← Back to കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]

Comments

കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി] · approved reader discussion

പൊന്നു.? • 2020-05-14 11:25

Kollaam nannayitund..... ????

നാടോടി • 2020-05-08 15:46

പേജ് കുറവാണല്ലോ ബ്രോ anyway നൈസ്

Yk • 2020-04-28 05:51

Bro, കിടിലൻ സ്റ്റോറി, ഗീതുവിന്റെയും അച്ചുന്റെയും ഇടയിൽ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ

കലിയുഗ പുത്രൻ കാലി • 2020-04-28 11:19

അഭിപ്രായത്തിന് നന്ദി

Thumbi • 2020-04-28 02:29

Machanee ellam onnu clear akkanam kadhayile varikalkku venda sthalathu stop idanam pinne inn aal prnju ennullathum venel illel oru touch kittunnilla seriouslyy enthokkeyoo mysterious feel cheyyund kadha plotum kollam ichiri varities okke pradheekshikkunund pinne nalla pole kadhaye snehichu ezhuthanam kadhpathratheyum oro varikkalilumm appol namakk feel kittum Ippol ezhuthunnathu mosham anu enalla ningal kazhivulla oralanu appol ichirim koodi btr ayi plot thirich nalla pole ezhuthamm .. . . . . . Pinne main thing page koottanam ketto ille vayikkan oru sukham kittilla athinu ichiri time edthu ezhuthiyalum seen illa

കലിയുഗ പുത്രൻ കാലി • 2020-04-28 11:18

ഒക്കെ എല്ലാം പരിഗണിക്കാം അഭിപ്രായത്തിന് നന്ദി

കലിയുഗ പുത്രൻ കാലി • 2020-04-27 12:08

കഥ തീർന്നിട്ട് ഇല്ല തുടർന്നു വായിക്കുക ടുസ്റ്റ്....... ടുസ്റ്റ്....... അകെമൊത്തം ടുസ്റ്റ്..... എല്ലാം കൂടി ആദ്യമേ പറഞ്ഞാൽ കഥയുടെ ത്രില്ല് പോകില്ലേ അതുകൊണ്ടാണ് അഭിപ്രായത്തിന് നന്ദി........

Haridas • 2020-04-27 09:29

എല്ലായിടത്തും കൺഫ്യൂഷൻ ആണ്. അച്ചുവും ഗീതുവും, മുതലാളി, മാനേജർ എല്ലാവരും. അടുത്ത ഭാഗത്തിൽ ക്ലിയർ ആകുമെന്ന് കരുതുന്നു. Regards

Faber Cast • 2020-04-27 08:50

ഗീതുവിൽ എന്തോ കള്ളത്തരം ഉണ്ടല്ലോ

കലിയുഗ പുത്രൻ കാലി • 2020-04-27 12:12

ഹ..... ഹ.... ഹ...... കണ്ടു പിടിച്ചു കളഞ്ഞല്ലോ...... ഫാബിർ കാസ്റ്റ് കൊള്ളാം തുടർന്നു വായിക്കുക നന്ദി......

Sachi • 2020-04-27 07:49

Mothathil oru confusion ....onnum manasilakunnilla next part vegam porattee