Comments
❤️❤️❤️❤️❤️
aliya jiophone ila ith vayiche cnntidandan vechatatha pakshe paryathirikan vaya Takartu kidu pwoli
"നീ ഏതെങ്കിലും പെണ്ണിനെ പീഡിപ്പിച്ചിട്ടു വന്നിരുന്നെങ്കിൽ എനിക്കിത്രേം സങ്കടം ഇല്ലായിരുന്നു". Ithrakku veno?
?
Bro.... Next part....?
Kanna mattullavar enthum paeayatte athu nokkan poyal athine time ondavathollu athonnum kariam akki edukkandaa. Ezhuthu karatte bhavanayil kai kadathan arum varandaa. Avarkku ariyam egane ezhuthanam ennu. Kanna ithu pole agu poya mathiii. Korachu okk sex illakki piny valla vanitha kum ayachu kodukkathilleyy. You please carrion. Ithu vare olla parts onnum parayan illa. Onnum kalayanum illaa supperrbb
Bro. വന്നിട്ടില്ല. കുറെ കഥകൾ ഉണ്ടെന്ന് തോന്നുന്നു. അതാണോ delay?
Vaikunneram varumayirikkum ❤️
Kannante anupama Vayichu orupaad ishtapettu, verum kambhi allathe pranayam ullath kond Vayikan oru interest und Oru request ullath, swalpam kambhi kurach pranayam kooti ezhuthikude Ithippo verum shareeram mohichulla love aavunna pole Vaikarikamaya manasika sangarshangal onnum illathapole, emotional aavunnilla avar karayumbo vayanakark feel varunnilla sex cheyumbo feel varunnund That means sexil kodkunna oru impact lovel kodkunnilla ezhuth kaaran Avarude manasika aduppam kanikaan vendi mathram oru part ezhuthikude please Kannante anupama orupaad ishtappettu Reply tharum enn prathikshikunnu By Ajay
Thankal paranjath sariyaanu. Kambi kuthikayattunnath enikk valya thalpaaryam ullath kondalla pakshe sitinte per kambistories ennan. Appol ella vibhagam vayanakkareyum thripthi peduthaan ente bagath ninnum cheroyoru sramam Athre ollo..? Pinne mattonn parayanullath ithente aadyathe ezhuthaan. Ividuthe genius ezhuthukare pole athra valya bashanaipunyamo padhasambatho ente kayuililla.prayathinte apakwatha moolam emoshanal scenukalil vendathra feel undavilla. Pakshe ente kuthikurikkalukal ishtappedunna kurach per ivide und. Avarkk vendiyaanu njan ezhuthunnath. Vayichitt emoshanal aayi oru feelingum ente kadhayil ninn labhikkunnulloo enkil kambi ezhuthil maathrame feel olloo enkil thankal dayavu cheyth ee kadha vayikkunnath nirathanam. Yathoru prayojanavumillatha karyangalkk vendi nammal jeevithathil samayam kalayan padilla.. So just leave and move on Thankalude ishtathinu ezhuthunnathinekkal enikk santhosham kittunna reethiyil ezhuthananu njan ishtappedunnath. ❣️❣️❣️❣️❣️❣️❣️❣️❣️
Kanna vannillalloo
Vaikunneram varan chance und
കണ്ണാ എന്റെ പെണ്ണും ഇതുപോലെ തന്നയാ... ഇപ്പോൾ kandat 3month aavanu lokdown.. പിന്നെ ഇതു നി ന്റെ ജീവിതം എഴുതിയ പോലെ ആണ് മേമ അണ്ണനൊള്ളത് ഒഴിച്ചാൽ ന്റെയും ന്റെ മണിക്കുട്ടീടെ കഥകൾ പോലെ ആണ് അവളുടെ കല്യാണം കഴിഞ്ഞു ഒരുവർഷം ഒത്തിരി അനുഭവിച്ചു ന്റെ കുട്ടി ഇപ്പോൾ ന്റെ ജീവനായി കൊണ്ട് നടക്കാണ്.. ഇതിലെ ബിരിയാണി കഴിക്കാൻ പോകുന്നതും sambavichathum എല്ലാം അതെ പോലെ തന്നെ ആണ്.. കണ്ണാ നിന്നെ ഒരുപാട് പാട് ഇഷ്ടായി...
