ഒരാഴ്ചയാണോ late hari ?? Thank u so much
Comments
വളരെയധികം ഇഷ്ടപ്പെട്ടു ഈ ഭാഗം. ലച്ചുവിനെ മനസ്സ് ഇത്ര പെട്ടെന്ന് മാറും എന്ന് പ്രതീക്ഷിച്ചില്ല. അമ്മുമ്മ കലക്കി. അമ്മൂമ്മയാണ് ഹീറോ. പിന്നല്ല. പിള്ളേർക്ക് രണ്ടുപേർക്കും ഇച്ചിരി കുറുമ്പ് കൂടുതലാ. ഈ ഭാഗം കലക്കി അടിപൊളി.
ഇതു പോലെ ഒക്കെ പ്രേമിക്കാൻ പറ്റുന്നില്ലല്ലോ എന്നു ഫീൽ ആയി പോവുന്നു വായിച്ചിട്ട്… ഒരു രക്ഷയും.ഇല്ല തുടരുക കാത്തിരിക്കുന്നു… kannan bro shariku pedichu to lechunte deshyam kandu Nice..
Rinil lachu mass alle.... Pillere onn njettichathaa ❣️❣️❣️❣️❣️
കണ്ണൻ ബ്രോ… ഒരു രക്ഷയും ഇല്ല.... "Next Part" കാത്തിരിക്കുന്നു….
PLs wait vishnu ??????
ഇത്ര പെട്ടെന്ന് ലച്ചു അറിയുമെന്നു വിചാരിച്ചില്ല. അമ്മൂമ്മ ആള് വേറെ ഐറ്റം ആണല്ലോ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. രണ്ടു പേരും അറിഞ്ഞാല്‍ കൂടി ഇതൊന്നും ഒറ്റയടിക്ക് സമ്മതിക്കും എന്നും കരുതിയില്ല. ആ ഉണ്ണി മലരന്‍..അവനിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ കൈ തരിക്കുന്നു. അത് ഉടനെ തന്നെ കണ്ണന്‍ കൊടുക്കണം. വളരെയധികം ഇഷ്ടപ്പെട്ടു ഈ പാര്‍ട്ട്, മുമ്പത്തെ പാര്‍ട്ടുകളെ അപേക്ഷിച്ച് പേജ് കൂടുതൽ ഉണ്ടായതും ഈ ഭാഗം കൂടുതൽ ഭംഗിയാക്കി. ഉടൻ തന്നെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കുന്നു
പേജ് കുറവാണെന്ന പരാതി പലർക്കും ഉണ്ടായിരുന്നത് കൊണ്ട് കൂട്ടിയതാണ് notorious ?❣️ Love and Regards??❣️
കണ്ണൻ ബ്രോ... ഇതു പോലെ ഒക്കെ പ്രേമിക്കാൻ പറ്റുന്നില്ലല്ലോ എന്നു ഫീൽ ആയി പോവുന്നു വായിച്ചിട്ട്... ഒരു രക്ഷയും.ഇല്ല തുടരുക കാത്തിരിക്കുന്നു....
Thanks ശ്രീകുട്ടാ, ?❣️
കൊള്ളാം ഈ ഭാഗവും സൂപ്പർ ആയിടുണ്ട് കണ്ണാ എല്ലാവരുടെയും സമ്മതത്തോടെ അവരെ ഒരുമിപ്പിക്കണേ.. .... ???❤️❤️❤️
മഹാരുദ്രൻ ❤️❤️❤️❤️
????????????????
Pratheesh ???❣️
ന്റെ മോനെ... ഇജ്ജാതി ഫീൽ ഒക്കെ ആരാ തരാ... uff ഇതും വായിച്ചു കെടുക്കുമ്പോ കിട്ടണ ഫീൽ ഇണ്ടല്ലോ..... ഒരു കമ്പികഥ വായിച്ചാലും കിട്ടില്ല..... പെട്ടന്ന് ഒന്നും തീർക്കല്ലേ കണ്ണാ.. ????with lots of love Abijith.... ഈ കഥ എഴുതിയ ഇങ്ങള് ആണ് ഭായ്.... നമ്മടെ ജിന്ന് ??? fanboy ആയി ഞാൻ ??
