0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Radhakrishnan • 2022-05-21 18:52

Hello, supper. Adipoli pannalukal, keep it up.

vijayakumar • 2021-03-14 15:43

kollam nannayitundu bro , keep it up and continue bro..

???? • 2021-03-14 00:58

???... നന്നായിട്ടുണ്ട് ?.

പോക്കർഹാജി • 2021-03-14 05:45

thanks bro

മുൻഷി • 2021-03-13 23:47

Super story next part vagam ✍️

പോക്കർഹാജി • 2021-03-14 05:45

വൈകാതെ വരും ബ്രോ

Smitha • 2021-03-13 21:26

ഈ സീരീസിലെ ആദ്യത്തെ മൂന്ന്‍ കഥകളും വായിച്ച് അദ്ഭുതപ്പെട്ട് നില്‍ക്കുമ്പോള്‍ ഇതാ നാലാമത്തെയും. വളരെ നന്ദി. സൈറ്റില്‍ ഗംഭീര കഥകള്‍ എഴുതി തലയെടുപ്പോടെ നില്ക്ക്കുന്ന താങ്കള്‍ ഈ ദിവസത്തെ മനോഹരമാക്കിയത് നന്ദി അര്‍ഹിക്കുന്നു. എല്ലാത്തരം, ഏത് വിഭാഗത്തിലുമുള്ള ആളുകളെ കഥയിലേക്ക് അടുപ്പിക്കുന്ന സുന്ദരന്‍ എഴുത്താണ് നിങ്ങളുടെ. പലയാവര്‍ത്തി വായിക്കാവുന്നത്. അത് അര്‍ഹമായ വിധത്തില്‍ അമ്ഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയം. ഇതുപോലെ എഴുതുന്നവരെ ഒരുപാട് ആവശ്യമുണ്ട് സൈറ്റിന്. അധികമായി ഉണ്ടാകട്ടെ. പ്രത്യേകിച്ചും താങ്കളെപ്പോലെ എഴുതുന്നവരെ. വായനയ്ക്ക് ശേഷം വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ വരും ..

പോക്കർഹാജി • 2021-03-14 05:44

എന്റെ പൊന്നു സ്മിതാ മാഡം താങ്കളെ പോലുള്ള ലെജെന്റുകൾ എന്റെ കഥയിൽ കമന്റിടുമ്പോ പേടിയാണ് ഒപ്പം ആവേശവും ആണ് അടുത്ത കഥ ആവേശം മൂത്ത് ഞാൻ തന്നെ കൊണ്ടോയി കൊളമാക്കുമോ എന്ന പേടി