കോബ്രാഹില്‍സിലെ നിധി 19 [Smitha]

📝 Ongoing

👁 26989 views ❤ 587 likes ⭐ 0.0 rating 💬 85 comments 📚 1 chapters 📅 2023-09-03

കോബ്രാ ഹില്‍സിലെ നിധി 19 CoBra Hillsile Nidhi Part 19| Author :  SmiTha    click here for all parts WUo So^¯v fiÀgn bp{S³ Wn¡p¶p. lm´ntUkv. At¸mÄ Ak³s_ hfobt¯¡v dmipt`]³ k¶p. fim^mKmkv ko^ ^mKkÀ½]psX hi{hmVnb·m^n H^pk³. B]n^w eX·mÀ¡v H^Vnb³. """"fiÀgn bp{Sm,'' Ak³s_ Nm^p\yw Wn_ª N®pNant`¡v tWm¡n dmipt`]³ knan¨p. lm´ntUkv BNmw£t]msX tWm¡n. """"A§v H^p So^pfmW¯nWv Nm¯n^n¡p¶p. fim^mKmkv ko^ ^mKkÀ½]psX So^pfmWw. B So^pfmWkpfm]n Mm³ A§sW hfobn¡p¶p,'' """"F´m\v ESpbÀ®]psX AÑsâ So^pfmWw?'' fiÀgn Npfm^³s_ BNmw£ Wn_ª tImUyw tN«v dmipt`]³ kngmUn¨p. A]mÄ D_]n Wn¶v- kmÄ k`ns¨Xp¯p. """"So^pfmWw CSn`m\v,'' A]mÄ WnÀÆnNm^Wm]n b_ªp. bns¶ A]mÄ lm´ntUknWp tWs^ H^p IpkXpNqXn]Xp¯p. lm´ntUkn³s_ ln^ÊnWv tf B kmÄ D]À¶p. """"ESpbÀ®m ...'' kmÄ S³s_ ln^ÊnWv tWs^ Smjv¶p k¶psNm*n^n¡pt¼mÄ Ak³ e]m{Nm´Wm]n Wn`knan¨p. """"ESpbÀ®m ...'' S³s_ {bm\³ iWn¡s¸Xpt¼mjp*mkp¶ tkUWs]¡p_n¨pÅ t^mUWfm]n^p¶nà ASv. {bm\³ tkÀsbXp¶ hf]¯pw S³s_ {b\]nWn]psX hmfoby¯nWv tk*n]pÅ Umiw. """"ESpbÀ®m ...'' B Wn`knan WUo So^¯v Wn_ªp. WmP¯m³ f`]psX I^nkpNan S«n {bSnVzWn¨p. Nm`§an`qsX HjpNn. """"ESpbÀ®m ...'' B Wn`knan tN«v Unky D\À¶p. AkÄ N®pNÄ Sp_¶p. BUyw AkÄ¡v H¶pw fWÊn`m]nÃ. Sm³ FknsX]ms\t¶m SWns¡´v

📚 Chapters

1 published

Related Stories

💖 More from this Author

ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത] by സ്മിത ബെഡ് റൂം ഫലിതങ്ങൾ 7 [Smitha] [Climax] by സ്മിത വികാര സാഗരം 1 [സ്മിത] by സ്മിത

✨ Same Category

Curious case edited version 5 [Willie Beamen] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ] by kkstories

💬 Comments

View all comments

Loading comment form...

Joseph • 2018-11-14 10:48

Ee partum minnichu Smitha

smitha • 2018-12-01 17:21

താങ്ക്യൂ ജോസഫ്

അഞ്ജാതവേലായുധൻ • 2018-11-06 13:31

ശ്ശെ..ഈ കഥ നേരത്തേ ശ്രദ്ധിച്ചില്ല.ആകാംക്ഷയോടെയാണ് വായിച്ചത്. ന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

smitha • 2018-11-06 14:04

സാരമില്ല..എപ്പോഴായാലും താങ്കള്‍ വായിക്കും എന്ന് എനിക്കറിയാമായിരുന്നു.

