← Back to കോബ്രാഹില്‍സിലെ നിധി 29 [Smitha]

Comments

കോബ്രാഹില്‍സിലെ നിധി 29 [Smitha] · approved reader discussion

Akhil Akrooz • 2018-12-24 00:16

Iswara CBSE schoolilek chenapole ayalo 2am pegilek kadanath.Vanapo petanu mudagaanum thoniyila.clas kazij naloru celibrationum thanna smithechi manas niranja santhosham.othiri ishtay

smitha • 2018-12-24 08:48

എന്‍റെ അഖില്‍ അക്രൂസേ... അത് വെറും എ ഫോര്‍ ആപ്പിള്‍ ബി ഫോര്‍ ബോള്‍ ഇംഗ്ലീഷ് അല്ലേ... എന്നാലും സ്റ്റോറി ഇഷ്ടമായല്ലോ. സന്തോഷം കേട്ടോ. താങ്ക്യൂ...

Simona • 2018-12-24 12:07

Aa.. Ath smithaammakk.. Njangakk athu Doctorde prescription aayirunnu... Allaaaa

smitha • 2018-12-24 00:08

പ്രിയ രാജ, അശ്വതിക്ക് ശേഷം അവസാനിച്ച സീരിയലൈസ് കഥയാണ്‌ ഇത്.അശ്വതിയ്ക്ക് താങ്കള്‍ തന്ന ഒരു സപ്പോര്‍ട്ട് വലുതാണ്‌. ഈ കഥയിലും എങ്ങനെയൊക്കെയാണ് താങ്കള്‍ സഹായം ചെയ്തത് എന്ന് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ലത്തീഫിനെ ഇഷ്ടമായതില്‍ വളരെ സന്തോഷം. ഷാര്‍മ്മിലിയ്ക്ക് വേറെ ആള്‍ട്ടര്‍നേറ്റീവ് ഇല്ല. അതാണ്‌ അങ്ങനെ. വളരെ വളരെ നന്ദി, സ്നേഹം.

?pK • 2018-12-23 23:51

മഞ്ഞ് പെയ്തു തണുത്ത ഈ മലയോര ഗ്രാമത്തിലെ നാടൻ കരോൾ സംഘം ഡും ഡും ഡും പീ പീ പീ പാടി വരുന്നുണ്ട് .....അതിന്റെ കൂടെ വന്നു ചേർന്നു കോബ്ര ഹിൽസിന്റെ അടിവാരം ഇത് അവസാന പാർട്ട് ആണല്ലോയെന്ന സങ്കടത്തോടെ...? വായിച്ചിട്ട് പിന്നെ വരാം ചേച്ചീ..

smitha • 2018-12-24 08:46

ഓക്കേ... പിന്നെ ആ മലയോര ഗ്രാമം ഏതാണ് മിസ്റ്റര്‍ അല്‍ബേര്‍ കാമൂ... സിസിഫസിനു കല്ലേറ് കിട്ടിയ സ്ഥലമോന്നുമാല്ലല്ലോ. കാമു ആയതുകൊണ്ടാണ്‌ ഇങ്ങനത്തെ ഇന്‍റെലക്ച്ച്വല്‍ ചോദ്യങ്ങള്‍ ഒക്കെ. പിന്നെ വായിക്കണം. വായിച്ചിട്ട് വന്നിരിക്കണം. വെയിറ്റിംഗ്. ഇഷ്ടിക വെയിറ്റിംഗ്.

കാമു..ണ്ണി • 2018-12-24 11:38

നാറാണത്തുഭ്രാന്തൻമാർ ഉളളിടത്തെല്ലാം മലോയരം ഉള്ള ഗ്രാമങ്ങളും ഉണ്ടല്ലോ ചേച്ചീ..... അല്ലെങ്കിൽ നിരർത്ഥകമായ കല്ലുകൾ ഉരുട്ടിക്കയറ്റുന്നത് എങ്ങനെയാ ......?