Thanks daa muthe അഭി?❣️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനിയി പൊളിച്ചു മുത്തേ
മനുകുമാർ ????
കണ്ണൻ ബ്രോ ഇങ്ങൾ ഒരു സംഭവാട്ടോ !! ഒരു രക്ഷയുമില്ല, ഇങ്ങൾ അങ്ങു കത്തിക്കേറുവാ, എന്താ പറയാ പ്രണയത്തിനു പ്രണയം, മാതൃ സ്നേഹത്തിന് മാതൃസ്നേഹം, സാഹോദര്യം ബന്ധം വേറെ.. എല്ലാം കൊണ്ടും നിറഞ്ഞ ഒരു സ്റ്റോറിയാണ് ഇങ്ങളുടെ. പിന്നെ ഈ കഥ എപ്പോൾ വന്നാലും ഞാൻ രാത്രിയിലാണ് വായിക്കുക, കാരണം എന്താന്ന് വെച്ചാൽ ഇതും വായിച്ചങ്ങു ഒറങ്ങിയാലുണ്ടല്ലോ ഒരു ഒന്നൊന്നര ഫീലാണ്.... പിന്നെ അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ.... സ്നേഹത്തോടെ ?Soulmate?
ഇത്ര പ്രചോദിപ്പിക്കുന്ന വാക്കുകൾക്ക് നന്ദി. അറിഞ്ഞിട്ട പേരാ സോൾമേറ്റ് ?❤️
??????
JAlaja ?????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????
വിശാഖ് ??????
കണ്ണേട്ട.... പൊളിച്ചു മുത്തെ ഉമ്മ???????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ കഥ വായിക്കുമ്പോൾ എന്തോ മനസിന് ഒരു സങ്കടം ആണ്.കാരണം അമ്മു പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടുന്നില്ല എന്ന് ഓർത്തു ഉള്ള സങ്കടം.ഉള്ളത് ആണേ കൈ വിട്ടു പോയി.എന്തായാലും വായിക്കാതെ ഇരിക്കാൻ തോന്നില്ല.മനസ്സിൽ കേറി കുടിരിക്കുന്നു അമ്മുവും കണ്ണനും.അടുത്ത ഭാഗത്തു ആയി കട്ട വെയ്റ്റിങ്..
Ummah ലുട്ടാപ്പി ????❤️❣️
പൊളിച്ചൂട്ടോ. ???❤️❤️❤️❤️?❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️❤️❤️???❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Pls wait nikhil ???❣️❤️
Achamma oru psycho aanu mone.....kollaam.. Kanna
Nigal oru sambhavam anu bro
Love blade ??????
സൈക്കോ അച്ഛമ്മ ???
Ende ponnu mone ingane okke aalkaru snehikko.ammayum monum thammil ulla bhandam, pinne kannanum ammuvum adhu vere level aanu. Superb
അങ്ങട് സ്നേഹിക്കട്ടെ കുമാരേട്ടാ ?????
കണ്ണൻ ബ്രോ ഒരു വല്ലാത്ത ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ.കുഞ്ഞുന്റെയും കണ്ണൻന്റെയും പ്രണയം വായിച്ചു പോകുമ്പോൾ വളരെ വേഗം തീർന്നത് പോലെ തോന്നി. ഈ സൈറ്റിൽ വായിച്ച ഒരു പിടി നല്ല കഥകളോട് തോന്നിയ ഇഷ്ടം ഇനി ഈ കഥയോടും ഉണ്ടാവും ♥️♥️
Thank u akshay bro ????
എന്റെ പൊന്നേ ഉമ്മ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? സ്നേഹത്തോടെ? വിഷ്ണു....?????
വിഷ്ണു ?????
