0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

മീശ • 2021-05-28 22:47

ബാക്കി ഉണ്ടാവുമോ?

Hk • 2020-06-02 10:59

Evide bro last part?

Strangerboy • 2020-06-01 18:00

അടിപൊളി പെരുത്തിഷ്ടായി

പാലാക്കാരൻ • 2020-05-26 02:57

Good story bro

SJ • 2020-05-25 17:47

Kadha pakkaa borayippoyi. Vinuvum nikkiyum premichathu kondu vayanakkarkk enthanu gunam. Onnumilla. Kadhayil vendathu premam onnumalla. Nalla kalikal aanu. Kadapathrangal ellam angottumingottum kalikkanam. Allathe ithorumathiri painkili aayippoyi.

ജിജ്ഞാസി • 2020-05-25 00:15

502 Bad gateway.. ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ... ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ... അറിയാന്‍ ഒരു ജിജ്ഞാസ..

നിഹാൽ • 2020-05-25 01:06

Server issue aanu

ജിജ്ഞാസി • 2020-05-25 00:13

502 Bad gateway.. ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ... ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ... അറിയാന്‍ ഒരു ജിജ്ഞാസ..

Syam • 2020-05-24 23:35

Kollam super adutha part pettannu edamo

നിഹാൽ • 2020-05-24 23:54

Thanks syam .Lock down kazhinjille kurachu time edukkum sahakarikkuka

പ്രൊഫസർ • 2020-05-24 19:55

സഹോ ഈ ഭാഗവും ഇഷ്ടമായി... ആ വേണുവിനെ അധികം വച്ചു വാഴിക്കണ്ട... ആന്റിയാമ്മയും നിക്കിയുമായി അവർ സന്തോഷത്തോടെ ജീവിക്കട്ടെ... ♥️പ്രൊഫസർ

നിഹാൽ • 2020-05-24 20:21

താങ്ക്സ് പ്രൊഫെസർ വേണുവിന്റെ കാര്യത്തിൽ അടുത്ത ഭാഗത്ത്‌ പൃ തീരുമാനം ആക്കം

Jon snow • 2020-05-24 17:45

വളരെ നല്ല കഥ

നിഹാൽ • 2020-05-24 18:45

വളരെ നന്ദി

Sumesh • 2020-05-24 16:38

നിഹാൽ അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ

നിഹാൽ • 2020-05-24 16:54

താങ്ക്സ് തീർച്ചയായും

Kk • 2020-05-24 16:22

കൊള്ളാം അടിപൊളി..പിന്നെ ഒരു ഡൗട് ഈ കപ്പചുട്ട മണോം മൂർഖൻ പാമ്പും തമ്മിൽ ഉള്ള ബന്ധം ഒന്നു അറിഞ്ഞാൽ നന്നായിരുന്നു

നിഹാൽ • 2020-05-24 16:46

നന്ദി kk .. ആദിവാസികൾ ആയ മലയന്മാർ പറഞ്ഞുകേട്ട അറിവ് ആണ് വിനുവിന് മൂർഖൻ പാമ്പിന്റെ വാ തുറന്നാൽ കപ്പ ചുട്ടത്തിനു സമാനമായ ഒരു മണം ആണെന്ന്.. ശരിയാണോ എന്ന് അറിയില്ല.

jdv • 2020-05-25 13:15

മൂർഖൻ വാ തുറക്കുമ്പോൾ കപ്പ ചുട്ട മണമാണ്... എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്... പിന്നെ കഥയിൽ വിനുവും നിക്കിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഇണക്കവും പിണക്കവും എല്ലാം ഉൾക്കൊള്ളിക്കണം എങ്കിലേ ഒരു താളം ഉണ്ടാവൂ.. ആശംസകൾ ബ്രോ .....❤️❤️

MJ • 2020-05-24 15:25

നിഹാലേ ഇതും പൊളിച്ചു... കുളിർമയുള്ള നല്ലൊരു സ്റ്റോറി

നിഹാൽ • 2020-05-24 15:38

Thanks M J

വേട്ടക്കാരൻ • 2020-05-24 13:04

ഹായ് നിഹാൽ,ഈപാർട്ടും അതിമനോഹരം. കാടിന്റെ പശ്ചാത്തലത്തിൽ കഥവരുന്നതു കൊണ്ട് ഒരു പ്രത്യേക ഫീലാണ്.സൂപ്പർ

നിഹാൽ • 2020-05-24 14:25

നന്ദി വേട്ടക്കാരൻ

Sachi • 2020-05-24 10:39

Super ayeetundu continue bro waiting for next part

നിഹാൽ • 2020-05-24 11:25

Thanks sachi

Haridas • 2020-05-24 10:15

Dear Nihal, വളരെ നന്നായിട്ടുണ്ട്. വിനുവിന്റെയും നിക്കിയുടെയും മനസ്സും ശരീരവും ഒന്നായതിൽ സന്തോഷം. അവർ ആന്റിയമ്മയുടെ അടുത്ത് വേഗം എത്തട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

നിഹാൽ • 2020-05-24 11:26

നന്ദി ഹരിദാസ് അടുത്ത ഭാഗത്ത് ആന്റിയമയുടെ അടുത്ത് എത്തും..

അസുരൻ • 2020-05-24 09:47

എന്റെ മുത്തെ....തകർത്തു.... വേറെ ലെവൽ ആയിരുന്നു ഇൗ ഭാഗം.... ഇതേ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.... വിനു വും നിക്കിയും അന്റിയമ്മയും മാത്രം മതി....അ വേണു വേണ്ട.... keep going bro.... പേജ് വലിപ്പം വളരെ കുറഞ്ഞുപോയി ബ്രോ...അത് കൂട്ടണം.... അപേക്ഷ ആണ്...

നിഹാൽ • 2020-05-24 11:27

നന്ദി അസുരൻ . ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ഒരു ഭാഗം കൂടി ഉണ്ടാവും