വല്ലാത്ത ജാതി effect ആണ് കണ്ണാ നിന്റെ നോവലിന്. ഇൗ ഒരു നോവൽ മാത്രം ആണ് ഞാൻ വായിക്കുന്നതിനു മുന്നേ like അടിക്കുന്നത്. അത് നീ എഴുതിയാൽ നന്നാവും എന്ന് അറിയാവുന്നത് കൊണ്ടാ..... Comment ചെയ്യാൻ ഭയങ്കര മടിയാ.... അല്ലെങ്കിൽ അത്രയും മനസ്സ് പിടിച്ചുലക്കണം ... എന്നാലേ എഴുതൂ.... നീ ഒരു കൊടുങ്കാറ്റ് ആയല്ലെ വന്നത്.... അപ്പോ എഴുത്തിപ്പോകും...ആരായാലും.
വല്ലാത്ത ജാതി effect ആണ് കണ്ണാ നിന്റെ നോവലിന്. ഇൗ ഒരു നോവൽ മാത്രം ആണ് ഞാൻ വായിക്കുന്നതിനു മുന്നേ like അടിക്കുന്നത്. അത് നീ എഴുതിയാൽ നന്നാവും എന്ന് അറിയാവുന്നത് കൊണ്ടാ..... Comment ചെയ്യാൻ ഭയങ്കര മടിയാ.... അല്ലെങ്കിൽ അത്രയും മനസ്സ് പിടിച്ചുലക്കണം ... എന്നാലേ എഴുതൂ.... നീ ഒരു കൊടുങ്കാറ്റ് ആയല്ലെ വന്നത്.... അപ്പോ എഴുത്തിപ്പോകും...ആരായാലും.
ഒരു രക്ഷയും ഇല്ല മോനെ .കണ്ണാ എന്തോന്നെട ഇത്.വായനക്കാരന്റെ ചങ്ക് പറിച്ച് ഒരു കഥയിൽ പ്രതിഷ്ടിക്കുന്നുവോ .ഞാൻ ഇവിടെ പുതുതാണ്.ഇത്തരം പ്രണയാർദ്രമായ കഥകൾ ഇനിയും ഇവിടെ ഉണ്ടോ,അത് ഏതല്ലാമാണെന്ന് ഒന്ന് പറഞ്ഞ് തരാവോ സുഹൃത്തുക്കളെ.കഥ വായിച്ച് തീരുമ്പോൾ മനസ്സിന് എന്തോ ഒരു വേദന. കണ്ണാ തനെ പ്രശംസിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലടോ.വായനക്കാരുടെ മനസ്സറിഞ്ഞ് അവരെ ബോറടിപ്പിക്കാതെ എല്ലാ അദ്ധ്യായങ്ങളും തന്നാൽ കഴിയും വേഗത്തിൽ പോസ്റ്റ് ചെയ്യാൻ താന് കാണിച്ച ആ മനസിന് ഒരായിരം നന്ദി അറിയിക്കട്ടെ.ഈ ലോക്ക്ഡൗൺ കാലത്തിന്റെ യഥാർത്ഥ വസന്തമാണടോ തന്റെ ഈ സൃഷ്ടി.അതിന്റെ അഴക് കാത്ത് സൂക്ഷിച്ച് കഥെയ മുന്നോട്ട് കൊണ്ട് പോകാൻ തനിക്ക് കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ട് .....ഒരു കൊച്ച് കഥാസ്നേഹി.
പ്രിയപ്പെട്ടവരെ പത്താം ഭാഗം ഞാൻ ഇന്ന് വൈകുന്നേരം submit ചെയ്തിട്ടുണ്ട്. നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു ??
❤️❤️❤️
Thank you so much bro vayichitt parayam
Thanksss..... mutheee.....
മുത്തേ പൊളി ????
Innu undavoo???????
നാളെ വരും ❤️
നാളെ കിട്ടുമോ
നാളെ വരും ❤️?
Chatta vagam adutha part eduuui plz
നാളെ വരും അപ്പൂസ് ??
Next part yenna katta waitting ann
Submit ചെയ്തു അർജുൻ ❤️❤️?
കലക്കി ഗിയർ ചേഞ്ച് ആക്കിയല്ലേ നന്നായി
Nadodi❤️?
