കണ്ണന്റെ അനുപമ 3 [Kannan]❤️

📝 Ongoing

👁 1170883 views ❤ 2200 likes 💬 205 comments

കണ്ണന്റെ അനുപമ 3 Kannante Anupama Part 3 | Author : Kannan | Previous Part കഴിഞ്ഞ ഭാഗത്തിനു നിങ്ങൾ നൽകിയ പിന്തുണ ഒന്നു കൊണ്ട് മാത്രം ആണ് വീണ്ടും എഴുതിയത്. ഈ തുടക്കക്കാരന് നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഥ ഇഷ്ടമായാൽ നിങ്ങളുടെ ഹൃദയം❤️ നൽകി അനുഗ്രഹിക്കുമല്ലോ കിടന്ന കിടപ്പിൽ കുറച്ചധികം ഉറങ്ങിപ്പോയി. എണീറ്റപ്പോൾ വൈകിട്ട് 6മണിയായി.ആകെ ഒരു മന്ദത, ഈ പകലുറക്കത്തിന്റെ പ്രശ്നം ഇതാണ് പിന്നെ ഒന്നിനും തോന്നില്ല. റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മു മുറ്റത്തുകൂടെ ഫോൺ ചെയ്തുകൊണ്ട് നടക്കുന്നു.ഭയഭക്തി ബഹുമാനത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ തന്നെ അത് ഉണ്ണിമാമ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. കണ്ണു തിരുമ്മി വരുന്ന എന്നെ കണ്ട് അവൾ ആക്കുന്ന മട്ടിൽ ഒന്ന് ചിരിച്ചു സംസാരം തുടർന്നു . സംസാരം എന്നൊന്നും പറയാൻ പറ്റില്ല മൂളൽ അത്ര തന്നെ. അപ്പുറത്ത്‌ നിന്ന് എന്തൊക്കെയോ ഓർഡർ ചെയ്യുന്നു അവൾ അത് മൂളി കേൾക്കുന്നു എന്ന് മാത്രം.അച്ഛമ്മ സന്ധ്യാ നാമം ചൊല്ലുന്നതിന്റെ മുന്നൊരുക്കമെന്നോണം കുളിക്കാൻ പോയതാണ് എന്ന് കുളിമുറിയിൽനിന്നുണ്ടാവുന്ന ശബ്ദം എന്നെ അറിയിച്ചു. ഞാൻ പുറത്തിറങ്ങി ചെരിപ്പിട്ട് അമ്മുവിനെ നോക്കി വീട്ടിൽ പോയിട്ട് വരാം എന്ന് ആംഗ്യം കാണിച്ചു. അവൾ ശരി എന്ന് തലകുലുക്കിക്കാണിച്ചു. ഉറക്കത്തിൽ വന്നു എന്നെ ഉമ്മവെച്ചു പോയ മുതലാണ് ആ ഗൗരവത്തിൽ നിൽക്കുന്നത് എന്ന് എനിക്ക് വിശ്

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Alwi • 2022-02-11 22:38

???

Empuraan • 2021-11-08 20:57

കിടുവേ❤

??????? • 2021-07-31 18:16

❤️❤️❤️❤️❤️

Razz • 2020-04-14 15:23

ന്റെ മോനെ ഇജ് മുത്താണ് . ജീവിതത്തിൽ ആത്യം ആയിട്ട് ആണ് ഇത്രയും ആസ്വദിച്ചു സ്റ്റോറി വായിക്കുന്നത്

Kannan • 2020-04-25 22:17

Thnx Razz

Supporters • 2020-04-07 13:43

ഒരു സത്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്. ഈ അഡ്മിൻ പനാൽ ഇങ്ങനെ തുടർന്നാൽ,ഈ പേജ് ഉടൻ പൂട്ടാൻ സാധ്യതയുണ്ട്... 1ആം തീയതി സബ്മിറ്റ് ചെയ്യ്ത കഥ ആറ് ദിവസം കഴിഞ്ഞും പബ്ലിഷ് ചെയ്യാൻ സമയമില്ല. പക്ഷേ ആർക്കും വേണ്ടാത്ത, ഒരിക്കലും കംപ്ലീറ്റ് ചെയ്യാൻ സാധ്യതയില്ലാത്ത കഥകൾ വീണ്ടും വീണ്ടും പബ്ലിഷ് ആകുന്നുണ്ട് ???

