2020-05-26 21:16

Thank u vishnu ❣️?

വായനക്കാരൻ • 2020-05-26 01:57

ഈ അവസാന പാർട്ടിൽ കുറച്ച് ട്രാജഡി ഉണ്ടല്ലോ ബ്രോ പ്രത്യേകിച്ച് ആ കഴുത്തു ബ്ലേഡ് വെച്ചത് പിന്നെ മറ്റേ ആളെ കൊന്നതും എന്തോ ആ ഭാഗങ്ങൾ വായിച്ചപ്പോ സങ്കടം തോന്നി പിന്നെ പെട്ടെന്ന് അവസാനിച്ചു ഏതായാലും ഈ കഥ overall വേറെ ലെവലാണ് ഇനി മറ്റൊരു പുതിയ സ്റ്റോറിയുമായി ബ്രോ വരണം ബ്രോന്റെ എഴുത്തു സൂപ്പെറാണ് So ഈ ഒരൊറ്റ കഥ കൊണ്ട് എഴുത്തു നിർത്തരുത് നിങ്ങളുടെ തൂലികയിൽ നിന്നു പിറക്കുന്ന മറ്റനേകം കഥകൾ ഇവിടെ ഉണ്ടാകട്ടെ അതിനായി കാത്തിരിക്കുന്നു

Kannan • 2020-05-26 21:17

വായനക്കാരൻ ?

Aaaaaavoooo • 2020-05-26 01:48

Karayippichollada panni nee?

Kannan • 2020-05-26 21:21

സോറി മുത്തേ ❣️

Bayaan • 2020-05-26 01:16

2nd part ezhuthikko bro.oro partinum comment edanam enn vicharikkum.but,vakkukal kittarilla.last partum kannu nanayichu.entho oru thepp kittiye pinne etharam storis enne karayikkarund.ath sherikkum ningalude kazhivinulla angeekaramayi koottikko. Pls contunue.2nd part venam enn thanneyanu enteyum abiprayam. _BAYAAN_

Kannan • 2020-05-26 21:21

Baayan, ???

രാജു ഭായ് • 2020-05-26 01:06

കണ്ണാ മുത്തേ പൊളിച്ചെട തീർക്കും എന്ന് പ്രതീക്ഷച്ചില്ല എന്തായാലും പൊളിച്ചു മുത്തേ ഇനിയും നല്ല കഥകളുമായി വരണേ kathirikkum

Kannan • 2020-05-26 21:22

നോക്കാം രാജുഭായ് ?