Kambi aakkaan vanna enne karyich kalanjalloda nayinte mone?? Pinne manjeri nammukk aal nd tto...kaanan varunnund njan Next part ennaa..?
ഇന്ന് submit
ചെയ്തു
Kannappi sugalleda. Thirakkada atha Ella partilum commentumayi ethathe,onnu randennam ipo vayiche ullu. Ellam onninonn Mecham .
സുഖമാണ് ബിബി. താമസിച്ചാലും വായിച്ചു കമന്റ് ചെയ്യുന്നുണ്ടല്ലോ. അത് മതി മുത്തേ ❤️?
ഒരു രക്ഷയുമില്ല സഹോ.... അജ്ജാതി ഫീൽ ❤️
Thnx mr ഡെവിൾ ❤️❤️❤️❤️
ആഹാ അന്തസ്സ് പച്ചകൊടി ഇരുവശത്തു നിന്നും കിട്ടിയ സ്ഥിതിക്ക് ഇനി എന്തും ആവലോലെ.കണ്ണാ കലക്കി കേട്ടോ അവർ അങ്ങനെ സ്നേഹിച്ചും പിണങ്ങിയും ഇണങ്ങിയും പൂമ്പാറ്റകൾ ആയി ഒരുപാട് ജീവിക്കട്ടെ... സ്നേഹപൂർവം സാജിർ?
Thank u sajir അവർ പ്രണയിക്കട്ടെ ❤️
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ❤️
നാളെ വരും പവനായി ❤️
Katta waiting for the next part man...???♥️♥️
Submit ചെയ്തു mahn ?
Kanna oru ezhuthu karanty ettavum valiya vijayam ayalude vayanakkaru ayalkku nalkkunna pinthuna anuu athu thanikku evide venduvollam undu. Appo aaa vayanakkare nirasha pedutharuthuu. Kanna innodulla ishtam ippo oru bahumanam ayi maritroo. (Veruthu veruthu ippo njan kutti krishanane ishttapeduvaa) Eni vechu thamasippikkaruthuu plzz With lovely ?? hari
Tnnx harii ❤️
സൂപ്പർ, അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞല്ലേ, അപ്പൊ ലെച്ചുവിനെക്കാൾ മാസ്സ് ആണല്ലോ അച്ഛമ്മ, അത് വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി. ഇനി കണ്ണന്റെ അച്ഛൻ എന്ന ഒരു മഹാമേരു കടമ്പ കൂടി കടക്കണം, അത് ലെച്ചു set ആക്കും എന്ന് വിചാരിക്കുന്നു.
Rashid ❣️❣️❣️
Saturday undakumo Annu govt office leave alle
Captain america ? Onnum parayanilla ❤️
Sry sunday
Mr കണ്ണപ്പൻ എഴുത്ത് എന്തായി
പകുതി പോലും ആയിട്ടില്ല cap ❤️
മച്ചാനെ അടുത്ത part എന്നാ ഉണ്ടാവുക.....എന്നു കേറി നോക്കും വന്നോ എന്ന് ... പറ മച്ചാനെ
ചിലപ്പോൾ ചിലപ്പോൾ മാത്രം ഞായറാഴ്ച ഉണ്ടാവും.അന്നത്തേക്ക് തീർക്കാൻ ഞാൻ പരമാവധി നോക്കും. അല്ലെങ്കിൽ അത് കഴിഞ്ഞുള്ള ഞായറാഴ്ചയെ ഉണ്ടാവൂ ❤️