Simona • 2018-12-24 12:06

Athoru chodyaanallo.. Oronnannara chodyam... Innale kaalathu koythoru paadathu Innitha kaanunnu tipper lorry.. Mannadichangane mannadichangane Mannin mukhamonnu chonnidunnu.. Mahaa kavi.... Harisankar kalavoorine naattukar appanum ammakkum vilicha gavitha aanu... Abhipraya swathanthryam indennu parayanathokke vertheya... Ayalde apanum ammem kure thummi kkootteend.. Ennalum pulleede thanne "oru pakshi polum" super aayindayirunnu. Madhu balakrishnan paadeeth.

?pK • 2018-12-24 18:32

സിമ്മൂനുളളതാണേ.., ഞാൻ ഉദ്ദേശിച്ചത്; ഈ വരികളിൽ... ""താഴെക്കുളത്തിന്നകപ്പടിയിൽ നിൽപ്പാണ് ബോധവീണക്കമ്പി പൊട്ടിയോൻ മന്തിടംകാൽ വലംകാലേറ്റുവാങ്ങിയ വരരുചിപുത്രന്റെ പിൻപറ്റിയോൻ""" (ഉണരാത്ത പത്മതീർത്ഥങ്ങൾ) വീണ്ടും മുരുകൻ കാട്ടാക്കട..! എന്നാലേ പരുന്തിന്റെ അടുത്ത് പിടിച്ച് നിൽക്കാൻ പറ്റൂ...??

Simona • 2018-12-25 11:19

Kaattaakkada vevaram ariyum ????

?pK • 2018-12-25 16:41

ങാ..ഇത്രേം മതി, ഇത് കിട്ടാനാണ് അതിട്ടത്..? "ഇത് ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്.." (കാട്ടാക്കട )

Simona • 2018-12-23 23:50

Veruthe randam peju vayichatha. Thala vedana maranne poyi... Muzhumonum irunnu vayichu.. Kazhinjappo thala vedana thudangi tta.. Onnukil smithaamma baton boss thanne aanu... Allenkil Baton boss smithaamma aanu... Sathyam parayanam.. Ithiletha sathyam??? Syo... Kothi aavunu.. Aa thala inikk tharo... Ini vegam pdf idu tto... Tappe tappe nnu... Adhikam vaikikkaruthu... Snehathode Simona

Dark knight മൈക്കിളാശാൻ • 2018-12-24 07:49

അതേ സ്മിതേച്ച്യേ. എനിക്ക് നിങ്ങടെ സിമോണ മോളെ പറ്റി (അതായത് എന്റെ കുരുത്തംകെട്ട പ്രാന്തത്തി ഗുരുവിനെ പറ്റി) ഒരു കാര്യം പറയാനുണ്ട്. ഞാനാ കാര്യം ഇവളോട് പറഞ്ഞപ്പൊ ഇവൾടെ സ്മിതാമ്മയുടെ സമ്മതം വേണമെന്ന് പറഞ്ഞു. അതോണ്ടാ നിങ്ങടെ കോബ്രാ ഹിൽസിൽ വന്ന് ചോദിക്കണേ.

smitha • 2018-12-24 08:40

പറഞ്ഞോളൂ ആശാനെ...ഈ സൈറ്റിലെ ഞങ്ങള്‍ ഒക്കെ ബഹുമാനിക്കുന്ന ആശാനാണ് താങ്കള്‍. എന്താ കാര്യം? ഷൂട്ട്‌...

Dark knight മൈക്കിളാശാൻ • 2018-12-24 09:52

ജോർജ് മലരിനെ പ്രേമിച്ച പോലെ ഞാൻ സ്വയം ആത്മീയ ഗുരുവായി അംഗീകരിച്ച സ്മിതേച്ചീടെ സിമോണ മോളെ (എന്റെ കുരുത്തംകെട്ടോളെ) ഞാൻ പ്രേമിച്ചോട്ടെ എന്ന് വളരെ ലളിതമായ രീതിയിൽ പ്രൊപോസ് ചെയ്തു. അപ്പൊ അവള് പറഞ്ഞു, ഈ കാര്യത്തിൽ എന്റെ സ്മിതാമ്മയോട് സമ്മതം ചോദിക്കണംന്ന്. അത് കൊണ്ട് ചോദിക്കാണ്. ഈ സ്മിതാമ്മേടെ സിമോണക്കുട്ടീനെ ഞാൻ പ്രേമിച്ചോട്ടെ. അവൾടെ സാഗറിന്റെ ഗ്ലാമറോ പേഴ്‌സണാലിറ്റിയോ എനിക്കില്ല. എന്നാലും ജയകൃഷ്ണന്റെ ക്ലാരയെ പോലെ, ജോർജിന്റെ മലരിനെ പോലെ ഞാൻ പ്രേമിച്ചോട്ടെ നിങ്ങടെ സിമോണ മോളെ? എന്ന് സ്നേഹപൂർവ്വം, മൈക്കിളാശാൻ

