Comments
അപ്പൊ നാളെ വരും ല്ലേ.... waiting ആണ്.... Tnx.... With Lot of love ??
ബ്രോ ഒരു മുൻകൂർ ജാമ്യം?? ഈ വരുന്ന പാർട്ട് അത്ര നന്നായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ ചെറിയ മൂഡ് ഓഫ്‌ൽ ആണ് എഴുത്ത് വിചാരിച പോലെ നീങ്ങുന്നില്ല സോറി. അടുത്ത തവണ ശരിയാക്കാം ??
എവിടെ muthee കഥ ???
നാളെ വരും എന്നാ doc പറഞ്ഞെ ??
Sorry ചെറിയ തിരക്കുകളിൽ പെട്ടു പോയത് കൊണ്ട് ആണ് കമന്റ്‌ന് ഒന്നും റിപ്ലൈ തരാൻ പറ്റാതെ പോയത്. സ്റ്റോറി സബ്മിറ്റ് ചെയ്തിരുന്നു, ഷെഡ്യൂൾ ഡേറ്റ് എന്ന് ആണെന്ന് പറഞ്ഞിട്ടില്ല ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
Bro submit chyrno...... Still waiting for part 4....
അയച്ചിട്ടുണ്ട് ഇന്ന് വരുമായിരിക്കും ? Thanks for waiting
Bro evdeyanu epola part 11 post cheyyunnath
Bro waiting ane part 4 ne vendi❤❤❤
സബ്മിറ്റ് ചെയതായിരുന്നു ?
Submit cheythoo?
സബ്മിറ്റ് ചെയ്തിട്ടുണ്ട് ??
എവിടെ bro next part കാത്തിരുന്ന കിട്ടിയ ഒരു സ്ത്രീ വിരോധി യുടെ കഥ...... ❤️
Yup ചെയ്തായിരുന്നു ?
@അച്ചു @സ്രാങ്ക് @ബ്രദർ @ലാസർ നാളെ സബ്മിറ്റ് ചെയ്യും? Thanks for the wait ?
Thanku man
Bro kalyanapittennu eppol varum ........
@Rickey Raj കല്യാണപിറ്റേന്ന്... തിരക്കുകൾ കാരണം സത്യത്തിൽ മറന്നു തുടങ്ങി ഇരുന്നു ഉടനെ ഇടാം?
Prthekshayode kathirikkunnu....... Pettannu varum enna vishvasathode....
??ഇന്ന് കാണുമോ
Thanks all എന്നാ വരുന്നത് എന്ന് അറിയില്ല സബ്മിറ്റ് ചെയ്തിട്ടുണ്ട്
ബ്രോ, ന്തായി അടുത്ത ഭാഗം???
Bro... എന്തായി കഴിഞ്ഞോ??? Waiting ആണ്....
മുത്തേ ന്തായി ഉടനെ കാണുമല്ലോഅല്ലെ
Muthe ithum mattethum onn pettannu set aakkuoooo ?♥️???
? നോക്കാം ട്ടാ ?
ഉടനെ വരും മുത്തേ ? ?
ഉടനെ വരും മുത്തേ ??
@boss
ഇനി ഇതിന്റെ ബാക്കി വായിക്കാൻ എത്ര കാലം വെയ്റ്റ് ചെയ്യണം ,....?
Eee എഴുതി തുടങ്ങി, മൂഡ് അത്ര ശരിയല്ല എങ്കിലും ബുധനാഴ്ചക്ക് ഉള്ളിൽ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത് ? ?
Bro ബുധനാഴ്ച കഴിഞ്ഞു. വ്യാഴാഴ്ച ആയി. പെട്ടെന്ന് വരോ ബാക്കി
Bro waiting ane?
ഉടനെ വരും മുത്തേ ??
ആരോ കുട്ടാ.. Exam തിരക്കുകൾ ഒക്കെ കഴിഞ്ഞോ..? എഴുത്ത് തുടങ്ങിയോ?
എക്സാം ഒരെണ്ണം കൂടി ഉണ്ട്, പ്രൊജക്റ്റ് കംപ്ലീറ്റ് ആയി ഇനി സബ്മിഷൻ കൂടിയേ ഉള്ളു എഴുതി തുടങ്ങി, മൂഡ് അത്ര ശരിയല്ല എങ്കിലും ബുധനാഴ്ചക്ക് ഉള്ളിൽ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത് ?