ഞാൻ കരുതുന്നു ഈ ഇത് പോലെ ഉള്ള അനുപമമാർ കുറച്ചു ഒക്കെ ഉണ്ട് കുറച്ചു അല്ല അതികം തന്നെ ഉണ്ടാക്കും പക്ഷേ കണ്ണനെ പോലെ ഉള്ള വരും വേണം എന്നാലെ സ്‌നേഹം ഒഴുക്കിനടക്കു. അനുപമയെ പോലെ ഉള്ളവർ ഉണ്ട് പക്ഷേ ചിലപ്പോ അവർക്കു സ്നേഹം കിട്ടുന്നില്ല കിട്ടിയാൽ അവർ അത് 100 ഇരട്ടി ആയി തിരിച്ചു കൊടുക്കും. കണ്ണൻ പറയുന്നു അമ്മു കാട്ടുന്ന സ്നേഹത്തിന്റെ ഒരു കുറച്ച് എങ്കിലും ആ മറ്റവൻ കാണിച്ചു എങ്കിൽ കണ്ണന് അമ്മുവിനെ കിട്ടില്ലയിരുന്നു എന്ന്. നമ്മൾ കൊടുക്കുബോൾ കള്ളം ഇല്ലാത്ത സ്നേഹം കൊടുത്താൽ എന്തായാലും നമുക്ക് അത് പോലെ ഉള്ള ഒരു അനുപമയെ കിട്ടും 90% ഉറപ്പ് എല്ലാവർക്കും കണ്ണനെ പോലെയും അനുപമയെ പോലെ ഉള്ള വരെ കിട്ടട്ടെ എന്ന് നമുക്കു കരുതാം എന്ന് കിങ്
പിന്നല്ല. കണ്ണനെപ്പോലെ കെയർ ചെയ്താൽ എല്ലാ പെണ്ണുങ്ങളും അനുപമയാവും. അനുപമയെ പോലെ സ്നേഹം വാരിക്കോരി കൊടുത്താൽ ഏത് പുരുഷനും കണ്ണനും ആവും. മനസ്സ് തുറന്ന് സ്നേഹിക്കാൻ തയ്യാറാവുക എന്ന ഒറ്റ കാര്യം ചെയ്താൽ മതി ?
ഇത് വായിക്കുമ്പോൾ എനിക്ക് എന്റെ നാട്ടിൽ നടന്ന ഒരു സമ്പവം ഓർമ്മവരുവാണ്. ഇളയച്ഛന്റെ ഭാര്യയെ കെട്ടിയ സമ്പവം. വീഡിയോ ഉണ്ട്. യുട്യൂബിൽ നോക്കിയാൽ കാണാം
അത് എവിടാ ബ്രോ
അതേതാ സംഭവം ബ്രോ?
അതെന്ന കണ്ണാ ,,,, ആ ചോദ്യത്തില്‍ ഒരു വശപിശക് മണക്കുന്നു ,...???? വല്ലതും ഉണ്ടോടെ ....?????????????? കള്ളക്കണ്ണ
അത് ശരിയാ എഴുത്ത് കാണുമ്പോൾ അങ്ങനെ തോന്നുന്നുണ്ട് ?.. പിന്നെ ജോലി govt അല്ലെ.... ഇനി ഇത് സ്വന്തം കഥ തന്നെ ആണോ ? പിന്നെ യുട്യൂബ് നോക്കി ഈ പറഞ്ഞ video കണ്ടില്ല. പറഞ്ഞത്തൊക്കെ സത്യം ആണെങ്കിൽ അമ്മു ചേച്ചിക്ക് സുഖം അല്ലെ ?
ഹർഷൻ, കിച്ചു. ഇതിന് മറുപടി പറയാൻ എനിക്കിത്തിരി സമയം വേണം ???
ശങ്കരമംഗലം. ചവറ ഒരു 2യർ ആയിക്കാണും. ഇളയച്ഛന്റെ ഭാര്യയെ ആയി അമ്പലത്തിൽ പോയി കല്യാണം കഴിച്ചു.. പോലീസ് സ്റ്റേഷനിൽ വന്നു പ്രൊട്ടക്ഷൻ ആവിശ്യപെട്ടപ്പോഴാണ് സംഗതി ലീക് ആവുന്നത്... ആ ടൈം ൽ whatsapp വൈറൽ ആയിരുന്നു.... ഒന്ന് തപ്പിനോക്കു കിട്ടും.
Sambava kadhayanenn kannappi adyame paranjarunnallo. Pinne Ivan malappuratha alleda,athukond mattathavan chance illa .
ഈ കഥ റയലായി നടന്നിട്ടുണ്ടെന്നേ പറഞ്ഞുള്ളു.... ആ പഹയന് 25 വയസും ആ പെണ്ണിന് 30 വയസും ഉണ്ട്
ഞാന്‍ വെറുതെ പറഞ്ഞതാണ്. ?