Mansoor • 2020-04-06 17:38

Kannan bro ഇന്നേക് 11 ദിവസമായി എന്നാ പോസ്റ്റ് ചെയ്യുക എഴുതി കഴിന്നോ ഒന്നു സ്പീഡ് ആക് ബ്രോ ങ്ങൾ എന്താണ് ബാബെട്ട ഇത്ര time എടുക്കുന്നത്

Kannan • 2020-04-08 17:49

11ദിവസമോ ??. നീ എന്ത് തേങ്ങയടാ ഉവ്വേ പറയുന്നേ

Hitman • 2020-04-02 14:57

Bro kuttan doc kitti kanila onnukudi mail cheith koduk story

Kannan • 2020-04-02 19:31

ഇപ്പോൾ വന്നിട്ടുണ്ട് hitman ❤️

Rinil • 2020-04-02 12:09

3 Rd part 7 thavanayaye vayikunnnu..

Kavin • 2020-04-02 04:50

ഒരുമാതിരി കോപ്പിലെ എടപാടായിപ്പോയി.... Submit ചെയ്തിട്ടും പബ്ലിഷ് ചെയ്യാതെ അവരിത് എന്തോ ഉണ്ടാക്കാൻ നിക്കാണ്? അതിനിടയിൽ ഒന്ന് രണ്ടു ഊച്ചാളി സൃഷ്ടികൾ upload ചെയ്യാൻ ഭയങ്കര ശുഷ്‌കാന്തി കാണിച്ചു. ആകെ ഒരു സമാധാനം എന്നുപറയാനുള്ളത് സാഗർ ബ്രോയുടെ രണ്ടു പാർട്ട്‌ വന്നതാണ്.... കാത്തിരിക്കുക തന്നെ.. Regards.. Kavin.

vyga • 2020-04-02 07:33

sathyam 4,5 page olla kopilea stories.. entea Dr.nigal onn ee story dea next part upload chyamo

Rinil • 2020-04-02 12:05

Ado verum tallipoli kadakal vayichu Annate divasam poyee

Kannan • 2020-04-01 18:22

അടുത്ത പാർട്ട്‌ എവിടെ എന്ന് ചോദിക്കുന്നവരോട് ഞാൻ നാലാം ഭാഗം ഇന്നലെ ഉച്ചക്ക് submit ചെയ്തു. അഞ്ചാം ഭാഗം ഏകദേശം എഴുതി തീരാനായി. പബ്ലിഷ് ചെയ്യുന്നത് എന്റെ കയ്യിൽ അല്ല.ചെയ്യുമ്പോൾ വായിച്ചോളൂ എന്നല്ലാതെ ഒന്നും പറയാനില്ല ?

vyga • 2020-04-01 19:07

bro onn admintea aduth request chy onn vegam post chyan ayit.. ithrakum powli story enthina ithrakum delay chyunath...

Kannan • 2020-04-01 21:24

Vyga എന്റെ പൊന്നു പെങ്ങളെ സത്യം പറഞ്ഞാൽ എനിക്കിവിടുത്തെ രീതികൾ ഒന്നും ശരിക്ക് അറിയില്ല. പിന്നെ അവരെ പറഞ്ഞിട്ടും കാര്യം ഇല്ലാ കാരണം ഇപ്പോൾ ലോക്ക് ഡൌൺ ആയത് കൊണ്ട് ഒരുപാട് പേര് കഥകൾ എഴുതുന്നുണ്ട്. Established ആയ എഴുത്തുകാർ എല്ലാം അവരുടെ വർക്കുകൾ submit ചെയ്യുന്നുണ്ട് അപ്പോൾ പിന്നെ സ്വാഭാവികമായും ആദ്യ പരിഗണന അവർക്കാവും. It is quite natural. പിന്നെ എന്റെ കഴിഞ്ഞ പാർട്ട്‌ പബ്ലിഷ് ചെയ്തിട്ട് നാലു ദിവസം അല്ലേ ആയുള്ളൂ.എന്നെ സംബന്ധിച്ച് ഈ കഥ പ്രസിദ്ധീകരിച്ചില്ലെങ്കിലും ഒരു പ്രശ്നവും ഇല്ലാ. ഞാൻ ഇത് വെറുതെ ബോറടിച്ചിരുന്നപ്പോൾ കുത്തികുറിച്ചതാണ് . നിങ്ങൾ വെയിറ്റ് ചെയ്യേണ്ടി വരുന്നു എന്നത് മാത്രം ആണെന്റെ concern????

