💬 Comments
View all commentsന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ" ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. With ലവ് ആദി
വാക്കുകൾക്ക് കൊണ്ട് നിർവചിക്കാൻ സാധിക്കുന്നില്ല. മനോഹരമായ പ്രണയം ❤❤ കഥകൾ.കോമിലെ writue us വേണ്ടി വന്നു ഈ കഥയെ പറ്റി അറിയാൻ വായിച്ചില്ലായിരുന്നു എങ്കിൽ വലിയ ഒരു നഷ്ടം ആകുമായിരുന്നു കോകില മിസ്സ് ❤❤❤❤
Write to us vendi vannu ee masterpiece kandupidikan. bakkukal illa atrakyum gambeeram. endha parayande nu ariyilla vayichu kazhinj manasu niranju ❤️❤️❤️❤️❤️
ഇന്നാണ് കഥ വായിക്കാൻ പറ്റിയത്. ഒന്നും പറയാൻ പറ്റുന്നില്ല വാക്കുകൾ കിട്ടുന്നില്ല. ആകെ പറയാൻ ഉള്ളത് ഇ കഥ വായിക്കൻ താമസിച്ചതിൽ സങ്കടമുണ്ട് ❤
ഇപ്പോഴും വായിക്കും, എത്ര തവണ വായിച്ചു എന്നറിയില്ല, ഇതേ ഫീലിൽ വേറൊരു കഥ കൂടി സമർപ്പിക്കാമോ ⁉️ എന്താ ഫീൽ സാറെ, ഒരു സിനിമ ആക്കാൻ എല്ലാ സ്കോപ്പും ഉള്ള ഒരു കഥ, സെൻസറിങ് ഇഷ്യൂ ഒഴികെ ?
കഥ ഇപ്പോഴാണ് വായിക്കുന്നത്. വായിക്കാൻ വൈകിയതിൽ നല്ല കുറ്റബോധം ഉണ്ട്. Fav story listlekk ഒരു കഥ കൂടി. Superb love story....❤️❤️
ithu vaayichillenkil nashtam aayebe. first 2 parts valare laag aayirunnu. vaayikunnath nirtham ennu vijarichatha. pinne puthiya stories onnum illathond vaayichatha. spr story
Mercy oru prethyekha vazhi veche kiran bro a scene nth a udheshiche mercy kiran um aayi bhandham indenno
കമൽ ബ്രോയോട് ആദ്യമേ ക്ഷമ ചോദിക്കുന്നു, കാരണം ഈ കഥ മുൻപേ വായിക്കാത്തതിൽ. കോകിലയും ജിതിനേയും, മഞ്ജുവിനും കവിനും എങ്ങനെ മനസ്സിൽ സ്ഥാനം കൊടുത്തോ അത് പോലെ അവരും എൻ്റെ മനസ്സിൽ ഉണ്ടാകും. നല്ലൊരു പ്രണയ ബന്ധത്തെ സൃഷ്ടിച്ച കമൽ ബ്രോക്ക് എൻ്റെ ഒരായിരം കൂപ്പു കൈ...
Oru vallatha anubhoothi ?????nice story
ഇത് ഒരു continuation ഉണ്ടാവുമോ കോകില miss ഒരു തിരിച്ചു വരവ്.....
എല്ലാം കൊണ്ടും വളരെ ഇഷ്ടപ്പെട്ട ഒരു കഥ ❤️.വായിക്കാൻ കുറച്ച് വൈകി പോയി ..എന്നാലും ഇപ്പൊ വായിച്ചത് കൊണ്ട് അല്ലേ ടെൻഷൻ അടിക്കാതെ ആദ്യം മുതലേ വായിക്കാൻ സാധിച്ചത്.?? ഇതിലെ ആദ്യം മുതൽ 9 ഭാഗം വരെ ഉള്ളത് ശെരിക്കും ഒരു സ്വപ്നം ആണോ അതോ യാഥാർത്ഥ്യം ആണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.അതൊരു സ്വപ്നം ആണെന്ന് മനസ്സിലാക്കിയത് 9 തീർന്നപ്പോൾ ആണ്.