Kambi man • 2018-11-05 13:49

Smitha chechi sorry parayathirikkan kazhiyunnilla valare akamkshayode kathirikkunna oru kathayanu cobrahils pakshe ee bagam munpathe bagangle apekshich kurachu down ayi ennathanu enikku thonniyathu Athinu karanam 2 poraymayanu 1 : pegukal valare kuranju poyi 2 :part avasamippichathu evideyumethatheyum ningalude munbagangalilepole oru suspense itllatheyumanennathanu ....... Njan paranjathu thettanengil kshamikkuka orupadu agrahikkukayum pratheekshikkukayum cheyyunna ezhuthukariyil ninnum inganeyoru drithiyilulla part pratheekshichilla athukondanu paranjath Ningalude budhimuttukal manasilavum engilum pratheekshicha nilavarathilekkethan kazhiyathepoyathu pole thonniyathukondanu itrayum ezhuthiyath ??? Adutha partinayi kathirikkunnu ?????????????

smitha • 2018-11-06 14:03

സുഹൃത്തേ നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എന്‍റെ കഥകള്‍ സൂക്ഷ്മമായി നിങ്ങള്‍ വായിക്കുന്നു എന്ന് അറിയുമ്പോള്‍ സന്തോഷമാണ് എനിക്ക്. പിന്നെ ഒരു കാര്യം പറയാം. സത്യത്തില്‍ ഇന്നലെയാണ് അത് മനസ്സിലായത്. ഈ കഥ കടലാസ്സില്‍ എഴുതി വെച്ചിരുന്നതാണ്. മുഴുവന്‍. ഇപ്പോള്‍ താമസിക്കുന്നിടത്ത് വന്നപ്പോള്‍ ആ പേപ്പറുകള്‍ കണ്ടില്ല. അതിനാല്‍ ഓര്‍മ്മയില്‍ നിന്ന്‍ ടൈപ്പ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ അവിചാരിതമായി അവ കിട്ടി. പത്തൊന്‍പതാം അദ്ധ്യായം നോക്കിയപ്പോള്‍ രണ്ട് ഫുള്‍ പേജുകള്‍ കൂട്ടൈപ്പ് ചെയ്യാന്‍ വിട്ടുപോയി എന്നറിഞ്ഞു. അത് കൂടിയാണ് ഇരുപതാം അദ്ധ്യായം ടൈപ്പ് ചെയ്യുന്നത്. എല്ലാവിധ പ്രോത്സാഹനത്തിനും നന്ദി. പ്രോത്സാഹനം എന്നത് നന്നായി എന്ന് പറയുന്നത് മാത്രമല്ല, പോരായ്മ ചൂണ്ടിക്കാണിക്കലും കൂടിയാണ്.

പൊന്നു.? • 2018-11-04 14:03

സ്മിതേ(ച്ചീ)….. ഒരു റിക്വസ്റ്റ് ഉണ്ട്, ചെയ്ത് തര്യോ….. ഇക്കഴിഞ്ഞത് 19-)o ഭാഗമല്ലേ…. ഇത് മുഴുവൻ ആവണമെങ്കിൽ ഇനിയും 10 ഭാഗം വരണമല്ലോ….. അപ്പോ, പിന്നെ ആ 10 ഭാഗവും ഒന്നിച്ച് നാളെ തന്നെ ഇട്ടാല്ലോ….??? പറ്റില്ലല്ലോല്ലോ….. എന്റെ ആഗ്രഹം പറഞ്ഞന്നേ ഉള്ളൂ. എന്നെ കൊല്ലണ്ട. ഒന്ന് കണ്ണുരുട്ടിയാ തന്നെ ഞാൻ ഓടികൊള്ളാം. ????

smitha • 2018-11-04 14:37

ഒരുമിച്ചോ? അയ്യോ...അതിപ്പോള്‍ എങ്ങനെയാ പോന്നൂ...എന്നാലും നോക്കട്ടെ...

