കാര്യം പറഞ്ഞാല്‍ മനസ്സിലാവാത്തത് പല ഗുണം കാണിക്കുന്നോര്‍ക്കാണ്. ഞാന്‍ എഴുതിയത് നോവല്‍ അല്ല, എന്ത് എഴുതണം വേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. മറ്റാരും പറയുന്നത് കേട്ട് നിലപാട് മാറ്റുന്നവന്‍ അല്ല ഞാന്‍ കാരണം... അത് തന്നെ... മെയ്ഡ് വിത്ത് വണ്‍ ഡാഡ്.
????
ഇത് കോപ്പി അടിച്ചതല്ലെങ്കിൽ ഇതിന്റെ ബാക്കി എഴുതി മേലെ പറഞ്ഞപോലെ കോപ്പി അടുക്കുന്നവരുടെ തന്ത അല്ല നിങ്ങളുടെ തന്ത എന്നു തെളിയിക്കേണ്ടി ഇരിക്കുന്നു. എന്ന് തോന്നുന്നു.