കൊള്ളാം .3 പർട്ടും ഒറ്റ eripinu വഴിച്ചു .. ചില കഥകൾ ഇംഗ്നേയ പിടിക്കലും പുശലും ഇലങ്കില്യും വയികൻ നല്ല intersting ആണ്. എത്രയും പെട്ടെന്ന് അടുത്ത part പ്രതീക്ഷിക്കുന്നു ... .
താങ്ക്സ് ? ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യാൻ പറ്റും എന്നാണ് വിചാരിക്കുന്നത്.
Bro.... Next part eppo....???
അടുത്ത പാർട്ട് എഴുതിതുടങ്ങി ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ?
Kadha nalla reethiyil thanne pokunnund ithe ozhukk maintain cheyth bakki ezhuthuka orupad ishtappettu Paranjathupole marann irikuvayirunnu aadhyamokke idayk vann nokkum illenn kanumbho povum Pinne nokkarillathay Ippo just onn nokkiyappo kandu vayichu iahtapettu Evideyum ethiyitilla enn enikum thonni kurachoodi ezhuthayirunnu Oru fixed time duration parayanam eppo varum enn Kazhivathum oru 2 weeks time gap vach ezhuthi post cheyyuva allathe eppo varum ennupolum parayathe irunnal vayikunnavar enth Karuthanam Nalloru theme ayathonda Naan idaykide vann nokunne enik ishtapetta churukkam chila kadhakalil onnanith Ezhuthumbho 2,3 parts orumich ezhuthi pinned one week time gap vach ezhuthiyal kurachukoodi nannavum At least comment boxil onn active aavan sremiku nirthi poyilla enn nangalk onn urapp varuthan engilum Any way Waiting for next part Adhikam thamasipikathe post cheyyu By Ajay
മനഃപൂർവം അല്ല വൈകുന്നത്, exam സും മറ്റും വന്നത് കൊണ്ട് ആണ്, കോളേജ്ലേ ലാസ്റ്റ് ഇയർ ആണ് exam കഴിഞ്ഞാൽ ചിലരെ ഒക്കെ വിട്ടു പിരിയേണ്ടിവരുമല്ലോ എന്നൊക്ക ഓർത്ത് മാനസികമായും ടൗൺ ആണ്. എഴുത്ത് സ്മൂത്ത് ആയിട്ട് നടക്കുന്നില്ല എന്നതാണ് സത്യം. അടുത്ത പാർട്ട് എഴുതിതുടങ്ങി ബുധനാഴ്ചക്കുള്ളിൽ സബ്മിറ്റ് ചെയ്യൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ?
Ezhuthukarante budhimutt manasilavum Athrayere ishtapettath kondanu ingane okke paranju povunnathu ,,onnum vijarikaruth Ellam OK aayitt thelinja manasode ezhuthuka appozhe ezhuth gambeeram aavu But comment boxil varanam
അജയ്, ബ്രോടെ ഈ വാക്കുകൾ ഒക്കെ തരുന്ന സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല ? Lub?
പ്രിയ ആരോ... വായിക്കാൻ വൈകിപ്പോയി. ക്ഷമിക്കുക. മൂന്നുപാർട്ടും ഇപ്പോഴാണ് വായിച്ചത്. ഭദ്രത്തിന് ശേഷം ഞാൻ എഴുതാനിരുന്ന തീം ആയിരുന്നു ഇത്. പക്ഷേ ഇത് വായിച്ചപ്പോൾ തോന്നുന്നു, ഞാൻഎഴുതിയാൽ ഇത്രെയേറെ ഭംഗിയാവില്ലായിരുന്നു എന്ന്. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
ജോകുട്ടാ നിങ്ങൾ ഈ കഥ വായിച്ചു എന്ന് അറിയുന്നത് തന്നെ എന്നെ സംബന്ധിച്ച് ഒരു അവാർഡ് ആണ്. ഞാൻ ഈ സൈറ്റ്ൽ ആരാധിക്കുന്ന എഴുത്ത്കാരിൽ ഒന്നാമൻ നിങ്ങൾ ആണ്. താങ്കളുടെ ഈ വാക്കുകൾ എനിക്ക് നൽകുന്ന മൈലേജ് അത് ഒന്ന് വേറെ ആണ് ?? ഭദ്രക്ക് വേണ്ടി ഞാനും കാത്തിരിക്കുന്നു ?