പൊന്നു.? • 2018-11-04 17:30

കാത്തിരിക്കാൻ വയ്യാണ്ടാ..... സ്മിതേ(ച്ചീ)... ????

asuran • 2018-11-02 14:05

പടച്ചോനെ ഇങ്ങള് കാത്തോളി എന്ന് പറഞ്ഞിരിക്കുകയായിരുന്നു. എന്തായാലും രക്ഷപെട്ടലോ ദിവ്യയും രാഹുലും. ഈ ഭാഗത്ത്‌ കുറച്ചു ആക്ഷന് വേണ്ടി കോപ്പ് നിറക്കുന്ന പോലെ തോന്നി. Jokes apart have a doubt. ശാന്തിദേവും ഋതുപർണ്ണയും ജീവിക്കുന്ന കാലഘട്ടത്തിൽ വർണ്ണവ്യവസ്ഥ അതിന്റെ ഏറ്റവും ഉച്ചത്തിൽ ആയിരുന്നു. ആ കാലഘട്ടത്തിൽ ആരെങ്കിലും ബ്രഹ്മഹത്യ ചെയ്യുമോ. ജമദഗ്നി രേണുക, അഗസ്ത്യൻ ലോപ്പമുദ്ര തുടങ്ങിയ ബ്രാഹ്മണൻ ക്ഷത്രിയാണ് inter caste കല്യാണം കുറെ ഉള്ളതല്ലേ നമ്മുടെ പുരാണത്തിൽ.

Smitha • 2018-11-04 13:47

ഹഹഹ.നന്ദി അസുരൻ പ്രാർത്ഥനക്ക്. പിന്നെ ബ്രഹ്മഹത്യയുടെ കാര്യം...... പോയേറ്റിക് ലൈസൻസ് എന്ന് പറ ഞാൻ തടിതപ്പുകയാണ്.....

mridula • 2018-11-02 10:17

nannayittund

Smitha • 2018-11-04 13:44

താങ്ക്യൂ മൃദുലാ

rashid • 2018-11-02 07:10

സ്മിത ചേച്ചി കലക്കി, ദിവ്യയെയും രാഹുലിനെയും ജീവിപ്പിച്ചതിൽ സന്തോഷം, ഇനി അവർ ഒന്നിക്കുന്നത് കൂടി കണ്ടാൽ സൂപ്പർ ആവും, എന്താ എവിടെയും എത്താതെ നിർത്തിയത്? ഒരു end point ആയിട്ട് തോന്നിയില്ല

Smitha • 2018-11-04 13:44

താങ്ക്യൂ റഷീദ്..... ഹേയ്..... End പോയിന്റ് ഒന്നുമായില്ല

Ambu Trivandrum • 2018-11-02 05:20

എന്റെ പൊന്നു സ്മിതാ രാജകുമാരി ഈ പാർട്ടും സൂപ്പർ ആയിരുന്നു എന്ന് ഞാൻ പറയുന്നില്ല. കാരണം സൂപ്പർ, കിടിലം, അടിപൊളി എന്നീ വാക്കുകളിൽ ഈ കഥയെ ഒതുക്കാൻ കഴിയില്ല. ഞാൻ ഇനി ഈ കഥയുടെ അവസാന പാർട്ടിലെ കമന്റിടു.DTP ചെയ്യാൻ ആളിനെ ആവശ്യമുണ്ടെങ്കിൽ പറയണം. കാത്തിരിക്കാൻ വയ്യ അതു കൊണ്ടാ

Smitha • 2018-11-04 13:42

താങ്ക്യൂ അമ്പു ചേട്ടാ.... DTP ചെയ്യാനോ.... അത്രയ്ക്കൊന്നും ഇല്ലന്നെ

ഫഹദ് സലാം • 2018-11-02 03:54

സ്മിത മേഡം.. പൊളിച്ച്??അതി മനോഹരം,, മാസ്സ്മരികം.. ഹോ വല്ലാത്ത ജാതി

Smitha • 2018-11-04 13:41

താങ്ക്യൂ പ്രിയ ഫഹദ്...... കുറെ നേരം ഒരുപാട് പോസിറ്റിവ് എനർജി തരുന്നു താങ്കളുടെ വാക്കുകൾ

