കടൽക്ഷോഭം 6 [അപ്പു]
📝 Ongoing
👁 603382 views ❤ 1022 likes ⭐ 0.0 rating 💬 61 comments 📚 1 chapters 📅 2019-07-13
കടൽക്ഷോഭം 6 KadalKhsobham Part 6 | Author : Appu | Previous Parts പിറ്റേന്ന് നല്ല ക്ഷീണമുണ്ടായതുകൊണ്ട് ഞാൻ എഴുന്നേറ്റപ്പോൾ 11 മണി കഴിഞ്ഞു...ഇനി ഓഫീസിൽ പോക്കൊന്നും നടക്കില്ല..... നല്ല വിശപ്പുണ്ട്..... ഇന്നലെ ചേച്ചിയുടെ വീട്ടിൽ നിന്ന് ചേട്ടന്റെ ഒപ്പം വെള്ളമടിച്ചപ്പോൾ തട്ടിയ ടച്ചിങ്‌സ് മാത്രമാണ് അതുവരെയുള്ള ഭക്ഷണം... വീട്ടുകാരൊക്കെ എത്തുമ്പോ വൈകിട്ടാവും എന്നാ പിന്നെ ചേച്ചിയുടെ വീട്ടിൽ ചെന്ന് വല്ലതും കഴിക്കാം എന്ന് വിചാരിച്ച് പല്ലുതേച്ചു കുളിച്ച് അങ്ങോട്ടേക്ക് വച്ചുപിടിച്ചു... "എനിക്കൂടെ കഴിക്കാൻ വല്ലതും ഉണ്ടാവോ" ഈ സമയം ചേച്ചി അടുക്കളയിൽ ആയിരിക്കുമെന്നറിയാവുന്ന ഞാൻ നേരെ അങ്ങോട്ട് തന്നെയാണ് പോയത്... ചേച്ചി കുറച്ചു മുൻപാണ് കുളിച്ചതെന്ന് തോന്നുന്നു.. മുടിയിൽ നനഞ്ഞ തോർത്തും എടുത്ത് പൊക്കി കുത്തിവെച്ച നൈറ്റിയും പൊന്നിനെ തോൽപ്പിക്കുന്ന നിറത്തിലുള്ള കവിളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളികളും അൽപം മുന്നോട്ട് വീണുകിടക്കുന്ന മുടിയിഴകളും ചേച്ചിക്ക് കൊടുക്കുന്ന ഒരു സൗന്ദര്യം ഒന്ന് വേറെയാണ്... പക്ഷെ ഞാൻ ചോദിച്ചത് കേട്ടിട്ടും ചേച്ചി ഒന്നും പറഞ്ഞില്ല.. എന്നെ നോക്കുന്നത് പോലുമില്ല.... "പൂയ് ഞാൻ പറഞ്ഞത് വല്ലതും കേട്ടോ? " ഞാൻ വീണ്ടും ചോദിച്ചു " നീ പോയെ... നീയുമായിട്ട് ഇനി ഒരു പരിപാടിയുമില്ല "... ചേച്ചി ഇന്നും കലിപ്പിലാണോ "ഏഹ്? അതെന്നാ പറ്റി പെട്ടന്ന്.. ചേട്ടൻ വല്ലതും അറിഞ്ഞോ.. ഇന്നലെ പ
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?????