കോബ്രാഹില്‍സിലെ നിധി 20 [Smitha]

📝 Ongoing

👁 17365 views ❤ 731 likes ⭐ 0.0 rating 💬 81 comments 📚 1 chapters 📅 2023-09-03

കോബ്രാ ഹില്‍സിലെ നിധി 20 CoBra Hillsile Nidhi Part 20| Author :  SmiTha    click here for all parts Unky]pw Pm]{SntUkn]pw `¯ocpw Nq«pNm^pw Wm«pNm^n In`^pw cmUÀ P{dnt]`pw ^mip`n³s_]Xp¯v Aktlgn¨p. fäpÅk^psX BNmw£NÄ¡pw tImUy§Ä¡pw tlgw ^mip`n³s_ N®pNÄ ko*pw Unkys]t¯Xn. A´^o£¯n³s_ {bmVmWyw fWÊn`m¡n `¯ocpw Nq«pNm^pw bÅn]psX b^nh^§ant`¡v bn³km§n. ""B³_n,"" Pm]{SntUknt]msXm¸w WX¡p¶SnWnX]n `¯ocv knan¨p. AkÀ AksW tWm¡n. ""CWn H^p Wnfngw tbm`pw M§Ä Unky]ptX]pw ^mip hm_n³s_]pfXp¯v Wn¶v- fm_n Wn¡nÃ. B³_n H¶psNm*pw CWn e]s¸tX*,"" eoSn]pw UpOkpw At¸mjpw kn«pfm_n]n«nÃm¯ fpOt¯msX Pm]{Sn tUkn AksW tWm¡n. ""tk* tfmtW,"" AkÀ b_ªp. ""CWn Mm³ F³s_ tfmÄsX AXp¯v Wn¶v- fm_n Wn¡nÃ. M§sX NpXpwd¯nÂ..H^p bp\yNÀ½w WX¯m³ k¶ Pp^pKnt]]pw HmÀ¯v..."" Ak^psX km¡pNÄ fp_nªp. ""B NÀ½w WX¡pw B³_n,"" `¯ocv Ak^psX ssNNan bnXn¨p. ""km¡m\v-- CSv...B³_n tfmtWt¸ms` Nm\p¶ F³s_ km¡v ....f^n¡\w CWn CSv fm_t\Â,"" kas^ WnÀdÔn¨SnWp tlgw Pm]{Sn tUkn sNm«m^¯nt`¡v fX§pkm³ h½Sn¨p. ""tXmw,"" `¯ocv knan¨p. tXmfn HmXns]¯n. ""Wo]pw ^mKpkpw BdnUpw S¼p^m«nt]msXm¸w fX§pN,"" `¯ocv Akt^mXv WnÀtUln¨p. ""sNm«m^¯n Ss¶ PmÀZv sI]pN. H^p bnjkpw k^p¯^pSv!"" AkÀ `¯ocn³s_ WnÀt±l§Ä {l²n¨v fWÊn`m¡n. ^mip`nsW]pw Unkyt]]p

📚 Chapters

1 published

Related Stories

💖 More from this Author

ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത] by സ്മിത ബെഡ് റൂം ഫലിതങ്ങൾ 7 [Smitha] [Climax] by സ്മിത വികാര സാഗരം 1 [സ്മിത] by സ്മിത

✨ Same Category

Curious case edited version 5 [Willie Beamen] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ] by kkstories

💬 Comments

View all comments

Loading comment form...

പൊന്നു.? • 2018-11-19 01:17

സ്മിതേച്ചീ..... ഒരു പാട് ഇഷ്ടായി. ആ ഫോണിൽ പറഞ്ഞത്, ബോംബ് വെച്ച കാര്യമല്ലേ... ഞാൻ അറിഞ്ഞേ..... അപ്പോ ഞാൻ ഒരു സംഭവം തന്നെലെ(ചുമ്മ).....?? ????

smitha • 2018-11-19 21:51

പോന്നൂ ...എന്തൊരു തലമണ്ടയാ .... ആളൊരു സംഭവം തന്നെ...