Akh • 2018-11-02 02:28

ഇതാണെന്റെ ദിവ്യ കുട്ടി..... ""രാജകുമാരിയാണു .. താൻ... "" ""ദിവ്യ വർമ രാജകുമാരി.... "" അവൾ വരും എന്നു എനിക്ക് ഉറപ്പായിരുന്നു .... ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള കരുത്ത് അവൾക്കു ഉണ്ട് ... അത്ര പെട്ടന്ന് ഒന്നും എന്റെ ദിവ്യ കൂട്ടിയെ ആർക്കും കീഴടക്കാൻ സാധിക്കില്ല .... ഒരു മായാലോകത്ത് ആയിരുന്നു ഞാൻ ഇതു വായിച്ചപ്പോൾ ....തിയേറ്ററിൽ പോയി സിനിമ കണ്ടാൽ ഇത്രയും ഹൈ ഡെഫിനിഷൻ visauls കാണാറില്ല ... ഇതുപോ എന്താ പറയുക.... അത്രക്കും മനോഹരം .... സീൻസ് ഡയലോഗ്സ് അവതരണം... ഓഹ് ഒന്നും പറയാനില്ല .... പിന്നെ എല്ലാവരും പറഞ്ഞ വാചകം എന്റെ രാജകുമാരിയെ കുറിച്ച് അതെനിക്ക് ഒരുപാട് ഇഷ്ടായി..... ??? ഇനി പത്തു അധ്യായങ്ങൾ പതുകെ പതുക്കെ അങ്ങ് പോരട്ടെ.... കാത്തിരിക്കുന്നു ...... ?????

Smitha • 2018-11-04 13:39

കോബ്രാ ഹിൽസിന്റെ വളർച്ചക്ക് റീഡബിലിറ്റിക്ക് അഖിലിന്റെ കമൻറ്റുകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. കമന്റ്റ്കൾ പിന്തുടർന്ന് കഥ വായിക്കുന്ന ഒരുപാട് പേരുണ്ട്. അത്തരം വായനക്കാർക്ക് മാർഗ്ഗദീപമായിതത്തീരുന്നു അഖിലിന്റെ അഭിപ്രായങ്ങൾ.....

Master • 2018-11-02 00:08

സ്മിത, ആഗ്രഹമുണ്ട്..പക്ഷെ സാധിക്കുന്നില്ല.. ഈ നിധിക്ക് കിട്ടുന്ന അഭിപ്രായങ്ങള്‍ ഞാന്‍ കണ്ടു..എന്റെ സാഹചര്യം..എന്റെ മാത്രം സാഹചര്യം..എങ്കിലും കമന്റ് ഇടാനുള്ള സാഹചര്യം എങ്കിലും ഉണ്ടല്ലോ... കഥ പൂര്‍ണ്ണമാകുന്ന സമയത്ത് ഇത് ഒരു പി ഡി എഫ് ആക്കി ഇടാന്‍ സന്മനസ്സ് കാണിക്കണം. സ്മിതയുടെ എഴുത്തില്‍ നിന്നും കുറെ പഠിക്കാന്‍ വേണ്ടിയാണ്. വായനയ്ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്ന സമയത്ത് ഉറപ്പായും ഞാനിത് വായിച്ചിരിക്കും.. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ പടങ്ങള്‍ക്ക് കിട്ടുന്ന ജനപിന്തുണ മാത്രമാണ് ഈ കഥയ്ക്ക് കിട്ടുന്നത് എങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ മൂല്യം വളരെ വലുതാണ്‌..അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്..എന്റെ സാഹചര്യത്തെ ഞാന്‍ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു..ഒപ്പം വായനയ്ക്ക് ഞാന്‍ സ്വയം തീര്‍ത്ത ചില നിബന്ധനകള്‍ക്കും ചുറ്റുപാടുകള്‍ക്കും.. ഒടുവില്‍..പറയാതെ വയ്യ..മുടി കൊഴിഞ്ഞു പോകുന്ന അസൂയ.. മരുന്നുണ്ടോ കൈയില്‍?

smitha • 2018-11-04 12:42

A Master comment generates more excitement and thrill in spite of knowing that my stories are not worthy of your attention. My stories which can be nothing but squalor contrasts those of your legendary masterpieces abound among the other stalwarts like Ansia, Mandhanraja, Sunil, Rishi etc. Still I renew my decision to experiment waiting for the day when your valuable attention would focus on my humble writing.