കണ്ണാ, ഇതുപോലെ സ്നേഹിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാകും അല്ലേ? ഇങ്ങനെയൊക്കെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ ജീവിതത്തിൽ കിട്ടിയാൽ വേറെ ഒന്നും വേണ്ട മുന്നോട്ട് പോകാൻ...എന്തും നേരിടാനുള്ള കരുത്ത് ഉണ്ടാകും. ഇതുപോലുള്ള ഒരു ലച്ചുമ്മയും അച്ചമ്മയും കൂടി ഉണ്ടെങ്കിൽ ജീവിതം അടിപൊളിയായി. നിങ്ങള് എങ്ങനെയാണ് ഭായി ഇതൊക്കെ എഴുതുന്നത്...എന്തൊരു നല്ല വരികളാണ്... ഞാനിതിപ്പോ ഒരു 3 തവണ വായിച്ചു എല്ലാ പാർട്ടും. അടുത്ത part ഇനി എപ്പോഴാണ് Waiting.....
അടുത്ത പാർട്ട് ഒന്നും ആയിട്ടില്ല രാജീവ്. കഴിയുന്നതും വേഗത്തിൽ തീർക്കാം ❤️
Chakkare veedum vaikkan thoni Onnudi vaichu Niggale kettipidich umma tharanonnud ????????????????????????????????????????????????????????????????????????
Ummaah kuttusan❤️
കണ്ണാ.... എന്താടോ നീ ഈ കാണിക്കുന്നെ പ്രണയം എന്താണ് എന്ന് അറിയാത്തവർ പോലും ഈ വരികളിൽ പ്രണയം അറിയുന്നുണ്ട് അനുപമ എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന ഒരു സ്ത്രീരൂപം ആണ് ഇപ്പോൾ ആത്മാർഥമായി ആഗ്രഹിക്കുന്നു അവളെ പോലെ ഒരാൾ ഉണ്ടായിരുന്നഗ്ഗിൽ എന്നു..... എന്നാടോ കള്ളകണ്ണ അടുത്ത ഭാഗം
ലോക്ക് ഡൌൺ കഴിഞ്ഞത് കൊണ്ട് ഒഴിവു കിട്ടുന്നില്ല നിരഞ്ജന. ഞാനീ റിപ്ലൈ തരുന്നത് പോലും ഓഫീസിൽ ഇരുന്നാണ്. എന്തായാലും പരമാവധി വേഗത്തിൽ തരാൻ നോക്കാം ?
ബ്രോ കഥ ഹാപ്പി എന്ഡിങ് അല്ലെങ്കിൽ വല്ലാത്ത ഡിപ്രേഷൻ ആവും എന്നെ പോലുള്ളവർക്ക്... പ്ലീസ് ഇത് ഒരിക്കലും ട്രാജഡി ആക്കരുത്.... കണ്ണനെയും അനുപമയെയും എന്നെന്നേക്കുമായി ഒന്നിപ്പിക്കണം
നമുക്ക് നോക്കാം SR6, ?
പൊളിച്ചു ബ്രോ... എന്തായാലും ഞാൻ ഹാപ്പി ആണ് കണ്ണന്റെയും അനുപമേടെയും സ്നേഹം മനസിലാക്കാൻ അവരുടെ വീട്ടുകാർക്ക് കഴിഞ്ഞല്ലോ, ലച്ചുവിനോട് അച്ഛമ്മയാ പറഞ്ഞതെന്ന് ഒട്ടും പ്രതീഷിച്ചില്ല, ലച്ചുവും അച്ഛമ്മയും പൊളിച്ചു. എത്രയും പെട്ടന്ന് എല്ലാവരുടേം അനുഗ്രഹത്തോടെ അവർക്കു ഒന്നിക്കാൻ പറ്റട്ടെ, ബ്രോ തിരക്കാണെന്നറിയാം , സമയം കിട്ടുമ്പോൾ ബാക്കി എഴുതാൻ ശ്രെമിക്കു ബ്രോ, എന്തായാലും ഞങ്ങൾ കാത്തിരിക്കാം.
Ammuzz കഴിയുന്നതും വേഗത്തിൽ തരാൻ നോക്കാം ?
അടുത്ത ഭാഗം ഇപ്പോൾ തന്നെ കിട്ടിയിരുന്നെങ്കിൽ... I can't wait... കണ്ണാ നീ മുത്ത് ആണ്... അറിയാതെ അമ്മുവിനെ ഞാനും സ്നേഹിക്കുന്നു...