ലക്ഷമി • 2018-11-18 19:38

കാറിൽ ബോബ് ഉണ്ടെന്ന് സാർ എങ്ങിനെ അറിഞ്ഞു.. വളരെ ന്യായമായ ചോദ്യം. പെട്ടെന്ന് ബാക്കി ഭാഗം വരട്ടെ...

smitha • 2018-11-19 21:47

അത് ഒരു ചോദ്യമാണ്...പക്ഷെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടോ... താങ്ക്യൂ ലക്ഷ്മി

Archana • 2018-11-18 15:05

സ്മിതേ ഇനി ഇതില്‍ കമ്പി ചെര്‍ക്കതില്ലേ? രാഹുലും ദിവ്യേം ഒരുമിച്ചല്ലോ. ഇനി അല്‍പ്പം പുളിയും എരിവും ഫോര്‍പ്ലേയും ഒക്ക് ആയിക്കൂടെ? എന്നാലും സമ്മതിച്ചു ഒരു തരി കമ്പി പോലും ഇല്ലാതെ നാനൂറിനു മേല്‍ ലൈക്!

smitha • 2018-11-19 21:46

അതിപ്പോള്‍ അര്‍ച്ചന കൊബ്രായില്‍ സെക്സിന് അത്ര സ്കോപ്പില്ല. ചിലപ്പോള്‍ അത് അഭംഗിയാകും എന്ന് മൊത്തത്തില്‍ ഒരു ചിന്തയുണ്ട്. അതുകൊണ്ട്.... താങ്ക്യൂ

ലോലൻ • 2018-11-18 00:22

അവതരണം അസാധ്യം.. നമ്മുടെ കഥ എഴുതിയില്ലല്ലോ എന്ന വിഷമം ഉണ്ട്

smitha • 2018-11-19 21:43

വിഷമം എനിക്കുമുണ്ട് സുഹൃത്തേ...പക്ഷെ വരുന്നു.

കംമ്പികഥയുടെ അടിമ • 2018-11-17 06:27

അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും.????????????????????????????????????????????????????????????????? .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടുതൽ വൈകരുതെന്ന് അഭ്യർത്ഥിക്കുന്നു. ..പിന്നെ ഒരു അപേക്ഷ കൂടെ ഉണ്ട് അടുത്ത ഭാഗം കുറച്ചു കൂടുതൽ പേജുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും ?????

smitha • 2018-11-17 11:31

ഡിയർ ഫ്രണ്ട്.... വൈകാതെ വരാം താങ്ക്യൂ..... സമ്മാനങ്ങൾക്ക്ഒരുപാട് നന്ദി

Master • 2018-11-17 00:55

ആദരണീയ, വരേണ്യ, വരിഷ്ഠ, മഹാ പ്രതിഭാശാലിയായ, അനുകരണീയയായ, അനുഗൃഹീതയായ, ജീവിക്കുന്ന നിഘണ്ടുവായ, വിനയാന്വിതയായ, മറ്റനേകം പദങ്ങള്‍ വര്‍ണ്ണിക്കാന്‍ മതിയാകാത്ത സ്മിത, ഞാന്‍ കുറെ പേജുകള്‍ വായിച്ചു. തുടക്കം മുതല്‍ ഇത് വായിക്കാന്‍ സാധിക്കാതെ പോയതിന്റെ കുറവ് എത്ര ഗഹനമാണ് എന്ന് ഞാനിന്നു തിരിച്ചറിഞ്ഞു..ആ Beethoven Symphony യും, ഗ്രീഷ്മത്തില്‍ പതിച്ച മഴത്തുള്ളികളും, സ്വര്‍ഗ്ഗത്തിന്റെ ചീന്തും, അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ തീരാത്ത അതിഗഹനമായ ചിന്തയില്‍ നിന്നും ഉരുത്തിരിയുന്ന സൌന്ദര്യ തികവാര്‍ന്ന ഭാഷാപ്രയോഗങ്ങള്‍ നല്‍കിയ വിസ്മയം വിട്ടുമാറാതെ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുകയാണ് ഞാന്‍. സ്മിത..മനസ്സിന്റെ ഉള്ളറകളില്‍ നിന്നും വരുന്ന സത്യമാണിത്..സ്മിത ഒരു അത്ഭുതമാണ്..അത്രയ്ക്ക് പ്രതിഭാധനയായ എഴുത്തുകാരി. ഞാന്‍ ഒരു കഥ വായിച്ചാല്‍ അതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നാണ് നോക്കുക. കാരണം എഴുതുന്ന ആള്‍ നന്നാകണം എന്ന ചിന്തയാണ്. പക്ഷെ സ്മിതയുടെ എഴുത്ത് വായിക്കാനുള്ള യോഗ്യത പോലും എനിക്കില്ല എന്ന് കാണുമ്പോള്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു..കാരണം താങ്കള്‍ എനിക്കിന്നൊരു പാഠപുസ്തകം ആണ്.. ഈ അറിവിന്‌ മുന്‍പില്‍ ഞാനെന്റെ ശിരസ്സ് നമിക്കുന്നു...

