Comments
A big Salute to you bro 🫡
Awwwwwwww nice story mhan❤️🙌
Kanna ithupolathe adipwoli kadhakal inniyum thannu koode njngalku.Orupad ishtapettu e katha thank you ithu thannathinu
ഗംഭീരം കണ്ണൻ ബ്രോ പൊളി കഥ, ഇത്രയും അതിമനോഹരാമായ ആയ ഈ കഥ ഞാൻ വായിക്കാൻ കുറെ ഏറെ താമസിച്ചു അതിൽ ഒരു വിഷമം ഉണ്ട് എന്തായാലും കഥ കലക്കി
Kanna ethe polathe story onnoodi ezhuthumoo please 🙏
??♥️
Very nice
വളരെ നല്ല മധുരമുള്ള കഥയാണ് ബ്രോ loved it❤️?? ഇനിയും ഇത് പോലുള്ള പ്രണയ കഥകൾ എഴുതണേ ബ്രോ ??❤️
ഇപ്പോഴാ വായിച്ചതു ഒന്നും പറയാനില്ല സൂപ്പർ ???
Bro ini ezhuthunnundo new story?
ഇങ്ങനെ ഒരു love story ഇത് വരെ കണ്ടിട്ടില്ല. ഇനിയും ഇതുപോലെ എഴുതൂ
വായിക്കാൻ കുറച്ച് വൈകി പോയി.കിടിലൻ ലൗ സ്റ്റോറി ❤️
ആര് പറയുന്നതും കേട്ട് ഇതിൻ്റെ 2nd പാർട്ടി എഴുതരുത്. ഇതിവിടെ ഇങ്ങനെ അവസാനിച്ച്, അത് വായിച്ച് തീർത്തപ്പോൾ കിട്ടിയ എസ് സുഖം 2nd പാർട എഴുതുമ്പോൾ പോകും. അല്ലേൽ 2nd പാർട്ടിലു കളിയെല്ലാതെ വേറെ ഒന്നും ഉണ്ടാകില്ല. ഇവിടെ അവരെ അവരുടെ ജീവിതത്തിനും വായനക്കാരുടെ ചിന്തക്കും വിട്ടു ഇത് അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. ഒരു satisfaction. ഇത് പോലത്തെ കഥകൾ എഴുതുകയോ, അല്ലേൽ മറ്റുള്ളവർ എഴുതിയത് ഉണ്ടെൽ, പ്ലീസ് recommend
?
അത് തോന്നിയിരുന്നു അതുകൊണ്ടാണ് എഴുതാതിരുന്നത് ?
ഞാൻ ആദ്യമായിട്ടാണ് ഒരു സ്റ്റോറി വായിച്ച് കമൻ്റ് എഴുതുന്നത് പറയാൻ ഒരു വാക്ക് പോലും ഇല്ല it is a one of the best story that I ever watched.2 വർഷം ഞാൻ ഈ കഥ വായിക്കാൻ താമസിച്ചു പോയീ ഒരു കാര്യം കൂടി ചോദിക്കട്ടെ ഇത് ശെരിക്കും സംഭവിച്ച കഥയാണോ ?
Ithinte seson 2 ezhuthikudee....
Ente ponnu bro kidilam story oru rakshem illa ...nice ayittund
ഒന്നും പറയാനില്ല മുത്തേ അടിപൊളിയായിട്ടുണ്ട് ഇതിന്റെ 2nd പാർട്ട് എന്തായാലും വേണം എത്രയും പെട്ടന്ന് തന്നെ ആയിക്കോട്ടെ ❤❤❤
കിടിലം കഥ. ഇപ്പോയാണ് മൊത്തവും വായിക്കുന്നത്. നേരുത്തേ വായിച്ചുകൊണ്ടിരുന്നതാണ്, ഇടക്ക് എവിടെയോ മിസ്സ് ആയി. ഇന്ന് വീണ്ടും കണ്ടപ്പോ ബാക്കിയുള്ള പാർട്സ് കൂടി അങ്ങ് വായിച്ചു. ❣️❣️❣️
ഈ കഥ ഇന്നും കൂടി കൂട്ടി 10ആമത്തെ പ്രാവശ്യം ആണ് വായിക്കുന്നത് ഇതിന് ഒരു 2nd പാർട്ട് ഉണ്ടാകുമോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Same
Read cheytha എണ്ണം അറിയില്ല
3 days eduth vaayichu theerthu. Vaikipoyi orupaad ith kaanaan Verum kaamam enn. Karuthi thudangiyatha vaayikkaan ippo kannil ninn kanneer varunnund ithil ezhuthiyathokke valiya screenil kaanunnapole kandu orupaad vedanikkunnund manass kanna ithupole okke ezhuthaan prerippikkunnath enthaan. Anugraheetha ezhuthukaaran vith lovedouble you vork cheyyilla) athukonda tech kedaa. By.....
ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️….. ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story? ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ….?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു??? പറ്റുമെങ്കിൽ please continue this story? With love, Alwi?
Y moderation??
ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️..... ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story? ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ....?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു??? പറ്റുമെങ്കിൽ please continue this story? With love, Alwi?
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ... എന്താ പറയുക എന്ന് പോലും അറിയില്ല അമ്മുവിന്റെ കുറുമ്പും എല്ലാം ഒത്തിരി ഇഷ്ടം ആയി. ഹൃദയം തൊട്ടുണർത്തുന്നപോലെ മനോഹരമായ വരികൾ... എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല... അത്രയേറെ ഇഷ്ടപ്പെട്ടു.. ഒരു സങ്കടം എന്താന്ന് വെച്ചാൽ അവസാന ഭാഗത്ത് എത്തിയപ്പോൾ ചിന്നുവിനെ ഒഴിവാക്കിയ പോലെ തോന്നി. ഹോസ്പിറ്റലിൽ കിടന്നപ്പോഴും കല്ല്യാണം നടന്നപ്പോഴും ചിന്നുനെപ്പറ്റി ഒന്നും പറഞ്ഞില്ല. അതൊരു സങ്കടം പോലെ തോന്നി... എങ്കിലും കഥയെപ്പറ്റി പറയാൻ ഒന്നും സാധിക്കുന്നില്ല ബ്രോ അത്രയേറേ ഹൃദയത്തിൽ പതിഞ്ഞു കണ്ണനും അനുപമയും ????... ഒത്തിരി സ്നേഹത്തോടെ ❤❤❤
Onnum parayanilla ?kada kidu ane ??
Oru raksha Illa adipoli..parayan vakkukalilla
Bro onnum parayaan illa.......asaadhyam thanne bro.....vaayichittu Kannu niranju poyi.......
Eee kathayil njn jeevikkuka aayirunn.. Orunaaal chethana attu poya nte hridhayathe kootti benthippikkaan.. Ee katha ere upakarichu.. Nthoo..ingane oraale kittanokil path janmam enkilum punyam cheyyanam.. Love you lots kannaa❤️?.. Superb story?.. Keep continuing..
❤❤❤
This is just awesome ??
3 days kond full vaych theerth ❕ Super story mahn ❤️
Fantastic...!
ഇജ്ജ് പാണ്ടിക്കാട് ഉള്ളതാണോ പാണ്ടിക്കാട് evadenu. njan പട്ടിക്കാട് ആണ് കഥ ഉഷാറാണ് ഇജ്ജ് എഴുതിയ ശൈലി അടിപൊളിയാണ്. ഇതുപോലത്തെ കഥ ഇനിയും എഴുതണം.
എന്റെ മച്ചാനെ കിടു.. ഇതാണ് റിയൽ ലവ് പറയാൻ വാക്കുകൾ ഇല്ല നമിച്ചു. അനുവിനെ പോലൊരു പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. കണ്ണേട്ടൻ വേറെ ലെവൽ. താങ്ക്സ് ഇതുപോലൊരു സ്റ്റോറി തന്നതിന് ??
Powli
ബിസിനസ് man എന്നാണ് ഉദ്ദേശിച്ചത്...
Ennalum arappa ente nattil ee kananum anupamem ennalum njn ningale kandpidikum ann njn vann ninne ketti pidikum da muthe nee aan edhartha aankutti enn paranjitt
One of the best love story I've ever read...!??? ❤️❤️❤️❤️❤️
Ithane love story.... Orupade stories vayichenkilum aadyam muthal avasanam vare orupole pranayavum,snehavum vaari vithari,nammalil orupade chinthakalum pranayavum janippichukonde namme vikarabharithamaakiya KANNANTE ANUPAMA name pole thanne Anupama snehathinte golden story thanneyane. Anupamaye pole oru Pennine agrahikkatha,Kannane pole oru aanine agrahikkatha aanum,pennum undavillya. Athrakku manoharam..... Parayan vakkukalillya,kannukal niranjupoyi orupade thavana chilappol vayikkan pattatha vidham.... Really I appreciate you Kannan.... Onnu chodichote? Anupama ipol enthu cheyyunnu? Kannaneyum Anupamayeyum ariyan Iniyum agramunde ithinte bakki ezhuthamo? Orupade kothi thonniyathukondane ingane oru apeksha Kannanodu chodikkunnathe..... Pls....ezhuthumo...... By ANUNATH.