അത് ഒരു ഫീലിംഗ് ആയിരുന്നു.ഇനി എന്ത് നടക്കും എന്ന് അറിയാത്ത ഒരുതരം confused ആയപോലെ.ഇത്ര നാള് കഴിഞ്ഞപ്പോ വീണ്ടും കോകില മിസ്സിനെ അവന് തന്നെ കിട്ടും എന്ന് വിചാരിച്ചില്ല..അതേപോലെ തന്നെ ഇതിൽ മിസ്സിന്റെ കല്യാണം വരെ കഴിഞ്ഞ് പോയെന്ന ആ ചായകട ചേട്ടൻ പറഞ്ഞപ്പോ .അതുവരെ ഉണ്ടായിരുന്നു എല്ലാ സന്തോഷവും ആകാംഷയും തീർന്നു എന്നാണ് വിചാരിച്ചത്.അതേപോലെ പിന്നെ മേഴ്‌സിയുടെ കാര്യം സോണി പറഞ്ഞപ്പോ ആദ്യം ഒരു കൊള്ളിയാൻ മിന്നി.അതിന്റെ കാരണം ഇനി കല്യാണം കഴിക്കാൻ പോവുന്നത് മേഴ്‌സിയെ ആണോ എന്ന് ഓർത്തു പോയി.ഒരു നിമിഷം അവിടെ നിന്ന് പോയി.ബാക്കി വയികണോ വേണ്ടേ..എന്ന് തീരുമാനിക്കാൻ. മേഴ്സി അവനെ കല്യാണം കഴിച്ചാൽ അതിനെ ഒരു തരത്തിലും നമ്മുക്ക് എതിർക്കാനും കഴിയില്ല..അതിലും ആകെ നമ്മുക്ക് പറയാൻ കഴിയുന്ന ന്യായം മിസ്സിനോസ് ജിത്തുവിനു ഉണ്ടായിരുന്നു പ്രണയം ആണ്....പക്ഷേ മിസ്സിന് അത് തിരിച്ച് ഉണ്ടോ..ഇല്ലേ എന്ന് അവസാനം വരെ നമ്മുക്ക് ശെരിക്കും അറിയില്ലല്ലോ..മാത്രമല്ല മേഴ്സി ആകെ ശരീരം പങ്കിട്ടത് നമ്മുടെ ജിത്തു ആയിട്ടും ആണ്.ഇതൊക്കെ വച്ച് ഇതിന്റെ ഒരു നല്ല രീതിയിലുള്ള അവസാനം ഞാൻ ആദ്യം ഉപേക്ഷിച്ചു.അങ്ങനെ ഉള്ള എനിക്ക് കിട്ടിയ ഒരു ഏറ്റവും മികച്ച ക്ലൈമാക്സ് എന്നൊക്കെ പറയാവുന്നത് ആണ് 10 ആം ഭാഗത്തിൽ കിട്ടിയത്..ഒരുപാട് ഇഷ്ടപ്പെട്ടു..സന്തോഷം കൊണ്ട് കണ്ണ് നനയിച ഒരു കഥ എന്ന് പറയാം. ഒരുപാട് ഇഷ്ടപ്പെട്ടു.. മനസ്സിൽ ഇപ്പോഴും ഉള്ളത് കോകില മിസ്സ് ആണ് കൂടെ ആ ചുവന്ന മുക്കുത്തിയും.❤️.കുറച്ച് കാലം കാത്തിരുന്നു എങ്കിലും അവസാനം അവർ ഒന്നിച്ചല്ലോ..അത് മാത്രം മതി?❤️ ഒരുപാട് സ്നേഹത്തോടെ?
മാജിക്കൽ സ്റ്റോറി ?❤️? കഥയിൽ ഉടനീളം കോകിലയുടെ റോൾ കുറവാണെന്നു കണ്ടു തുടങ്ങിയപ്പോ ഞാൻ കരുതി അവളെ ഒടുവിൽ ഇവന് കിട്ടില്ല എന്ന്, മാത്രം അല്ല, ഞാൻ കരുതി അവൻ കിടന്നു കഴിഞ്ഞ് കണ്ട കാര്യങ്ങൾ ഞാൻ കരുതി ശെരിക്കും ഒരു റിയാലിറ്റി ആയിരുന്നു എന്ന്, ആൾട്ടർനേറ്റ റിയാലിറ്റി എന്നൊക്കെ പറയില്ലേ, സൊ ഞാൻ അതു സ്വപ്നം അല്ല റിയൽ ആണെന്ന് വിചാരിച്ചു, കാരണം ആ സ്വപ്നം തുടങ്ങുമ്പോ ആകാശത്തു ഒരു നക്ഷത്രത്തിന്റെയോ വാൽ നക്ഷത്രത്തിന്റെയോ കാര്യം പറയില്ലേ, അപ്പൊ ഞാൻ കരുതി ഇതൊരു ഫാന്റസി കൂടി ഇൻവോൾവ് ആയുള്ള സ്റ്റോറി ആകും എന്ന് ? ശെരിക്കും അവൻ അവളെ ലാബിൽ വെച്ച ഉമ്മ വെച്ചതും, ആന്വൽ ഡേയ്ക്ക് നടന്നതും ഒക്കെ അങ്ങനെ നടക്കാൻ കാരണം അവൻ ആ ഞാൻ കരുതിയ റിയാലിറ്റിയിൽ കാണിച്ച സ്വഭാവ വത്യാസങ്ങൾ കാരണം ഉണ്ടായത് ആണെന്ന കരുതിയെ, കാരണം അവൻ ഒരു ഒന്നും മിണ്ടാത്ത കുറ്റി ആയിരുന്നല്ലോ, അവൻ ആ സ്വപ്നത്തിൽ വേറെ ഒരു മനുഷ്യൻ ആയല്ലോ, ആ വെത്യസ്ത സ്വഭാവം ആകും അവൾ അവനെ കാണാൻ ആന്വൽ ഡേയ്ക്ക് വന്നത് എന്ന് കരുതി, അവന്റെ ശെരിക്കും ഉള്ള ജീവിതത്തിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് ഞാൻ കരുതി... ... പക്ഷെ കഥയുടെ ഒടുവിൽ അവൾ അവനോട് പറഞ്ഞില്ലേ അവൾ അവനു ആ ഫോട്ടോ കൊടുക്കാൻ നിന്നിരുന്നു, ആന്വൽ ഡേയ്ക്ക് വന്നിരുന്നു എന്നൊക്കെ, അപ്പോ കിടുങ്ങി പോയി മനുഷ്യ ? അപ്പോഴാണ് അതൊരു സ്വപ്നം ആണെന്ന് എനിക്ക് മനസിലായെ, സ്വപ്നത്തിൽ അവൻ ഡിഫറെൻറ് ആയിട്ട് ജീവിച്ചപ്പോൾ, റിയാക്ട ചെയ്തപ്പോ അവനു അവൾ ശെരിക്കും ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ കാണാൻ കഴിഞ്ഞു, ഹോ എന്റെ അണ്ണാ നമിച്ചു വെറൈറ്റി കോൺസെപ്റ് എന്നൊക്കെ പറഞ്ഞ ?? എന്നാലും അവന്റെ ഒരു ഒടുക്കത്തെ സ്വപ്നം, എത്ര കാളിയ കിട്ടിയേ, കൂട്ടുകാരന്റെ ഭാര്യയെ വരെ കളിച്ചു,അറിയാതെ ആണെങ്കിൽ കൂടി.. ഹോ ഭയാനകം ?? അവർ ഒരുമിച്ച് ആ സ്കൂളിൽ ഒടുവിൽ പോയപ്പോ വല്ലാത്ത ഫീൽ ആയിരുന്നു മനസ്സിൽ, ഹോ നൊസ്റ്റാൾജിയ ആണോ അതോ മറ്റെന്തോ ആണോ, അറിയില്ല വല്ലാത്ത വിങ്ങൽ ആയിരുന്നു, അവര് ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നി എന്ന് പറഞ്ഞപ്പോ, പിന്നെ ആ നോട്ടീസ് ബോർഡിൽ നോക്കി നിന്നപോൾ ഒക്കെ ??? എന്താടോ ഞാൻ പറയുക, ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോയി, വല്ലാണ്ട്, വാക്കുകൾ ഇല്ല വിവരിക്കാൻ, കോകില മിസ്സിനെയും, അന്നയെയും, മെർസിയെയും, സോഫിയെയും, ജിത്തുവിനെയും, അതി മനോഹരം ❤️?? ഒരുപാട് സ്നേഹത്തോടെ, രാഹുൽ
ഈ cmt. ഇടുമ്പോൾ. വല്ലാത്തൊരു വിങ്ങൽ... അത് e. Stry. കഥാപാത്രങ്ങൾ അത്രക്ക് മനസ്സിൽ പതിഞ്ഞു പോയൊണ്ടാകും.... അത് പോലെ വല്ലാത്തൊരു കുറ്റബോധം.... ഇത്ര നാൾ ആയിട്ടു ഇന്ന് ആണല്ലോ ഇതുവായിക്കാൻ പറ്റിയത് എന്നോർത്തു.... 9 moths. ആയി ഈ stry...ലാസ്റ്റ് പാർട്ടും ഇറങ്ങിട്ട് ... വല്ലാതെ ഇഷ്ടമാ..... കമൽ കാണുവോന്നു അറിയില്ല..... ഇതിനൊരു 2 ണ്ട് പാർട്ട് irakamo.. എന്നെങ്കിലും...... ❤❤❤ പട്ടത്തി ടീച്ചറും അഹ്. മൂക്കുത്തിയും വല്ലാണ്ട് പതിഞ്ഞപോയി , ??❤❤❤??
Uff power⚡?. 2nd part ezhuthamo plz. Kokila & jithin pwoli ?
❤?