കോബ്രാഹില്‍സിലെ നിധി 5 [Smitha]
📝 Ongoing
👁 24605 views ❤ 364 likes ⭐ 0.0 rating 💬 65 comments 📚 1 chapters 📅 2023-09-03
കോബ്രാ ഹില്‍സിലെ നിധി 5 CoBra Hillsile Nidhi Part 5 | Author : smitha click here to all parts നാലാമത്തെ അദ്ധ്യായം കഴിഞ്ഞയുടന്‍ തയ്യാറാക്കിയതാണ് ഇത്. ഏകദേശം രണ്ടാഴ്ചമുമ്പ് തന്നെ. ഇത് വരെയും അയക്കാതിരുന്നതിന് ഒരു കാരണമുണ്ട്. കോബ്രാഹില്‍സിന്‍റെ "യമുന" എന്ന വായനക്കാരി നാലാം അധ്യായത്തിന് ഒരു കമന്‍റ്റ് എഴുതി. ഹരികൃഷ്ണന്‍ പി ടി ആര്‍ എന്നയാള്‍ അയാളുടെ ഫെയ്സ് ബുക്ക് പെയ്ജില്‍ ഈ കഥ അയാളുടെയാണ് എന്ന പേരില്‍ ഇട്ടിരിക്കുന്നു. പോണ്‍ അയാലും അല്ലെങ്കിലും ഒരു കഥയെഴുതുന്നതിന്‍റെ വിഷമം എല്ലാവര്‍ക്കും അറിയാം. എഴുതുന്നയാള്‍ക്കും വായിക്കുന്നയാള്‍ക്കും. അത് ഒരു ഉളുപ്പുമില്ലാതെ മറ്റൊരാള്‍ അയാളുടെ കഥയാണ് എന്ന മട്ടില്‍ മോഷ്ട്ടിച്ചിടുമ്പോള്‍, തീര്‍ച്ചയായും മനപ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഈ അദ്ധ്യായം ഇടാന്‍ കാരണം അര്‍ജ്ജുന്‍ അടക്കമുള്ള പല സുഹൃത്തുക്കളും ആവേശപൂര്‍ണ്ണമായ ഒരു വരവേല്‍പ്പ് തന്നത് കൊണ്ടാണ്. അവരുടെ കാത്തിരിപ്പിനെ പരിഹസിക്കാന്‍ ഇഷ്ട്ടമല്ല. അഡ്മിന്‍ - എഡിറ്റെഴ്സിനോട് ഒരു അപേക്ഷ. യമുന ആ ഐ ഡി ആരുടെതെന്ന്‍ വെളിപ്പെടുത്തിയോ? അതിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുകയുണ്ടായോ? * * * * * * ഷിപ്രാ നദീതീരത്താണ് പുണ്യനഗരമായ ഉജ്ജയിനി സ്ഥിതി ചെയ്യുന്നത്. മൌര്യ ഗുപ്ത രാജവംശങ്ങളുടെ ചരിത്രവുമായി ബന്ധപെട്ട ഉജ്ജയിനിയുടെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലിലൊന്ന്‍ മഹാകാളെശ്വര ക്ഷേത്രമാണ്. മഹാകാളേശ്വര ക്ഷേത്രത്തിന്
Smitha.... Ipolanu e part vayikkan pattiyathu...... Nannayittund