മോനേ കണ്ണാ, വായിച്ചിട്ട് കൊതി തീരുന്നില്ലല്ലോ... ? അതി മനോഹരമായ feeling aanu ആകെ... ഇൗ പ്രണയം ഓർത്തു കൊണ്ടാ എന്നും ഉറങ്ങാൻ കിടക്കുന്നത്... എത്ര സമയം അങ്ങനെ കിടക്കും എന്നറിയില്ല... രോമാഞ്ച പുളകിതമാക്കുന്ന തന്റെ രചനാ വൈഭവത്തിന് മുന്നിൽ നമിച്ച് മോനേ?
Thank u so much niharika's love????
മുത്തേ പൊളിച്ചു എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇങ്ങു പോരട്ടെ ലോക്ക് ഡൗണിൽ ഉള്ള ഏക ആശ്വാസം ഇതിലെ ഇതുപോലുള്ള കുറച്ച് കഥകളാണ്
ഞാൻ ഗന്ധർവ്വൻ ?????
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ...... ???? Waiting for ഉണ്ണിമാമ......
I am also waiting for unnimaama ❣️? Bro ❣️
അടുത്ത പാർട്ട് ലേറ്റാകരുതേ ടെൻഷൻ അടിക്കാൻ വയ്യ അതു കൊണ്ട പിന്നെ അടിപൊളി ആയി ട്ടോ കിടുകാച്ചി
വല്ലാത്ത ജാതി ഫീൽ ?
കുഞ്ചു ????❤️❣️❣️
Ok ലല്ലു ?❣️❤️
Adepoley ee partum katta waiting for next part
Thomas ???❤️❣️
നന്നായിട്ട് ഉണ്ട് കട്ട വെയ്റ്റിങ് അടുത്ത പാർട്ട് ആയി
Kukku ❣️❣️❣️❣️
കണ്ണാ പൊളിച്ചു ട്ടാ. ലച്ചൂന്റെ തകർത്തുള്ള അഭിനയം കണ്ടപ്പോ സത്യത്തിൽ നെഞ്ചോന്നു കാളി. അതെല്ലാം വെറും അഭിനയം ആണെന്ന് അറിഞ്ഞപ്പോളാ ഒരാശ്വാസം ആയെ. അതൊക്കെ പോട്ടെന്നു വെക്കാം നമ്മടെ അച്ഛമ്മയില്ലേ പുള്ളിക്കാരി എല്ലാം അറിഞ്ഞിട് മിണ്ടാതിരിക്കുകയായിരുന്നു അല്ലെ. എന്തായാലും കുറച്ചൊക്കെ കലങ്ങി തെളിഞ്ഞല്ലോ. ഇനി അച്ചൻ കൂടി സമ്മതിച്ച മതി. അടുത്ത പാർട്ട് ഇങ്ങനെ ലേറ്റ് ആക്കല്ലേന്റെ കണ്ണാ. നീ എന്താ ഇങ്ങനെ ?❤️❤️
മേജർ സുകു ????❣️
Broo adi poli marna mass ♥️♥️
Thanks ആദി ❣️??❤️?
Kannetta...adhyam pedipich kalanjallo Lachu mass achamma maranamass.. ???? Sneham...
❣️achu
സൂപ്പർ,ഒന്നുംപറയാനില്ല മച്ചാനെ.മനോഹരം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും.കിടുക്കാച്ചി ലച്ചുവും അച്ഛമ്മയും ഒക്കെ തകർത്തല്ലോ... ഈ പാർട്ടും സൂപ്പറോ സൂപ്പർ...?????????
വേട്ടക്കാരൻ ❣️❣️❣️❣️
എപ്പോഴും പറയും പോലെ തന്നെ നന്നായിട്ടുണ്ട് ???. കണ്ണൻ ❤️ അമ്മു
Thanks daa കിച്ചു ???
?????? Randu partnu ulla content undallo kannetta Anyway orumichu thannathinu thankss.... ??????? Sneham...
Yup പേജ് കുറവാണെന്നു complaint vannappol ഒരുമിച്ചെഴുതി എന്നെ ഒള്ളൂ... achu ????
Lub u mutheei ? Enna feelaa, pwolichuttoo? ? Kuttusan
കുട്ടൂസൻ Ummaah ??????
വായിച്ച കഥകളിൽനിന്നും വേറിട്ടൊരു കഥ മനോഹരമായ രജന അടുത്ത ഭാഗം ഉടൻ പ്രേതിഷിക്കുന്നു
Saritha... sizzy? Puthiya vayanakkarude comments kaanumbol kittunna feel onn vere thanneyaanu ???
കണ്ണേട്ടോ... പറയാൻ വാക്കുകൾ ഇല്ല എന്തൊരു എഴുത്ത മാഷേ.. ഒരു രക്ഷേം ഇലാട്ടോ... എല്ലാം അടിപൊളി ഡയലോഗ്‌സും എല്ലാം ഇഷ്ടായി..
Akrooz Thanks ചങ്കെ ❣️???
Enta kannaa vaayichit manas niranju n paranja kuranj povum? Polichu oru rakshem illaa adipolii aayiii ❤️❤️Katta waiting for next part ?
Thank u so much dream killer ??? Thanks for this immense support ❣️
ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലാട്ടോ അമ്പോ ഹെവി ❤️❤️❤️ എല്ലാം പുലികൾ തന്നെ ഹെവി അച്ഛമ്മയും മരണമാസ് ലച്ചുവും. അങ്ങനെ വലിയ ഒരു കടമ്പ കടന്നു, അച്ഛന്റെ കാര്യം ലച്ചു deal ചെയ്തോളും.... എന്നാലും ഈ കാര്യം അറിയുമ്പോൾ ഉണ്ണി മ്യമാന്റെ അവസ്ഥ ??????. ഉണ്ണി മാമന്റെ എൻട്രി waitingggg.....
നീ എന്റെ പെണ്ണിനെ തെറി വിളിച്ചതൊന്നും ഞാൻ മറന്നിട്ടില്ലെടാ. നിനക്കുള്ള പണി ഞാൻ തരാം ചെറ്റേ NB:നിന്നെ തീർക്കണം എന്നും പറഞ്ഞു ഹർഷൻ നടക്കുന്നുണ്ട്. മുന്നിൽ ചെന്ന് പെടേണ്ട ?? ഉണ്ണി ????
അടാറു ഫീലിങ്,ഇത്രയും ഫീലിങ് അപരാജിതനുശേഷം ഇപ്പോ ഈ കഥക്കാണ് തോന്നിയത്. വല്ലാത്തൊരു എഴുത്താണ് കണ്ണാ നിൻ്റെ.ആരും ചിന്തിക്കാത്ത വഴിത്തിരിവുള്ള ഒരു പാർട്ടായിപ്പോയി ഇത്. ഇനിയും കുറെ പ്രശ്നങ്ങൾ കിടക്കുകയാണെല്ലോ അതെന്താവുമെന്നു നോക്കാം. Next Part waiting.
സപ്പോർട്ട് ചെയ്യാനുള്ള മനസ്സിന് നന്ദി സജി ???????