smitha • 2018-11-17 11:30

എനിക്ക് അധികമൊന്നും ക്ലേശങ്ങളുണ്ടായിട്ടില്ല. അത്യധികം ആഹ്ലാദങ്ങളും. പക്ഷെ സ്നേഹം നിറം ചാർത്തിയ വാക്കുകൾ, സമാനതകളില്ലാത്ത വ്യക്തിത്വങ്ങളിൽ നിന്നാവുമ്പോൾ പ്രത്യേകിച്ചും, എന്നെ ആകാശത്തോളമുയർത്താറുണ്ട്. മാസ്റ്റർ എന്നോട് എന്ത് പറഞ്ഞാലും എനിക്ക് വിരുന്നാണ്. അനുഗ്രഹമാണ്. നമുക്ക് ഉപാസന തോന്നുന്നവർ നമ്മോട് സംസാരിക്കുക എന്നത് അദ്‌ഭുതമല്ലെങ്കിൽ പിന്നെന്താണ്?

അഭിരാമി • 2018-11-16 22:50

സ്മിതേച്ചി rokz. പിന്നെയും പിന്നെയും സ്മിതേച്ചി റോക്സ്

smitha • 2018-11-17 11:33

താങ്ക്യൂ പ്രിയ അഭിരാമി

Joseph • 2018-11-16 19:25

Cobra Chechi polichutta ee partum

smitha • 2018-11-16 22:16

താങ്ക്യൂ ജോസഫ് താങ്ക്യൂ വെരി മച്ച്.

കാമു..ണ്ണി • 2018-11-16 13:50

.... ?‍? ... ???????⚘ ?

smitha • 2018-11-16 22:15

സ്നേഹത്തിന്‍റെ പൂക്കള്‍ക്ക് ഒരായിരം നന്ദി...

Akhil Akrooz • 2018-11-16 11:24

smithechi thakarthu polichadaki vere onum parayan illa

smitha • 2018-11-16 22:15

താങ്ക്യൂ വെരി മച്ച് അഖിലേ

Rajavu • 2018-11-16 06:53

Smitha... Veendu athimanoharam. Oduvil rahul aranennu ariyunnu. Uncle ninnu babbaba adikkunnu.... Kadha veendum interesting akunnu. Wait cheyan kazhiyunnilla. Ennalum wait cheyyunu. All the best❤❤❤

smitha • 2018-11-16 07:30

താങ്ക്യൂ പ്രിയ രാജാവേ.... അടുത്തഭാഗം താമസിപ്പിക്കാതെ അയക്കുന്നുണ്ട്. എപ്പോഴും നല്‍കുന്ന അതിരില്ലാത്ത പ്രോത്സാഹനത്തിന് ഒരുപാട് നന്ദി. സസ്നേഹം സ്മിത.

Ambu Trivandrum • 2018-11-16 05:20

സ്മിതക്കുട്ടീ കഥ സൂപ്പറായിട്ടുണ്ട്. പക്ഷേ കടുപ്പം കൂടിയോന്ന് ഒരു സംശയം. അല്പം കൂടി സിംപിളാക്കി എഴുതിയാൽ നമ്മളെപ്പോലുള്ള പാവങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും. ഈ പാർട്ടിൽ ഇച്ചിരി സാഹിത്യം കൂടുതലാ. കാത്തിരിക്കാൻ വയ്യ അടുത്ത പാർട്ട് ഉടനെ അയക്കുക.

smitha • 2018-11-16 07:28

പ്രിയ അമ്പു... ഹഹഹ ..ഓക്കേ ഓക്കേ ....ഇത്തിരി കസര്‍ത്ത് കാണിച്ചോ എന്ന്‍ എനിക്കും സംശയമുണ്ടായിരുന്നു. കണ്ട്രോള്‍ യുവേഴ്സെല്ഫ് പറയാന്‍ സമയമായി. അടുത്ത ഭാഗം ഉടനെയിടാം. സസ്നേഹം സ്മിത.