vyga • 2020-04-01 21:43

bro pls dont say like that..you are also a established writer now.sathyam ayittum..nigal powli ann vearea level ann.. igganea onn parayallea..wait chytholam ividayum bore adi ann may 1 varea lock down ann oorea 5 min il njn vann nokum story vanno vanno enn ...wait chyam allagi njn poyi 1st mothal onnudi vayikkam ippo thannea 5,6 times ayi but aa oru feel .porath nalla mazha oru coffee ponn bro onnum parayan illa

Kavin • 2020-04-02 04:51

ഒരുമാതിരി കോപ്പിലെ എടപാടായിപ്പോയി.... Submit ചെയ്തിട്ടും പബ്ലിഷ് ചെയ്യാതെ അവരിത് എന്തോ ഉണ്ടാക്കാൻ നിക്കാണ്? അതിനിടയിൽ ഒന്ന് രണ്ടു ഊച്ചാളി സൃഷ്ടികൾ upload ചെയ്യാൻ ഭയങ്കര ശുഷ്‌കാന്തി കാണിച്ചു. ആകെ ഒരു സമാധാനം എന്നുപറയാനുള്ളത് സാഗർ ബ്രോയുടെ രണ്ടു പാർട്ട്‌ വന്നതാണ്.... കാത്തിരിക്കുക തന്നെ.. Regards.. Kavin.

കുട്ടാപ്പി • 2020-04-01 20:56

എവിടെ അടുത്ത Part എവിെടെ

Kannan • 2020-04-01 21:25

വരും വരാതിരിക്കില്ല

Lallu • 2020-04-02 10:52

Onnude ayachu nokkamoo bro

Kavin • 2020-04-01 17:14

Bro... കാത്തിരിക്കുന്നു... Nxt പാർട്ട്‌ നു വേണ്ടി... Pls fast

Kannan • 2020-04-01 21:26

വെയിറ്റ് ചെയ്യൂ kavin

SK • 2020-04-01 16:26

കണ്ണൻ മൊതലാളി.... കഥ ഇതുവരെ ഗംഭീരം...., pwolichu.. ???

Kannan • 2020-04-01 21:26

നന്ദി SK

NoToRiOuS • 2020-04-01 10:29

കണ്ണന്‍ ബ്രോ... ഞാൻ കൊറേ ആയി ഇത് വായിക്കണം വായിക്കണം എന്ന് വിചാരിക്കുന്നത്. പക്ഷേ എന്തോ വായിക്കാൻ തോന്നിയില്ല, ഇന്നിപ്പോള്‍ മൂന്ന്‌ പാർട്ടും ഒരുമിച്ച് ആണ് വായിച്ചത്. എന്താ പറയാ ഒരു രക്ഷയുമില്ല. അമ്മുസും കണ്ണനും പ്രണയിക്കട്ടെ. Tragedy ആക്കല്ലേ എന്ന് മാത്രമാണ് പ്രാർത്ഥന. അധികം വൈകാതെ അടുത്ത ഭാഗം തരണം.

Kannan • 2020-04-01 12:03

അടുത്ത പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട് വല്യ മുതലാളിക്ക് തോന്നുമ്പോ submit ചെയ്യും

യദുൽ • 2020-04-01 13:45

അപ്പഴ് ഇന്ന് രാത്രി എന്നാൽ കിട്ടും ??

vyga • 2020-04-01 03:57

next part evidea.. waiting.... waiting....

Kannan • 2020-04-01 12:04

ആൾറെഡി ഞാൻ പറഞ്ഞ സമയത്ത്‌ കൊടുത്തിട്ടുണ്ട് vyga. ഒരുപാട് കഥകൾ വരുന്നത് കൊണ്ട് delay ആവുന്നതാ

Cyril • 2020-04-01 03:45

Adipoli aayittundu kanna. Orupadu ishtappettu. Adutha part udane prethikshikkunnu

Kannan • 2020-04-01 12:05

അടുത്ത പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട് cyrilവല്യ മുതലാളിക്ക് തോന്നുമ്പോ submit ചെയ്യും

Kannan • 2020-03-31 19:55

ഞാൻ submit ചെയ്തിട്ടുണ്ട് Mon. പിന്നെ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത് കെട്ടോ ??