Rahan • 2018-11-01 23:40

എന്റെ പൊന്നു സ്മിതേച്ചീ ങ്ങൾ ആളൊരു സംഭവാ ,, തകർത്തു,, പേടിച്ചപോലെ ഒന്നും ഉണ്ടായില്ല,, വളരെ ഉദ്വേകജനകം എന്നൊക്കെ പറയില്ലേ,, അത് പോലെ,, ഇനി ഇതിന്റെ ബാക്കി ഉണ്ടാവുമോ,, അതോ ഇതിൽ അവസാനിക്കുമോ??

smitha • 2018-11-02 22:07

എന്‍റെ പൊന്നു രഹാനെ ഈ കഥ ഇനീം ഉണ്ട്, ഒരു പത്ത് അദ്ധ്യായം കൂടി.

ലോലൻ • 2018-11-01 23:20

ചേച്ചി

smitha • 2018-11-02 21:56

കേട്ടു..മനസ്സിലായി ലോലന്‍ ...അല്‍പ്പം കൂടി ക്ഷമിക്കൂ...

Rajavu • 2018-11-01 22:48

Kazhinja bhagathinte vidhamam mari. But pages kuranju poyi. Koodathe aa mandan rahul ini enkilum nannakumo?. Adipoli. All the best❤❤❤

Rajavu • 2018-11-01 22:49

*vishamam

smitha • 2018-11-02 21:54

ഹഹഹ കൊള്ളാം. മന്ദന്‍ രാഹുല്‍...!!! മന്ദന്‍ രാജയോ ദിവ്യയോ കേള്‍ക്കരുത് കേട്ടോ...

Simona • 2018-11-01 19:31

സ്മിതാമ്മേ.... മറന്നോ... എന്നെ... (ചുമ്മാ ട്ടാ.. അതിന് ഞാൻ സമ്മതിച്ചിട്ട് വേണ്ടേ..) പതിനെട്ടാം ചാപ്റ്റർ പബ്ലിഷ് ചെയ്ത അന്ന് തന്നെ വായിച്ചിരുന്നു.... എന്നല്ല... മൂന്നാം പേജ് പിന്നേം പിന്നേം ആയി.... പല സമയങ്ങളിലായി, പല ദിവസങ്ങളിലായി എത്ര തവണ വായിച്ചു എന്ന കണക്കില്ല... ഇങ്ങോട്ടു വരാൻ സ്മിതാമ്മ നിമിത്തമായത് പോലെ തന്നെ ആണോ ആ എഴുത്തും എന്നും തോന്നി... അല്ല. ഇപ്പോഴും ആ പേജിൽ തന്നെ നിൽക്കുന്നു... ഇന്നും വായിച്ചു... അവിടെ കമന്റ് ഇടാഞ്ഞത് നുണ കമന്റ് ഇടാൻ മടി ആയതുകൊണ്ടാണ്... ആ വാളിൽ എല്ലാരും ദിവ്യക്ക് കട്ട സപ്പോർട് ആയിരുന്നു.. ഞാനെങ്ങാൻ കമന്റിട്ടാൽ എന്റെ പണികുറ്റം തീരുംന്ന് ഏതാണ്ട് ഉറപ്പായിരുന്നെ.. (ഇപ്പൊ കമന്റ് എന്തായിരുന്നിരിക്കും എന്ന് മനസിലായല്ലോ) പിന്നെ.... കഥ മുഴുമിക്കുമ്പോ കഥയെ പറ്റി പറയാം... അതല്ലേ നല്ലത്... ഇപ്പൊ പറഞ്ഞാൽ.. സ്മിതാമ്മ അല്ലെ ആള്... കമന്റിൽ എഴുതണെന്റെ നേരെ എതിരാവും ചിലപ്പോ അടുത്ത ഭാഗം.... ഒരു എത്തും പിടിയും തരുന്നില്ല... ടേബിൾ ഫാനിന്റെ ലീഫ് അഴിക്കാൻ എല്ലാടത്തും ചെയ്യണ പോലെ ആന്റിക്ളോക്ക് വൈസ് തിരിച്ചിട്ട് കാര്യല്ല്യല്ലോ.... അപ്പൊ മുഴുവൻ കേട്ടിട്ട് കഥയെ പറ്റി പറയാം... ധൈര്യം തരുന്നവന്റെ റോളിൽ ലത്തീഫ് ദദായേക്കാൾ എനിക്കിഷ്ടപ്പെട്ടത് വിൻസെന്റിന്റെ ആണ് (ഈ ഒരു ഭാഗം മാത്രം വായിച്ചുള്ള പരിചയമേ ഉള്ളു എങ്കിലും) ചിലർ അങ്ങനെ ആണ്... ഉള്ളുകാണാൻ ഒരു വാചകം മതിയാവും.... (എന്റെ പൊന്നു ട്വിസ്റ്റാമ്മേ .. അയാളെ ഇട്ട് വട്ടം കറക്കണ്ട ട്ടാ... ഇനി..) സ്നേഹപൂർവ്വം സിമോണ.

