Comments
ബ്രോ ഈ കഥയുടെ ഫസ്റ്റ് പാർട്ട് ഞാൻ കുറെ മുൻപ് വായിച്ചതാണ്. അതിനു ശേഷം എന്നും നോക്കും അടുത്ത പാർട്ട് വന്നോ എന്ന്....... എന്തായാലും ഇപ്പോളെങ്കിലും എഴുതാൻ തോന്നിയല്ലോ ???????????താങ്ക്സ്.. ബാക്കി വായിച്ചിട്ടു പറയാം
ഞാൻ പറഞ്ഞില്ലേ എഴുതാൻ പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല എനിക്ക്. Thank you ബ്രോ
Super കഥ
Thank you
ഏതെങ്കിലും കഴുവേറി കാണിച്ച ചെറ്റത്തരത്തിന് താങ്കൾ എഴുത്തു നിർത്തരുത് സഹോ. വിട്ട് കളയണം ?
മനസ്സിൽ വീണ മുറിവ് ആഴത്തിലുള്ളതാണ് സഹോ. എങ്കിലും ശ്രെമിക്കാം.
പേജ് കൂട്ടിയിരുനെങ്കിൽ നന്നായിരുന്നു ബ്രോ