കഷ്ടപ്പാട് [Swathy]
📝 Ongoing
👁 511340 views ❤ 463 likes ⭐ 0.0 rating 💬 18 comments 📚 1 chapters 📅 2020-09-20
കഷ്ടപ്പാട് Kashttapaadu | Author : Swathy ഒരുപാട് നാളത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞാൻ വീണ്ടും എത്തി. ഇവിടെ ഞാനിന്നു എഴുതുന്നത് ഞാൻ ഈ അടുത്തായി പരിചയപ്പെട്ട ഒരു കുട്ടിയുടെ കഥയാണ്. അവളായിരുന്നു മാറുകയാണ് ഞാൻ ഈ കഥയിലൂടെ.എന്റെ പേര് വർഷ, വീട്ടിൽ ദേവു എന്ന് വിളിയ്ക്കും. ആലപ്പുഴയിൽ കലവൂരിനു അടുത്താണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയ്ക്കും ആകെ പെണ്ണായും ആണായും ഞാൻ മാത്രം ആണ്. എന്റെ കുഞ്ഞുന്നാളിൽ അച്ഛൻ ഗൾഫിൽ ആയിരുന്നു. ഞാൻ ഏഴാം ക്ലാസ്സിൽ ആയപ്പോൾ ആണ് അച്ഛൻ നാട്ടിൽ സ്ഥിരം ആക്കിയത്. നല്ല സാമ്പത്തികം ഉള്ള കുടുംബമാണ് എന്റേത്. അമ്മ ശ്രീലക്ഷ്മി, അച്ഛൻ മഹേഷ്. അച്ഛൻ ഒരു പോസ്റ്റ്‌ഗ്രാജുഎറ്റ് ആണ്. അച്ഛൻ നാട്ടിൽ സ്ഥിരമാക്കിയതിനു ശേഷം ഒരുപാട് ബിസിനസ് കൾ തുടങ്ങി. എല്ലാത്തിലും അച്ഛൻ നല്ല വിജയം കണ്ടെത്തി. കൂടെ അമ്മയുടെയും സപ്പോർട്ട് ഉണ്ടായിരുന്നു. കുഞ്ഞ് ക്ലാസ്സ് മുതലേ ഞാൻ ഗേൾസ് സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്. അതുകൊണ്ട് തന്നെ എനിയ്ക് ആണ്കുട്ടികളോട് ആരോടും അടുപ്പം ഇല്ലായിരുന്നു. എന്നും വീട്ടുകാരായിരുന്നു എന്നെ പഠിയ്ക്കാൻ കൊണ്ട് പോയിരുന്നത്. ആകെ വീട്ടുകാരോട് അല്ലാതെ ആരോടേലും മിണ്ടുന്നതു തന്നെ എറണാകുളത്തുള്ള കസിൻസ് വരുമ്പോളായിരുന്നു. അച്ഛനും അമ്മയും ഞാനും ടോബിയും ആയിരുന്നു എന്റെ അടുത്ത ചങ്ങാതിമാർ. ടോബി എന്റെ വളർത്തു പട്ടിയാണ്. സ്കൂളിൽ പോലും എനിയ്ക് നല്ല കൂട്ടുകാരികളെ കിട്ടിയിരുന്നില്ല. ഞാൻ 7 ഇൽ പേടി
second part vegam idu please