smitha • 2018-11-01 20:24

അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ആ മത്തങ്ങാക്കവിളില്‍ ഒരു കടി തന്നേനെ ഞാന്‍ നല്ല കലിപ്പില്‍. കാരണം ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് മറന്നോ എന്ന ചോദ്യത്തിന് അതാണ്‌ ശിക്ഷ. എപ്പോഴും പുകഴ്ത്തുന്നത്, കണ്ടമാനം പ്രശസിക്കുന്നത് എന്നെക്കാള്‍ ഇഷ്ടക്കേട് സിമോണക്കുട്ടിയ്ക്കാണ് എന്ന്‍ എനിക്കറിയാം. ആ ഇഷ്ടക്കേടും മനം പുരട്ടലും ഇല്ലാരുന്നേല്‍ ഞങ്ങളുടെ വീട്ടിലെ രണ്ടു പശുക്കള്‍ മുതലുള്ള 360 ഡിഗ്രി കഥകള്‍ എഴുതി ശരീരം മുഴുവന്‍ മഴപെയ്യിക്കുന്ന നിന്നെ എപ്പോഴും ഞാന്‍ സ്തുതിച്ച്കൊണ്ടിരുന്നെനെ. ഓം ജയജഗദീഷ് ഹരേ എന്ന ഭജന്‍ മാറ്റി "ഓം ജയസിമോണെഷ ഹരേ" എന്ന്‍ ആരതി ഉഴിഞ്ഞേനെ, കാല്‍ക്കല്‍ തേങ്ങ ഉടച്ചേനെ [കാലു മുറിഞ്ഞാല്‍ തന്നെത്താന്‍ ചികിത്സിച്ചോണം] ഫോട്ടോ വീട്ടില്‍ ചുമരില്‍ തൂക്കിയേനെ[മാലയിട്ടല്ല] ആസ് എ വുമണ്‍ വിത്ത് ദ ഡിവൈന്‍ പ്രോപ്പോര്‍ഷന്‍സ്. അങ്ങനെയൊക്കെയാണ് നീ എനിക്ക്. ഈ കാണുന്ന മുപ്പത്തി മുക്കോടി എഴുത്തുകാര്‍ക്കിടയില്‍ അക്ഷരങ്ങളില്‍ ഞെരിപ്പന്‍ കാമ ബീജാക്ഷരിയുമായി നടരാജ വിഗ്രഹത്തെക്കാള്‍ പ്രലോഭനീയയായി നീ എന്‍റെ മുമ്പില്‍ ഇങ്ങനെ തെളിഞ്ഞു നിക്കുവല്ലേ... വിന്‍സെന്റ് ആണ് കഥയിലെ ഗാങ്ങിലെ എന്‍റെ ഇഷ്ടഭാജനവും. നിന്നെത്തേടി വരാം. നിന്‍റെ ചുവരില്‍. ഇപ്പോള്‍ ജയദേവന്‍ ഒമാശേരിയെ എഴുതുകയാണ്. സ്നേഹത്തോടെ, സ്മിത.