Simona • 2018-12-24 11:55

Hooo.. Pavam pavam jorjjum malarum... Aa teacher ithu ketta hridayam potti marikkum.. Vere aarem kitteele nnu chodichu...???

Dark knight മൈക്കിളാശാൻ • 2018-12-24 12:19

അതെന്താ എനിക്ക് ജോർജിന്റെ ഗ്ലാമർ ഇല്ലാത്തോണ്ടാണോ? കാണാൻ നിവിൻ പോളിയെ പോലെ ഇല്ലെങ്കിലും, ഫഹദ് ഫാസിലിന്റെ കഷണ്ടി കിട്ടിയിട്ടുണ്ടെനിക്ക്.

Simona • 2018-12-24 12:45

Athallaa.. Vere aarem avarodu upamikkaan kitteelennu chodich ???

smitha • 2018-12-24 20:47

അത് ശരിയാ

smitha • 2018-12-24 20:48

@Dark knight മൈക്കിളാശാൻ അതിന്‍റെ ഉത്തരം മുകളില്‍ കൊടുത്തിട്ടുണ്ട്‌.

smitha • 2018-12-24 08:44

ബാറ്റന്‍ബോസ്സിനെ കാണാന്‍ നമുക്ക് ഒരുമിച്ച് അടിമാലീലെ പൊട്ടന്‍പ്ലാവില്‍ പോകാം. അപ്പോള്‍ അങ്ങേര് തന്നെ പറയട്ടെ. തല മാറട്ടെ എന്നൊരു ചിത്ര കഥ വായിച്ചത് ഓര്‍മ്മയുണ്ട് പണ്ട് എവിടെയോ.... നിന്‍റെ തല എനിക്ക് കിട്ടിയാല്‍ പെരുത്ത് സന്തോഷം. അത് വെച്ച് നല്ല ചൂടന്‍ കഥകള്‍ എഴുതാന്‍ പറ്റുമല്ലോ. പി ഡി എഫ് ഡോക്റ്റര്‍ കുട്ടന്‍ തന്നെ ചെയ്തു തരാന്‍ ഞാന്‍ അപേക്ഷിക്കാം. ഞാന്‍ ഏതായാലും കഥയില്‍ അദ്ധേഹത്തിന്റെ ട്രൌസറിന്‍റെ മുമ്പില്‍ ചായ വീഴിചിട്ടില്ലല്ലോ. അതുകൊണ്ട് എന്നോട് ദേഷ്യം ഒന്നും കാണില്ല. ഹഹഹ. [എന്നാലും ചായ വീഴിക്കാന്‍ കണ്ട സ്ഥലം. തെറിച്ച പെണ്ണ്!!] ഇഷ്ടവും സ്നേഹവും കുശുമ്പും അസൂയയും എല്ലാത്തോടെയും, സ്മിത.

Simona • 2018-12-24 11:56

??? Thamburan kuttanu feelingsaayavo.. Chayede ooshmaavu thermometer il arinjappo

smitha • 2018-12-24 20:46

ഒരു പൊടിക്ക് ആയിക്കാണണം...ന്നാലും മ്മടെ സിമോണ അല്ലേ ന്ന്‍ വെച്ച് ക്കേ ക്ഷമിക്കും.