ഋഷി • 2018-11-16 03:51

സ്മിതക്കുട്ടീ, സ്മിത മാഡം... അല്ലെങ്കിൽ എന്റെ പ്രിയ സ്മിത, കഴിയുന്നതും വേഗം ഇതെല്ലാം ചുരുട്ടിമടക്കിയിട്ട്‌ "പാമ്പു പിടിത്തക്കാർ" പോലെയുള്ള രസികൻ ടെക്കില, ഉപ്പിന്റേയും നാരങ്ങയുടേയും അകമ്പടിയോടെ പല റൗണ്ടുകൾ ഞങ്ങൾ കമ്പിപ്രേമികൾക്ക്‌ സൽക്കരിച്ചാലും. ഒരുമാതിരി ഊ....യ സെന്റി, കൃത്രിമ ഡയലോഗുകൾ എഴുതി വിടുന്നവനെ അല്ലെങ്കിൽ അവളെ ബാറിന്റെ കവാടത്തിൽ വെച്ച്‌ വെടിവെച്ചു കൊല്ലുന്നതായിരിക്കും. ബഹുത്ത്‌ ഹോഗയാ.. ക്ഷമയ്ക്കും ഒരതിരുണ്ട്‌.???️

smitha • 2018-11-16 07:17

സൈറ്റിലെ ഒരേയൊരു വസിഷ്ഠ ഋഷി, പ്രിയ സുഹൃത്ത് സിമോണ പറഞ്ഞത് പോലെ ഉണക്ക മാവില വലിച്ചിരിക്കുന്നവനെ... ഇവിടെ മാസ്റ്ററും സുനിലും രാജയും പിന്നെ വലിയ വലിയ മറ്റെഴുത്തുകാരും ആഴ്ച്ചയില്‍ ഒന്നുവീതം നല്ല "ഞെരിപ്പന്‍" ഉരുപ്പടികള്‍ കാഴ്ച്ച വെച്ചിട്ടും കൊതി മാറാത്തവനെ... ഒരു പൊടിയ്ക്കടങ്ങ്‌. ഒരു ഫാമിലി പോണ്‍ അങ്ങ് മുമ്പി വെച്ച് തരും. അത്ര "കൊണം" ഒന്നും കാണില്ലായിരിക്കും. വിജയന്‍, കിരീടി, പാര്‍ഥന്‍, ഫാല്‍ഗുനന്‍, ധനഞ്ജയന്‍, സവ്യസാചി എന്നൊക്കെ പര്യായങ്ങളുള്ള സാക്ഷാല്‍ അര്‍ജുനന്‍ കഴിഞ്ഞ ദിവസം ഭ്രാന്തുകയറി സ്വപ്നത്തില്‍ വന്നു ചോദിച്ചു. "എവിടെ എന്‍റെ മീനിന്‍റെ കണ്ണ്? എനിക്ക് കോണ്‍സെന്‍ട്രേഷന്‍ പോകാതെ അമ്പെയ്ത് ഗുരുവിനെ പ്രസാദിപ്പിക്കാന്‍ സമയമായി...മീനില്ലേല്‍ വേണ്ട...മനുഷ്യനായാലും മതി....കൊണ്ടു വാ കൊണ്ടു വാ..മനുഷ്യനെക്കൊണ്ടുവാ..." കൂടുതല്‍ കളിച്ചാല്‍ ഞാന്‍ അര്‍ജുനന് ക്വട്ടേഷന്‍ കൊടുക്കും, അമ്പെയ്ത് കളിക്കാന്‍...