എന്റെ പൊന്നു കണ്ണാ.... പുതിയ ഭാഗം വന്നത് കണ്ടപ്പോ സന്തോഷായി...പേജിന്റെ എണ്ണം കൂടി കണ്ടപ്പോ തൃപ്തിയായി??. കുറച്ച് ദിവസമായി കാത്തിരിക്കുകയായിരുന്നു. ഇത്തവണത്തെ ഭാഗത്തെക്കുറിച്ച് ഒന്നും പറയാനില്ല. അസാധ്യം ...ഗംഭീരം... ഇതൊക്കെ കുറവാണെന്നറിയാം. എന്തായാലും ഒരുപാടിഷ്ടമായി..ലച്ചുവും അച്ഛമ്മയും പൊളിച്ചു. അസാധ്യ പെർഫോമൻസ് അല്ലെ രണ്ടുപേരുംകൂടി കാഴ്ചവച്ചത്..?എന്തായാലും കണ്ണന്റെയും അനുപമായുടെയും കാര്യം ഏകദേശം ok ആയല്ലോ.. ഇനി അച്ഛൻ കൂടെ സമ്മതിച്ചാമതി.☺️ അത് ലച്ചു മുൻകൈ എടുത്ത് ok ആക്കിക്കോളും എന്നുറപ്പല്ലേ?. ഇവരുടെ പ്രണയം വായിച്ച് പ്രണയിക്കാനും അനുപമയെ പോലെയൊരു പെണ്കുട്ടി ജീവിതത്തിലുണ്ടാവാനും വളരെയധികം ആഗ്രഹം തോന്നുന്നുണ്ട്.....അടുത്ത ഭാഗങ്ങൾക്കായി കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്നു. കണ്ണനും അനുപമക്കും ഈ കഥയുടെ രചയിതാവ് കണ്ണനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു... സ്നേഹപൂർവം ആദിദേവ്
Love u a lot ആദിക്കുട്ടാ ?????????????????????????????????????????????
Etha parayuka thagarthu thimirthupwolichu
Thank u katta changan ❣️
Orupaade eshtaayi aa ponnusee ennulla viliyundalloo ath kelkumbol feel aane monusee ente lover vilichirnathaa aaaa athokke oru kaalam♥♥♥
Hafis പോന്നൂസേ എന്നുള്ള വിളി ഒട്ടു മിക്ക കാമുകിമാരും വിളിക്കുന്നതാണ്. ചില unromantic മൂരാച്ചികൾ ഒഴിച്ച് ????
Super polichu ????? Ithinte bhaki pettan idane
പെട്ടന്ന് തരാൻ നോക്കാം അസ്‌ലം ❤️❤️❤️❤️❤️❤️❤️❤️❤️❤️???????
ലക്ഷ്മിക്കുട്ടി ഞെട്ടിച്ചു സഹോ ഒരു പാട് ഇഷ്ട്ടം അമ്മുവും ലച്ചുവും ചിന്നുവും കണ്ണനും♥️♥️♥️♥️♥️♥️♥️
അഭി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുത്തേ ഇജ്ജ് മാസ്സ് ശെരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോടാ ലച്ചു അച്ഛമ്മ ഉഫ് പൊളി...പെങ്ങളെ സ്ഥാനത്തു ചിന്നു...വഴക്കും എല്ലും കൂടി ആയപ്പോ ജോർ ആയി മുത്തേ ഇഷ്ടം പെട്ടു എന്നല്ല ഹൃദയത്തിൽ കേറി മുത്തേ...ലച്ചുന്റെ ഡയലോഗ് എന്ത് ചെയ്തിട്ട് ആയാലും ഇല്ല എനിക്ക് എന്റെ മോളെ ഇവിടെ കിട്ടണം.. ഹൈവ ഉഷാർ എന്താണ് മോനെ പറയണ്ടേ ഇതിൽ കൂടുതൽ ഇനി ആഹ കുണ്ടന്റെ കാര്യം അവനെ എടുത്ത് പൊട്ടാ കിണറ്റിൽ ഇട്ടോ മുത്തേ..അടുത്ത ഭാഗത്തിന് വേണ്ടി കണ്ണും മിഴിച്ചു കാത്തിരിക്കുന്നു എന്ന് സ്‌നേഹത്തോടെ യദു ???
ഇന്ന് ഇത് ഞാൻ ഒരുപാട് തവണ വായിക്കും ഉറപ്പാണ് മുത്തേ
യദു നിന്റെ കമന്റ് വായിച്ച് ഞാൻ പുളകം കൊള്ളാൻ തുടങ്ങീട്ട് നേരം കുറെ ആയി. ? Luv you so much muthe ???????