Mon • 2020-03-31 20:49

ഇതു പോലുള്ള കഥകൾ വളരെ ദുർലമാണ്. Incest തരത്തിലുള്ളവ തീർത്തും ഒഴിവാക്കുക

Kannan • 2020-03-31 21:22

ഇൻസെസ്റ് തരത്തിലുള്ളവ വായിക്കാറുണ്ടെങ്കിലും വ്യകതിപരമായി അതോനോടെനിക്ക് യോജിപ്പില്ല.എന്റെ കഥയിൽ കണ്ണനും അമ്മുവും തമ്മിലുള്ള ബന്ധത്തേക്കാൾ ശക്തമായ ബന്ധമാണ് കണ്ണനും ലച്ചുവും (അമ്മ )തമ്മിൽ. അത് വഴിയേ കൂടുതൽ വ്യക്തമായിക്കൊള്ളും Mon

Mon • 2020-04-01 00:40

❤❤

Mon • 2020-04-01 13:56

Ith vare vannilla

കരിമ്പന • 2020-03-31 19:54

ഡിയർ കണ്ണൻ കഥ പൊളിച്ചു. ഒരു അപേക്ഷയെ ഉള്ളു ദയവായി അവസാനം കരയിപ്പിക്കരുത്.എഴുത്തുകാരന്റെ അവകാശത്തിൽ കൈ കടത്തുകയല്ല. ഒരു അപേക്ഷ ആണ്

Kannan • 2020-03-31 20:00

ട്രാജടി എനിക്കിഷ്ടമല്ല എന്ന് പറഞ്ഞെങ്കിലും ഇങ്ങനെ പോയാൽ ട്രാജഡി ആക്കേണ്ടി വരും കരിമ്പന???

കരിമ്പന • 2020-03-31 20:54

അയ്യോ ചതിക്കല്ലേ കണ്ണൻ ഭായ്. അത് ആലോചിച്ചാൽ ഇപ്പോഴേ വായിക്കാൻ തോന്നില്ല

Kannan • 2020-03-31 21:23

പേടിക്കണ്ട ട്രാജഡി നിങ്ങൾ പ്രതീക്ഷിക്കുന്ന രൂപത്തിലായിരിക്കണ മെന്നില്ല കരിമ്പന

കരിമ്പന • 2020-03-31 21:36

Lov uuu ??????

Mansoor • 2020-03-31 16:01

ബ്രോയുടെ നോവൽ രതിശലഭങ്ങൾ പറയാതിരുന്നത് നവവധു ഇതുപോലുള്ള നോവലുകളുടെ ലവലിലേക് എത്തട്ടെ എന്ന് ആശംസിക്കുന്നു

Kannan • 2020-03-31 19:53

❤️❤️❤️❤️

Sanker • 2020-03-31 00:49

Super Kanna njan ipole onne vayichitillaaa. It touched my heart. Continue ?♥️

Kannan • 2020-03-31 14:04

Thank u sanker ❤️❤️❤️

Rinil • 2020-03-31 00:45

Next part Enna idua

Kannan • 2020-03-31 01:29

നാളെ ചെയ്യണമെന്നാണ് കരുതിയിരുന്നത്, എഴുതി തീർന്നില്ല. എന്തായാലും പരമാവധി നാളെ തന്നെ ചെയ്യാൻ നോക്കും. അല്ലെങ്കിൽ മറ്റന്നാൾ

Mansoor • 2020-03-31 12:41

തനെല്ലഡോ എന്നോട് മുമ്പ് പറഞ്ഞത് ഇന്ന് വരുമെന്ന് ഇപ്പൊ പറയുന്നു നാളെ???

Kannan • 2020-03-31 14:01

മൻസൂറെ എനിക്ക് ദേഷ്യം വന്നാൽ ഞാനെന്റെ രണ്ട് കാലും അടുപ്പിൽ വെച്ച് കത്തിക്കും അപ്പഴേ നീയൊക്കെ പഠിക്കൂ ??

Mansoor • 2020-03-31 14:17

സോറി അണ്ണാ

Kannan • 2020-03-31 14:55

ഞാൻ കൊടുത്തിട്ടുണ്ട് ഇന്ന് തന്നെ പബ്ലിഷ് ചെയ്യുമായിരിക്കും മൻസൂർ

Mansoor • 2020-03-31 15:52

ഒന്നും വിചാരിക്കരുത് വീട്ടിൽ ഫുൾ പോസ്റ്റ് ആണ് ഈ കൊറോണ കാരണം ഇൗ സൈറ്റിലെ നോവലുകളാ ഒരു ആശ്വാസം Thanks

Mon • 2020-03-31 19:11

Cheythilkenkil manjerykk varum thall kittiyaalum veendila