ഋഷി • 2018-11-16 09:17

എന്റെ സ്മിത, ഞാനാദ്യമിട്ട കമന്റ്‌ ഒരു തമാശ രൂപത്തിൽ ഒരു കാര്യം പറയാനാണ്‌. സ്മിതയുടെ പ്രതികരണം ഏതാണ്ടിങ്ങനെയൊക്കെ ആവും എന്നെനിക്കു തോന്നിയിരുന്നു. ദയവായി പോൺ കഥയൊന്നും ഉടനേ എഴുതണ്ട സുന്ദരീ. ഇഷ്ടമുള്ളത്‌, മനസ്സിൽ വരുന്നതു മാത്രം എഴുതുക. ബാക്കി രാജാവിനുള്ള മറുപടിയിൽ മുകളിൽ കൊടുത്തിട്ടുണ്ട്‌. തൽക്കാലം ആ കിരീടിയെ വിട്ടേക്ക്‌. അങ്ങേരു വയസ്സാംകാലത്ത്‌ ഗാണ്ഢീവവും കെട്ടിപ്പിടിച്ച് അവിടെങ്ങാനും കിടന്നോട്ടെ. സ്വന്തം ഋഷി

ഋഷി • 2018-11-16 09:09

ഹ ഹ ഹഹ രാജാവേ. ഞാൻ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ആ കമന്റിട്ടത്‌. പക്ഷേ അതിന്റെ പ്രതികരണം താങ്കളിൽ നിന്നാവും എന്നു കരുതിയില്ല. ഏതെങ്കിലും കഥയുടെ കട്ട ഫാൻ എന്നെ ചീത്തവിളിക്കും എന്നു കരുതി. തീർച്ചയായും എന്തെഴുതണം എന്തെഴുതണ്ട എന്നു തീരുമാനിക്കുന്നത്‌ നൂറു ശതമാനവും എഴുത്തുകാരിയോ എഴുത്തുകാരനോ ആണ്‌. ഞാൻ മുൻപും പറഞ്ഞിട്ടുള്ളതുപോലെ കമ്പിയില്ലാത്ത കഥകൾ സൈറ്റിൽ വായന ഇല്ലെങ്കിലും അത്തരം കഥകൾ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേരുണ്ട്‌ എന്ന്‌ കമന്റുകളിൽ നിന്നും വ്യക്തമാണ്‌. അതെഴുതുന്ന ആരോടും എനിക്കൊരു പരിഭവവുമില്ല. എന്നാൽപ്പിന്നെ നീയെന്തുണ്ടാക്കാനാടാ കോപ്പേ ഇത്തരം കമന്റുകൾ പടയ്ക്കുന്നത്‌ എന്ന ന്യായമായ ചോദ്യം ഞാൻ കാണുന്നുണ്ട്. നേരത്തെ പറഞ്ഞതു പോലെ ഇവിടെ പാവം കമ്പിസ്നേഹികളും ഒണ്ടേ എന്നറിയിക്കാൻ മാത്രം. എന്തിനാണ് രാജാവിന്റേയും സ്മിതയുടേയും വാളുകളിൽ മാത്രം ഈ പോക്രിത്തരം കാണിക്കുന്നത്‌? അത്‌ രണ്ടുപേരോടും എന്തോ ഒരിഷ്ട്ടവും അടുപ്പവും തോന്നുന്നതു കൊണ്ട്‌. അതിൽ നിന്നുളവായ സ്വാതന്ത്ര്യം കൊണ്ട്‌. ഏതായാലും ഈ പ്രചാരണം ഞാനിവിടെ നിർത്തുന്നു. രാജാവ്‌, സ്മിത... മാപ്പുചോദിച്ചുകൊള്ളട്ടെ, വേദനിപ്പിച്ചുവെങ്കിൽ.