അത് വേണം മുത്തേ
Vaakkukal ella ❣❣❣
തിരിച്ചും സ്നേഹം മാത്രം അനന്ദു ????
ഹോ, സമാധാനമായി, ഒരു സുനാമിയും ഭൂകമ്പവും പ്രതീക്ഷിച്ചത് ഇങ്ങനെ ഒതുങ്ങിയല്ലോ ??. ലച്ചു അഭിനയിച്ചു തകർത്താലോ, അച്ഛമ്മ ആൾ കൊള്ളാല്ലോ, ഓസ്കാറിന്റെ കാര്യം ഇപ്രാവശ്യം ഏതായാലും തീര്മാനായി,എന്നും ഒരുപാട് സ്നേഹം മാത്രം
YK. ഇപ്പൊ അല്ലെങ്കിലേ കൊറോണ കൊണ്ട് ഗതി കെട്ടിരിക്കുകയല്ലേ അത് കൊണ്ട് സുനാമി ഒഴിവാക്കിയതാ ?❤️❤️
കണ്ണനെ പോലെ സ്നേഹിക്കാൻ മനസുള്ള ഒരു പാവം ആണ് ഞൻ അമ്മുനെ പോലെ സ്നേഹിക്കാൻ മനസുള്ള ആരേലും ഉണ്ടേൽ പറയണേ. പിന്നെ വേറെ ഒരുക്കി കാര്യം പണിക്കു പോകാൻ പറയാല്ലും.
Makru chopru ????
Super എന്ന ഒറ്റവാക്കിൽ അവസാനിപ്പിച്ചാൽ അത് ഇത്രേം അടിപൊളിയായി ഒരു കഥ സമ്മാനിച്ച എഴുത്തുകാരനോടുള്ള ഒരു ക്രൂരത ആണ്. കമന്റ് ചെയ്ത് ശീലമില്ല,അത് കൊണ്ട് നിർത്തുന്നു, ഒരുപാട് സ്നേഹം മാത്രം ???
കമന്റ് ഇടാനുള്ള മനസ്സ് കാണിച്ചത് തന്നെ എനിക്കുള്ള അംഗീകാരം ആണ് Ny Luv you so much ????
ഇടയ്ക്കൊന്നു പേടിച്ചുപോയി പിന്നെ ok ആയി കണ്ണനും അനുപമയും അടുത്ത level ലേക്ക് നീങ്ങി ok ?????????????????????? waiting for next part
നന്ദി നൻപാ ❤️❤️❤️❤️
Rathisalabhangal poole ethum theeraruth
അത്ര ക്ഷമയൊന്നും എനിക്കില്ല അനന്ദു ?❤️
Superb bro,ഓരോ part കഴിയുംതോറും ഇഷ്ടം കൂടി വരികയാണ്, കട്ടകലിപ്പിട്ടങ്കിലും (അഭിനയമാണെങ്കിലും )ലച്ചു കൂടെ നിന്നല്ലോ അതുമതി, അച്ഛമ്മ ആൾ കൊള്ളാല്ലോ, സൈലന്റ് കില്ലർ ??. ആ കുണ്ടൻ മാമക്ക് ഒരു എട്ടിന്റെ പണി കൊടുക്കണമല്ലോ, ഇജ്ജാതി മൈരൻ. അമ്മുവിന്റെയും കണ്ണേട്ടന്റെയും ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും കുറുമ്പുകൾക്കും വേണ്ടി കാത്തിരിക്കുന്നു
Athul. ഇണക്കങ്ങളും പിണക്കങ്ങളും on the way ആണ് Athul ❤️❤️❤️
വായിച്ചു തീർന്നത് അറിഞ്ഞില്ല muthei??....oru vallatha feel aan...ee katha vayikkumbo..?..കലക്കീട്ടോ muthei Ee part um??...എത്ര വർണിച്ചാലും മതിയാവില്ല അത്രക്ക് ഇഷ്ട്ടായി....adutha part late akkathe vegham idan sremikkanm ketto??... katta waiting...