കടൽക്ഷോഭം 7 [അപ്പു]
📝 Ongoing
👁 577321 views ❤ 1203 likes ⭐ 0.0 rating 💬 73 comments 📚 1 chapters 📅 2019-07-14
കടൽക്ഷോഭം 7 KadalKhsobham Part 7 | Author : Appu | Previous Parts അടുത്ത ഭാഗം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട എല്ലാർക്കും പിന്നെ ജോലിക്ക് പോകാതിരുന്ന rifuവിനും പ്രത്യേകം ഈ part dedicate ചെയ്യുന്നു.. ഇനി ക്ലാസ്സ് തുടങ്ങിയാൽ എപ്പോ പറ്റുമെന്ന് അറിഞ്ഞൂടാ .. എല്ലാവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു... .. പിറ്റേന്ന് ഞാൻ പതിവുപോലെ നേരത്തെ എഴുന്നേറ്റു.. ഓഫീസിൽ അടുത്ത തിങ്കളാഴ്ച ചെന്നാ മതി.. ഇന്നിപ്പോ ശനി ആഴ്ച ആയതേയുള്ളു ഇനിയും ഉണ്ട് ഒരാഴ്ച.. ഞാൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.. അപ്പൻ വെളുപ്പിനെ ജോലിക്ക് പോകും അമ്മയ്ക്കും ചെറിയൊരു ജോലിയുണ്ട് അതിന്റെ ആവശ്യമില്ല എങ്കിലും വീട്ടിൽ വെറുതെ ഇരിക്കുന്നത് കൊണ്ട് പോകുന്നതാണ്.. അമ്മ വീട്ടുജോലിയൊക്കെ കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിലാണ്.. "ടാ നിനക്കിന്ന് എന്താ പരിപാടി? " അമ്മ കണ്ടപാടെ ചോദിച്ചു " എനിക്കെന്ത് പരിപാടി.. ഫുൾ റെസ്റ് അല്ലെ !!" ഞാൻ പറഞ്ഞു "ആ എന്നാ ഇവിടെ തന്നെ കാണണം.. ഞാൻ ഉച്ചക്ക് വരും കുറച്ചു കാര്യമുണ്ട്.. പിന്നെ ആ പട്ടി വീടിന്റെ പരിസരം മൊത്തം വൃത്തികേടാക്കി ഇട്ടേക്കുവാ അതൊക്കെ വൃത്തിയാക്കാതെ എങ്ങോട്ടേലും പോയാലായിരിക്കും... !!!" ... അമ്മക്ക് ഞാൻ പട്ടിയെ കൊണ്ട് വന്നതുമുതൽ ഇഷ്ടമല്ല ഇപ്പോഴും അതേപോലെ തന്നെ "ഓ ഉത്തരവ് പോലെ രാജമാതാ " ഞാനൊന്ന് കളിയാക്കി...അമ്മയൊന്നു ചിരിച്ചു.. പിന്നെയൊന്നും പറയാതെ പോയി.. ഷീന ചേച്ചിയെ അന്വേഷിച്ചപ്പോൾ ആള് ജീന
PlZzzz next part veegam idu