മാത്തുകുട്ടി • 2018-11-16 21:35

രാജാവേ ഋഷി പറഞ്ഞതൊക്കെത്തന്നെയാണ് എന്റെ മനസിലും വന്നത്, അവരുടെ പല കഥകളും അവയുടെ സന്ദർഭങ്ങളും മനസിൽ തങ്ങിനിൽക്കുന്നത് തന്നെയാണ്, പക്ഷെ ഇതിന്റെ കഴിഞ്ഞ കുറെ പാർട്ടുകൾ ഞാൻ മുഴുവൻ വായിച്ചിട്ടില്ല മടുപ്പ് ഫീല് ചെയ്യുമ്പോൾ അടുത്ത കഥയിലേക്കു പോകും, പക്ഷെ എനിക്കവരുടെ എഴുത്ത് ഇഷ്ടവുമാണ് അതുകൊണ്ട് ഇത്തിരി മാറ്റങ്ങൾ വരുത്തിയാൽ വായനയെ ഒന്നു കൂടി സ്മൂത്താക്കും എന്നാണെന്റെ അഭിപ്രായം (എഴുത്തുകാരന്റെയൊ/കാരിയുടെയൊ സ്വാതന്ത്ര്യത്തിൽ കൈകടത്തുക എന്ന ഒരു ഉദ്ധേശം ഈ മറുപടിക്കില്ല)

മച്ചോ • 2018-11-16 10:29

ഫയർവാൾ...

Leena • 2018-11-16 03:03

Smitha, ivaruse pranayam oru kavithapole ezhuthanam,.l so thrilled!

smitha • 2018-11-16 07:25

പ്രണയം കവിത പോലെ....ശ്രമം ഉണ്ടാവും...താങ്ക്യൂ സസ്നേഹം സ്മിത.

asuran • 2018-11-16 00:18

അങ്ങനെ ആദ്യത്തെ പ്രവചനം ശരിയായി. രാഹുൽ രോഹിത്ത് അങ്കിളിന്റെ അനിയൻ ആണ് എന്ന ഊഹം. ?. ബാക്കിയുള്ളത് എല്ലാം ശരിയാകുമോ എന്ന് നോക്കിയിരിക്കുന്നു. പാവം നരിമറ്റം മാത്തച്ചൻ. പഴികൾ എല്ലാം അയാൾക്ക് നേരെ ആകുമ്പോൾ മാറമ്പള്ളിയിലെ യഥാർത്ഥ മനോരോഗി എവിടെയോ മറഞ്ഞിരുന്നു ചിരിക്കുന്നു. ക്ലൈമാക്സിൽ sometimes truth is stranger than fiction എന്ന ഒരു മമ്മുട്ടി ഡയലോഗ് പ്രതീക്ഷിച്ചു കൊണ്ട് എല്ലാ ഭാവുകങ്ങളോടെ.

Rajavu • 2018-11-16 06:48

???

smitha • 2018-11-16 07:24

ഹോ...റിയലി ....അസുരന്‍റെ ആശംസാ വാക്കുകള്‍ കേട്ടപ്പോള്‍ ശരിക്കും ഒരു കുളിര്‍മ്മ ഫീല്‍ ചെയ്തു. അത്രയ്ക്കും ഇന്‍വോള്‍വ് ചെയ്ത് വായിക്കാന്‍ തക്ക ഭംഗിയൊക്കെ ഈ കഥയ്ക്ക് ഉണ്ട് എന്ന്‍ ഞാന്‍ തിരിച്ചറിയുന്നത് ഇതുപോലെ പ്രോത്സാഹജനകമായ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ്.... സസ്നേഹം, സ്മിത.

Dark knight മൈക്കിളാശാൻ • 2018-11-16 00:01

ശരിക്കും രാഹുലിന് ബോംബ് ഉണ്ടെന്ന് അറിയമായിരുന്നോ, അതോ സിഐഡി മൂസ സിനിമയിലെ പോലെയാണോ...??? എന്തായാലും യാഗം കഴിയുന്ന വരെ രണ്ടും കൂടെ കടിച്ച് പിടിച്ച് നിന്നാൽ മതിയായിരുന്നു.

smitha • 2018-11-16 07:21

സി ഐ ഡി മൂസ പോലെ ഒരു "ടമാര്‍ പടാര്‍ അയ്യോ ആ വെടിയുണ്ട എന്‍റെ നേരെയാണല്ലോ വരുന്നത് മാറിയേക്കാം" പോലെ ഒരു ലൊട്ടു ലൊടുക്ക് ഉരുപ്പടിയാണെ... "പിടിച്ച് നില്‍ക്കാന്‍" അവരെ ഈശ്വരന്‍ തുണയ്ക്കട്ടെ...ഹഹഹ... സസ്നേഹം സ്മിത.

smitha • 2018-11-15 22:39

താങ്ക്യൂ പ്രിയ ഡോക്റ്റര്‍....മനോഹരമായ കവര്‍ ചിത്രത്തിന്...