അരെ വാ നല്ല സൂപ്പർ ആയിട്ടുണ്ട് മോനെ നല്ല ഹൈക്ലാസ് അവതരണം അതും നായന്റെയും നായികയുടെയും ആയി പെര്ഫെക്ട് connection situation ആണ് highlight.വളരെ വളരെ interstering ആണ് aarow ബ്രോ ടൈറ്റിൽ പോലെ തന്നെ കടും കേട്ട് കെട്ടാൻ ഉണ്ടായ അവന്റെ യാത്രയിലേക്കുള്ള വഴി വളരെയധികം intersting ആണല്ലോ.തനി വില്ലൻ തന്നെ നായകൻ നായികയെ തന്നെ തട്ടിക്കൊണ്ട് വന്നല്ലോ വധൂരി. നന്ദു എന്ന ഇടിക്കട്ടെ ചങ്കും പിന്നെ എന്റെ സുന്ദരി ആരാതിക്കോച്ചും എല്ലാം സൂപ്പർ ആയിട്ടുണ്ട്.നന്നായി തന്നെ മുന്നോട്ട് പോവുക അടുത്ത ഭാഗത്തിനായി കണ്ണിൽ ഡീസൽ ഒഴിച്ച് കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ??
ഈ കമന്റ്‌ന് ഒക്കെ എന്താണ് പറയുക ? മനസ്സ് നിറഞ്ഞു ? Lub you bro?
Next part ini epzha bro.
എഴുതികൊണ്ട് ഇരിക്കുവാണ് ബുധനാഴ്ചക്ക് ഉള്ളിൽ സബ്മിറ്റ് ചെയ്യും
മച്ചാനെ സൂപ്പർ സ്റ്റർട്ടിങ് ആണ് ബട് പേജ് കുറഞ്ഞു പോകുന്നു എന്നാണ് ഞാൻ ഈ കഥ കണ്ടത് തന്റേതാണെന്നു അറിഞ്ഞപ്പോ തന്നെ വായിച്ചു അതു വർത്തെ ആയില്ല പേജ് കൂട്ടി പെട്ടന്ന് തന്നെ അടുത്ത ഭാഗം ഇടനം ബ്രോ HELLBOY
Thanks hellboy ? അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം ?
ആരോ ഇന്നാടാ വായിക്കാൻ സമയം കിട്ടിയത് മൂന്നു ഭാഗവും വായിച്ചു. നല്ല അവതരണ ശൈലി, ആവർത്തന വിരസത ഒന്നൊഴിവാക്കിയാൽ നന്നായിരുന്നു. ഞാൻ പറഞ്ഞ് അവൾ ഒരിക്കൽ പറഞ്ഞ കാര്യം അവൻ്റെ ആഗിളിൽ പറയുമ്പോ, അവൾ പറയാതെ വിട്ട കാര്യങ്ങൾ പറയുന്നതാകും ഉചിതം.
താങ്ക്സ് രാജ ? വായിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം അഡ്വൈസിനും നന്ദി അടുത്തതവണ ശ്രദ്ധിച്ചോളാം ? Lub?
ആരോ നല്ല തീം തന്നെയാ നീ സെലക്ട് ചെയ്തത് ഡെപ്തിൽ എഴുതേണ്ട കഥ. നീ എഴുതുന്നതും അങ്ങിനെ തന്നെയാണ്. വായിക്കാൻ ഇമ്പമുള്ള ശൈലിയും. ആകെ എനിക്കു തോന്നിയപോരാഴ്മ ആവർത്തന വിരസത മാത്രം, 2 - 3 പാർട്ടിൽ സേം കാര്യം സേം ഡയലോഗ് കുറച്ചു മാറ്റങ്ങൾ അത് മാറ്റുകയാണെ ഇത് പൊളിക്കും ഞാനും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
ഈ കമന്റ്‌ന് ഒരുപാട് നന്ദി രാജ ? സത്യത്തിൽ ഈ പാർട്ട് ഇത്തിരി പേജ് കൂട്ടി ഫ്ലാഷ് ബാക്ക് ഫുൾ പറഞ്ഞു തീർക്കാൻ ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. ആരൂനോട് അങ്ങനെ ഒക്കെ പറയുമ്പോൾ അജുവിന്റെ ചിന്തകൾ എന്തായിരുന്നു എന്ന് ഡെയ്റ്റയിൽ ആയി പറയാൻ വേണ്ടി ആണ് ആ സംഭാഷണങ്ങൾ കൂടി ഉൾപ്പെടുത്തിയത്. പക്ഷെ തിരക്ക് കാരണം ഞാൻ ഉദ്ദേശിച്ചത് വരെ എത്തിയില്ല കഴിഞ്ഞപാർട്ട് നിന്ന അവിടെ തന്നെ ആണ് ഈ പാർട്ടും നിന്നത് അതാവാം ആവർത്തനവിരസത വരാൻ ഉള്ള പ്രധാനകാരണം സോറി ഫോർ ദാറ്റ്. താങ്കളുടെ അഡ്വൈസിന് ഒരുപാട് നന്ദി, ഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ ആണ് ഇമ്പ്രൂവ് ആവാൻ സഹായിക്കുന്നത്, ഇപ്പൊ തന്നെ ഒരു കമന്റ് വായിച്ചിട്ട് കഥയുടെ ലേഔട്ട് തന്നെ ഒന്ന് മാറ്റി, ഗസ്റ്റ് റോളിൽ വരേണ്ടി ഇരുന്ന ഒരു കഥാപാത്രത്തെ നല്ല ഒരു റോയൽ എൻട്രി കൊടുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ??
