← Back to കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

Comments

കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്] · approved reader discussion

രാവണൻ • 2019-06-29 12:45

ഹലോ മനോജ് .. ഞാൻ തന്നെ രാവണൻ കുറച്ചു തിരക്കിലായിരുന്നു കൊല്ലം കോട്ടയം പാസഞ്ചർ അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു....പ്ലീസ്‌

ഉർവശി മനോജ് • 2019-06-30 22:13

നല്ല വാക്കുകൾക്ക് നന്ദി .. താമസിച്ചതിന് ആദ്യം തന്നെ ക്ഷമാപണം ... ഉടൻ വരുന്നതാണ് തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

smitha • 2019-06-29 08:28

വായനക്കാരിൽ താല്പര്യമുണർത്തും വിധം എഴുതിയിരിക്കുന്നു. എല്ലാ ആശംസകളും. അഭിനന്ദനങ്ങൾ.

ഉർവശി മനോജ് • 2019-06-30 22:14

നല്ല വാക്കുകൾക്ക് നന്ദി .. താമസിച്ചതിന് ആദ്യം തന്നെ ക്ഷമാപണം ... ഉടൻ വരുന്നതാണ് തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Rocky • 2019-06-28 00:41

Nalla kadha.next part speedup.

ഉർവശി മനോജ് • 2019-06-28 20:34

നല്ല വാക്കുകൾക്ക് നന്ദി അടുത്ത ഭാഗം ഉടൻ തന്നെ വരുന്നതാണ്.

പ്രിയംവദ കാതരയാണ് • 2019-06-27 20:02

മനോഹരമായ കഥ. ഇനിയും ഇടവേള വരാതെ അടുത്ത ഭാഗം കഴിയുമെങ്കിൽ കുറച്ചു കൂടെ പേജ് കൂട്ടി എഴുതണം എന്ന് മാത്രമേ പറയാനൊള്ളൂ.

ഉർവശി മനോജ് • 2019-06-28 20:34

അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടുന്നതിന് വേണ്ടി ശ്രമിക്കാം തുടർന്നു വായിക്കുക..

BenzY • 2019-06-27 19:13

Waiting Your all storY

ഉർവശി മനോജ് • 2019-06-28 20:35

എല്ലാ കഥകളും അധികം താമസിക്കാതെ തന്നെ വരുന്നതാണ്.

rashid • 2019-06-27 19:10

കൊള്ളാം, കഥയുടെ പോക്ക് എങ്ങോട്ട് ആണെന്ന് മനസ്സിലാവുന്നില്ലല്ലോ

അർജ്ജുൻ • 2019-06-28 08:35

അത് ശരിയാ

ഉർവശി മനോജ് • 2019-06-28 20:35

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

safnad • 2019-06-27 15:37

veenayude al aranu ah payyano masho

ഉർവശി മനോജ് • 2019-06-28 20:35

അടുത്ത ഭാഗത്തിനായി കാത്തിരിക്കുക വിലയേറിയ അഭിപ്രായം അറിയിക്കുക

Pothuval • 2019-06-27 13:07

മനോജ്, മനോഹരമായിട്ടുണ്ട്, അതികം വൈകിപ്പിക്കാതെ വരണം കേട്ടോ അടുത്ത ഭാഗവുമായി

ഉർവശി മനോജ് • 2019-06-28 20:36

തീർച്ചയായും. നല്ല വാക്കുകൾക്കു നന്ദി

JOSEPH • 2019-06-27 11:28

ഈ പാർട്ടും ഇഷ്ടപ്പെട്ടു ബ്രോ

ഉർവശി മനോജ് • 2019-06-28 20:36

നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

Achayan • 2019-06-27 09:59

Manoj..... Nannayirikkunnu kadha... Pakshe adhyabhagam orthedukkan purakottirangi vayikkendivannu. Ini engottan ithinte pokk enn akamshayund... Kure kaalam aayallo kanditt... Ithevidarunnu.. Idakk nirthi poya mattoru kadhakoodi undallo.... Athinte karyam engana??

ഉർവശി മനോജ് • 2019-06-27 10:16

വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു. മറ്റ് കഥകൾക്കും ഉടൻതന്നെ അടുത്ത ഭാഗം വരുന്നതാണ്. കഴിവതും വേഗം ബാക്കിയുള്ള ഭാഗങ്ങളും പോസ്റ്റ് ചെയ്യാം . തുടർന്നു വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.