കിച്ചു..?... • 2018-11-15 22:26

സസ്പെൻസിൽ പ്രണയം നിറച്ചുവോ..? അതോ പ്രണയത്തിൽ സസ്പെൻസ് നിറച്ചുവോ..? എല്ലാ പ്രവിശ്യത്തെയും പോലെ തന്നെ ഈ പ്രാവിശ്യവും സ്മിത പ്രതീക്ഷകൾക്ക് അപ്പുറം കഥ മനോഹരമാക്കി... ഇനിയാവും രാഹുലിന്റെ കാലം അല്ലേ..? പ്രിയ കഥാകാരിയുടെ വരികളിൽ മഴയായി പൊഴിയുന്ന പ്രണയത്തിൽ വീണ്ടും നനയാൻ... അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു... സ്നേഹത്തോടെ... കിച്ചു.

smitha • 2018-11-15 22:37

അതാണ് ഒരു പ്രശനം കിച്ചൂ... രാഹുലും ദിവ്യയും അടുത്ത് വരുമ്പോള്‍ പ്രണയം എഴുതാനുള്ള ഒരു പ്രലോഭനം വല്ലാതെ പിടികൂടുന്നു. കഥയുടെ ലക്ഷ്യം അതിനിടെ വിസ്മരിക്കപ്പെടുന്നോ എന്നും സംശയം. ഏതായാലും അടുത്ത അദ്ധ്യായവും കഴിഞ്ഞ് "ഡീറെയിലിംഗ്" മാറ്റാം എന്ന്‍ കരുതുന്നു. പുതിയ കഥ വായിച്ചില്ല. ഉടനേ വായിക്കും. കത്തിക്ക് മൂര്‍ച്ച കൂട്ടുകയാണ്. കിച്ചുവിന്‍റെ കഥയെ കീറാന്‍. സസ്നേഹം, സ്മിത.

rashid • 2018-11-15 22:18

സ്മിത ചേച്ചി ഈ ഭാഗം ഫുൾ സസ്പെൻസ് ആണല്ലോ, അപ്പൊ തന്റെ ജേഷ്ഠനെ കൊന്നവരെ അന്വേഷിച്ച് ആണല്ലേ രാഹുൽ കോബ്രാ ഹിൽസിൽ പോയത്, ഇത് വല്ലാത്തൊരു ട്വിസ്റ്റ്‌ ആയല്ലോ.രാഹുലിന്റെ പെർസെപ്ഷനും കലക്കി.എല്ലാം കൂടി എന്നാണാവോ ഒന്ന് കലങ്ങി തെളിയുക. ഇതുവരെ ഉള്ള വില്ലന്മാരിൽ ആരെങ്കിലും ആണോ main വില്ലൻ? അതോ അവിടെയും Smitha's ട്വിസ്റ്റ്‌ ഉണ്ടാവുമോ?

smitha • 2018-11-15 22:34

ഇപ്രാവശ്യവും അങ്ങനെയുണ്ടായി. രാഹുലിന്‍റെ വരവ് അതായിരുന്നു എന്ന്‍ തെളിയുന്നതായി ഈ അദ്ധ്യായം. ഉടനേ തന്നെ എല്ലാം വ്യക്തമാവും. വൈകില്ല. വില്ലന്‍..മറ്റുള്ളവര്‍...ഒക്കെ രംഗത്തേക്ക് വരും... താങ്ക്യൂ, സസ്നേഹം, സ്മിത.

Manu Jayan • 2018-11-15 22:07

ഈ പ്രാവശ്യം കലക്കി . കഴിഞ്ഞ ലക്കത്തിനിലെ പോലെ നിരാശപെടുത്തിയില്ല . നന്നായിരുന്നു ....

smitha • 2018-11-15 22:32

പ്രിയ മനു ജയന്‍... താങ്ക്യൂ... സസ്നേഹം, സ്മിത.