← Back to കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Comments

കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ] · approved reader discussion

Akhil Marar • 2023-05-25 19:53

Machane bakki evida

tonni kuttan • 2023-03-21 12:51

Next part.

tonni kuttan • 2023-03-21 12:50

Adipoli

അപ്പു • 2023-03-06 10:15

Enikku onne parayaanullu bro story adipoli.pakshe pakuthikku nirthi povalle

Appu • 2023-03-06 00:32

Ith pdf kittumo

Arun • 2023-03-05 19:28

???

ഹസി • 2023-03-05 01:40

ഉഫ്ഫ് അടിപൊളി തുടക്കം ?

Prince m manuel • 2023-03-05 01:09

സൂപ്പർ അടിപൊളി ?????? Next part പോരട്ടെ

Devil666 • 2023-03-05 01:05

Wow അടിപൊളി തുടക്കം നല്ല അവതരണം തുടരുക

നടിപ്പിൻ നായകൻ • 2023-03-04 23:42

പ്രിയപ്പെട്ട യക്ഷി., കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. എവിടേലും കൊണ്ട് നിർത്തിട്ട്, ഇട്ടെറിഞ്ഞു പോകാൻ പറ്റില്ല. ഒരുപാട് നാളായി മനസ്സിൽ കടന്ന് കൂടിയൊരു പ്ലോട്ട് ആണ്. പിന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തും എന്നൊന്നും പറേണില്ല. ഭയപ്പെടുമോ എന്ന് പോലും സംശയം ആണ്. എന്നാലാവും വിധം ശ്രമിച്ച് ഓരോ പാർട്ട്‌ ആയി ഓരോ ആഴ്ച sumbit ചെയ്യാം. Thanks for your voluble comment with തോനെ ഹൃദയം ❤️❤️❤️❤️❤️❤️ By നടിപ്പിൻ നായകൻ

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2023-03-04 23:05

♥️♥️♥️ കുറെ നാളായി ഒരു ഹൊറർ ത്രില്ലർ വായിച്ചിട്ട്...തുടക്കം പൊളിച്ചു.ഒരുപാട് ഇഷ്ടായി..വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ശെരിക്കും നടന്ന സംഭവം പോലെ.... Waiting for next part??? (പകുതിക്ക് കളഞ്ഞിട്ടു പോകരുത് ?)