ഋഷി • 2018-11-02 14:14

വുമൺ വിത്ത്‌ ഡിവൈൻ പ്രോപ്പോർഷൻസ്‌ ??. ഭാവന ചിറകു വിരിച്ചു പറക്കുന്നു.?

Lekshmi • 2018-11-01 19:22

Chechi, oru rakshayum illatha ezhuthaanu... As every1 is telling, 'U r the princess with writing magic"...

smitha • 2018-11-01 20:27

അച്ചോടാ...ഒത്തിരി ഇഷ്ടായി ലക്ഷ്മിക്കുട്ട്യെ....നന്ദി.

കല്യാണരാമൻ • 2018-11-01 18:32

ആ princess എന്റെയും മനസ്സ് കീഴടക്കി. വല്ലാത്ത ഒരു feeling ഓരോ വാക്കിലും ഈ കഥ ഇവിടെ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച kadakalil ഒന്നാണ്.

smitha • 2018-11-01 18:52

ഇങ്ങനെയൊക്കെ അഭിപ്രായപ്പെട്ടാല്‍ ഒരിക്കലും എഴുതാതെ ഇരിക്കാനാവില്ല, കല്യാണരാമന്‍. നന്ദി.

smitha • 2018-11-01 16:15

താങ്ക്യൂ രാജാ... മൊബൈലില്‍ വായിച്ചതിന്. കഴിഞ്ഞ ഭാഗം ആകാംക്ഷ ജനിപ്പിച്ചത് ആണെന്ന് പറഞ്ഞതിന്. ഞാന്‍ സംഭവം ഒന്നുമല്ല കേട്ടോ. ഇങ്ങനെ ഈ സൈറ്റിന്‍റെ ഒരരിക് പറ്റി.... ത്രേയുള്ളൂ....

അസുരവിത്ത് • 2018-11-01 13:40

ഇവിടെ പലരും പറഞ്ഞ വാചകമാണ് പക്ഷേ ചേച്ചിയുടെ എഴുത്തിനെ വിശേഷിപ്പിക്കാൻ അതിലും നല്ലൊരു വാചകം വേറെയില്ല "princess with magical words"... എല്ലാം നേരിട്ട് കാണുന്ന ഒരു ഫീലാണ് ചേച്ചിയുടെ കഥകൾ വായിക്കുമ്പോൾ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....

smitha • 2018-11-01 16:32

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്‍റെ പ്രിയ അസുരവിത്തേ ഞാന്‍ ഒരാഴ്ച്ച ഒന്നും എഴുതില്ല. തലക്ക് പിടിച്ച സന്തോഷം ഒന്നിറങ്ങിപ്പോകാന്‍ കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലുമേടുക്കില്ലേ? താങ്ക്യൂ...

അസുരവിത്ത് • 2018-11-01 22:36

അതൊന്നും paranjal പറ്റില്ല അടുത്ത part ഉടനെ തന്നെ കിട്ടണം....

Akh • 2018-11-01 12:52

ദിവ്യ കുട്ടിയെ കൊണ്ട് ചേച്ചി വന്നുലെ ... വായിക്കണം ... പേജ് കുറവൊള്ളൂ എങ്കിലും വായന പിന്നത്തേക്ക് മാറ്റി വെക്കുന്നു .... മനസ്സ് സ്വസ്ഥം അല്ല .... ഒരു സമസ്യ ക്ക് ഉത്തരം തേടിയുള്ള അലച്ചലിൽ ആണ് മനസ്സ് ..... ??????

smitha • 2018-11-01 16:30

സമസ്യയോ? വല്ലാത്ത ഒരു കടം കഥയാണ് അഖില്‍ പറഞ്ഞത്. അതിന്‍റെ ഉത്തരം ഉടനേ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു...

Akh • 2018-11-02 02:29

ഹഹ അതൊക്കെ ഒരു വിധത്തിൽ ശെരിയാക്കി .... ????