ആരോ നന്നൈറ്റുണ്ട് , കുറച്ച് reputations തോന്നി അത് ഒഴിച്ചാൽ ബാക്കി നല്ല ഫ്ലോ ഉണ്ട് . അടുത്ത പാർട്ട് വേഗം വേണം ? Kuttusan
താങ്ക്യൂ കുട്ടൂസാ ?
പൊന്നു ആരോമലേ...... നീ എയ്യുന്ന ഓരോ അമ്പും മ്മടെ ഹൃദയത്തിൽ തന്നെയാണല്ലോ മോനെ കൊള്ളുന്നെ. തുടരുക.... സസ്നേഹം അച്ചു❤️
അച്ചൂസേ lub u??
വളരെ വ്യത്യസ്തമായ കഥ പറച്ചിൽ മൂന്നു പാർട്ടും ഒരുമിച്ചാണ് വായിച്ചത്, ഇത്തരത്തിൽ രണ്ടു പേരുടെയും കാഴ്ച പറഞ്ഞു കൊണ്ടുള്ള എഴുത്ത് ഇത്ര മനോഹരമായി അവതരിക്കുന്നത് കമ്പിക്കുട്ടനിൽ ആദ്യം . പക്ഷെ ഇപ്പോൾ തോന്നുന്നു വായിക്കണ്ടാർന്നു എന്ന് ? കാരണം കഥാകാരൻ കണ്ടു പിടിക്കു ?
താങ്ക്സ് മാത്തു ? മോനുസേ, ഓരോ പാർട്ടും ഇടാൻ നല്ല ഗ്യാപ്പ് ഇടുന്നത് കൊണ്ടാണോ??
കഥ സൂപ്പർ ആണ് കഴിഞ്ഞ ഭാഗം ആരതി പറഞ്ഞു എങ്കിൽ ഇത്തവണ അതിലും മനോഹരം ആയി അജു പറയുന്നു. പാസ്റ്റ് ഇടയ്ക്ക് മിക്സ് ചെയ്തെന്ന് തോന്നില്ല അത്ര മനോഹരം Waiting for your next part
താങ്ക്യൂ നന്ദു ?
കിടിലം!!!!!!!!!! വേറൊന്നും പറയാനില്ല With love അച്ചു ❤️
Thanks അച്ചു ??
ഇനി ഇല്ല എന്നാണ് ഓർത്തത് വായിച്ചിട്ടു വരാം
അങ്ങനെ അങ്ങ് ഇട്ടിട്ടു പോവാൻ പറ്റൂല്ലല്ലോ ?
Arrow ✨✨✨✨✨✨✨✨ എന്ത് രസായിട്ടാ താൻ കഥ പറയണേ പെരുതിഷ്ട്ടായി?
നന്ദൂസ് എവിടെ ഡേയ്??
ഇജ്ജ് അതിതുവരെ മറന്നില്ലേ...? മുത്തേ ഉടൻ ഇണ്ടാവും?
Bro oru kadha ezhuthiyirunnille ath enthayi
Rizus സെ മുത്തേ താങ്ക്സ് ??