GK • 2018-12-23 23:47

2018 march 6 start cheythu innu kond thirunu.vimal rakshapettu ennu kandapol revenge ayi 4,5 part kude kanunu prethishichu. ithu thanne anu nallathu.nalloru climax arunu.. 2019 il Puthiya oru kadhayoum ayi varumenu prethishikunu. Shishira pushpam next part udane idanam ketto ini vaikipikaruthu kathirikunu....

smitha • 2018-12-24 08:39

താങ്ക്യൂ ജി കേ... ന്യൂ ഡെല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തിയെ ഓര്‍മ്മ വരുന്നു. ത്യാഗരാജന്‍ അനശ്വരമാക്കിയ ആ കഥാപാത്രം. ക്ലൈമാക്സ് നന്നായി എന്നറിഞ്ഞതില്‍ സന്തോഷം. തീര്‍ച്ചയായും അടുത്തത് ശിശിരമാണ്. പിന്നെ ലത്തീഫ് ദാദാ ഡേറ്റുകള്‍ ഓര്‍ത്ത് വെച്ചതുപോലെ ഇത് ആദ്യം പോസ്റ്റ്‌ ആയതിന്റെ ഡേറ്റ് ഒര്തത്തില്‍ ഒരുപാട് സന്തോഷം.

Simona • 2018-12-24 11:53

New delhiyile GK... Hooooo.... Enikk annokke pedi aayirunnu ayale...

smitha • 2018-12-24 20:45

പിന്നെ ഏത് സിനിമയില്‍ അഭിനയിക്കാന്‍ ചെന്നാലും ചങ്ങലയുണ്ടോ എന്ന്‍ ആദ്യം ചോദിക്കും സംവിധായകനോട്...

Simona • 2018-12-25 10:34

???????? Athu correcta.. Pulleene etom kooduthal kandekkunne kayyilum kaalilum changala ittondaa

Baghavan • 2018-12-23 23:43

Ammachii...angane cobra avasanipichalleee....ohhhhh 2nd page vayikkan kurach budhimutti.....theernnathil kurach sankadam und....ethrayum manoharamaya kadha njagalk sammanichathinu orupadu nanni....ithil ulla ella kadhapathragaleyum eniki orupadu ishtamayi...divyayeyum rahulineyum cobra gangineyum orikkalum maakkilla. Ningal ithu ezhuthan edutha effertinu ente abhinandanagal.....tnk u so much smithammeeee......appo aduthath aaa shishiram ithu pole tharooleee

smitha • 2018-12-24 08:36

താങ്ക്യൂ ഭഗവാന്‍.... അല്‍പ്പം റിയലിസ്റ്റിക് അന്തരീക്ഷമുണ്ടാക്കുവാനാണ് ഇംഗ്ലീഷ് എഴുതിയത്. പിന്നെ വിദേശ മാധ്യമങ്ങള്‍ക്ക് നമ്മുടെ സംസ്ക്കാരതോടുള്ള അവജ്ഞയ്ക്ക് അവരുടെ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം എന്നും തോന്നി. തീര്‍ച്ചയായും അടുത്തത് ശിശിരമാണ്.

Simona • 2018-12-24 11:52

Aduthath vivaramaanu.. Aa athenne.. Paranjillannu venda.. Aduthath kunji kathayaanu bhagavaane.. Ee nunachi nuna parayaanu..

Baghavan • 2018-12-24 17:51

Nee ella comentilm kuthi thirupp indakkanu leee...nannayi varum kutty.....

smitha • 2018-12-24 20:41

ഹഹഹ...സിമോണ കേട്ടല്ലോ... പക്ഷെ ഭഗവാനേ പാവാന്നെ. ച്ചിരെ ലാളന കൂടിപ്പോയി. അതിന്റ്യാ...

Simona • 2018-12-25 10:35

?... Angane parayumbo... Nannayi varum nnalle... Nannayi thallu varum nnanvo

smitha • 2018-12-24 20:44

@സിമോണ എഴുതാം പൊന്നേ...ഇങ്ങനെ കുഞ്ഞിക്കഥ ഇപ്പഴേ വായിച്ചാലേ..കൊള്ളൂല്ല മോളൂ...