Nasla thank you so much.കഴിയുന്നതും വേഗത്തിൽ തരാൻ നോക്കാം ❣️
ഒരു കമ്പി കഥ വായിക്കാൻ വന്ന എന്നെ നിരാശപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഇന്നും അനുപമയും കണ്ണനും എന്റെ മനസ്സിൽ ഉണ്ട്. അനുപമ എന്റെ കൂടെ ഇല്ലാ എന്ന തോന്നൽ എന്റെ മനസ്സിനെ വല്ലാതെ ഉലക്കുന്നു. എനിക്കറിയില്ലാ bro എന്ത് ചെയ്യണം എന്ന് I miss her so much I think I'm in love with her ❤️❤️❤️❤️
രഞ്ജിത്ത് ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന സ്ത്രീ സങ്കല്പം ആണ് അനുപമ. സങ്കല്പം എന്ന് പറയാനാവില്ല കാരണം നമുക്ക് ചുറ്റും ഒരുപാട് അനുപമമാർ ഉണ്ട് ?
Anupama Ente character thanne Matti kalaju broii ippo nthanennu aariyilla ellarum inganee aayirunengill enn oru thonnal she is like a goddess for me Missing her much broii
കാത്തിരിപ്പിനു ഒത്തിരി നന്ദി അനീഷ് m നായർ. ❤️
ഇനി അപ്പൊ ? തിയതി ഒക്കെ കഴിഞ്ഞു പ്രതിക്ഷിച്ചാൽ മതി അല്ലെ
കഴിയുന്നതും വേഗത്തിൽ തീർക്കാൻ നോക്കാം കിച്ചു ??
Very very nice..I am not getting words to praise dear Kannan....
Thnk you so much dear ❣️
Ninte ee kadha vaayikkaaan vendi maathramaan maahnn njn ithil kerunne.... u r the karinkall in the kodumkaad... pathukke ittaalum mathi... but nee set aayitt ittaaal mathii.. machaan angne iduu enn ariyaam.. athu kond wait chyyunathil oru problevumillaa... nedumudi charliyil.. parayille... KAATHIRUPPINTE SUGHAM.. ath ithaan maahnn.. ithaan.. ❤
ആദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊളിച്ചു എന്നൊന്നും പറഞ്ഞു കണ്ണേട്ടന്റെ സ്നേഹം കുറച്ചു കാണിക്കുന്നില്ല.... ഓരോ വാക്കുകളും ജീവൻ ആണ്.. എത്രയും പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.. കണ്ണേട്ടന്റെ അനുപമ❤️
THank you so much dear നന്ദിത ❣️
ഈ കഥ വായിച്ചതിനു ശേഷം എനിക്ക് തന്നെ അറിയില്ലാ എനിക്ക് എന്താ സംഭവിച്ചത് എന്ന് . I am ടം tensed. മനസ്സിൽ നിന്ന് മായതെ ഇപ്പോഴും അവര് ഉണ്ട് broiii. അവരെ കുറിച്ച് തന്നെ ഓരോന്ന് ചിന്തിച്ച് മനസ്സിനു തന്നെ ഒരു വിഷാദം ആണോ അതോ എന്തോ ഒരു ഫീൽ . ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ കൊതി ആകുന്നു. സ്നേഹിക്കപ്പെടാനും .
Your words fills my heart ❣️
അമ്മയുടെ അനുഗ്രഹതോടെ അവർ വീണ്ടും ഒന്നിച്ചു. കൂടുതൽ മിഴിവോടെ അവരുടെ പ്രണയം പൂവണിഞ്ഞു പടർന്നു പന്തലികട്ടെ.
