← Back to കർമ 2 [ചെകുത്താൻ]

Comments

കർമ 2 [ചെകുത്താൻ] · approved reader discussion

അര്ജ്ജുൻ • 2020-06-06 09:35

പേജ് കൂട്ടിയിരുനെങ്കിൽ നന്നായിരുന്നു ബ്രോ

Sona • 2020-05-28 16:58

ബ്രോ ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ ഞാൻ കുറെ മുൻപ് വായിച്ചതാണ്. അതിനു ശേഷം എന്നും നോക്കും അടുത്ത പാർട്ട്‌ വന്നോ എന്ന്....... എന്തായാലും ഇപ്പോളെങ്കിലും എഴുതാൻ തോന്നിയല്ലോ ???????????താങ്ക്സ്.. ബാക്കി വായിച്ചിട്ടു പറയാം

ചെകുത്താൻ • 2020-05-28 17:06

ഞാൻ പറഞ്ഞില്ലേ എഴുതാൻ പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല എനിക്ക്. Thank you ബ്രോ

Babe • 2020-05-27 19:25

Super കഥ

ചെകുത്താൻ • 2020-05-27 20:57

Thank you

Babe • 2020-05-27 19:24

ഏതെങ്കിലും കഴുവേറി കാണിച്ച ചെറ്റത്തരത്തിന് താങ്കൾ എഴുത്തു നിർത്തരുത് സഹോ. വിട്ട് കളയണം ?

ചെകുത്താൻ • 2020-05-27 20:56

മനസ്സിൽ വീണ മുറിവ് ആഴത്തിലുള്ളതാണ് സഹോ. എങ്കിലും ശ്രെമിക്കാം.