ഞാൻ ഗന്ധർവ്വൻ • 2018-12-23 23:39

പെട്ടെന്നു theernnu?. Pinnr എല്ലാത്തിനും അതിന്റെതായ avasanM undavumallo. Njan pala പേരുകളിലായി comment ഇട്ടിട്ടുണ്ട്. Inn ഇത് vayikkan vendi matram kerithan. Theernnathil vishamam und. Missing ദിവ്യ rahul രാജശേഖര വർമ കോബ്ര gang . Ella കഥാപാത്രങ്ങളും മനസ്സിൽ തട്ടുന്നവയാണ് . Suspense thriller.ഇത് pole തോന്നിയത് കാവ് മാത്രമാണ് . Super

smitha • 2018-12-24 08:33

താങ്ക്യൂ... ഈ പേരിലുള്ള കമന്റ്റ് എന്‍റെ കഥകളില്‍ കണ്ടിട്ടുണ്ട്. വാക്കുകള്‍ ഒരുപാട് പ്രചോദിപ്പിച്ചിട്ടുമുണ്ട്. കോബ്രാഗാങ്ങ് എനിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്...

shabeer • 2018-12-23 23:33

I don't have comment. Because unbelievable story. Welldone keep it up.

smitha • 2018-12-24 08:31

Thank you Shabeer. Your words are so motivational...

Simona • 2018-12-24 11:49

Aa.. Atha.. Randaam pejum kazhinj bakki theerkkan irangeerikkaa...

smitha • 2018-12-24 20:39

ദേ ദേ ....വേണ്ട വേണ്ട...

Saakshi .S.Anand • 2018-12-23 23:29

നിങ്ങൾ ചേച്ചിയും അനിയത്തിയും കൂടി പറഞ്ഞു വച്ചപോലെ.. ഒരുമിച്ച് ഒരേസമയത്ത് ഇങ്ങനെ കഥ കേട്ടാൽ ഏത് കഥ ആദ്യം വായിക്കും... ആർക്ക് ആദ്യം മറുപടി നൽകും.....??

Saakshi .S.Anand • 2018-12-23 23:30

കഥ ഇട്ടാൽ... എന്ന് തിരുത്തി വായിക്കാൻ അപേക്ഷ

smitha • 2018-12-24 08:28

അങ്ങനെ തന്നെ വായിച്ചു പ്രിയ സാക്ഷീ...

smitha • 2018-12-24 08:30

ഹഹഹ സാരമില്ല ..പേജ് അധികമിടില്ല. സിമോണയുടേത് ആദ്യം വായിക്കണം. സൈറ്റില്‍ ഞാന്‍ ആദ്യം വായിച്ചത് സിമോണയുടെ ആണ്. പിന്നെയാണ് എന്‍റെ വായിച്ചത്...

Simona • 2018-12-23 23:29

Panthrand... Njan ? Vayya tto ammachikuttee... Thala vedanikkunu.. Nale nokkitt parayave theriyokke (?) Angane... Nammakkoru methiyadi vangandee... Thamburaan kuttikku kodukkan.... Adutha kathakkulla dakshina.... ??? Nale kaanaattaa (?) Snehathode Simona

smitha • 2018-12-24 08:28

തലവേദനയോ? കുരുത്തക്കേട് പൊടിക്കങ്ങട് കൊറയ്ക്ക്യ സോറീട്ടോ മോള്‍ടെ ജോലീടെ സ്വഭാവം അറിയാം. റസ്റ്റ്‌ ഒക്കെ എടുത്തുള്ള പണി മതീന്നേ... പിന്നെ മെതിയടി ദക്ഷിണയുമായി വരുന്നതും കാത്തിരിക്കുന്നു വേണ്ടത് മാഡിയുടെ ചെമ്പനീര്‍പ്പൂവാണ് ഷാരോണിനുകൊടുക്കാന്‍...

Simona • 2018-12-24 11:47

Hey... Enikkangane paniyonnum illa.. Pani kodukkalalle ente pani... ???

Maddy • 2018-12-24 16:12

ഷാരോണിന് മാത്രമാക്കേണ്ട ചേച്ചി നമുക്ക് മിനിക്കും കൊടുക്കാം. ലാലേട്ടനെ പോലെ ഇടത്തോട്ടൊരു ചായ്‌വ് ഇനി വാമ ഭാഗത്തു മിനിയാണോ?

smitha • 2018-12-24 20:35

ഹഹഹ ശരി ആയിക്കോട്ടെ, മാഡി...