നന്ദി ജോസഫേട്ട ❣️
ലോക്ക് ഡൌൺ കഴിഞ്ഞു. ഇന്ന് മുതൽ എന്നും പണിക്ക് പോണം. അപ്പോൾ അടുത്ത ഭാഗത്തിന്റെ ഇടവേള കൂടാൻ സാധ്യത ഉണ്ട്. ദയവായി കാത്തിരിക്കുക
കാത്തിരിക്കാതെ പറ്റില്ലാലോ . കാത്തിരിക്കുന്നു. എല്ലാവരും പറയുന്ന പോലെ എത്ര തവണ ആണ് വായിക്കുന്നത്. കണ്ണൻ അമ്മു ഇഷ്ടം ? എന്ന് കിങ്
അതൊന്നും കുഴപ്പമില്ല കണ്ണാ നിനക്ക് പറ്റുന്ന സമയത്തു നീ എഴുത്തു തുടർന്ന് പ്രസിദ്ധീകരിച്ചോ. പിന്നേ ഇട്ടിട്ട് പോകില്ല എന്ന് അറിയാം..job is First കാത്തിരിക്കും മുത്തേ
ഞാൻ എൽ ഡി ക്ലർക്ക് ആയിട്ടാണ് വർക്കെടുക്കുന്നത് യദു. ഇതുവരെ കിട്ടിയ ഒഴിവിനെല്ലാം ചേർത്ത് ഇനി നല്ല അസ്സൽ പണി കിട്ടും.രാത്രിയിൽ എഴുതി പൂർത്തിയാക്കി കഴിയുന്നതും വേഗത്തിൽ തീർക്കാൻ നോക്കാം ?
പതുക്കെ മതി ബ്രോ ഇവിടെ നമ്മക്ക് തിരക്കില്ല.. ജോബ് ആണ് അന്നം അത് മുടക്കി കൊണ്ട് വേണ്ട ബ്രോ പറ്റുന്ന സമയം കൊണ്ട് എഴുതി തീർത്താൽ മതി
Plz bro kooduthal kathirippikkalle
Lockdown may 15 vare indallo bro
Govt Office okke thudangi anjunpp
Athayo endayalum budhimutt anenn ariyam annalum kazhiyunnathum vegam idan nokkane bro request aahn katta wiating❤️
കണ്ണാ❤️❤️❤️ എന്താ പറയാ ഒന്നും പറയാനില്ല കട്ടവെയ്റ്റിംഗ്......
Cheng ❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ പൊന്നു മോനെ ഇക്കണക്കിനു പോയ ഞാൻ പ്രാന്തായി പണ്ടാരടങ്ങി പോവും ഇമ്മാതിരി ട്വിസ്റ്റ് ഞാൻ സ്വപ്നത്തിൽ പോലും പ്രേതീഷിച്ചില്ല ഓഹ്.......! വല്ലാത്ത ജാതി.. വായിക്കാൻ ലേശം വൈകി, ഇന്നാണ് കണ്ടത് ഈ പാർട്ടും കലക്കി, വല്ലാണ്ട് ത്രില്ലടിപ്പിച്ചു കളഞ്ഞു, ലേശം പേടീം ആയി,, എങ്ങാനും ലച്ചു എതിർത്താൽ, ഓഹ്! എനിക്ക് ചിന്തിക്കാൻ വയ്യ അച്ഛമ്മ മുത്താണ്? ഈ പാർട്ട് പെട്ടന്ന് തീർന്നുപോയപോലെ തോന്നി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്........ ❤️ സ്നേഹപൂർവ്വം വിഷ്ണു മാടമ്പള്ളി ???
വിഷ്ണു മാടമ്പള്ളി.. ഈ സ്നേഹത്തിനും പിന്തുണക്കും ഒത്തിരി നന്ദി ❤️
കഥ വായിക്കുമ്പോൾ കിട്ടുന്ന ആ ഫീൽ ഒരു രക്ഷയും ഇല്ലാ bro. കൊതി ആകുന്നു ഇങ്ങനെ ഒരു പെണ്ണിെനെ കിട്ടാൻ . ഒരു രക്ഷയും ഇല്ലാ . ഇത് ഇങ്ങനെ അവസാനിക്കാതെ പോകട്ടെന്നു ഒരു തോന്നൽ. ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെന്നു ആഗ്രഹിക്കുന്നു ആശംസിക്കുന്നു
ശെരിയാ ഇതുപോലെ ഒരു പെണ്ണിനെ കിട്ടിയ മതിയായിരുന്നു ഞാൻ പൊന്നുപോലെ നോക്കും?
നിന്നെ പൊന്നു പൊലെ നോക്കുന്ന ഒരു അനുപമയെ കിട്ടട്ടെ.. വിഷ്ണു ❣️?
കിട്ടും രഞ്ജിത്തേ കിട്ടാതെവിടെ പോവാനാ ?
???