എന്റെ പൊന്നു മനുഷ്യ എന്താ ഫീൽ... എന്താ സ്റ്റോറി ഓഓ... കിടു.. ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ plz.... ????????
Chetta ith chettante life story aanennalle paranjath .. Ammu chechikk suganow Yethaa original name???
കണ്ണാ.... മോനേ.... ഇതുപോലുള്ള story തിരഞ്ഞു നടക്കുന്ന ആളാണ് ഞാൻ.... ഇപ്പോൾ ആണ് വായിക്കാൻ കഴിഞ്ഞത്... ഗംഭീരം...
Ente ponne... Ingane oru manoharamaya pranayakavyam rachicha thankale engane prasamsikkum ennu enikku ariyilla. Enthayalum manasil ennennum thangi nilkkunna pranaya kavyangalude listil in ithu koodi... Kannante anupama. Aa creativity kku, rachana vaibhavayhinu, pinne ithu poorthiyakkan edutha effort nu - hats off!! Iniyum ithupolulla pranaya kavyangal thangalude thoolikayil Ninnu piraivakollatte... Thank you so much for providing such an evermemorable reading experience!!!
Nokkam ❤
ഗംഭീരം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. Very heart touching story .
Thanks??
അതി മനോഹമായിരിക്കുന്നു.ഒറ്റ ഇരുപ്പിന് എല്ലാ പാർട്ടും വായിച്ചു കിടിലം ?
Thnk u so much?
ഹായ്... എന്തുണ്ട്..തിരക്കൊക്കെ കഴിഞ്ഞോ... ഈ ലോക്ക് ഡൗൺ വന്നപ്പോൾ ആദ്യം ഓർമവന്നത് തങ്കളെയാണ്...കാരണം കഴിഞ്ഞ lockdown ആർക്കേലും മറക്കാൻ പറ്റുവോ.കണ്ണൻ്റെ അനുപമ എന്ന മാസ്റ്റർ പീസ് ഞങ്ങൾക്ക് കിട്ടാൻ കാരണം കഴിഞ്ഞ lock down അല്ലേ.... പിന്നെ എന്തുണ്ട് വിശേഷം.... ഈ കഥ ഇയാളുടെ ജീവിത കഥയാണ് എന്നല്ലേ പറഞ്ഞെ...അമ്മു ഇപ്പൊൾ എന്തുചെയ്യുന്നു...... ഇനിയും കഥ ഉണ്ടാകുമോ. സ്നേഹപൂർവ്വം ❤️❤️❤️
ഓർമിച്ചതിനും വിശേഷം തിരക്കിയതിനും ഒത്തിരി നന്ദി, സ്നേഹം.എഴുതാനുള്ള mood ഉണ്ടാവുമ്പോൾ വീണ്ടും വരാം അപ്പോഴും താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ?
Hats off you machane. Entha paraya ithilum mikacha oru love story njan ee adutha kalath onnum vayichilla. Ith nerathe srafhikkanjathil enikk ippo vishamam und, athrakk kidu. Please ithinte PDF post cheyyanam, personal collection il sookshikkana.?
Pdf അഡ്മിൻ upload ചെയ്യുമായിരിക്കും bro. Thanks for your good words?
അമ്മുസിന്റെ കണ്ണേട്ടാ ഒന്നുമില്ല പറയാൻ....നമിച്ചു മുത്തേ എന്റെ ജീവിതത്തിൽ ഇത്രയും ഇന്ട്രെസ്റ്റഡ് ആയിട്ട് വേറെ ഒരു സ്റ്റോറി യും ഫുൾ പാർട്ട് വായിച്ചില്ല.... കണ്ണന്റെ സ്റ്റോറി ആദ്യായിട് വായിക്കുവകയാണ്.. Wrk കഴിഞ്ഞു tym കിട്ടാത്തത് കൊണ്ട് കുറച്ച് ഡേ വേണ്ടി വന്ന് വായിച്ചു തീർക്കാൻ.. ഓരോ പാർട്ട് കഴിയമ്പോളും ഇത്ക വായിച്ചു തീർക്കാൻ കട്ട വെയ്റ്റിങ് ആണ് ഒന്ന് ഫ്രീ ആവാൻ... വായിക്കാൻ വഴികിപോയതിൽ കേതിക്കുന്നു... ?Thanks for ur Beautiful love story? All the best kannappii??
???????????
Kannante anupama after marriage ezhuthumo?last part vannit 1yr avanyile.
ഇപ്പോയാണ് വായിച്ചത് ഒന്നും പറയാൻ ഇല്ല ഒറ്റ വാക്ക് നമിച്ചു ??
Bosco❤
Veendum ithupole oru nalla kadha pratheekshikkunnu.
???
കൊള്ളാടോ ❤️❤️