വേതാളം • 2018-12-23 23:19

അതിയായ സന്തോഷത്തോടെയും ദുക്കത്തോടെയും ആണ് ഇൗ ഭാഗം വായിച്ചു തീർത്തത്... സന്തോഷം എന്തെന്നാൽ കോബ്രയുടെ അടുത്ത ഭാഗം വന്നല്ലോ എന്നുള്ളതായിരുന്നു എന്നൽ പിന്നീടാണ് ഓർത്തത് Cobra ഇവിടെ അവസാനിക്കുകയാണ് എന്നുള്ളത്... ജയകൃഷണന്റെ മാറ്റം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഈശ്വരനെ അറിഞ്ഞു നല്ലൊരു മനുഷ്യനായി തിരിച്ചു വരട്ടെ... പിന്നെ ലത്തീഫ് ഇക്കടെ ഇംഗ്ലീഷ് തകർത്തു വർഗ്ഗീയ വത്തികൾക്കും നമ്മുടെ സംസ്കാരത്തെ കളിയക്കുന്നവർക്കുമുള്ള മറുപടി ആയിരുന്നു അത്... പിന്നെ sharmili ചേച്ചിയുടെ മരണം അതു വേണ്ടായിരുന്നു എന്ന് തോന്നി..അതില്ലരുന്നെങ്കിൽ ഒരു ശുഭ പര്യവസാനം ayirunnene എന്നാലും തകർത്തു... എല്ലാവർക്കും നന്ദി paranjukondulla അവസാനം ശരിക്കും ഇഷ്ടപ്പെട്ടു ചേച്ചി.. കമൻറ് ചെയ്യുന്ന എല്ലാവരെയും ormikkunnund എന്നറിഞ്ഞതിൽ വളരെ സന്തോഷം... ഒരിക്കൽ കൂടി നന്ദി സ്മിതമെ ഇതു പോലൊരു കഥ ഞങ്ങൾക്കായി തന്നതിന്...

smitha • 2018-12-23 23:43

പ്രിയ വേതാളം... വായനാനുഭവം കിട്ടിയതിനു ആശ്വസിക്കുന്നു. അവസാന അദ്ധ്യായം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് അല്‍പ്പം ആശങ്കയുണ്ടായിരുന്നു. ആദ്യത്തെ സീരിയസ് കമന്റ്റ് ഈ അധ്യായത്തില്‍ കിട്ടിയത് താങ്കളുടേത് ആണ്.ജയക്രിഷ്ണറെ മാറ്റം ഒക്കെ എന്‍റെ ആഗ്രഹമാണ്.ലത്തീഫ് അവിടെ അങ്ങനെ പ്രതികരിച്ചതും എന്‍റെ ആഗ്രഹമാണ്. കുറെ ലത്തീഫുമാരെ എനിക്കറിയാം. ഈ സ്വഭാവമുള്ളവര്‍. ഷാര്‍മ്മിലി അങ്ങനെ അവസാനിച്ചു. മറ്റൊരു ആള്‍ട്ടര്‍നേറ്റീവ് കണ്ടില്ല. ഈ കഥയെ ഇങ്ങനെയാക്കിയത് നിങ്ങള്‍ ആണ്. ആ നന്ദി എത്ര പറഞ്ഞാലും അധികമാവില്ല. വീണ്ടും നന്ദി.

വേതാളം • 2018-12-23 23:55

ഇനി ശിശിരം ബാക്കി വേണം... ഉടനെ വേണം എന്നു ഞാൻ പറയുന്നില്ല പതുക്കെ ഒന്നു റിലാക്സ് ആയിട്ട് മതിട്ടോ... അതിന് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ് ???

smitha • 2018-12-24 08:25

യെസ്, ശിശിരമാണ് വേതാളം അടുത്തതായി സൈറ്റില്‍ എത്തുക.

Simona • 2018-12-24 11:46

Smithaamma vivaram ariyum.. Kunji katha ittillenki ?

smitha • 2018-12-24 20:25

കുഞ്ഞ് കഥ എന്ന് വെച്ചാല്‍? പോണ്‍? ഓക്കേ ..അതിനെന്താ... എനിക്കാണേല്‍ തറവാട്ടില്‍ തിരിച്ചെത്താഞ്ഞിട്ട്‌ എന്തോ പോലെയാ...