ആരോമൽ ബ്രോ..... ഈ പാർട്ട് നല്ല കിടു ആയി.. ആ fight ഒക്കെ വേറെ ലെവൽ... ഇതൊക്കെ എങ്ങനെ ആടോ ഇത്രക്ക് detile ആയി പറയാൻ പറ്റണത്... എന്റെ എന്തായാലും സംഭവം കിടുക്കി.... അടുത്ത പാർട്ട് സമയം പോലെ തന്നേച്ചാമതി.... With lot of love??
Thank you brother ? അടുത്ത പാർട്ട് ഉടനെ തരാൻ നോക്കാട്ടോ ?
ആദ്യം മുതൽ ഇവിടേം വരെ ഇപ്പോളാണ് വായിച്ചത്... കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട്.വായിച്ചു പോവാൻ ഒരു ഫീൽ ഓക്കേ ഉണ്ട്...വളരെ നന്നായി തന്നെ കഥ പോകട്ടെ.. വൈകാതെ അടുത്തത് തരൂ....??
Thanks vishnu ?
ആദ്യം മുതൽ ഇവിടേം വരെ ഇപ്പോളാണ് വായിച്ചത്... കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട്.വായിച്ചു പോവാൻ ഒരു ഫീൽ ഓക്കേ ഉണ്ട്... വൈകാതെ അടുത്തത് തരൂ....?
??
ആദ്യ അധ്യായം മുതൽ ഇവിടെ വരെ ഒരുമിച്ച് വായിച്ച്... Past an present mixing കൊള്ളാം. നല്ല variety ഉണ്ടു. നന്നായി കഥ പറയാൻ അറിയാം. ബാക്കി ഭാഗങ്ങൾ വരട്ടെ....
Thank you so much man ??
തകർത്തു bro . വളരെ മനോഹരമായ വിവരണം . പക്ഷെ പെട്ടെന്ന് തീർന്ന പോലെ . അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണം . കാത്തിരിക്കാൻ വയ്യ ?
താങ്ക്സ് ബ്രോ ഉടനെ ഇടാൻ ശ്രമിക്കാം ?
എന്റെ പൊന്നു ആരോമലേ... അവളെ ബെഡിലേക്ക് എടുത്തു കിടത്തുന്ന ആ സീൻ നേരിട്ടു കണ്ടത് പോലെ ഉണ്ട്.. ഹോ.. എന്റെ സാറെ..... എന്ന് പറഞ്ഞപ്പോൾ പറഞ്ഞ അവസ്ഥ ആയി.. ഞാൻ നേരത്തെ പറഞ്ഞില്ലേ? താങ്കൾ എയ്തു വിടുന്ന അമ്പുകൾ ഹൃദയത്തിൽ തന്നെ ആണ് കൊള്ളുന്നത്.. വിത്ത് ലവ് ❤️❤️❤️
കാമുകാ ഇങ്ങളുടെ ഒക്കെ വാക്കുകൾ തരുന്ന മൈലേജ് ♥️? Lub you all ??
nayakane orikalum nyayeekarikan pattilla tanthaillatharam aanu kaniche
അജു വിനെ ആരും നായികരിക്കുന്നില്ല ? അഹങ്കാരം, ഈഗോ, വാശി ഇതൊക്കെ ചേർന്ന ഒരു ഐറ്റം ആണ് അവൻ ഒരു നായകന് പറ്റിയ കോളിറ്റി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല, നിങ്ങൾ ആണ് തീരുമാനിക്കേണ്ടത് അജു നായകൻ ആണോ അതോ..??.. ഇനിയും കഥാപത്രങ്ങൾ ബാക്കി ആണ് ?
Eduth chattam Okke avalk snehathilude Matti eduthude
"എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ്" pukshe ee arrow Da oro katha vayikkum borum kollunnath hridhayathila next art vegamm varum ennu pradeekshikkunnu Examum project um enthayi bro ..... Nalla vigayan kai varikkatennu prarthikkunnu? With lots and lots of love ❤️❤️?❣️❤️?❣️❣️❤️♥️❣️??❣️❤️?❤️?♥️??♥️???????♥️????? Rickey Raj
?
"എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ്" pukshe ee arrow Da oro katha vayikkum borum kollunnath hridhayathila next art vegamm varum ennu pradeekshikkunnu Examum project um enthayi bro ..... Nalla vigayan kai varikkatennu prarthikkunnu? With lots and lots of love ❤️❤️?❣️❤️?❣️❣️❤️♥️❣️??❣️❤️?❤️?♥️??♥️???????♥️????? Rickey
താങ്ക്യൂ മുത്തേ എക്സാം രണ്ടെണ്ണം കഴിഞ്ഞു രണ്ടെണ്ണം കൂടി ഉണ്ട് പ്രൊജക്റ്റ് ഒരു വഴിക്ക് എത്തിച്ചിട്ടുണ്ട് ബാലൻസ് ഉടനെ ഇടാം ?
കുറെ ചവറുകൾ വായിക്കുമ്പോഴാണ് ഇടക്കൊക്കെ ഇതുപോലെ നല്ല കഥകൾ കിട്ടുന്നത്. തിരക്കുകളൊക്കെ കഴിഞ്ഞു മനോഹരമായ ഒരു നാലാം ഭാഗവുമായി വരുന്നതും കാത്തിരിക്കുന്നു.
Lub u ??
Hi Arrow Kadha valare nannaayittund.. oro kaaryangalum valare bhangiyaayi thankal avatharippikkunnund.. avare pirikkaruthu, thettidharanakal ellaam paranj theerth avare onnippikk.. athi theevramaaya avarude pranayam kaanaan kaathirikkunnu.. ithrayum vaikippikkathe adutha part tharum enn visvasikkunnu.. thirakkukal ariyaandallaa, ini enthaanenn ariyaanulla oru aakaamsha...
Thank you so much bro ? ഉടനെ ബാലൻസ് ഉണ്ടാവും ?
നന്നായിട്ടുണ്ട് ആരോ ബ്രോ.. ഒരു ഫുൾ സ്റ്റോപ് ഇല്ലാതിടത്തുവെച്ച് നിർത്തി എന്നൊരു തോന്നൽ മാത്രമേ ഉണ്ടായുള്ളൂ.. തിരക്കുകൾകിടയിലും ഇത്രയും എഴുതിയത്തിന് താങ്ക്സ്..അടുത്ത ഭാഗം വേഗത്തിൽ തരുമെന്ന് പ്രതീക്ഷിക്കുന്നു..!
താങ്ക്യൂ സൊ much ബ്രോ ??
അടിപൊളി. എല്ലാ എല്ലാ വരികളും മനസ്സിലാക്കി തന്നെയാണ് വായിച്ചത്. ഇതുവരെ കഥയുടെ യഥാർത്ഥമായ വഴിയിലേക്ക് എത്തിച്ചേർന്ന ഇല്ലല്ലോ, അത് ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ഈ പാർട്ട് കൊണ്ട് ട്രാക്കിൽ കയറാം എന്നായിരുന്നു ഉദ്ദേശിച്ചത് ബട്ട് തിരക്ക് കാരണം ഇത്രയേ എത്തിയുള്ളൂ ? ഉടനെ ബാലൻസ് ഇടാം ?
സൂപ്പർ ബ്രൊ അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇടണേ
തരും ?
അളിയാ arrow വെയിറ്റ് ചെയ് ഇരിക്കുവാരുന്നു, .. നല്ല സൂപ്പർ story. ഒടുക്കത്തെ സസ്പെൻസ്. നീ അടുത്ത part ഇട് മോനേ
താങ്ക്സ് മോനുസേ ? അടുത്ത പാർട്ട് ഉടനെ തരാ ?
അടുപൊളി ആയിട്ട് ഉണ്ട്
? താങ്ക്യൂ അയ്മൂസെ ?
machanee pwoliii aayitond????
? താങ്ക്യൂ ?
Valare nalla katha.... Next part nu waiting.... Pettannu indaavoo?
പെട്ടന്ന് തരാ ?
Adipoliyayi broooo Nalla interest akunnund Adutha part enthanennariyanulla Curiosity anippol Nxt part pettannakkamo?
? താങ്ക്യൂ ? ഉടനെ തരാൻ നോക്കാം ?
അവരെ അങ്ങ് ഒന്നിപ്പിച്ചേരു... ട്രാജഡി ആകിയ കൊല്ലും ഞാൻ... Hospital gift vaaychuu... അത്പോലെ ആകരുത് ഇത്... നല്ല ഒരു happy ending വേണം... എന്നു കരുതി ഇപ്പോഴേ അവസാനിപ്പിക്കല്ലും.. തുടരുക..