ഖൽബിലെ മുല്ലപ്പൂ 7 [കബനീനാഥ്]
📝 Ongoing
👁 444738 views ❤ 694 likes ⭐ 0.0 rating 💬 126 comments 📚 1 chapters 📅 2023-07-06
ഖൽബിലെ മുല്ലപ്പൂ 7 Khalbile Mullapoo Part 7 | Author : Kabaninath [ Previous Part ] [ www.kambistories.com ] വഴിയിലിട്ടു തന്നെ അയ്യപ്പൻ ഇന്നോവ തിരിച്ചു നിർത്തി. പിന്നിലെ ഡോർ തുറന്ന് ഷാനു ആദ്യമിറങ്ങി .. പിന്നാലെ ജാസ്മിനും ... ഒരു ബൊമ്മക്കുട്ടിയും പാവയും നെഞ്ചോടു ചേത്തു പിടിച്ച് മോളി സീറ്റിലൂടെ നിരങ്ങി വന്നു. മഴക്കാലമായിരുന്നാലും ചെറിയ വെയിലുണ്ടായിരുന്നു ... ഷാനു അവളെ എടുത്ത് താഴെയിറക്കി. ശേഷം അകത്തിരുന്ന ബാഗുകൾ പുറത്തേക്കെടുത്തു വെച്ചു. " ഞങ്ങളിറങ്ങി ഉമ്മാ ....." അപ്പുറത്തെ താഴ്ത്തിയ ഗ്ലാസ്സിനു മുന്നിൽ ചെന്ന് ജാസ്മിൻ മുംതാസുമ്മയോട് യാത്ര പറഞ്ഞു. " ങും. ചെല്ല്... ക്ഷീണമൊക്കെ മാറിയിട്ട് വീട്ടിലേക്കു വാ..." അവർ പറഞ്ഞു. "മാഷുപ്പാ ..." ഷാനു വിളിച്ചു. " ചെല്ല് മോനേ ..." മാഷ് പറഞ്ഞു . തുറന്ന ഗ്ലാസ്സിലൂടെ അകത്തേക്ക് നോക്കി അയ്യപ്പനോടും ഷാനു യാത്ര പറഞ്ഞു. അയാൾ തല കുലുക്കി. ഇന്നോവ കണ്ണിൽ നിന്നു മറഞ്ഞതും ജാസ്മിൻ ഒരു ബാഗെടുത്ത് വേഗം നടന്നു. മോളി ഇറങ്ങിയപ്പോൾ തന്നെ സിറ്റൗട്ടിലേക്ക് ഓടിയിരുന്നു ... ബാക്കി വന്ന ബാഗുകളെടുത്ത് ഷാനു പിന്നാലെ ചെന്നു. ഷോൾഡർ ബാഗിന്റെ പിന്നിലെ ചെറിയ അറയിൽ നിന്നും ചാവിയെടുത്ത് അവൻ ഡോർ തുറന്നു .. ജാസ്മിനാണാദ്യം അകത്തു കയറിയത്. ഷാനു അകത്തു കയറിയപ്പോഴേക്കും അവൾ മുറിയിലെത്തിയിരുന്നു ... നേരം പുലർന്നപ്പോൾ മുതൽ ഉമ്മ ഇങ്ങനെയാണല്ലോ എന്നവനോർത്തു. മാഷും മുംതാസുമ്മയും മ
Part 8 Upload ???