Simona • 2018-12-26 01:28

Ayyo athallaaa.. Kunjithenn vecha oru 12-15 pejokke ulla nalla katha nna artham ollo tta

Saakshi .S.Anand • 2018-12-23 23:18

The third " person "... ?️ will appear after the detail reading.....

smitha • 2018-12-23 23:31

Sure...Waiting..

Simona • 2018-12-24 11:45

Ithenthutt manushyanaa.. Waiteyyikkanenokke oru paridhi ille.. Allaaa pinne.

smitha • 2018-12-24 20:23

ജി ആപ്നേ സഹി ബോലി ജി...

Simona • 2018-12-26 01:29

Haanji.. Jeeham

മക്കുക്ക • 2018-12-23 22:48

പൊളിച്ചു

smitha • 2018-12-24 08:24

താങ്ക്യൂ മമ്മുക്ക എന്നത് തെറ്റി എഴുതിയത് ആണോ?

കിച്ചു..✍️ • 2018-12-23 22:24

ഒറ്റ രാത്രി കൊണ്ട് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ പറ്റില്ല അല്ലെ... ???

smitha • 2018-12-23 22:28

മാഡിയോട് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു മണുങ്ങൂസേ...

Simona • 2018-12-24 11:44

Pavam kichaappi... English samsarikkuvan etavum nalla course.. Rapidex english speaking course...

smitha • 2018-12-24 20:22

അതാണ്‌... മനസ്സിലായോ? സിമോണയും ടീച്ചര്‍ ആണ്...

Simona • 2018-12-26 01:29

??? Paavam pilleru

Maddy • 2018-12-23 22:13

രണ്ടാം പേജ് ഡിക്ഷ്ണറി എടുക്കാൻ ഓടുന്ന ഞാൻ... ??

smitha • 2018-12-23 22:27

അത്ര എളിമ വേണ്ട മാഷേ...ഹഹഹ...

Simona • 2018-12-24 11:44

Dictionary njan tharaam. Smithammede comment pasukkalil kanda annu thottu ee wall thurakkanath thanne dictionary vechondaaa ???

smitha • 2018-12-24 20:21

എനിക്കീ പെണ്ണിന്‍റെ കീച്ച് കേട്ടിട്ടാ...നല്ല മണി മണി പോലെ യാങ്കീ ഇംഗ്ലീഷ് പറയുന്ന പെണ്ണാ...!! എന്നിട്ടാ. ഞാനൊക്കെ ബ്രിട്ടിഷ് ഇംഗ്ലീഷിന്റെ വ്യാകരണ നിയമങ്ങള്‍ ഓര്‍ത്ത് മേലേക്ക് നോക്കുമ്പോള്‍ "ഐ വാണാ ബീ വിത്ത് യൂ യോയോ " എന്നൊക്കെ മോണിക്കാ ലെവിന്‍സ്ക്കി സുല്ലിടുന്ന ആമിഷ് പറയുന്ന ആളാ ഇപ്പോള്‍ എന്നെ ഇങ്ങനെ കളിയാക്കുന്നെ....

Simona • 2018-12-26 01:32

Njanaa.. Pavam aa english.. Ente english aa peratta british kaaru kandu pidichathonnum alla.. Ente swantham nirmmithiya... Njana athinte upajnathaavu.. Thunchathu simonanujan ezhuthamma.. English bhashayide mathaavu

കിച്ചു..✍️ • 2018-12-23 22:08

second

smitha • 2018-12-23 22:26

ലവ് ഇറ്റ്‌ ടൂ

Simona • 2018-12-24 11:43

Pinnem njanum.. Oru pichoode ?

smitha • 2018-12-24 20:17

എന്ത്? മനസ്സിലായില്ല...

Maddy • 2018-12-23 22:04

First ???

smitha • 2018-12-23 22:26

ലവ് ഇറ്റ്‌

Simona • 2018-12-24 11:42

Njanum.. Same pich ?

smitha • 2018-12-24 20:17

നീ പ്രണയത്തിന്‍റെ പവിഴമുത്തല്ലേ?